Skip to content

Wasim Akram

സമ്മതിക്കാൻ എന്താണ് മടി ! ഹസൻ റാസയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വസീം അക്രം

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യ പന്തിൽ കൃത്രിമം കാണിച്ചുവെന്ന മുൻ പാകിസ്ഥാൻ താരം ഹസൻ റാസയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വസീം അക്രം. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ശ്രീലങ്ക 55 റൺസിന് പുറത്തായതിന് പുറകെയാണ് ഇന്ത്യൻ ബൗളർമാർക്ക് വേണ്ടി പന്ത് മാറ്റുന്നുവെന്ന ആരോപണവുമായി ഹസൻ… Read More »സമ്മതിക്കാൻ എന്താണ് മടി ! ഹസൻ റാസയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വസീം അക്രം

അവൻ എന്നേക്കാൾ മിടുക്കൻ ! ബുംറയെ പ്രശംസിച്ച് വസീം അക്രം

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് പാകിസ്ഥാൻ ഇതിഹാസം വസീം അക്രം. ഐസിസി ഏകദിന ലോകകപ്പിൽ ബുംറഅടക്കമുളള ഇന്ത്യൻ ബൗളിംഗ് നിര അതിഗംഭീര പ്രകടനം തുടരുന്നതിനിടെയാണ് ബുംറയെ വസീം അക്രം പ്രശംസിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിൽ തുടർച്ചയായ പന്തുകളിൽ ഡേവിഡ് മലാൻ,… Read More »അവൻ എന്നേക്കാൾ മിടുക്കൻ ! ബുംറയെ പ്രശംസിച്ച് വസീം അക്രം

ഇതിനെ കുറിച്ചാണ് കഴിഞ്ഞ കുറെ നാളുകളായി പറഞ്ഞുകൊണ്ടിരിക്കുന്നത്! പാകിസ്ഥാൻ ടീമിനെതിരെ വിമർശനനവുമായി വസീം അക്രം

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ തോൽവി ഏറ്റുവാങ്ങിയതിന് പുറകെ പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി പാക് ഇതിഹാസം വസീം അക്രം. ചെന്നൈയിൽ നടന്ന മത്സരത്തിലാണ് അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിൻ്റെ തോൽവി പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. ഈ ലോകകപ്പിലെ പാകിസ്ഥാൻ്റെ തുടർച്ചയായ മൂന്നാം തോൽവി കൂടിയാണിത്.… Read More »ഇതിനെ കുറിച്ചാണ് കഴിഞ്ഞ കുറെ നാളുകളായി പറഞ്ഞുകൊണ്ടിരിക്കുന്നത്! പാകിസ്ഥാൻ ടീമിനെതിരെ വിമർശനനവുമായി വസീം അക്രം

അതിനുള്ള സമയം ഇതല്ല !! ബാബറിനെതിരെ ആഞ്ഞടിച്ച് വസീം അക്രം

ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ തോൽവിയ്ക്ക് പുറകെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെതിരെ ആഞ്ഞടിച്ച് മുൻ താരം വസീം അക്രം. തോൽവിയല്ല മത്സരശേഷം താരം കാണിച്ച പ്രവൃത്തിയാണ് വസീം അക്രമിനെ ചൊടിപ്പിച്ചത്. മത്സരത്തിൽ 7 വിക്കറ്റിൻ്റെ ഏകപക്ഷീയ തോൽവിയാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. പാകിസ്ഥാൻ… Read More »അതിനുള്ള സമയം ഇതല്ല !! ബാബറിനെതിരെ ആഞ്ഞടിച്ച് വസീം അക്രം

അക്കാര്യത്തിൽ അമിതാവേശം കാണിക്കരുത് ! ഇന്ത്യൻ പേസർമാർക്ക് നിർദ്ദേശവുമായി പാക് ഇതിഹാസം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യൻ പേസർമാർക്ക് നിർണ്ണായക നിർദ്ദേശവുമായി മുൻ പാകിസ്ഥാൻ താരം വസീം അക്രം. ഫൈനലിന് മുൻപായി ഐസിസി നടത്തിയ പ്രോഗ്രാമിലായിരുന്നു ഈ നിർണായക നിർദ്ദേശം വസീം അക്രം പങ്കുവെച്ചത്. ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിലാണ് ഓസ്ട്രേലിയക്കെതിരായ… Read More »അക്കാര്യത്തിൽ അമിതാവേശം കാണിക്കരുത് ! ഇന്ത്യൻ പേസർമാർക്ക് നിർദ്ദേശവുമായി പാക് ഇതിഹാസം

അന്ന് ഞാനത് പറഞ്ഞപ്പോൾ അവരെന്നെ ആക്രമിച്ചു, പാകിസ്ഥാൻ ആരാധകർക്കെതിരെ രംഗത്തെത്തി വസീം അക്രം

ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരായ തോൽവിയ്‌ക്ക് പുറകെ പാകിസ്ഥാൻ ആരാധകരെ വിമർശിച്ച് മുൻ പേസർ വസീം അക്രം. ഫൈനലിലെ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ്റെ ബാറ്റിങ് പ്രകടനത്തെ ആരാധകരും ക്രിക്കറ്റ് നിരീഷകരും അടക്കമുള്ളവർ വിമർശിച്ചിരുന്നു. റിസ്വാൻ്റെ ഈ സമീപനത്തെ ടൂർണമെൻ്റിലെ തുടക്കത്തിൽ… Read More »അന്ന് ഞാനത് പറഞ്ഞപ്പോൾ അവരെന്നെ ആക്രമിച്ചു, പാകിസ്ഥാൻ ആരാധകർക്കെതിരെ രംഗത്തെത്തി വസീം അക്രം

ഇനിയെങ്കിലും അവരെ മറ്റു ലീഗുകളിൽ കളിക്കാൻ അനുവദിക്കൂ, ബിസിസിഐയ്ക്ക് നിർദ്ദേശവുമായി മുൻ പാക് താരം

ഐസിസി ടി20 ലോകകപ്പിൽ നോക്കൗട്ടിൽ പോലും പ്രവേശിക്കാൻ സാധിക്കാതെ ഇന്ത്യ പുറത്തായതിന് പിന്നിലെ കാരണം വിശദീകരിച്ച് മുൻ പാകിസ്ഥാൻ താരം വസിം അക്രം. ലോകകപ്പിൽ ഫേവറിറ്റുകളായി എത്തിയ ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്ഥാനോടും നൂസിലാൻഡിനോടും പരാജയപ്പെട്ടിരുന്നു. പിന്നീടുള്ള മൂന്ന് മത്സരങ്ങളിൽ… Read More »ഇനിയെങ്കിലും അവരെ മറ്റു ലീഗുകളിൽ കളിക്കാൻ അനുവദിക്കൂ, ബിസിസിഐയ്ക്ക് നിർദ്ദേശവുമായി മുൻ പാക് താരം

സെവാഗല്ല, ടെസ്റ്റ് ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങിന് തുടക്കം കുറിച്ചത് ഷാഹിദ് അഫ്രീദി ; വസിം അക്രം

ടെസ്റ്റ് ക്രിക്കറ്റിൽ ആക്രമണ ബാറ്റിങ് ശൈലിയ്ക്ക് തുടക്കമിട്ടത് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് അല്ലെന്നും ആ മാറ്റത്തിന് തുടക്കം കുറിച്ചത് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും ഓൾ റൗണ്ടറുമായ ഷാഹിദ് അഫ്രീദിയാണെന്നും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വസിം അക്രം. ഏകദിന… Read More »സെവാഗല്ല, ടെസ്റ്റ് ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങിന് തുടക്കം കുറിച്ചത് ഷാഹിദ് അഫ്രീദി ; വസിം അക്രം

അക്കാര്യത്തിൽ വസിം അക്രത്തോട് ക്ഷമ ചോദിച്ച് ഷെയ്ൻ വാട്സൻ

ബുഷ്ഫയർ ചാരിറ്റി മത്സരത്തിൽ പാകിസ്ഥാൻ ഇതിഹാസം വസിം അക്രത്തിനെതിരെ സിക്സ് പറത്തിയതിൽ ക്ഷമ ചോദിച്ച് മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഷെയ്ൻ വാട്സൻ. വളർന്നുവരുന്ന കാലത്തും ഇപ്പോഴും തന്റെ ഹീറോസിലൊരാളാണ് വസിം അക്രമെന്നും അദ്ദേഹത്തിനെതിരെ സിക്സ് നേടിയത് ഇപ്പോഴും മോശമായി തോന്നുന്നുവെന്നും… Read More »അക്കാര്യത്തിൽ വസിം അക്രത്തോട് ക്ഷമ ചോദിച്ച് ഷെയ്ൻ വാട്സൻ

മൊഹമ്മദ് ആമിറിനെതിരെ വിമർശനവുമായി അക്തറും വസിം അക്രവും

ഇരുപത്തിയേഴാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിറിനെതിരെ വിമർശനവുമായി മുൻ താരങ്ങളായ വസിം അക്രവും ഷോഹൈബ് അക്തറും. ആമിറിന്റെ തീരുമാനം തന്നെ അത്ഭുതപെടുത്തിയെന്നും ടെസ്റ്റാണ് ക്രിക്കറ്റിന്റെ അന്തിമ ഫോർമാറ്റെന്നും ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും നടക്കുന്ന ടെസ്റ്റ്… Read More »മൊഹമ്മദ് ആമിറിനെതിരെ വിമർശനവുമായി അക്തറും വസിം അക്രവും

അവനേക്കാൾ മികച്ച രീതിയിൽ യോർക്കർ എറിയാൻ ആർക്കും സാധിക്കില്ല ; വസിം അക്രം

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ഇതിഹാസം വസിം അക്രം . നിലവിൽ ഏറ്റവും മികച്ചതും ഫലപ്രദവുമായ യോർക്കർ എറിയുന്ന ബൗളർ ബുംറയാണെന്നും വ്യത്യസ്ത ആക്ഷനുള്ള ബുംറ മറ്റുബൗളർമാരിൽ നിന്നും വ്യത്യസ്തനാണെന്നും വസിം അക്രം പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ… Read More »അവനേക്കാൾ മികച്ച രീതിയിൽ യോർക്കർ എറിയാൻ ആർക്കും സാധിക്കില്ല ; വസിം അക്രം