Skip to content

Virendar Sehwag

മികച്ച ക്യാപ്റ്റൻ അദ്ദേഹം തന്നെയാണ്, പുതിയ ടീമിനെ അദ്ദേഹം വളർത്തിയെടുത്തു, കോഹ്ലിക്കതിന് സാധിച്ചില്ല ; വീരേന്ദർ സെവാഗ്

ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനായി റെക്കോർഡുകളുള്ളത് വിരാട് കോഹ്ലിയ്ക്കാണെങ്കിലും ഏറ്റവും മികച്ച നായകൻ ഇപ്പോഴും സൗരവ് ഗാംഗുലി തന്നെയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ഉയർച്ചയിലും താഴ്ച്ചയിലും സഹതാരങ്ങളെ ഗാംഗുലി പിന്തുണച്ചപ്പോൾ കോഹ്ലിയ്ക്കതിന് സാധിച്ചില്ലയെന്നും സെവാഗ് പറഞ്ഞു. ” സൗരവ് ഗാംഗുലി… Read More »മികച്ച ക്യാപ്റ്റൻ അദ്ദേഹം തന്നെയാണ്, പുതിയ ടീമിനെ അദ്ദേഹം വളർത്തിയെടുത്തു, കോഹ്ലിക്കതിന് സാധിച്ചില്ല ; വീരേന്ദർ സെവാഗ്

ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ആന്ദ്രെ റസ്സൽ, പിന്നിലാക്കിയത് വീരേന്ദർ സെവാഗിനെ

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെ ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രെ റസ്സൽ. മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിനെ പിന്നിലാക്കിയാണ് തകർപ്പൻ റെക്കോർഡ് റസ്സൽ സ്വന്തമാക്കിയത്. മത്സരത്തിൽ… Read More »ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ആന്ദ്രെ റസ്സൽ, പിന്നിലാക്കിയത് വീരേന്ദർ സെവാഗിനെ

ജനറേറ്റർ പിന്നെ എന്തിനുവേണ്ടിയാണ്, ബിസിസിഐയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്

ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിൽ നടന്ന മത്സരത്തിനിടെ ഉണ്ടായ ഡി ആർ എസ് വിവാദത്തിൽ ബിസിസിഐയ്ക്കെതിരെ രൂക്ഷ വിമർശനവുനായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. മുംബൈ ഇന്ത്യൻസ് അഞ്ച് വിക്കറ്റിന് വിജയിച്ച മത്സരത്തിലെ ആദ്യ ഓവറുകളിൽ സ്റ്റേഡിയത്തിലുണ്ടായ… Read More »ജനറേറ്റർ പിന്നെ എന്തിനുവേണ്ടിയാണ്, ബിസിസിഐയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്

ധോണിയായിരുന്നു ക്യാപ്റ്റനെങ്കിൽ അവർ ഇത്രയും മത്സരം പരാജയപെടുകയില്ലായിരുന്നു, വീരേന്ദർ സെവാഗ്

സീസണിൻ്റെ തുടക്കം മുതൽ മഹേന്ദ്ര സിങ് ധോണിയായിരുന്നു ക്യാപ്റ്റനെങ്കിൽ ചെന്നൈ സൂപ്പർ കിങ്സ് ഇത്രയും മത്സരങ്ങളിൽ പരാജയപെടുകയില്ലായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ജഡേജയെ ക്യാപ്റ്റനാക്കിയതിൽ പിഴവ് പറ്റിയെന്നും ഒപ്പം പാതിവഴിയിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത് അതിലേറെ തെറ്റായിപോയെന്നും മുൻ… Read More »ധോണിയായിരുന്നു ക്യാപ്റ്റനെങ്കിൽ അവർ ഇത്രയും മത്സരം പരാജയപെടുകയില്ലായിരുന്നു, വീരേന്ദർ സെവാഗ്

അന്ന് ഞാൻ തമാശ പറയുകയാണെന്നാണ് അവൻ കരുതിയത്, വാർണറോട് ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കുവാൻ നിർദ്ദേശിച്ചതിനെ കുറിച്ച് വീരെന്ദർ സെവാഗ്

ഐ പി എല്ലിൽ തൻ്റെ ഓപ്പണിങ് പങ്കാളിയായിരുന്ന ഡേവിഡ് വാർണറുമായി കളിച്ചതിൻ്റെ അനുഭവങ്ങൾ പങ്കുവെച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. 2009 സീസൺ മുതൽ 2013 വരെ ഡൽഹി ഡെയർ ഡെവിൾസിന് വേണ്ടിയാണ് ഡേവിഡ് വാർണർ കളിച്ചിരുന്നത്. ടി20 സ്പെഷ്യലിസ്റ്റ്… Read More »അന്ന് ഞാൻ തമാശ പറയുകയാണെന്നാണ് അവൻ കരുതിയത്, വാർണറോട് ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കുവാൻ നിർദ്ദേശിച്ചതിനെ കുറിച്ച് വീരെന്ദർ സെവാഗ്

അവൻ വീരേന്ദർ സെവാഗിനെ ഓർമിപ്പിക്കുന്നു, യുവതാരത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ

ഡൽഹി ക്യാപിറ്റൽസിൻ്റെ ഇന്ത്യൻ യുവ ഓപ്പണർ പൃഥ്വി ഷായെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. പൃഥ്വി ഷായുടെ ബാറ്റിങ് തന്നെ വീരേന്ദർ സെവാഗിനെ ഓർമിപ്പിക്കുന്നുവെന്നും താരത്തിൻ്റെ ഷോട്ടുകൾ പലതും സെവാഗിനോട് സാമ്യമുള്ളതാണെന്നും ഇർഫാൻ പത്താൻ പറഞ്ഞു. ”… Read More »അവൻ വീരേന്ദർ സെവാഗിനെ ഓർമിപ്പിക്കുന്നു, യുവതാരത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ

സച്ചിനോ കോഹ്ലിയോ അല്ല, തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി സുനിൽ നരെയ്ൻ

ക്രിക്കറ്റ് കരിയറിൽ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വിൻഡീസ് സ്പിന്നർ സുനിൽ നരെയ്ൻ. ഐ പി എല്ലിൽ നേരിടാൻ ഏറ്റവും പ്രയാസമുള്ള ബൗളറായാണ് സുനിൽ നരെയ്ൻ കണക്കാക്കപെടുന്നത്. കരിയറിൽ സച്ചിൻ മുതൽ വിരാട് കോഹ്ലിയ്ക്കെതിരെ വരെ… Read More »സച്ചിനോ കോഹ്ലിയോ അല്ല, തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി സുനിൽ നരെയ്ൻ

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് ദിനേശ് കാർത്തിക്കും ഷോൺ പൊള്ളോക്കും

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് ദിനേശ് കാർത്തിക്കും മുൻ ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ഷോൺ പൊള്ളോക്കും. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരെയും ബൗളറെയും ഓൾ റൗണ്ടറെയുമാണ് ദിനേശ് കാർത്തിക്കും ഷോൺ പൊള്ളോക്കും തിരഞ്ഞെടുത്തത്. ഏറ്റവും… Read More »ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് ദിനേശ് കാർത്തിക്കും ഷോൺ പൊള്ളോക്കും

കോഹ്ലിയും ധോണിയുമില്ല, എക്കാലത്തെയും മികച്ച പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് സച്ചിൻ ടെണ്ടുൽക്കർ

ക്രിക്കറ്റ് ചരിത്രത്തിലെ തൻ്റെ ഏറ്റവും മികച്ച പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. പ്രമുഖ വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഏറ്റവും മികച്ച ഇലവൻ സച്ചിൻ ടെണ്ടുൽക്കർ തിരഞ്ഞെടുത്ത്. ഇന്ത്യയെ മൂന്ന് തവണ ഐസിസി കിരീടനേട്ടത്തിലെത്തിച്ച എം എസ്… Read More »കോഹ്ലിയും ധോണിയുമില്ല, എക്കാലത്തെയും മികച്ച പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് സച്ചിൻ ടെണ്ടുൽക്കർ

അദ്ദേഹം ചെയ്ത ഉപകാരം ഒരിക്കലും മറക്കാനാകില്ല, മോശം സമയത്ത് പിന്തുണച്ചത് അദ്ദേഹമാണ്, വീരേന്ദർ സെവാഗ്

തന്റെ മോശം ഫോമിനിടയിലും ദേശീയ ടീമിലേക്ക് തിരിച്ചെത്താൻ സഹായിച്ചത് മുൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. അദ്ദേഹം ചെയ്ത ഉപകാരം ഒരിക്കലും മറക്കാൻ സാധിക്കുകയില്ലയെന്നും 2007-08 ൽ നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ അദ്ദേഹം പിന്തുണച്ചതുകൊണ്ട്… Read More »അദ്ദേഹം ചെയ്ത ഉപകാരം ഒരിക്കലും മറക്കാനാകില്ല, മോശം സമയത്ത് പിന്തുണച്ചത് അദ്ദേഹമാണ്, വീരേന്ദർ സെവാഗ്

ഒരൊറ്റ മത്സരത്തിലെ മോശം പ്രകടനം കൊണ്ട് അദ്ദേഹം ആരെയും ഒഴിവാക്കില്ല, രാഹുൽ ദ്രാവിഡ് കോച്ചായെത്തുന്നതിനോട് പ്രതികരിച്ച് വീരേന്ദർ സെവാഗ്

ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചായി രാഹുൽ ദ്രാവിഡ് എത്തുന്നത് ടീമിലെ യുവതാരങ്ങൾക്ക് ഗുണകരമാകുമെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ടീമിൽ സ്ഥിരതകൊണ്ടുവരുന്നതിനൊപ്പം കളിക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും രാഹുൽ ദ്രാവിഡിന് സാധിക്കുമെന്ന് സെവാഗ് പറഞ്ഞു. ടി20 ലോകകപ്പിന് ശേഷം ആരംഭിക്കുന്ന ന്യൂസിലാൻഡിനെതിരായ… Read More »ഒരൊറ്റ മത്സരത്തിലെ മോശം പ്രകടനം കൊണ്ട് അദ്ദേഹം ആരെയും ഒഴിവാക്കില്ല, രാഹുൽ ദ്രാവിഡ് കോച്ചായെത്തുന്നതിനോട് പ്രതികരിച്ച് വീരേന്ദർ സെവാഗ്

അവരുടെ സ്ഥാനത്ത് ക്രിസ് ഗെയ്ൽ ആയിരുന്നെങ്കിൽ പഞ്ചാബ് മത്സരത്തിൽ തോൽക്കില്ലായിരുന്നു, വീരേന്ദർ സെവാഗ്

രാജസ്ഥാൻ റോയൽസിനെതിരായ പഞ്ചാബ് കിങ്സിന്റെ പരാജയത്തിന് കാരണം ടീമിലെ മുൻനിര ബാറ്റ്‌സ്മാന്മാരാണെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ക്രിസ് ഗെയ്ൽ കളിച്ചിരുന്നുവെങ്കിൽ പഞ്ചാബ് പരാജയപെടില്ലായിരുന്നുവെന്നും പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം കെ എൽ രാഹുലും മായങ്ക് അഗർവാളുമടക്കമുള്ള മുൻനിര ബാറ്റ്‌സ്മാന്മാർക്കാണെന്നും അഭിപ്രായപെട്ട… Read More »അവരുടെ സ്ഥാനത്ത് ക്രിസ് ഗെയ്ൽ ആയിരുന്നെങ്കിൽ പഞ്ചാബ് മത്സരത്തിൽ തോൽക്കില്ലായിരുന്നു, വീരേന്ദർ സെവാഗ്

ധോണിയോ ഗാംഗുലിയോ ആരാണ് മികച്ച ക്യാപ്റ്റൻ, വീരേന്ദർ സെവാഗ് പറയുന്നു

മഹേന്ദ്ര സിങ് ധോണിയോ സൗരവ്‌ ഗാംഗുലിയോ ഇവരിൽ ആരാണ് മികച്ച ക്യാപ്റ്റൻ ? ഇന്ത്യൻ ആരാധകർക്കിടയിൽ തർക്കങ്ങൾക്ക് വഴിവെക്കുന്ന ചോദ്യമാണിത്. ഇപ്പോഴിതാ ഇരുവരിൽ നിന്നും മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് മികച്ച… Read More »ധോണിയോ ഗാംഗുലിയോ ആരാണ് മികച്ച ക്യാപ്റ്റൻ, വീരേന്ദർ സെവാഗ് പറയുന്നു

31 പന്തിൽ നിന്നും ഫിഫ്റ്റി, സാക്ഷാൽ വീരേന്ദർ സെവാഗിനെ പിന്നിലാക്കി ഷാർദുൽ താക്കൂർ

ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഷാർദുൽ താക്കൂർ. വെറും 31 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയ താക്കൂർ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സെവാഗിനെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 36 പന്തിൽ 7 ഫോറും 3 സിക്സുമടക്കം… Read More »31 പന്തിൽ നിന്നും ഫിഫ്റ്റി, സാക്ഷാൽ വീരേന്ദർ സെവാഗിനെ പിന്നിലാക്കി ഷാർദുൽ താക്കൂർ

ദ്രാവിഡ് പറഞ്ഞത് ഞാൻ അനുസരിക്കാൻ പാടില്ലായിരുന്നു, ട്രിപ്പിൾ സെഞ്ചുറി നഷ്ടമായ ശേഷം സെവാഗ് പറഞ്ഞ കാര്യം വെളിപ്പെടുത്തി മുത്തയ്യ മുരളീധരൻ

2009 ൽ ശ്രീലങ്കയ്ക്കെതിരെ വെറും ഏഴ് റൺസ് അകലെ തന്റെ ട്രിപ്പിൾ സെഞ്ചുറി നഷ്ട്ടമായ ശേഷം ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് തന്നോട് പറഞ്ഞ കാര്യമെന്തെന്ന് വെളിപ്പെടുത്തി ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. 2009 ൽ മുംബൈയിൽ നടന്ന മത്സരത്തിലാണ് 293… Read More »ദ്രാവിഡ് പറഞ്ഞത് ഞാൻ അനുസരിക്കാൻ പാടില്ലായിരുന്നു, ട്രിപ്പിൾ സെഞ്ചുറി നഷ്ടമായ ശേഷം സെവാഗ് പറഞ്ഞ കാര്യം വെളിപ്പെടുത്തി മുത്തയ്യ മുരളീധരൻ

സച്ചിൻ ടെണ്ടുൽക്കറെ ഭയപെട്ടിരുന്നില്ല, പേടി അവനെയായിരുന്നു, വീരേന്ദർ സെവാഗിനെ കുറിച്ച് മുത്തയ്യ മുരളീധരൻ

തന്റെ ക്രിക്കറ്റ് കരിയറിൽ ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറിനേക്കാൾ താൻ ഭയപ്പെട്ടിരുന്നത് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിനെ ആയിരുന്നുവെന്ന് ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. സെവാഗിനോളം സച്ചിനെ താൻ ഭയപ്പെട്ടിരുന്നില്ലയെന്നും മുത്തയ്യ മുരളീധരൻ പറഞ്ഞു. ” ചില ബാറ്റ്‌സ്മാന്മാർ എന്നെ… Read More »സച്ചിൻ ടെണ്ടുൽക്കറെ ഭയപെട്ടിരുന്നില്ല, പേടി അവനെയായിരുന്നു, വീരേന്ദർ സെവാഗിനെ കുറിച്ച് മുത്തയ്യ മുരളീധരൻ

ഇംഗ്ലണ്ടിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ വീരേന്ദർ സെവാഗിനൊപ്പമെത്തി കെ എൽ രാഹുൽ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ചുറിയോടെ തകർപ്പൻ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ. ടെസ്റ്റ് കരിയറിലെ തന്റെ ആറാം സെഞ്ചുറിയാണ് ലോർഡ്സിൽ കെ എൽ രാഹുൽ നേടിയത്. ഇതോടെ തകർപ്പൻ നേട്ടത്തിൽ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിനൊപ്പമെത്താൻ… Read More »ഇംഗ്ലണ്ടിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ വീരേന്ദർ സെവാഗിനൊപ്പമെത്തി കെ എൽ രാഹുൽ

പൃഥ്വി ഷാ വീരേന്ദർ സെവാഗിനെ പോലെയെന്ന് മുത്തയ്യ മുരളീധരൻ, കാരണവും തുറന്നുപറഞ്ഞ് ശ്രീലങ്കൻ ഇതിഹാസം

ഇന്ത്യൻ യുവതാരം പൃഥ്വി ഷാ വീരേന്ദർ സെവാഗിനെ പോലെയാണെന്ന് ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ടെസ്റ്റ് ക്രിക്കറ്റിനേക്കാൾ പൃഥ്വി ഷായ്ക്ക് തിളങ്ങാൻ സാധിക്കുന്നത് ഏകദിനത്തിലും ടി20 ക്രിക്കറ്റിലായിരിക്കുമെന്നും ESPNCRICINFO യ്ക്ക് നൽകിയ അഭിമുഖത്തിൽ മുരളീധരൻ പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി 5 ടെസ്റ്റ്… Read More »പൃഥ്വി ഷാ വീരേന്ദർ സെവാഗിനെ പോലെയെന്ന് മുത്തയ്യ മുരളീധരൻ, കാരണവും തുറന്നുപറഞ്ഞ് ശ്രീലങ്കൻ ഇതിഹാസം

ബാറ്റ്സ്മാന്മാർക്കല്ല, ഇന്ത്യയുടെ തകർപ്പൻ പ്രകടനത്തിൽ ക്രെഡിറ്റ് നൽകേണ്ടത് ബൗളർമാർക്ക് ; വീരേന്ദർ സെവാഗ്

ലോക ക്രിക്കറ്റിലെ ഇന്ത്യയുടെ മേധാവിത്വത്തിൽ ക്രെഡിറ്റ് കൂടുതൽ അർഹിക്കുന്ന ഇന്ത്യയുടെ ബൗളിങ് നിരയാണെന്ന് മുൻ ഓപ്പണിങ് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗ്. വിദേശ പരമ്പരകളിലെ ഇന്ത്യയുടെ വിജയത്തിൽ കൂടുതൽ പങ്കുവഹിക്കുന്നത് ബൗളർമാരാണെന്നും വീരേന്ദർ സെവാഗ് പറഞ്ഞു. ശക്തമായ ബൗളിങ് നിരയുള്ളതുകൊണ്ടാണ് ഓസ്‌ട്രേലിയയിലടക്കം ടെസ്റ്റ്… Read More »ബാറ്റ്സ്മാന്മാർക്കല്ല, ഇന്ത്യയുടെ തകർപ്പൻ പ്രകടനത്തിൽ ക്രെഡിറ്റ് നൽകേണ്ടത് ബൗളർമാർക്ക് ; വീരേന്ദർ സെവാഗ്

ഫൈനലിൽ അശ്വിനെയും ജഡേജയെയും കളിപ്പിക്കണം, കാരണം വ്യക്തമാക്കി വീരേന്ദർ സെവാഗ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനെയും രവീന്ദ്ര ജഡേജയെയും കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ഇന്ത്യ അവരുടെ ശക്തിക്കനുസരിച്ചാണ് കളികേണ്ടതെന്നും പിച്ച് ഏതുതരത്തിലുള്ളതാണെങ്കിലും ബൗളിങ് നിരയിൽ അശ്വിനും ജഡേജയും ഉണ്ടാകണമെന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞ… Read More »ഫൈനലിൽ അശ്വിനെയും ജഡേജയെയും കളിപ്പിക്കണം, കാരണം വ്യക്തമാക്കി വീരേന്ദർ സെവാഗ്

ക്യാപ്റ്റൻസിയിൽ പത്തിൽ 5 മാർക്ക് പോലും അവന് നൽകില്ല, പന്തിനെ വിമർശിച്ച് വീരേന്ദർ സെവാഗ്

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ പരാജയത്തിന് പുറകെ ഡൽഹി ക്യാപിറ്റൽസ്‌ ക്യാപ്റ്റൻ റിഷഭ് പന്തിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ക്യാപ്റ്റൻസിയിൽ പത്തിൽ 5 മാർക്ക് പോലും പന്തിന് നൽകാൻ സാധിക്കില്ലയെന്ന് പറഞ്ഞ സെവാഗ് മത്സരത്തിൽ പന്ത്‌ വരുത്തിയ പിഴവുകളും… Read More »ക്യാപ്റ്റൻസിയിൽ പത്തിൽ 5 മാർക്ക് പോലും അവന് നൽകില്ല, പന്തിനെ വിമർശിച്ച് വീരേന്ദർ സെവാഗ്

മോർഗനെ എം എസ് ധോണിയുമായി താരതമ്യം ചെയ്യരുത്, കാരണം വ്യക്തമാക്കി വീരേന്ദർ സെവാഗ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഓയിൻ മോർഗനെ എം എസ് ധോണിയുമായി താരതമ്യം ചെയ്യരുതെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. കൊൽക്കത്തയ്ക്കെതിരായ ചെന്നൈ സൂപ്പർ കിങ്സിന്റെ തകർപ്പൻ വിജയത്തിന് ശേഷം സംസാരിക്കവെയായിരുന്നു വീരേന്ദർ സെവാഗിന്റെ പ്രതികരണം. മോർഗൻ മികച്ച ടി20… Read More »മോർഗനെ എം എസ് ധോണിയുമായി താരതമ്യം ചെയ്യരുത്, കാരണം വ്യക്തമാക്കി വീരേന്ദർ സെവാഗ്

പരാജയത്തിന് കാരണം റസ്സലും ദിനേശ് കാർത്തിക്കും, രൂക്ഷ വിമർശനവുമായി വീരേന്ദർ സെവാഗ്

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപെട്ടതിന് കാരണം ആന്ദ്രേ റസ്സലിന്റെയും ദിനേശ് കാർത്തിക്കിന്റെയും മോശം ബാറ്റിങാണെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. 10 റൺസിനാണ് മത്സരത്തിൽ കൊൽക്കത്ത പരാജയപെട്ടത്. റസ്സൽ 15 പന്തിൽ 9 റൺസ് മാത്രം… Read More »പരാജയത്തിന് കാരണം റസ്സലും ദിനേശ് കാർത്തിക്കും, രൂക്ഷ വിമർശനവുമായി വീരേന്ദർ സെവാഗ്

അവർ സച്ചിനെയും സെവാഗിനെയും പോലെ, രോഹിത് – കോഹ്ലി ഓപ്പണിങ് കൂട്ടുകെട്ടിനെ പ്രശംസിച്ച് മൈക്കൽ വോൺ

രോഹിത് ശർമ്മ – വിരാട് കോഹ്ലി കൂട്ടുകെട്ടിനെ എക്കാലത്തെയും മികച്ച ഓപ്പണിങ് ജോഡികളിലൊന്നായ സച്ചിൻ-സെവാഗ് കൂട്ടുകെട്ടുമായി താരതമ്യം ചെയ്ത് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി കോഹ്ലിയും രോഹിത് ശർമ്മയും… Read More »അവർ സച്ചിനെയും സെവാഗിനെയും പോലെ, രോഹിത് – കോഹ്ലി ഓപ്പണിങ് കൂട്ടുകെട്ടിനെ പ്രശംസിച്ച് മൈക്കൽ വോൺ

അക്കാര്യത്തിൽ നിങ്ങൾ കോഹ്ലിയെ പോലെയാകണം, ഇഷാൻ കിഷനും പന്തിനും ഉപദേശവുമായി വീരേന്ദർ സെവാഗ്

ഇന്ത്യൻ യുവതാരങ്ങളായ ഇഷാൻ കിഷനും റിഷാബ് പന്തിനും ഉപദേശവുമായി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. മത്സരം ഫിനിഷ് ചെയ്യുന്നതിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കണ്ട് പഠിക്കണമെന്നും സച്ചിൻ ടെണ്ടുൽക്കറും ഇക്കാര്യം എന്നോട് പറയാറുണ്ടായിരുന്നുവെന്നും സെവാഗ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ… Read More »അക്കാര്യത്തിൽ നിങ്ങൾ കോഹ്ലിയെ പോലെയാകണം, ഇഷാൻ കിഷനും പന്തിനും ഉപദേശവുമായി വീരേന്ദർ സെവാഗ്

ഈ കാഴ്ച്ചയ്ക്ക് മുൻപും സാക്ഷ്യം വഹിച്ചിട്ടുണ്ട്, ഇഷാൻ കിഷനെ എം എസ് ധോണിയുമായി താരതമ്യം ചെയ്ത് വീരേന്ദർ സെവാഗ്

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഇഷാൻ കിഷനെ അഭിനന്ദിച്ച് യുവരാജ് സിങും വീരേന്ദർ സെവാഗുമടക്കമുള്ള മുൻ താരങ്ങൾ. മത്സരത്തിൽ ഫിഫ്റ്റി നേടിയ ഇഷാൻ കിഷൻ മാൻ ഓഫ് ദി മാച്ചും സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ 32 പന്തിൽ… Read More »ഈ കാഴ്ച്ചയ്ക്ക് മുൻപും സാക്ഷ്യം വഹിച്ചിട്ടുണ്ട്, ഇഷാൻ കിഷനെ എം എസ് ധോണിയുമായി താരതമ്യം ചെയ്ത് വീരേന്ദർ സെവാഗ്

ഇടംകയ്യൻ വീരേന്ദർ സെവാഗ്, റിഷാബ് പന്തിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് . നാലാം മത്സരത്തിൽ സെഞ്ചുറി നേടിയ പന്തിന്റെ മികവിലാണ് ഇന്ത്യ പരമ്പര 3-1 ന് സ്വന്തമാക്കിയത്.… Read More »ഇടംകയ്യൻ വീരേന്ദർ സെവാഗ്, റിഷാബ് പന്തിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

സച്ചിന്റെയും സെവാഗിന്റെയും റെക്കോർഡ് തകർത്ത് സ്റ്റീവ് സ്മിത്ത്

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ഇന്നിങ്സിൽ നേടിയ ഫിഫ്റ്റിയോടെ സച്ചിൻ ടെണ്ടുൽക്കറുടെയും വീരേന്ദർ സെവാഗിന്റെയും റെക്കോർഡ് തകർത്ത് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്ത്. 74 പന്തിൽ 55 റൺസ് നേടിയാണ് രണ്ടാം ഇന്നിങ്സിൽ സ്റ്റീവ് സ്മിത്ത് പുറത്തായത്. ടെസ്റ്റ് കരിയറിലെ സ്മിത്തിന്റെ… Read More »സച്ചിന്റെയും സെവാഗിന്റെയും റെക്കോർഡ് തകർത്ത് സ്റ്റീവ് സ്മിത്ത്

ബുംറയും നടരാജനും തമ്മിലുള്ള അഞ്ച് സാമ്യതകൾ ചൂണ്ടിക്കാട്ടി വീരേന്ദർ സെവാഗ്

തകർപ്പൻ പ്രകടനമാണ് തന്റെ അരങ്ങേറ്റ ടി20 മത്സരത്തിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ടി നടരാജൻ കാഴ്‌ച്ചവെച്ചത്. നാലോവറിൽ 30 റൺസ് വഴങ്ങി 3 വിക്കറ്റുകൾ മത്സരത്തിൽ നടരാജൻ നേടി. മത്സരശേഷം ഇന്ത്യൻ ബൗളിങ് നിരയുടെ കൂന്തൽമുനയായ ജസ്പ്രീത് ബുംറയുമായുള്ള നടരാജന്റെ അഞ്ച്… Read More »ബുംറയും നടരാജനും തമ്മിലുള്ള അഞ്ച് സാമ്യതകൾ ചൂണ്ടിക്കാട്ടി വീരേന്ദർ സെവാഗ്

ഈ ഐ പി എൽ സീസണിൽ നിരാശപ്പെടുത്തിയ 5 താരങ്ങളെ തിരഞ്ഞെടുത്ത് വീരേന്ദർ സെവാഗ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിൽ നിരാശപ്പെടുത്തിയ 5 താരങ്ങളെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലാണ് സീസണിൽ നിരാശപ്പെടുത്തിയ 5 വമ്പൻ താരങ്ങളെ സെവാഗ് തിരഞ്ഞെടുത്തത്. ഏറെ പ്രതീക്ഷയോടെ റോയൽ… Read More »ഈ ഐ പി എൽ സീസണിൽ നിരാശപ്പെടുത്തിയ 5 താരങ്ങളെ തിരഞ്ഞെടുത്ത് വീരേന്ദർ സെവാഗ്