Skip to content

Usman Khawaja

പാലസ്തീന് പിന്തുണയുമായി ഓസ്ട്രേലിയൻ താരം !! ആകാംക്ഷയിൽ ആരാധകർ

കളിക്കളത്തിൽ പലസ്തീന് പിന്തുണ അറിയിക്കാൻ ഒരുങ്ങി ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലായിരിക്കും താരം പലസ്തീന് പിൻതുണ അറിയിക്കാൻ ഒരുങ്ങുന്നത്. ഇന്ന് നടന്ന ടീമിൻ്റെ പരിശീലന സെഷനിൽ പലസ്തീന് പിൻതുണ അറിയിച്ചുകൊണ്ടുള്ള സന്ദേശം രേഖപെടുത്തിയ ഷൂസാണ്… Read More »പാലസ്തീന് പിന്തുണയുമായി ഓസ്ട്രേലിയൻ താരം !! ആകാംക്ഷയിൽ ആരാധകർ

സെഞ്ചുറി നേടി ഉസ്മാൻ ഖവാജ !! ഇംഗ്ലണ്ടിനെതിരെ തിരിച്ചടിച്ച് ഓസ്ട്രേലിയ

ആഷസ് പരമ്പരയിലെ എഡ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ തിരിച്ചടിച്ച് ഓസ്ട്രേലിയ. ആദ്യ ഇന്നിങ്സിൽ തുടക്കത്തിൽ തകർന്ന ഓസ്ട്രേലിയ ഖവാജയുടെ സെഞ്ചുറി മികവിലാണ് ഗംഭീര തിരിച്ചുവരവ് നടത്തിയത്. രണ്ടാം ദിനത്തിൽ തുടക്കത്തിൽ തന്നെ ഡേവിഡ് വാർണറിനെയും തൊട്ടടുത്ത പന്തിൽ മാർനസ് ലാബുഷെയ്നെയും ഓസ്ട്രേലിയക്ക് നഷ്ടപെട്ടിരുന്നു.… Read More »സെഞ്ചുറി നേടി ഉസ്മാൻ ഖവാജ !! ഇംഗ്ലണ്ടിനെതിരെ തിരിച്ചടിച്ച് ഓസ്ട്രേലിയ

ആദ്യ നിറയൊഴിച്ച് സിറാജ് ! ഉസ്മാൻ ഖവാജ പുറത്ത് : വീഡിയോ കാണാം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഓസ്ട്രേലിയയുടെ ലീഡിങ് റൺ സ്കോററായ ഉസ്മാൻ ഖവാജയെ റൺ ഒന്നും നേടാൻ അനുവദിക്കാതെ തകർപ്പൻ പന്തിലൂടെ സിറാജ് പുറത്താക്കി. ടോസ് നഷ്ടപെട്ട് ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് ആദ്യ… Read More »ആദ്യ നിറയൊഴിച്ച് സിറാജ് ! ഉസ്മാൻ ഖവാജ പുറത്ത് : വീഡിയോ കാണാം

നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഉസ്മാൻ ഖവാജ

അഹമ്മദാബാദ് ടെസ്റ്റിലെ ആദ്യ ദിനത്തിൽ സമാസമം പോരാടി ഇന്ത്യയും ഓസ്ട്രേലിയയും. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ആദ്യ ദിനം കളി നിർത്തുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് നേടിയിട്ടുണ്ട്. സെഞ്ചുറി നേടിയ ഉസ്മാൻ ഖവാജയാണ് ഓസ്ട്രേലിയൻ സ്കോർ… Read More »നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഉസ്മാൻ ഖവാജ

ഹിന്ദി എനിക്കറിയാം. ഇന്ത്യയുടെ സീക്രട്ട് പ്ലാൻ പൊളിച്ച് ഉസ്മാൻ ഖവാജ. വീഡിയോ

ഹിന്ദിയിലൂടെയും മറ്റു പ്രാദേശിക ഭാഷകളിലൂടെയും സന്ദേശം കൈമാറി എതിരാളികളെ കുഴപ്പിക്കുന്നത് ഇന്ത്യൻ ടീം കാലങ്ങളായി പയറ്റുന്ന തന്ത്രമാണ്. എന്നാൽ ഡൽഹി ടെസ്റ്റിൽ ഇന്ത്യയുടെ ആ തന്ത്രം ചെറുതായി പാളിയിരിക്കുകയാണ്. അത് പൊളിച്ചത് മറ്റാരുമല്ല ഓസ്ട്രേലിയയുടെ ഓപ്പണർ ഉസ്മാൻ ഖവാജ. മത്സരത്തിൽ ഓസ്ട്രേലിയൻ… Read More »ഹിന്ദി എനിക്കറിയാം. ഇന്ത്യയുടെ സീക്രട്ട് പ്ലാൻ പൊളിച്ച് ഉസ്മാൻ ഖവാജ. വീഡിയോ

വിസ വൈകുന്നു !! തൻ്റെ പരിഭവം തുറന്നുപറഞ്ഞ് ഉസ്മാൻ ഖവാജ

ഇന്ത്യയിലേക്കുള്ള തൻ്റെ വിസ വൈകിയതിനെ തുടർന്ന് ബോർഡർ ഗവാസ്‌കർ ട്രോഫിയ്ക്കായി ടീമിനൊപ്പം സഞ്ചരിക്കാനാകാതെ ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ. മറ്റു താരങ്ങൾ പരമ്പരയ്ക്കായി ഇന്ത്യയിൽ എത്തിയെങ്കിലും ഖവാജ ഇപ്പോഴും സിഡ്നിയിൽ തുടരുകയാണ്. വിസ തക്കസമയത്ത് ലഭിക്കാത്തതിനെ തുടർന്നാണ് താരത്തിൻ്റെ യാത്ര വൈകുന്നു.… Read More »വിസ വൈകുന്നു !! തൻ്റെ പരിഭവം തുറന്നുപറഞ്ഞ് ഉസ്മാൻ ഖവാജ

സച്ചിന് ശേഷം ഇതാദ്യം, ഖവാജയുടെ ഡബിൾ സെഞ്ചുറിയ്ക്ക് കാത്തുനിൽക്കാതെ ഡിക്ലയർ ചെയ്ത് ഓസ്ട്രേലിയ

ഓപ്പണിങ് ബാറ്റ്സ്മാൻ ഉസ്മാൻ ഖവാജയുടെ ഡബിൾ സെഞ്ചുറിയ്ക്ക് കാത്തുനിൽക്കാതെ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഓസ്ട്രേലിയ. സൗത്താഫ്രിക്കയ്ക്കെതിരെ സിഡ്നി ടെസ്റ്റിൽ 4 വിക്കറ്റിന് 475 എന്ന നിലയിലാണ് ഓസ്ട്രേലിയ ഡിക്ലയർ ചെയ്തത്. ഡബിൾ സെഞ്ചുറിയ്ക്ക് 5 റൺസ് അകലെ 368 പന്തിൽ… Read More »സച്ചിന് ശേഷം ഇതാദ്യം, ഖവാജയുടെ ഡബിൾ സെഞ്ചുറിയ്ക്ക് കാത്തുനിൽക്കാതെ ഡിക്ലയർ ചെയ്ത് ഓസ്ട്രേലിയ

തിരിച്ചുവരവിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി കുറിച്ച് ഉസ്മാൻ ഖ്വാജ, സിഡ്നി ടെസ്റ്റിൽ പിടിമുറുക്കി ഓസ്ട്രേലിയ

നീണ്ട ഇടവേളയ്ക്ക് ശേഷം ഓസ്ട്രേലിയൻ ടീമിലേക്കുള്ള തിരിച്ചുവരവ് മത്സരത്തിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി കുറിച്ച് ഓസ്ട്രേലിയൻ ഇടംകയ്യൻ ബാറ്റ്സ്മാൻ ഉസ്മാൻ ഖ്വാജ. സിഡ്നിയിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ ആതിഥേയായ ഓസ്ട്രേലിയ പിടിമുറുക്കുകയാണ്. ഖ്വാജയുടെ സെഞ്ചുറി മികവിൽ 388 റൺസിൻ്റെ വിജലക്ഷ്യമാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിന്… Read More »തിരിച്ചുവരവിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി കുറിച്ച് ഉസ്മാൻ ഖ്വാജ, സിഡ്നി ടെസ്റ്റിൽ പിടിമുറുക്കി ഓസ്ട്രേലിയ

സ്മിത്തിനെയും വാർണറിനെയും പിന്നിലാക്കിയാൽ മാത്രമേ അവന് ടീമിൽ തിരിച്ചെത്താൻ സാധിക്കൂ ; ജസ്റ്റിൻ ലാങർ

സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറിനെയും പിന്നിലാക്കിയാൽ മാത്രമേ ഇടംകയ്യൻ ബാറ്റ്‌സ്മാൻ ഉസ്മാൻ ഖവാജയ്ക്ക് ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്താൻ സാധിക്കൂവെന്ന് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ. ഇംഗ്ലണ്ടിൽ നടക്കുന്ന ലിമിറ്റഡ് ഓവർ പരമ്പരയിൽ നിന്നും ഖവാജയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കുകയായിരുന്നു ജസ്റ്റിൻ… Read More »സ്മിത്തിനെയും വാർണറിനെയും പിന്നിലാക്കിയാൽ മാത്രമേ അവന് ടീമിൽ തിരിച്ചെത്താൻ സാധിക്കൂ ; ജസ്റ്റിൻ ലാങർ

ഓസ്‌ട്രേലിയയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത് ഇന്ത്യ ; ഉസ്മാൻ ഖവാജ

സ്വന്തം നാട്ടിൽ ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പര പരാജയപെട്ടതാണ് ഓസ്‌ട്രേലിയയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയതെന്ന് ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ . പരമ്പരയിൽ 2-1 നാണ് ഓസ്‌ട്രേലിയയെ ഇന്ത്യ അന്ന് പരാജയപെടുത്തിയത്. അതിനുശേഷം ശക്തമായ തിരിച്ചുവരവാണ് നിലവിലെ ലോകചാമ്പ്യന്മാർ കൂടിയായ ഓസ്‌ട്രേലിയ നടത്തിയത്. ഇന്ത്യയിൽ… Read More »ഓസ്‌ട്രേലിയയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത് ഇന്ത്യ ; ഉസ്മാൻ ഖവാജ

വിരാട് കോഹ്ലിയുടെയും ഡിവില്ലിയേഴ്സിന്റെയും റെക്കോർഡിനൊപ്പം ഉസ്മാൻ ഖവാജ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ അപൂർവ്വ നേട്ടവുമായി ഓസ്‌ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ . മത്സരത്തിൽ 106 പന്തിൽ 100 റൺസ് നേടി പുറത്തായ ഖവാജ, മൊഹാലിയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ 99 പന്തിൽ നിന്നും 91… Read More »വിരാട് കോഹ്ലിയുടെയും ഡിവില്ലിയേഴ്സിന്റെയും റെക്കോർഡിനൊപ്പം ഉസ്മാൻ ഖവാജ