Skip to content

Trevor Bayliss

ടോം മൂഡി പടിയിറങ്ങി ; ട്രെവർ ബെയ്‌ലിസ് ഇനി സൺറൈസേഴ്‌സ് കോച്ച്

ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ് കിരീടം നേടികൊടുത്ത ട്രെവർ ബെയ്‌ലിസ് ഇനി സൺറൈസേഴ്‌സ് ഹൈദരാബാദ് മുഖ്യപരിശീലകനാകും. സ്ഥാനമൊഴിഞ്ഞ ടോം മൂഡിയ്ക്ക് പകരക്കാരനായാണ് ട്രെവർ ബെയ്‌ലിസ് സൺറൈസേഴ്‌സിനൊപ്പം ചേരുന്നത്. ആഷസ് പരമ്പരയോടെ സ്ഥാനമൊഴിഞ്ഞ ശേഷമായിരിക്കും അദ്ദേഹം ടീമിനൊപ്പം ചേരുക. 2012 ൽ സൺറൈസേഴ്‌സ് കോച്ചായി… Read More »ടോം മൂഡി പടിയിറങ്ങി ; ട്രെവർ ബെയ്‌ലിസ് ഇനി സൺറൈസേഴ്‌സ് കോച്ച്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുഖ്യ പരിശീലക സ്ഥാനത്തേക്ക് വീണ്ടും ട്രെവർ ബെയ്ലിസ്

ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ് കിരീടം നേടികൊടുത്ത കോച്ച് ട്രെവർ ബെയ്‌ലിസ് ഇനി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുഖ്യ പരിശീലനാകും. മുൻ സൗത്താഫ്രിക്കൻ താരം ജാക് കാലിസിന് പകരക്കാരനായാണ് ബെയ്‌ലിസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തുന്നത്. ഇദ്ദേഹത്തിനൊപ്പം മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം… Read More »കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുഖ്യ പരിശീലക സ്ഥാനത്തേക്ക് വീണ്ടും ട്രെവർ ബെയ്ലിസ്