Skip to content

Tamim Iqbal

ഇതാണോ കർമ്മ ! തമീമിനെ വിമർശിച്ചതിന് പുറകെ ഷാക്കിബിന് കിട്ടിയത് എട്ടിൻ്റെ പണി

ഐസിസി ഏകദിന ലോകകപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ബംഗ്ളാദേശിന് കനത്ത തിരിച്ചടി. ലോകകപ്പിന് മുൻപായി പരിശീലനം നടത്തുന്നതിനിടെ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ പരിക്കിൻ്റെ പിടിയിലായിരിക്കുകയാണ്. പരിശീലന സെഷനിൽ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ഷാക്കിബിന് പരിക്ക് പറ്റിയത്. ഇതോടെ ലോകകപ്പിലെ സന്നായ… Read More »ഇതാണോ കർമ്മ ! തമീമിനെ വിമർശിച്ചതിന് പുറകെ ഷാക്കിബിന് കിട്ടിയത് എട്ടിൻ്റെ പണി

രോഹിത് ശർമ്മയെ നോക്കൂ !! തമീം ഇഖ്ബാലിനെ കടന്നാക്രമിച്ച് ഷാക്കിബ് അൽ ഹസൻ

ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ടതിന് പുറകെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെതിരെ ആരോപണം ഉന്നയിച്ച മുൻ ക്യാപ്റ്റൻ കൂടിയായ തമീം ഇഖ്ബാലിനെ കന്നാക്രമിച്ച് ഷാക്കിബ് അൽ ഹസൻ. അതിരൂക്ഷമായ വിമർശനമാണ് തമീം ഇഖ്ബാലിന് നേരെ ഷാക്കിബ് നടത്തിയത്. ലോകകപ്പിൽ ഓപ്പണിങിൽ നിന്നും മാറി… Read More »രോഹിത് ശർമ്മയെ നോക്കൂ !! തമീം ഇഖ്ബാലിനെ കടന്നാക്രമിച്ച് ഷാക്കിബ് അൽ ഹസൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് തമീം ഇഖ്ബാൽ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഏകദിന ക്യാപ്റ്റൻ തമീം ഇഖ്ബാൽ. ഐസിസി ഏകദിന ലോകകപ്പും ഏഷ്യ കപ്പും വരാനിരിക്കെയാണ് ബംഗ്ലാദേശ് ക്യാപ്റ്റൻ്റെ അപ്രതീക്ഷിത വിരമിക്കൽ. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തോറ്റതിന് പുറകെയാണ് താരത്തിൻ്റെ ഈ… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് തമീം ഇഖ്ബാൽ

ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിലെ പരാജയത്തിന് പുറകെ ബംഗ്ലാദേശിന് വീണ്ടും തിരിച്ചടി

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ സ്ലോ ഓവർ റേറ്റിനെ തുടർന്ന് ബംഗ്ലാദേശിനെതിരെ ഐസിസിയുടെ പിഴശിക്ഷ. ഐസിസി പെരുമാറ്റചട്ടം ആർട്ടിക്കിൾ 2.22 ലാണ് മോശം ഓവർ നിരക്ക് ഉൾപെടുന്നത് കളിക്കാർ മാച്ച് ഫീയുടെ 10 ശതമാനവും ക്യാപ്റ്റൻ മാച്ച് ഫീയുടെ 20… Read More »ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിലെ പരാജയത്തിന് പുറകെ ബംഗ്ലാദേശിന് വീണ്ടും തിരിച്ചടി

61 പന്തിൽ 141 റൺസുമായി തമീം ഇക്ബാൽ ; കിരീടം ചൂടി കോമില വിക്ടോറിയൻസ്

ഫൈനലിൽ ധാക്ക ഡൈനാമൈറ്റ്സിനെ 17 റൺസിന് പരാജയപെടുത്തി കോമില വിക്ടോറിയൻസ് ബംഗ്ലാദേശ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ . തമീം ഇക്ബാലിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ വിക്ടോറിയൻസ് ഉയർത്തിയ 200 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ധാക്കയ്ക്ക് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ്… Read More »61 പന്തിൽ 141 റൺസുമായി തമീം ഇക്ബാൽ ; കിരീടം ചൂടി കോമില വിക്ടോറിയൻസ്