Skip to content

T Natarajan

അവനെ ടീമിൽ ഉൾപെടുത്തുന്നത് ഇന്ത്യയ്ക്ക് ഗുണകരമാകും, നടരാജൻ്റെ തിരിച്ചുവരവിനെ കുറിച്ച് ഡാനിയൽ വെട്ടോറി

ഐ പി എൽ 2022 ലെ തകർപ്പൻ പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുവാൻ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ തമിഴ്നാട് പേസർ ടി നടരാജന് സാധിക്കുമെന്ന് മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ഡാനിയൽ വെട്ടോറി. സീസണിൽ മികച്ച പ്രകടനമാണ് നടരാജൻ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 7 മത്സരങ്ങളിൽ… Read More »അവനെ ടീമിൽ ഉൾപെടുത്തുന്നത് ഇന്ത്യയ്ക്ക് ഗുണകരമാകും, നടരാജൻ്റെ തിരിച്ചുവരവിനെ കുറിച്ച് ഡാനിയൽ വെട്ടോറി

നടരാജനെ അവഗണിച്ച് ബിസിസിഐ ? കരാർ ലിസ്റ്റിലില്ല, കാരണം ഇതാണ്

ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് അരങ്ങേറ്റ മത്സരം മുതൽ തമിഴ്നാട് ഫാസ്റ്റ് ബൗളർ ടി നടരാജൻ കാഴ്ച്ചവെച്ചത്. എന്നാൽ ബിസിസിഐ പുറത്തുവിട്ട വാർഷിക കരാർ ലിസ്റ്റിൽ ഇടം നേടാൻ നടരാജന് സാധിച്ചില്ല. ഇതിനുപുറകെ ബിസിസിഐയെ വിമർശിച്ചുകൊണ്ട് ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാൽ നടരാജനെ… Read More »നടരാജനെ അവഗണിച്ച് ബിസിസിഐ ? കരാർ ലിസ്റ്റിലില്ല, കാരണം ഇതാണ്

കഴിഞ്ഞ ഐ പി എല്ലിനിടെ ധോണി നൽകിയ ഉപദേശമെന്തെന്ന് വെളിപ്പെടുത്തി ടി നടരാജൻ

കഴിഞ്ഞ ഐ പി എൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റനും മുൻ ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ എം എസ് ധോണി നൽകിയ ഉപദേശം അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ തന്നെ സഹായിച്ചുവെന്ന് സൺറൈസേഴ്‌സിന്റെ തമിഴ്നാട് ഫാസ്റ്റ് ബൗളർ ടി… Read More »കഴിഞ്ഞ ഐ പി എല്ലിനിടെ ധോണി നൽകിയ ഉപദേശമെന്തെന്ന് വെളിപ്പെടുത്തി ടി നടരാജൻ

അവന്റെ നോ ബോളുകളെല്ലാം ഓവറിലെ ആദ്യ പന്തിൽ, നടരാജന്റെ ബൗളിങിനെ ചോദ്യം ചെയ്ത് ഷെയ്ൻ വോൺ

ഇന്ത്യയുടെ തമിഴ്നാട് ഫാസ്റ്റ് ബൗളർ ടി നടരാജന്റെ ബൗളിങിനെ ചോദ്യം ചെയ്ത് മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വോൺ. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലെ നാലാം ദിനത്തിൽ കമന്ററിയ്ക്കിടെയാണ് നടരാജന്റെ നോ ബോളുകളിൽ വോൺ സംശയം പ്രകടിപ്പിച്ചത്. ” നടരാജൻ ബൗൾ… Read More »അവന്റെ നോ ബോളുകളെല്ലാം ഓവറിലെ ആദ്യ പന്തിൽ, നടരാജന്റെ ബൗളിങിനെ ചോദ്യം ചെയ്ത് ഷെയ്ൻ വോൺ

അവൻ ഇന്ത്യയുടെ പുതുപ്രതീക്ഷ, നടരാജനെ പ്രശംസിച്ച് രോഹിത് ശർമ്മ

ടെസ്റ്റ് അരങ്ങേറ്റത്തിലെ മികച്ച പ്രകടനത്തിന് പുറകെ ഇന്ത്യയുടെ തമിഴ്നാട് ഫാസ്റ്റ് ബൗളർ ടി നടരാജനെ പ്രശംസിച്ച് ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനും കൂടിയായ രോഹിത് ശർമ്മ. സെഞ്ചുറി നേടിയ മാർനസ് ലാബുഷെയ്ന്റെയടക്കം മൂന്ന് വിക്കറ്റുകൾ ആദ്യ ഇന്നിങ്സിൽ നടരാജൻ നേടിയിരുന്നു. നായരാജന്… Read More »അവൻ ഇന്ത്യയുടെ പുതുപ്രതീക്ഷ, നടരാജനെ പ്രശംസിച്ച് രോഹിത് ശർമ്മ

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി ടി നടരാജൻ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തോടെ ഇന്ത്യയ്ക്ക് വേണ്ടി റെഡ് ബോൾ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ടി നടരാജൻ. അരങ്ങേറ്റ മത്സരത്തോടെ മറ്റൊരു ഇന്ത്യൻ താരത്തിനും നേടുവാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ തമിഴ്നാട്ടുക്കാരൻ. ഓസ്‌ട്രേലിയയിലേക്ക് നെറ്റ് ബൗളറായി ടീമിലെത്തിയ നടരാജൻ… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി ടി നടരാജൻ

നടരാജന് അവസരം നൽകാതിരുന്നത് ശരിയായ തീരുമാനം, കാരണം വ്യക്തമാക്കി പാർത്ഥിവ് പട്ടേൽ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ നടരാജന് അവസരം നൽകാതിരുന്നത് ശരിയായ തീരുമാനമെന്ന് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. മത്സരത്തിൽ നടരാജന് അവസരം നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും നവദീപ് സെയ്‌നിയെയാണ് ഉമേഷ് യാദവിന് പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയത്. നടരാജൻ മികച്ച… Read More »നടരാജന് അവസരം നൽകാതിരുന്നത് ശരിയായ തീരുമാനം, കാരണം വ്യക്തമാക്കി പാർത്ഥിവ് പട്ടേൽ

ആ മികവ് അവൻ ടെസ്റ്റിൽ പുറത്തെടുക്കുമോയെന്ന കാര്യം സംശയം ; ഡേവിഡ് വാർണർ

ഐ പി എല്ലിലെ തന്റെ സഹതാരം ടി നടരാജന് ഏകദിന, ടി20യ്ക്കും പുറമെ ടെസ്റ്റ് ടീമിലും അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ. എന്നാൽ ലിമിറ്റഡ് ഓവർ ഫോർമാറ്റിലെ മികവ് ടെസ്റ്റിലും തുടരാൻ സാധിക്കുമോയെന്ന് തനിക്ക് ഉറപ്പില്ലയെന്നും ഡേവിഡ്… Read More »ആ മികവ് അവൻ ടെസ്റ്റിൽ പുറത്തെടുക്കുമോയെന്ന കാര്യം സംശയം ; ഡേവിഡ് വാർണർ

ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ, ഉമേഷ് യാദവിന് പകരക്കാരനായി നടരാജൻ, വൈസ് ക്യാപ്റ്റനായി രോഹിത് ശർമ്മ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് മുൻപേ ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ. മെൽബണിൽ നടന്ന രണ്ടാം മത്സരത്തിനിടെ പരിക്ക് പറ്റിയ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവിന് പകരക്കാരനായി ടി നായരാജൻ ടീമിലെത്തി. പര്യടനത്തിൽ ഏകദിന അരങ്ങേറ്റവും ടി20 അരങ്ങേറ്റവും കുറിച്ച… Read More »ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ, ഉമേഷ് യാദവിന് പകരക്കാരനായി നടരാജൻ, വൈസ് ക്യാപ്റ്റനായി രോഹിത് ശർമ്മ

അത് അർഹിക്കുന്നത് നിനക്കാണ്, മാൻ ഓഫ് ദി സിരീസ് അവാർഡ് നടരാജന് സമ്മാനിച്ച് ഹാർദിക് പാണ്ഡ്യ

ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ മാൻ ഓഫ് ദി സിരീസ് അവാർഡ് യഥാർത്ഥത്തിൽ അർഹിക്കുന്നത് ഫാസ്റ്റ് ബൗളർ ടി നടരാജനാണെന്ന് ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. മൂന്നാം മത്സരത്തിന് ശേഷം തനിക്ക് കിട്ടിയ മാൻ ഓഫ് ദി സിരീസ് ട്രോഫി… Read More »അത് അർഹിക്കുന്നത് നിനക്കാണ്, മാൻ ഓഫ് ദി സിരീസ് അവാർഡ് നടരാജന് സമ്മാനിച്ച് ഹാർദിക് പാണ്ഡ്യ

മാൻ ഓഫ് ദി മാച്ചിന് യഥാർത്ഥത്തിൽ അർഹൻ അവനാണ്, നടരാജനെ പ്രശംസിച്ച് ഹാർദിക് പാണ്ഡ്യ

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയമാണ് വിരാട് കോഹ്ലിയും കൂട്ടരും നേടിയത്. മത്സരത്തിലെ ആറ്‌ വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. 22 പന്തിൽ പുറത്താകാതെ 42 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയാണ് മാൻ… Read More »മാൻ ഓഫ് ദി മാച്ചിന് യഥാർത്ഥത്തിൽ അർഹൻ അവനാണ്, നടരാജനെ പ്രശംസിച്ച് ഹാർദിക് പാണ്ഡ്യ

ബുംറയും നടരാജനും തമ്മിലുള്ള അഞ്ച് സാമ്യതകൾ ചൂണ്ടിക്കാട്ടി വീരേന്ദർ സെവാഗ്

തകർപ്പൻ പ്രകടനമാണ് തന്റെ അരങ്ങേറ്റ ടി20 മത്സരത്തിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ടി നടരാജൻ കാഴ്‌ച്ചവെച്ചത്. നാലോവറിൽ 30 റൺസ് വഴങ്ങി 3 വിക്കറ്റുകൾ മത്സരത്തിൽ നടരാജൻ നേടി. മത്സരശേഷം ഇന്ത്യൻ ബൗളിങ് നിരയുടെ കൂന്തൽമുനയായ ജസ്പ്രീത് ബുംറയുമായുള്ള നടരാജന്റെ അഞ്ച്… Read More »ബുംറയും നടരാജനും തമ്മിലുള്ള അഞ്ച് സാമ്യതകൾ ചൂണ്ടിക്കാട്ടി വീരേന്ദർ സെവാഗ്

ധോണിയുടെ വിക്കറ്റ് വീഴ്ത്തിയ നടരാജനെ അഭിനന്ദിച്ച് രവിചന്ദ്രൻ അശ്വിൻ

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയുടെ വിക്കറ്റ് വീഴ്ത്തിയ സൺറൈസേഴ്‌സിന്റെ തമിഴ്നാട് ബൗളർ ടി നടരാജനെ അഭിനന്ദിച്ച് ഡൽഹി ക്യാപിറ്റൽസ് ബൗളർ രവിചന്ദ്രൻ അശ്വിൻ. മത്സരത്തിന് മുൻപായി അശ്വിനുമായുള്ള അഭിമുഖത്തിൽ എം എസ് ധോണിയുടെ വിക്കറ്റ് നേടുകയെന്നത് വലിയ… Read More »ധോണിയുടെ വിക്കറ്റ് വീഴ്ത്തിയ നടരാജനെ അഭിനന്ദിച്ച് രവിചന്ദ്രൻ അശ്വിൻ