Skip to content

Sunrisers Hyderabad

ടോം മൂഡി പടിയിറങ്ങി ; ട്രെവർ ബെയ്‌ലിസ് ഇനി സൺറൈസേഴ്‌സ് കോച്ച്

ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ് കിരീടം നേടികൊടുത്ത ട്രെവർ ബെയ്‌ലിസ് ഇനി സൺറൈസേഴ്‌സ് ഹൈദരാബാദ് മുഖ്യപരിശീലകനാകും. സ്ഥാനമൊഴിഞ്ഞ ടോം മൂഡിയ്ക്ക് പകരക്കാരനായാണ് ട്രെവർ ബെയ്‌ലിസ് സൺറൈസേഴ്‌സിനൊപ്പം ചേരുന്നത്. ആഷസ് പരമ്പരയോടെ സ്ഥാനമൊഴിഞ്ഞ ശേഷമായിരിക്കും അദ്ദേഹം ടീമിനൊപ്പം ചേരുക. 2012 ൽ സൺറൈസേഴ്‌സ് കോച്ചായി… Read More »ടോം മൂഡി പടിയിറങ്ങി ; ട്രെവർ ബെയ്‌ലിസ് ഇനി സൺറൈസേഴ്‌സ് കോച്ച്

ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഡൽഹി രണ്ടാം ക്വാളിഫയറിൽ

എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് പരാജയപെടുത്തി ഡൽഹി ക്യാപിറ്റൽസ് ഐ പി എൽ പന്ത്രണ്ടാം സീസണിലെ രണ്ടാം ക്വാളിഫയറിൽ പ്രവേശിച്ചു. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സാണ് ഡൽഹിയുടെ എതിരാളി. മത്സരത്തിൽ സൺറൈസേഴ്‌സ് ഉയർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം 19.5… Read More »ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഡൽഹി രണ്ടാം ക്വാളിഫയറിൽ

പഞ്ചാബിനെതിരെ 45 റൺസിന്റെ തകർപ്പൻ വിജയം ; പ്ലേയോഫ്‌ പ്രതീക്ഷകൾ നിലനിർത്തി സൺറൈസേഴ്‌സ്

കിങ്‌സ് ഇലവൻ പഞ്ചാബിനെ 45 റൺസിന് പരാജയപെടുത്തി ഐ പി എൽ പന്ത്രണ്ടാം സീസണിലെ പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തി സൺറൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിൽ സൺറൈസേഴ്സ് ഉയർത്തിയ 213 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ… Read More »പഞ്ചാബിനെതിരെ 45 റൺസിന്റെ തകർപ്പൻ വിജയം ; പ്ലേയോഫ്‌ പ്രതീക്ഷകൾ നിലനിർത്തി സൺറൈസേഴ്‌സ്

സഞ്ജുവും ലിവിങ്സ്റ്റണും തിളങ്ങി ; രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. സൺറൈസേഴ്‌സ് ഉയർത്തിയ 161 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ മറികടന്നു. തകർപ്പൻ തുടക്കമാണ് ലിവിങ്സ്റ്റണും രഹാനെയും ചേർന്ന് റോയൽസിന് നൽകിയത്. ഇരുവരും ഓപണിങ് കൂട്ടുകെട്ടിൽ… Read More »സഞ്ജുവും ലിവിങ്സ്റ്റണും തിളങ്ങി ; രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

ചെന്നൈയ്ക്കെതിരായ മത്സരത്തിന് മുൻപേ സൺറൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിന് മുൻപേ സൺറൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തിരിച്ചടി. ഗ്രാൻഡ്മദറിന്റെ മരണത്തെ തുടർന്ന് ന്യൂസിലാൻഡിലേക്ക് തിരിച്ച ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ അഭാവത്തിലാകും ഇന്ന് സൺറൈസേഴ്‌സ് ഇറങ്ങുക. വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാറായിരിക്കും മത്സരത്തിൽ സൺറൈസേഴ്‌സിനെ നയിക്കുക. റിപ്പോർട്ടുകൾ പ്രകാരം… Read More »ചെന്നൈയ്ക്കെതിരായ മത്സരത്തിന് മുൻപേ സൺറൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി

വാർണർ ബെയർസ്റ്റോ മികവിൽ വീണ്ടും സൺറൈസേഴ്‌സ് – മത്സരത്തിൽ പിറന്ന റെക്കോർഡുകൾ

തകർപ്പൻ വിജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് നേടിയത്. കൊൽക്കത്ത ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം 15 ഓവറിൽ വെറും ഒരു വിക്കറ്റ് നഷ്ട്ടത്തിൽ സൺറൈസേഴ്‌സ് മറികടന്നു. സൺറൈസേഴ്‌സിന് ഡേവിഡ് വാർണർ 38 പന്തിൽ 67 റൺസ് നേടി പുറത്തായപ്പോൾ… Read More »വാർണർ ബെയർസ്റ്റോ മികവിൽ വീണ്ടും സൺറൈസേഴ്‌സ് – മത്സരത്തിൽ പിറന്ന റെക്കോർഡുകൾ

ബെയർസ്റ്റോയും വാർണറും തകർത്താടി ; സൺറൈസേഴ്‌സിന് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയം

ഡേവിഡ് വാർണറിന്റെയും ജോണി ബെയർസ്റ്റോയുടെയും തകർപ്പൻ ബാറ്റിങ് മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സൺറൈസേഴ്‌സിന് അനായാസ വിജയം. കൊൽക്കത്ത ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം 15 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ സൺറൈസേഴ്‌സ് മറികടന്നു. തകർപ്പൻ തുടക്കമാണ് പതിവ് പോലെ… Read More »ബെയർസ്റ്റോയും വാർണറും തകർത്താടി ; സൺറൈസേഴ്‌സിന് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയം

ബൗളിങ് മികവിൽ കൊൽക്കത്തയെ ചുരുക്കികെട്ടി സൺറൈസേഴ്‌സ്

സൺറൈസേഴ്‌സിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ബാറ്റിങ് തകർച്ച. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 159 റൺസ് നേടാനെ കൊൽക്കത്തയ്ക്ക് സാധിച്ചുള്ളൂ. 47 പന്തിൽ 51 റൺസ് നേടിയ ക്രിസ് ലിൻ, 25 പന്തിൽ 30 റൺസ് നേടിയ… Read More »ബൗളിങ് മികവിൽ കൊൽക്കത്തയെ ചുരുക്കികെട്ടി സൺറൈസേഴ്‌സ്

ഐ പി എല്ലിൽ സൺറൈസേഴ്‌സിന് വേണ്ടി 3000 റൺസ് പൂർത്തിയാക്കി ഡേവിഡ് വാർണർ

തകർപ്പൻ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. 25 പന്തിൽ 50 റൺസ് നേടിയ വാർണറിന്റെ മികവിലാണ് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം സൺറൈസേഴ്‌സ് നേടിയത്. 44 പന്തിൽ 61 റൺസ് നേടിയ ജോണി ബെയർസ്റ്റോയും വിജയത്തിൽ… Read More »ഐ പി എല്ലിൽ സൺറൈസേഴ്‌സിന് വേണ്ടി 3000 റൺസ് പൂർത്തിയാക്കി ഡേവിഡ് വാർണർ

വില്ലനായി റബാഡ ; അവസാന പത്ത് റൺസിനിടെ വീണത് ഏഴ് വിക്കറ്റുകൾ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 39 റൺസിന്റെ തകർപ്പൻ വിജയം. ഡൽഹി ഉയർത്തിയ 156 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് 116 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 106/3 എന്ന ഘട്ടത്തിൽ നിന്നാണ് 116 റൺസെന്ന കുറഞ്ഞ സ്കോറിൽ സൺറൈസേഴ്‌സ്… Read More »വില്ലനായി റബാഡ ; അവസാന പത്ത് റൺസിനിടെ വീണത് ഏഴ് വിക്കറ്റുകൾ

സൺറൈസേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത കെയ്ൻ വില്യംസൺ തിരിച്ചെത്തും

സീസണിലെ അഞ്ച് മത്സരങ്ങളും നഷ്ടപെട്ടശേഷം ഏപ്രിൽ 14 ന് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ തിരിച്ചെത്തും. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് വില്യംസണ് പരിക്കേറ്റത്. സീസണിലെ ആദ്യ മത്സരം നഷ്ട്ടപെട്ട് രണ്ടാം മത്സരത്തിനായി ഇറങ്ങിയെങ്കിലും തുടർന്നുള്ള… Read More »സൺറൈസേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത കെയ്ൻ വില്യംസൺ തിരിച്ചെത്തും

മികവ് പുലർത്തി ബൗളർമാർ ; ഡൽഹിക്കെതിരെ സൺറൈസേഴ്‌സിന് 130 റൺസിന്റെ വിജയലക്ഷ്യം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് ബാറ്റിങ് തകർച്ച. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 129 റൺസ് നേടാനെ ഡൽഹിയ്ക്ക് സാധിച്ചുള്ളൂ. 41 പന്തിൽ 43 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് മാത്രമേ ഡൽഹി… Read More »മികവ് പുലർത്തി ബൗളർമാർ ; ഡൽഹിക്കെതിരെ സൺറൈസേഴ്‌സിന് 130 റൺസിന്റെ വിജയലക്ഷ്യം

ബാറ്റ്‌സ്മാന്മാരും രക്ഷിച്ചില്ല ; ബാംഗ്ലൂരിനെതിരെ സൺറൈസേഴ്‌സിന് വമ്പൻ വിജയം

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ 118 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കി സൺറൈസേഴ്‌സ്  ഹൈദരാബാദ്. സൺറൈസേഴ്‌സ് ഉയർത്തിയ 232 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് 19.5 ഓവറിൽ 113 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി… Read More »ബാറ്റ്‌സ്മാന്മാരും രക്ഷിച്ചില്ല ; ബാംഗ്ലൂരിനെതിരെ സൺറൈസേഴ്‌സിന് വമ്പൻ വിജയം

ഡേവിഡ് വാർണർ വെടിക്കെട്ട് ; റാഷിദ് ഖാന്റെ തകപ്പൻ ഫിനിഷിങ്, രാജസ്ഥാനെ തകർത്ത് സൺറൈസേഴ്‌സ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ എട്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം. രാജസ്ഥാൻ ഉയർത്തിയ 199 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ സൺറൈസേഴ്‌സ് മറികടന്നു. തകർപ്പൻ തുടക്കമാണ് ഡേവിഡ് വാർണറും… Read More »ഡേവിഡ് വാർണർ വെടിക്കെട്ട് ; റാഷിദ് ഖാന്റെ തകപ്പൻ ഫിനിഷിങ്, രാജസ്ഥാനെ തകർത്ത് സൺറൈസേഴ്‌സ്

ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ച് രാജസ്ഥാൻ റോയൽസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ എട്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബാറ്റിങ് തിരഞ്ഞെടുത്തു. സൺറൈസേഴ്‌സിന് വേണ്ടി ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ടീമിൽ തിരിച്ചെത്തി. സൺറൈസേഴ്‌സ് ഹൈദരാബാദ് ; ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ(wk), കെയ്ൻ… Read More »ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ച് രാജസ്ഥാൻ റോയൽസ്

രാജസ്ഥാൻ റോയൽസ് സൺറൈസേഴ്‌സ് പോരാട്ടം ; സാധ്യത ഇലവൻ അറിയാം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ എട്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ പരാജയപെട്ട ശേഷമാണ് ഇരുടീമുകളും രണ്ടാം പോരാട്ടത്തിനായി എത്തുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ഈഡൻ ഗാർഡൻസിൽ സൺറൈസേഴ്‌സ് പരാജയപെട്ടപ്പോൾ സ്വന്തം തട്ടകത്തിൽ… Read More »രാജസ്ഥാൻ റോയൽസ് സൺറൈസേഴ്‌സ് പോരാട്ടം ; സാധ്യത ഇലവൻ അറിയാം

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടുന്ന ബാറ്റ്സ്മാനായി ഡേവിഡ് വാർണർ

തന്റെ തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കൊൽക്കത്തയ്ക്കെതിരെ കാഴ്ച്ചവെച്ചത്. 53 പന്തിൽ നിന്നും ഒമ്പത് ഫോറും മൂന്ന് സിക്സുമടക്കം 85 റൺസ് മത്സരത്തിൽ വാർണർ നേടി. ഐ പി എല്ലിലെ തന്റെ 37 ആം ഫിഫ്റ്റിയാണ്… Read More »ഐ പി എല്ലിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടുന്ന ബാറ്റ്സ്മാനായി ഡേവിഡ് വാർണർ

തിരിച്ചുവരവ് രാജകീയമാക്കി ഡേവിഡ് വാർണർ ; സൺറൈസേഴ്‌സിന് മികച്ച സ്കോർ

കൊൽക്കത്തയ്ക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന് മികച്ച സ്കോർ. ഡേവിഡ് വാർണറുടെയും വിജയ് ശങ്കറിന്റെയും തകർപ്പൻ ബാറ്റിങ് മികവിൽ നിശ്ചിത 20 ഓവറിൽ സൺറൈസേഴ്‌സ് മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 181 റൺസ് നേടി. തകർപ്പൻ തുടക്കമാണ് ഡേവിഡ് വാർണറും ജോണി… Read More »തിരിച്ചുവരവ് രാജകീയമാക്കി ഡേവിഡ് വാർണർ ; സൺറൈസേഴ്‌സിന് മികച്ച സ്കോർ

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് കൊൽക്കത്ത ; ഡേവിഡ് വാർണർ തിരിച്ചെത്തി

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ രണ്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിങ് തിരഞ്ഞെടുത്തു. കെയ്ൻ വില്യംസന്റെ അസാന്നിധ്യത്തിൽ ഭുവനേശ്വർ കുമാറാണ് ഹൈദരാബാദിനെ നയിക്കുന്നത്. ഓസീസ്‌ ഓപ്പണർ ഡേവിഡ് വാർണർ ടീമിൽ തിരിച്ചെത്തി. സൺറൈസേഴ്‌സ്… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് കൊൽക്കത്ത ; ഡേവിഡ് വാർണർ തിരിച്ചെത്തി

43 പന്തിൽ 65 റൺസ് പരിശീലനമത്സരത്തിൽ ഡേവിഡ് വാർണർ വെടിക്കെട്ട്

ഇന്ത്യൻ പ്രീമിയർ ലീഗിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി നടന്ന പരിശീലന മത്സരത്തിൽ തകത്തടിച്ച് മുൻ ഓസ്‌ട്രേലിയൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ . കഴിഞ്ഞ ദിവസം സൺറൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ചേർന്ന വാർണർ ആദ്യ പരിശീലനമത്സരത്തിൽ തന്നെ 43 പന്തിൽ 65 റൺസ് നേടി… Read More »43 പന്തിൽ 65 റൺസ് പരിശീലനമത്സരത്തിൽ ഡേവിഡ് വാർണർ വെടിക്കെട്ട്