Skip to content

Sunil Gavaskar

ആ ഇതിഹാസ താരത്തിൻ്റെ നിർദ്ദേശം സഞ്ജു നിരസിച്ചു ; വെളിപ്പെടുത്തലുമായി ശ്രീശാന്ത്

ഈ ഐ പി എൽ സീസൺ സഞ്ജു സാംസണെ സംബന്ധിച്ച് നിരാശപെടുത്തുന്നതായിരുന്നു. സീസണിൽ രാജസ്ഥാൻ റോയൽസിന് പ്ലേയോഫിൽ പ്രവേശിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല സ്ഥിരതയാർന്ന ബാറ്റിങ് പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചില്ല. 14 മത്സരങ്ങളിൽ നിന്നും മൂന്ന് ഫിഫ്റ്റി ഉൾപ്പടെ 362 റൺസാണ്… Read More »ആ ഇതിഹാസ താരത്തിൻ്റെ നിർദ്ദേശം സഞ്ജു നിരസിച്ചു ; വെളിപ്പെടുത്തലുമായി ശ്രീശാന്ത്

അക്കാരണം കൊണ്ട് മാത്രമാണ് രഹാനെ ടീമിൽ തിരിച്ചെത്തിയത് : സുനിൽ ഗാവസ്കർ

അജിൻക്യ രഹാനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയത് ഐ പി എല്ലിലെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ അല്ലെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. രഹാനെ ടീമിൽ തിരിച്ചെത്തിയതിന് പിന്നിലെ കാരണം മറ്റൊന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്… Read More »അക്കാരണം കൊണ്ട് മാത്രമാണ് രഹാനെ ടീമിൽ തിരിച്ചെത്തിയത് : സുനിൽ ഗാവസ്കർ

ഷോട്ട് സെലക്ഷനാണ് അവന് തിരിച്ചടിയാകുന്നത്, ആദ്യ ടി20 യിലെ സഞ്ജുവിൻ്റെ പ്രകടനത്തെ കുറിച്ച് സുനിൽ ഗവാസ്കർ

സഞ്ജു സാംസണ് തിരിച്ചടിയാകുന്നത് താരത്തിൻ്റെ മോശം ഷോട്ട് സെലക്ഷനാണെന്ന് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ സുനിൽ ഗാവസ്കർ. സഞ്ജു അത്രയും മികച്ച കളിക്കാരനാണെന്നും പക്ഷേ ഷോട്ട് സെലക്ഷനിലെ പാളിച്ച മൂലമാണ് സഞ്ജു പുറത്താകേണ്ടിവരുന്നതെന്നും സുനിൽ ഗാവസ്കർ പറഞ്ഞു. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ പുറത്തിരിക്കേണ്ടിവന്ന… Read More »ഷോട്ട് സെലക്ഷനാണ് അവന് തിരിച്ചടിയാകുന്നത്, ആദ്യ ടി20 യിലെ സഞ്ജുവിൻ്റെ പ്രകടനത്തെ കുറിച്ച് സുനിൽ ഗവാസ്കർ

അന്ന് രവി ശാസ്ത്രി ചെയ്തത് ആവർത്തിക്കാൻ ഹാർദിക് പാണ്ഡ്യയ്‌ക്ക് സാധിക്കും, വമ്പൻ പ്രവചനവുമായി ഇന്ത്യൻ ഇതിഹാസം

ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ട് ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയായിരിക്കുമെന്ന് ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്കർ. ലോകകപ്പിൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഹാർദിക് പാണ്ഡ്യയ്‌ക്ക് തിളങ്ങാൻ സാധിക്കുമെന്നും ഓസ്ട്രേലിയയിൽ നടന്ന 1985 വേൾഡ് ചാമ്പ്യൻഷിപ്പിലെ രവി… Read More »അന്ന് രവി ശാസ്ത്രി ചെയ്തത് ആവർത്തിക്കാൻ ഹാർദിക് പാണ്ഡ്യയ്‌ക്ക് സാധിക്കും, വമ്പൻ പ്രവചനവുമായി ഇന്ത്യൻ ഇതിഹാസം

അവരെ രണ്ടുപേരെയും കളിപ്പിക്കണം, ഈ ടീം കപ്പുമായി മടങ്ങി വരും, ഇന്ത്യൻ ലോകകപ്പ് ടീമിനെ കുറിച്ച് സുനിൽ ഗവാസ്കർ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം മികച്ചതാണെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. മികച്ച ബാലൻസ് ടീമിനുണ്ടെന്നും അതുകൊണ്ട് തന്നെ ലോകകപ്പ് ജേതാക്കളാകാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും ഈ ഇന്ത്യൻ ടീമിൽ തനിക്ക് ഏറെ പ്രതീക്ഷയുണ്ടെന്നും സുനിൽ ഗാവസ്കർ പറഞ്ഞു. അതിനൊപ്പം… Read More »അവരെ രണ്ടുപേരെയും കളിപ്പിക്കണം, ഈ ടീം കപ്പുമായി മടങ്ങി വരും, ഇന്ത്യൻ ലോകകപ്പ് ടീമിനെ കുറിച്ച് സുനിൽ ഗവാസ്കർ

ഫോമും പ്രകടനവുമാണ് നോക്കേണ്ടത്, ദിനേശ് കാർത്തിക് ലോകകപ്പ് ടീമിൽ വേണ്ടെന്ന് പറഞ്ഞ ഗംഭീറിനെ പരോക്ഷമായി വിമർശിച്ച് സുനിൽ ഗാവസ്കർ

ദിനേശ് കാർത്തിക് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നില്ലെന്ന് മുൻ താരം ഗൗതം ഗംഭീറിൻ്റെ പ്രസ്ഥാവനയെ പരോക്ഷമായി വിമർശിച്ച് സുനിൽ ഗാവസ്കർ. പ്രശസ്തിയോ പേരോ നോക്കിയല്ല ടീമിനെ തിരഞ്ഞെടുക്കേണ്ടതെന്നും ഫോമായിരിക്കണം മാനദണ്ഡമെന്നും ദിനേശ് കാർത്തിക്കിനെ പിന്തുണച്ചുകൊണ്ട് സുനിൽ ഗവാസ്കർ പറഞ്ഞു.… Read More »ഫോമും പ്രകടനവുമാണ് നോക്കേണ്ടത്, ദിനേശ് കാർത്തിക് ലോകകപ്പ് ടീമിൽ വേണ്ടെന്ന് പറഞ്ഞ ഗംഭീറിനെ പരോക്ഷമായി വിമർശിച്ച് സുനിൽ ഗാവസ്കർ

അത് ആദ്യമായി എവറസ്റ്റ് കീഴടക്കുന്നത് പോലെയായിരുന്നു, ടെസ്റ്റ് ക്രിക്കറ്റിൽ പതിനായിരം റൺസ് നേടിയ നിമിഷത്തെ കുറിച്ച് സുനിൽ ഗവാസ്‌കർ

ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് പൂർത്തിയാക്കുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തിനും അഭിമാന നേട്ടമാണ്. ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ടാണ് ഒടുവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഈ അഭിമാനനേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കറാണ് ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10000 റൺസ് പൂർത്തിയാക്കിയത്.… Read More »അത് ആദ്യമായി എവറസ്റ്റ് കീഴടക്കുന്നത് പോലെയായിരുന്നു, ടെസ്റ്റ് ക്രിക്കറ്റിൽ പതിനായിരം റൺസ് നേടിയ നിമിഷത്തെ കുറിച്ച് സുനിൽ ഗവാസ്‌കർ

ടി20 ലോകകപ്പിൽ ദിനേഷ് കാർത്തിക് ആയിരിക്കണം ഇന്ത്യൻ ടീമിൻ്റെ ഫിനിഷർ, മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഫിനിഷറായി ദിനേശ് കാർത്തിക്കിനെ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് ദിനേശ് കാർത്തിക്ക് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഐ പി എല്ലിന്… Read More »ടി20 ലോകകപ്പിൽ ദിനേഷ് കാർത്തിക് ആയിരിക്കണം ഇന്ത്യൻ ടീമിൻ്റെ ഫിനിഷർ, മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ

സച്ചിനോ കോഹ്ലിയോ അല്ല, തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി സുനിൽ നരെയ്ൻ

ക്രിക്കറ്റ് കരിയറിൽ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വിൻഡീസ് സ്പിന്നർ സുനിൽ നരെയ്ൻ. ഐ പി എല്ലിൽ നേരിടാൻ ഏറ്റവും പ്രയാസമുള്ള ബൗളറായാണ് സുനിൽ നരെയ്ൻ കണക്കാക്കപെടുന്നത്. കരിയറിൽ സച്ചിൻ മുതൽ വിരാട് കോഹ്ലിയ്ക്കെതിരെ വരെ… Read More »സച്ചിനോ കോഹ്ലിയോ അല്ല, തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി സുനിൽ നരെയ്ൻ

അത് താരതമ്യത്തിനുള്ള സമയമായിരുന്നില്ല, ഷെയ്ൻ വോണിനെ കുറിച്ചുള്ള പ്രതികരണത്തിൽ വിശദീകരണം നൽകി സുനിൽ ഗവാസ്‌കർ

ഷെയ്ൻ വോണല്ല ലോകത്തിലെ ഏറ്റവും മികച്ച സ്‌പിന്നറെന്ന തൻ്റെ വിവാദപരമായ പരാമർശത്തിൽ വിശദീകരണം നൽകി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. ഷെയ്ൻ വോണിൻ്റെ മരണശേഷം പ്രമുഖ ചാനൽ സംഘടിപ്പിച്ച ചർച്ചയിലാണ് ഏറ്റവും മികച്ച സ്പിന്നർ ഷെയ്ൻ വോണല്ലയെന്ന് സുനിൽ ഗാവസ്കർ… Read More »അത് താരതമ്യത്തിനുള്ള സമയമായിരുന്നില്ല, ഷെയ്ൻ വോണിനെ കുറിച്ചുള്ള പ്രതികരണത്തിൽ വിശദീകരണം നൽകി സുനിൽ ഗവാസ്‌കർ

കോഹ്ലിയുടെ നൂറാം ടെസ്റ്റിൽ കാണികളെ പ്രവേശിപ്പിക്കാത്ത തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ

മൊഹാലിയിൽ നടക്കാനിരിക്കുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റ് മത്സരത്തിന് കാണികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന ബിസിസിഐയുടെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ബിസിസിഐയുടെ നിർദ്ദേശപ്രകാരമാണ് മൊഹാലിയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ കാണികളെ പഞ്ചാബ്… Read More »കോഹ്ലിയുടെ നൂറാം ടെസ്റ്റിൽ കാണികളെ പ്രവേശിപ്പിക്കാത്ത തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ

ഇത് ഒരിന്നിങ്സ് മാത്രമാണ്, സ്ഥിരതയിലാണ് കാര്യം, ഇഷാൻ കിഷൻ്റെ പ്രകടനത്തെ കുറിച്ച് സുനിൽ ഗവാസ്കർ

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 യിൽ മികച്ച പ്രകടമാണ് ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 56 പന്തിൽ 89 റൺസ് നേടിയാണ് താരം പുറത്തായത്. എന്നാൽ ഈ പ്രകടനം കൊണ്ട് ഇഷാൻ കിഷനെ വിലയിരുത്താൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ… Read More »ഇത് ഒരിന്നിങ്സ് മാത്രമാണ്, സ്ഥിരതയിലാണ് കാര്യം, ഇഷാൻ കിഷൻ്റെ പ്രകടനത്തെ കുറിച്ച് സുനിൽ ഗവാസ്കർ

സച്ചിനോട് സംസാരിക്കൂ, പൂജ്യത്തിന് പുറത്തായ വിരാട് കോഹ്ലിയ്ക്ക് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ

വെസ്റ്റിഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ പൂജ്യത്തിന് പുറത്തായ വിരാട് കോഹ്ലിയോട് സച്ചിനരികിലേക്ക് പോകാൻ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. കോഹ്ലി പുറത്തായതിന് പുറകെ എന്ത് നിർദ്ദേശമാണ് മുൻ ക്യാപ്റ്റന് നൽകുകയെന്ന ഹർഷ ബോഗ്ലേയുടെ ചോദ്യത്തിന് മറുപിയായാണ് സച്ചിനരികിലേക്ക്… Read More »സച്ചിനോട് സംസാരിക്കൂ, പൂജ്യത്തിന് പുറത്തായ വിരാട് കോഹ്ലിയ്ക്ക് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ

ഏകദിന ലോകകപ്പ് മുന്നിൽ കണ്ട് ഇനി അവന് അവസരം നൽകണം, ഭുവനേശ്വർ കുമാറിന് പകരക്കാരനെ നിർദ്ദേശിച്ച് സുനിൽ ഗാവസ്കർ

ഏകദിന ക്രിക്കറ്റിൽ മോശം പ്രകടനം തുടരുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിന് പകരക്കാരനെ നിശ്ചയിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ട് ഇനിമുതൽ ദീപക് ചഹാറിന് ഇന്ത്യ അവസരം നൽകണമെന്ന്… Read More »ഏകദിന ലോകകപ്പ് മുന്നിൽ കണ്ട് ഇനി അവന് അവസരം നൽകണം, ഭുവനേശ്വർ കുമാറിന് പകരക്കാരനെ നിർദ്ദേശിച്ച് സുനിൽ ഗാവസ്കർ

അവന്റെ ക്യാപ്റ്റൻസിയിൽ സെലക്ടർമാർ തൃപ്തരല്ല, കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതിന് പിന്നിലെ കാരണം അതാകാമെന്ന് സുനിൽ ഗാവസ്‌കർ

ഐസിസി ടി20 ലോകകപ്പിന് ശേഷം ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ തീരുമാനത്തോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റൻ സ്ഥാനം… Read More »അവന്റെ ക്യാപ്റ്റൻസിയിൽ സെലക്ടർമാർ തൃപ്തരല്ല, കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതിന് പിന്നിലെ കാരണം അതാകാമെന്ന് സുനിൽ ഗാവസ്‌കർ

2008 ൽ ഇംഗ്ലണ്ട് ചെയ്ത കാര്യം മറക്കരുത്, ക്യാൻസൽ ചെയ്ത ടെസ്റ്റ് ഇന്ത്യ കളിക്കണമെന്ന് സുനിൽ ഗാവസ്‌കർ

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ക്യാൻസൽ ചെയ്ത ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് റീഷെഡ്യൂൾ ചെയ്യാനുള്ള ഇന്ത്യയുടെ ഓഫറിനെ സ്വാഗതം ചെയ്ത് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് പര്യടനത്തിനായി ഇന്ത്യയിൽ തിരിച്ചെത്തിയ ഇംഗ്ലണ്ടിന്റെ തീരുമാനം ഒരിക്കലും മറക്കരുതെന്നും… Read More »2008 ൽ ഇംഗ്ലണ്ട് ചെയ്ത കാര്യം മറക്കരുത്, ക്യാൻസൽ ചെയ്ത ടെസ്റ്റ് ഇന്ത്യ കളിക്കണമെന്ന് സുനിൽ ഗാവസ്‌കർ

ഇംഗ്ലണ്ടിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ വീരേന്ദർ സെവാഗിനൊപ്പമെത്തി കെ എൽ രാഹുൽ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ചുറിയോടെ തകർപ്പൻ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ. ടെസ്റ്റ് കരിയറിലെ തന്റെ ആറാം സെഞ്ചുറിയാണ് ലോർഡ്സിൽ കെ എൽ രാഹുൽ നേടിയത്. ഇതോടെ തകർപ്പൻ നേട്ടത്തിൽ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിനൊപ്പമെത്താൻ… Read More »ഇംഗ്ലണ്ടിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ വീരേന്ദർ സെവാഗിനൊപ്പമെത്തി കെ എൽ രാഹുൽ

ആ പ്രകടനം രോഹിത് ശർമ്മ ആവർത്തിച്ചാൽ അത്ഭുതപ്പെടേണ്ട, സുനിൽ ഗാവസ്‌കർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. 2019 ഏകദിന ലോകകപ്പിലെ പോലെയൊരു പ്രകടനം പരമ്പരയിൽ രോഹിത് ശർമ്മ പുറത്തെടുക്കുമെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു. ഇംഗ്ലണ്ടിൽ ലോകകപ്പിൽ തകർപ്പൻ… Read More »ആ പ്രകടനം രോഹിത് ശർമ്മ ആവർത്തിച്ചാൽ അത്ഭുതപ്പെടേണ്ട, സുനിൽ ഗാവസ്‌കർ

ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷനിൽ മാറ്റം നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ഓപ്പണിങ് കോമ്പിനേഷനിൽ മാറ്റം നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനോട് പരാജയപെട്ട ശേഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ ശക്തമായ തിരിച്ചുവരവിനാണ് ഇന്ത്യൻ ടീം ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ പരമ്പരയ്ക്കുള്ള… Read More »ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷനിൽ മാറ്റം നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ഇന്ത്യൻ ടീമിൽ അവൻ സ്ഥാനമുറപ്പിക്കാത്തത് ഇതുകൊണ്ടാണ്, സഞ്ജുവിനെ വിമർശിച്ച് സുനിൽ ഗാവസ്‌കർ

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ പരാജയത്തിന് പുറകെ രാജസ്ഥാൻ റോയൽ ലസ് ക്യാപ്റ്റൻ സഞ്ജു സാംസണെ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്‌കർ. ക്യാപ്റ്റനെന്ന നിലയിൽ സഞ്ജുവാണ് മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനെ നായിക്കണ്ടതെന്ന് പറഞ്ഞ സുനിൽ ഗാവസ്‌കർ സഞ്ജുവിന്റെ ബാറ്റിങ്… Read More »ഇന്ത്യൻ ടീമിൽ അവൻ സ്ഥാനമുറപ്പിക്കാത്തത് ഇതുകൊണ്ടാണ്, സഞ്ജുവിനെ വിമർശിച്ച് സുനിൽ ഗാവസ്‌കർ

പൂജ്യത്തിന് പുറത്തായ എം എസ് ധോണിയ്ക്ക് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ

നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഐ പി എൽ പതിനാലാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി കാഴ്ച്ചവെച്ചത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 2 പന്തുകൾ മാത്രം നേരിട്ട എം എസ് ധോണി റണ്ണൊന്നും നേടാനാകാതെയാണ് പുറത്തായത്.… Read More »പൂജ്യത്തിന് പുറത്തായ എം എസ് ധോണിയ്ക്ക് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ

സച്ചിൻ ഓപ്പൺ ചെയ്തതിന് ശേഷം നടന്നത് ചരിത്രം, കോഹ്ലിയും അതേ പാത പിന്തുടരണമെന്ന് സുനിൽ ഗാവസ്‌കർ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്ത വിരാട് കോഹ്ലിയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. വിരാട് കോഹ്ലി ഓപ്പണറായി ഇറങ്ങുന്നത് ടീമിന് ഗുണകരമാകുമെന്ന് പറഞ്ഞ സുനിൽ ഗാവസ്‌കർ അതിന് പിന്നിലെ കാരണവും… Read More »സച്ചിൻ ഓപ്പൺ ചെയ്തതിന് ശേഷം നടന്നത് ചരിത്രം, കോഹ്ലിയും അതേ പാത പിന്തുടരണമെന്ന് സുനിൽ ഗാവസ്‌കർ

സിസിഷൻ റിവ്യൂ സിസ്റ്റം ഐസിസി പുനപരിശോധിക്കണം ; കാരണം വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

അമ്പയർമാരുടെ തീരുമാനം ചോദ്യം ചെയ്യാനുള്ള ഡിസിഷൻ റിവ്യൂ സിസ്റ്റത്തിലെ ( ഡി ആർ എസ് ) നിയമങ്ങൾ ഐസിസി പുന പരിശോധിക്കണമെന്ന് സച്ചിൻ ടെണ്ടുൽക്കർ. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഫീൽഡ് അമ്പയർമാരുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഇന്ത്യ നൽകിയ ചില റിവ്യൂ… Read More »സിസിഷൻ റിവ്യൂ സിസ്റ്റം ഐസിസി പുനപരിശോധിക്കണം ; കാരണം വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

രഹാനെയുടെ ക്യാപ്റ്റൻസിയെ പുകഴ്ത്താൻ താനില്ലെന്ന് സുനിൽ ഗവാസ്‌കർ, കാരണമിതാണ്

അഡ്ലെയ്ഡിൽ 36 റൺസിന് പുറത്തായി 8 വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയ ശേഷം മികച്ച തിരിച്ചുവരവാണ് മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യ കാഴ്ച്ചവെയ്ക്കുന്നത്. ആദ്യ ദിനത്തിലെ ഇന്ത്യൻ മേധാവിത്വത്തിന് പുറകെ ആരാധകരും മുൻ താരങ്ങളും അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച്… Read More »രഹാനെയുടെ ക്യാപ്റ്റൻസിയെ പുകഴ്ത്താൻ താനില്ലെന്ന് സുനിൽ ഗവാസ്‌കർ, കാരണമിതാണ്

ബൗൺസർ നേരിടാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ പകരക്കാരനെ അർഹിക്കുന്നില്ല, സുനിൽ ഗാവസ്‌കർ

കൺകഷൻ സബ്സ്റ്റിറ്റൂട്ട് നിയമത്തിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. താൻ പഴയചിന്താഗതിക്കാരനാണെന്നും അതുകൊണ്ട് തന്നെ ബൗളറുടെ ബൗൺസറുകൾ നേരിടാൻ സാധിക്കുന്നില്ലയെങ്കിൽ നിങ്ങൾ കൺകഷൻ സബ്സ്റ്റിറ്റൂട്ട് അർഹിക്കുന്നില്ലയെന്നും ഗാവസ്‌കർ വ്യക്തമാക്കി. ” ഞാൻ പഴയചിന്താഗതിക്കാരനായതു കൊണ്ടാകാം ഈ നിയമത്തോട് എനിക്ക്… Read More »ബൗൺസർ നേരിടാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ പകരക്കാരനെ അർഹിക്കുന്നില്ല, സുനിൽ ഗാവസ്‌കർ

സ്റ്റീവ് സ്മിത്തിന്റെ വെല്ലുവിളിയ്ക്ക് മറുപടിയുമായി സുനിൽ ഗവാസ്‌കർ

ഇന്ത്യൻ ബൗളർമാരുടെ ഷോർട്ട് ബോളുകൾ നേരിടാൻ തയ്യാറാണെന്ന് പറഞ്ഞ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിന് മറുപടിയുമായി മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ സുനിൽ ഗവാസ്‌കർ. ഒരു ബാറ്റ്‌സ്മാനും ഷോർട്ട് ബോൾ നേരിടാൻ തയ്യാറാണെന്ന് പറയുവാൻ സാധിക്കില്ലയെന്നും ഒരു മികച്ച ഷോർട്ട് ബോൾ ഏതൊരു… Read More »സ്റ്റീവ് സ്മിത്തിന്റെ വെല്ലുവിളിയ്ക്ക് മറുപടിയുമായി സുനിൽ ഗവാസ്‌കർ

വിരാട് കോഹ്ലിയുടെ അഭാവം ഇന്ത്യയെ ബാധിക്കില്ല ; സുനിൽ ഗവാസ്കർ

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അഭാവം ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകില്ലെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരത്തിൽ മാത്രമായിരിക്കും കോഹ്ലി കളിക്കുക. പിതൃത്വ അവധി ലഭിച്ചതിനാൽ അഡ്ലെയ്ഡിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിന്… Read More »വിരാട് കോഹ്ലിയുടെ അഭാവം ഇന്ത്യയെ ബാധിക്കില്ല ; സുനിൽ ഗവാസ്കർ

ടി20 ലോകകപ്പിൽ ധോണി കളിക്കുമോ, ഗാവസ്‌കറുടെ മറുപടിയിങ്ങനെ

ഓസ്‌ട്രേലിയയിൽ ഈ വർഷം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി കളിക്കാനുള്ള സാധ്യത കുറവാണെന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ സുനിൽ ഗാവസ്‌കർ. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ എം എസ് ധോണിയെ കാണാൻ തനിക്ക് ആഗ്രഹമുണ്ടെന്നും… Read More »ടി20 ലോകകപ്പിൽ ധോണി കളിക്കുമോ, ഗാവസ്‌കറുടെ മറുപടിയിങ്ങനെ