Skip to content

Stuart Broad

അവരെ പിടിച്ചുകെട്ടുകയെന്നത് എളുപ്പമല്ല !! ലോകകപ്പിൽ മുന്നറിയിപ്പുമായി മുൻ ഇംഗ്ലീഷ് പേസർ

ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് മാമാങ്കത്തിന് ഇനി വെറും മൂന്ന് ദിവസം മാത്രമാണ് ശേഷിക്കുന്നത്. 10 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെൻ്റിൽ രണ്ടോ മൂന്നോ ടീമിനെ ഒഴിച്ചുനിർത്തിയാൽ മറ്റെല്ലാ ടീമുകൾക്കും കിരീട സാധ്യതയുണ്ട്. എന്നിരുന്നാലും കിരീട സാധ്യതയിൽ മുൻപന്തിയിലുള്ളത് ആതിഥേയരായ ഇന്ത്യ തന്നെയാണെന്ന്… Read More »അവരെ പിടിച്ചുകെട്ടുകയെന്നത് എളുപ്പമല്ല !! ലോകകപ്പിൽ മുന്നറിയിപ്പുമായി മുൻ ഇംഗ്ലീഷ് പേസർ

ബ്രോഡ് ദി ഹീറോ !! ഇങ്ങനെയൊരു പടിയിറക്കം ചരിത്രത്തിൽ ഇതാദ്യം

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഇംഗ്ലണ്ട് ഇതിഹാസം സ്റ്റുവർട്ട് ബ്രോഡിന് രാജകീയ പടിയിറക്കം. ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ വിജയത്തോടെയാണ് ബ്രോഡിന് ഇംഗ്ലണ്ട് ടീം വിടവാങ്ങൽ നൽകിയത്. അഞ്ചാം ടെസ്റ്റിൽ 49 റൺസിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. അവസാന വിക്കറ്റ് നേടികൊണ്ട് ബ്രോഡ് തന്നെ… Read More »ബ്രോഡ് ദി ഹീറോ !! ഇങ്ങനെയൊരു പടിയിറക്കം ചരിത്രത്തിൽ ഇതാദ്യം

ബ്രോഡിന് വിജയത്തോടെ മടക്കം !! അഞ്ചാം ടെസ്റ്റിൽ ആവേശവിജയവുമായി ഇംഗ്ലണ്ട്

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ആവേശവിജയവുമായി ആതിഥേയരായ ഇംഗ്ലണ്ട്. അഞ്ചാം ദിനം അവസാന സെഷൻ വരെ നീണ്ട പോരാട്ടത്തിൽ 49 റൺസിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 384 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് 334 റൺസ് എടുക്കുന്നതിനിടെ… Read More »ബ്രോഡിന് വിജയത്തോടെ മടക്കം !! അഞ്ചാം ടെസ്റ്റിൽ ആവേശവിജയവുമായി ഇംഗ്ലണ്ട്

ഇഞ്ചോടിഞ്ച് പോരാട്ടം !! ആദ്യ ആഷസ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം അവസാനിക്കുമ്പോൾ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടികൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും നേരിയ മേൽക്കൈ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനുണ്ട്. നാലാം ദിനം അവസാനിക്കുമ്പോൾ 281 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടതിൽ 107… Read More »ഇഞ്ചോടിഞ്ച് പോരാട്ടം !! ആദ്യ ആഷസ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

തീയായി ബ്രോഡ് ! ഇംഗ്ലണ്ടിന് മുൻപിൽ തകർന്ന് അയർലൻഡ്

ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ അയർലൻഡിന് ബാറ്റിങ് തകർച്ച. സ്റ്റുവർട്ട് ബ്രോഡിൻ്റെ തകർപ്പൻ ബൗളിങ് മികവിലാണ് ആദ്യ ഇന്നിങ്സിൽ അയർലൻഡിനെ കുറഞ്ഞ സ്കോറിൽ ഇംഗ്ലണ്ട് പുറത്താക്കിയത്. ടോസ് നഷ്ടപെട്ട് ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ അയർലൻഡിന് 56.2 ഓവറിൽ 172 റൺസ്… Read More »തീയായി ബ്രോഡ് ! ഇംഗ്ലണ്ടിന് മുൻപിൽ തകർന്ന് അയർലൻഡ്

ജയിക്കാൻ ഇന്ത്യ തിരഞ്ഞെടുത്തത് മോശം വഴി, വിമർശനവുമായി ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്

ഇംഗ്ലണ്ട് താരം ഷാർലറ്റ് ഡീനിനെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കിയതിൽ ഇന്ത്യൻ ടീമിനെ വിമർശിച്ച് ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്. ഇന്ത്യൻ താരം ദീപ്തി ശർമ്മയാണ് പന്തെറിയും മുൻപേ ക്രീസ് വിട്ടിറങ്ങിയ ഡീനിനെ പുറത്താക്കി ഇന്ത്യൻ വിജയം ഉറപ്പിച്ചത്. ഐസിസി നിയമത്തിനെതിരല്ലെങ്കിൽ… Read More »ജയിക്കാൻ ഇന്ത്യ തിരഞ്ഞെടുത്തത് മോശം വഴി, വിമർശനവുമായി ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്

അദ്ദേഹത്തിനൊപ്പം എന്നെ താരതമ്യം ചെയ്യാനാകില്ല, അദ്ദേഹം എൻ്റെ ഹീറോയാണ്, ഓസ്ട്രേലിയൻ ഇതിഹാസത്തെ മറികടന്നതിനെ കുറിച്ച് സ്റ്റുവർട്ട് ബ്രോഡ്

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് കാഴ്ച്ചവെച്ചത്. ഇംഗ്ലണ്ട് 9 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 7 വിക്കറ്റുകൾ ബ്രോഡ് നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വേട്ടയിൽ… Read More »അദ്ദേഹത്തിനൊപ്പം എന്നെ താരതമ്യം ചെയ്യാനാകില്ല, അദ്ദേഹം എൻ്റെ ഹീറോയാണ്, ഓസ്ട്രേലിയൻ ഇതിഹാസത്തെ മറികടന്നതിനെ കുറിച്ച് സ്റ്റുവർട്ട് ബ്രോഡ്

തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനൊപ്പമെത്തി സ്റ്റുവർട്ട് ബ്രോഡ്

ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിനൊപ്പമെത്തി ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡ്. സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയതോടെയാണ് മഗ്രാത്തിനൊപ്പമെത്തുവാൻ ബ്രോഡിന് സാധിച്ചത്. 12.2 ഓവറിൽ 41 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ… Read More »തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനൊപ്പമെത്തി സ്റ്റുവർട്ട് ബ്രോഡ്

ലോർഡ്സിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്, വീഡിയോ കാണാം

ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ്. മത്സരത്തിലെ മൂന്നാം ദിനത്തിലെ ആദ്യ സെഷനിലാണ് തകർപ്പൻ ക്യാച്ച് നേടികൊണ്ട് സ്റ്റുവർട്ട് ബ്രോഡ് ഞെട്ടിച്ചത്. യുവതാരം മാറ്റി പോട്ട്‌സ് എറിഞ്ഞ 78 ആം… Read More »ലോർഡ്സിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്, വീഡിയോ കാണാം

ബ്രോഡിനെതിരെ തകർത്തടിച്ച് ബുംറ ഒരോവറിൽ നേടിയത് 35 റൺസ്, ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ

ക്യാപ്റ്റനായുള്ള തൻ്റെ അരങ്ങേറ്റ മത്സരത്തിൽ ചരിത്ര റെക്കോർഡ് കുറിച്ച് ജസ്പ്രീത് ബുംറ. പന്ത് കൊണ്ടല്ല ഇക്കുറി ബാറ്റ് കൊണ്ടാണ് ലോക റെക്കോർഡ് ബുംറ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 416 റൺസിന് പുറത്തായപ്പോൾ 16 പന്തിൽ പുറത്താകാതെ 31 റൺസ് ബുംറ… Read More »ബ്രോഡിനെതിരെ തകർത്തടിച്ച് ബുംറ ഒരോവറിൽ നേടിയത് 35 റൺസ്, ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ

ബ്രോഡും ആൻഡേഴ്സണും തിരിച്ചെത്തി, ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ജൂൺ രണ്ടിന് ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള പതിമൂന്നംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബെൻ സ്റ്റോക്സ് ക്യാപ്റ്റൻ സ്ഥാനവും ബ്രണ്ടൻ മക്കല്ലം ഹെഡ് കോച്ച് സ്ഥാനവും ഏറ്റെടുത്ത ശേഷമുളള ആദ്യ ടെസ്റ്റ് പരമ്പരയാണിത്.… Read More »ബ്രോഡും ആൻഡേഴ്സണും തിരിച്ചെത്തി, ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി, സൂപ്പർതാരം പരമ്പരയിൽ നിന്നും പുറത്ത്

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുൻപേ ആതിഥേയരായ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. പരിക്കിനെ തുടർന്ന് ടീമിലെ മുതിർന്ന താരവും ഫാസ്റ്റ് ബൗളറുമായ സ്റ്റുവർട്ട് ബ്രോഡ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കില്ല. ലോർഡ്സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള പരിശീലനത്തിനിടെയാണ് സ്റ്റുവർട്ട് ബ്രോഡിന് പരിക്ക് പറ്റിയത്.… Read More »ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി, സൂപ്പർതാരം പരമ്പരയിൽ നിന്നും പുറത്ത്

ജനിച്ച നാൾ മുതൽ എനിക്ക് ആസ്ത്മയുണ്ട്, വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട്

ജനിച്ച നാൾ മുതൽ താൻ ആസ്ത്മ രോഗത്തോട് പൊരുതുകയാണെന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. ആസ്ത്മ തന്റെ ബാല്യകാലത്തെ എത്രത്തോളം ബാധിച്ചുവെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ സ്റ്റുവർട്ട് ബ്രോഡ് വെളിപ്പെടുത്തി. 34 ക്കാരനായ സ്റ്റുവർട്ട് ബ്രോഡ് ഇംഗ്ലണ്ടിന് വേണ്ടി 148… Read More »ജനിച്ച നാൾ മുതൽ എനിക്ക് ആസ്ത്മയുണ്ട്, വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട്

എന്റെ മകന്റെ കരിയർ അവസാനിപ്പിച്ചതിന് നന്ദി, സ്റ്റുവർട്ട് ബ്രോഡിന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി യുവരാജ് സിങ്

2007 ൽ നടന്ന ഐസിസി ടി20 ലോകകപ്പിൽ ഇംഗ്ലണ്ട് ബൗളർ സ്റ്റുവർട്ട് ബ്രോഡിനെതിരെ ഓരോവർ 6 സിക്സ് നേടിയ ശേഷം സ്റ്റുവർട്ട് ബ്രോഡിന്റെ പിതാവും മാച്ച് റഫറിയും മുൻ ഇംഗ്ലണ്ട് ക്രിക്കറ്ററുമായ ക്രിസ് ബ്രോഡ് തന്നോട് പ്രതികരിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ… Read More »എന്റെ മകന്റെ കരിയർ അവസാനിപ്പിച്ചതിന് നന്ദി, സ്റ്റുവർട്ട് ബ്രോഡിന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി യുവരാജ് സിങ്

500 ടെസ്റ്റ് വിക്കറ്റ് തമാശയല്ല, അദ്ദേഹത്തിന് വേണ്ടി കയ്യടിക്കൂ ; ആരാധകരോട് യുവരാജ് സിങ്

ടെസ്റ്റിൽ 500 വിക്കറ്റ് നേടിയ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡിന് അഭിനന്ദന സന്ദേശവുമായി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. ട്വിറ്ററിലൂടെയാണ് ചരിത്രനേട്ടം സ്വന്തമാക്കിയ ബ്രോഡിന് യുവരാജ് തന്റെ അഭിനന്ദനമറിയിച്ചത്. ” എനിക്കുറപ്പുണ്ട് ഞാൻ എപ്പോഴൊക്കെ ബ്രോഡിനെ പറ്റി… Read More »500 ടെസ്റ്റ് വിക്കറ്റ് തമാശയല്ല, അദ്ദേഹത്തിന് വേണ്ടി കയ്യടിക്കൂ ; ആരാധകരോട് യുവരാജ് സിങ്

തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ നേട്ടവുമായി സ്റ്റുവർട്ട് ബ്രോഡ്

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. മാഞ്ചസ്റ്ററിൽ നടന്ന മൂന്നാം മത്സരത്തിൽ 67 റൺസ് വഴങ്ങി 10 വിക്കറ്റുകൾ നേടിയ ബ്രോഡ്… Read More »തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ നേട്ടവുമായി സ്റ്റുവർട്ട് ബ്രോഡ്

വിക്കറ്റ് വേട്ടയിൽ എന്നെ മറികടക്കാൻ ബ്രോഡിന് സാധിക്കും ; ജെയിംസ് ആൻഡേഴ്സൺ

ടെസ്റ്റിൽ തന്നെക്കാൾ കൂടുതൽ വിക്കറ്റുകൾ സഹതാരം സ്റ്റുവർട്ട് ബ്രോഡിന് നേടാൻ സാധിക്കുമെന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിലെ 269 റൺസിന്റെ തകർപ്പൻ വിജയത്തിന് ശേഷം ബ്രോഡിന്റെ പ്രകടനത്തെ പറ്റി സംസാരിക്കവെയാണ് തന്റെ പ്രതീക്ഷ ആൻഡേഴ്സൺ പങ്കുവെച്ചത്.… Read More »വിക്കറ്റ് വേട്ടയിൽ എന്നെ മറികടക്കാൻ ബ്രോഡിന് സാധിക്കും ; ജെയിംസ് ആൻഡേഴ്സൺ

ടെസ്റ്റിൽ 500 വിക്കറ്റ് ; അഭിമാനനേട്ടത്തിൽ സ്റ്റുവർട്ട് ബ്രോഡ്

ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ പൂർത്തിയാക്കി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ക്രെയ്ഗ് ബ്രാത്വെയ്റ്റിനെ വീഴ്ത്തിയാണ് സ്റ്റുവർട്ട് ബ്രോഡ് 500 വിക്കറ്റെന്ന ചരിത്രനേട്ടം സ്വന്തമാക്കിയത്. ടെസ്റ്റിൽ ജെയിംസ് ആൻഡേഴ്സണ് ശേഷം 500 വിക്കറ്റ്… Read More »ടെസ്റ്റിൽ 500 വിക്കറ്റ് ; അഭിമാനനേട്ടത്തിൽ സ്റ്റുവർട്ട് ബ്രോഡ്

ഇനി വേണ്ടത് വെറും ഒരു വിക്കറ്റ്, ചരിത്രനേട്ടത്തിനരികെ സ്റ്റുവർട്ട് ബ്രോഡ്

ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റെന്ന ചരിത്രനേട്ടത്തിനരികെ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. വെസ്റ്റിൻഡീസിനെതിരെ മാഞ്ചസ്റ്ററിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെ ടെസ്റ്റിൽ ബ്രോഡ് നേടിയ വിക്കറ്റുകളുടെ എണ്ണം 499 ആയി. ഇനി ഒരു വിക്കറ്റും കൂടെ നേടാനായാൽ ജെയിംസ്… Read More »ഇനി വേണ്ടത് വെറും ഒരു വിക്കറ്റ്, ചരിത്രനേട്ടത്തിനരികെ സ്റ്റുവർട്ട് ബ്രോഡ്

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 50 വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി സ്റ്റുവർട്ട് ബ്രോഡ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 50 വിക്കറ്റുകൾ നേടുന്ന ആദ്യ ബൗളറായി ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ്. മാഞ്ചസ്റ്ററിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ മൂന്ന് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ജോൺ ക്യാമ്പ്ബെല്ലിനെ പുറത്താക്കിയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 50 വിക്കറ്റുകൾ പൂർത്തിയാക്കുന്ന ആദ്യ ബൗളറായി… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 50 വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി സ്റ്റുവർട്ട് ബ്രോഡ്

ജെയിംസ് ആൻഡേഴ്സണ് ശേഷം ആ നേട്ടം സ്വന്തമാക്കി സ്റ്റുവർട്ട് ബ്രോഡ്

ജെയിംസ് ആന്ഡേഴ്സണ് ശേഷം ഈ ദശകത്തിൽ 400 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ബൗളറായി സഹതാരം സ്റ്റുവർട്ട് ബ്രോഡ്. സെഞ്ചൂറിയണിൽ നടക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനെ പുറത്താക്കിയാണ് ഈ അപൂർവ്വ നേട്ടം ബ്രോഡ് സ്വന്തമാക്കിയത്.… Read More »ജെയിംസ് ആൻഡേഴ്സണ് ശേഷം ആ നേട്ടം സ്വന്തമാക്കി സ്റ്റുവർട്ട് ബ്രോഡ്