Skip to content

Steve Waugh

ക്യാപ്റ്റൻസി റെക്കോർഡിൽ സാക്ഷാൽ സ്റ്റീവ് വോയെ പിന്നിലാക്കി കിങ് കോഹ്ലി

തകർപ്പൻ വിജയമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യ നേടിയത്. മത്സരത്തിൽ ഒരു ഇന്നിങ്സിനും 25 റൺസിനും ഇംഗ്ലണ്ടിനെ പരാജയപെടുത്തിയ ഇന്ത്യ പരമ്പര 3-1 ന് സ്വന്തമാക്കുകയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കുകയും ചെയ്തു. നാലാം മത്സരത്തിലെ വിജയത്തോടെ ക്യാപ്റ്റൻസി… Read More »ക്യാപ്റ്റൻസി റെക്കോർഡിൽ സാക്ഷാൽ സ്റ്റീവ് വോയെ പിന്നിലാക്കി കിങ് കോഹ്ലി

അവനെ എങ്ങനെ പുറത്താക്കണമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു, സച്ചിന്റെ ഡെസേർട്ട് സ്റ്റോമിനെ കുറിച്ച് മനസ്സുതുറന്ന് സ്റ്റീവ് വോ

1998 ൽ ഷാർജയിൽ നടന്ന കൊക്ക കോള കപ്പിലെ സച്ചിൻ ടെണ്ടുൽക്കറുടെ തകർപ്പൻ പ്രകടനത്തെ കുറിച്ച് മനസ്സുതുറന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ. ഡെസേർട്ട് സ്റ്റോമെന്നാണ് ടൂർണമെന്റിലെ സച്ചിന്റെ പ്രകടനം പിന്നീട് അറിയപ്പെട്ടത്. ഫൈനലിന് മുൻപായി നടന്ന മത്സരത്തിൽ 131… Read More »അവനെ എങ്ങനെ പുറത്താക്കണമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു, സച്ചിന്റെ ഡെസേർട്ട് സ്റ്റോമിനെ കുറിച്ച് മനസ്സുതുറന്ന് സ്റ്റീവ് വോ

ഓസ്‌ട്രേലിയൻ ടീമിലെ ഏറ്റവും സ്വാർത്ഥനായ ക്രിക്കറ്ററാരെന്ന് വെളിപ്പെടുത്തി ഷെയ്ൻ വോൺ

തനിക്കൊപ്പം കളിച്ചതിൽ ഏറ്റവും സ്വാർത്ഥനായ ക്രിക്കറ്റർ സ്റ്റീവ് വോയാണെന്ന് മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ഷെയ്ൻ വോൺ. ട്വിറ്ററിൽ ഒരു ആരാധകന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും കൂടിയായ സ്റ്റീവ് വോയ്ക്കെതിരെ ഷെയ്ൻ വോൺ ഇത്തരത്തിലൊരു പരാമർശം നടത്തിയത്. അന്താരാഷ്ട്ര കരിയറിൽ… Read More »ഓസ്‌ട്രേലിയൻ ടീമിലെ ഏറ്റവും സ്വാർത്ഥനായ ക്രിക്കറ്ററാരെന്ന് വെളിപ്പെടുത്തി ഷെയ്ൻ വോൺ

ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടുന്ന ക്യാപ്റ്റൻ ; അലൻ ബോർഡർക്കൊപ്പം വിരാട് കോഹ്ലി

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ച ക്യാപ്റ്റനെന്ന റെക്കോർഡിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡർക്കൊപ്പം അഞ്ചാം സ്ഥാനത്തെത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ക്യാപ്റ്റനായി 32 ആം ടെസ്റ്റ് വിജയമാണ് ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തോടെ… Read More »ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടുന്ന ക്യാപ്റ്റൻ ; അലൻ ബോർഡർക്കൊപ്പം വിരാട് കോഹ്ലി