Skip to content

Statistical Highlights

തുടർച്ചയായ പതിനൊന്നാം ടെസ്റ്റ് പരമ്പര വിജയം ; ഓസ്‌ട്രേലിയയുടെ റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ടീം ഇന്ത്യ. പൂനെയിൽ നടന്ന രണ്ടാം മത്സരത്തിൽ ഒരു ഇന്നിങ്സിനും 137 റൺസിനും സൗത്താഫ്രിക്കയെ പരാജയപെടുത്തിയാണ് ഒരു മത്സരം കൂടെ ബാക്കി നിൽക്കെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് കോഹ്ലിപ്പട സ്വന്തമാക്കിയത്.… Read More »തുടർച്ചയായ പതിനൊന്നാം ടെസ്റ്റ് പരമ്പര വിജയം ; ഓസ്‌ട്രേലിയയുടെ റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യ

ട്വന്റി20 പരമ്പര ; ഇവരെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് വിശാഖപട്ടണത്ത് തുടക്കം .ലോകകപ്പ് മുന്നിൽ കണ്ടാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത് . മത്സരത്തിൽ നിരവധി റെക്കോർഡുകളാണ് ഇരു ടീമിലെയും താരങ്ങളെ കാത്തിരിക്കുന്നത് . അവ ഏതൊക്കെയെന്ന് നോക്കാം … 1. അന്താരാഷ്ട്ര ട്വന്റി20യിൽ 48… Read More »ട്വന്റി20 പരമ്പര ; ഇവരെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ഐ പി എൽ ചരിത്രത്തിലെ യുവരാജ് സിങിന്റെ അതിശയിപ്പിക്കുന്ന റെക്കോർഡുകൾ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിനായി ആവേശപൂർവ്വം കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ . ഏറെ പ്രതീക്ഷയോടെയാണ് മുൻ ഇന്ത്യൻ ദേശീയ ടീം താരം കൂടിയായ യുവരാജ് സിങ് ഈ സീസണിനെ നോക്കികാണുന്നത് . താരലേലത്തിൽ അടിസ്ഥാനവിലയായ ഒരു കോടി രൂപയ്ക്കാണ് മുംബൈ… Read More »ഐ പി എൽ ചരിത്രത്തിലെ യുവരാജ് സിങിന്റെ അതിശയിപ്പിക്കുന്ന റെക്കോർഡുകൾ

ചരിത്രം ഇതാദ്യം ; ഇന്ത്യൻ പരാജയത്തിന് പ്രത്യേകതകളേറെ

ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിലെ പരാജയത്തോടെ ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിന് വിരാമമായിരിക്കുകയാണ് . ആവേശപോരാട്ടത്തിനൊടുവിൽ നാല് റൺസിനാണ് ഇന്ത്യയെ കിവികൾ തകർത്തത് . വിജയത്തോടെ പരമ്പര ന്യൂസിലാൻഡ് സ്വന്തമാക്കിയിരുന്നു . ചരിത്രത്തിൽ ഇതാദ്യമായാണ് മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിൽ ഇന്ത്യ പരാജയപെടുന്നത്.… Read More »ചരിത്രം ഇതാദ്യം ; ഇന്ത്യൻ പരാജയത്തിന് പ്രത്യേകതകളേറെ

കോഹ്ലിയുടെയും ധോണിയുടെയും ഈ റെക്കോർഡുകൾ ഇനി പഴങ്കഥ ; ഹിറ്റ്‌മാന്റെ റെക്കോർഡ് വേട്ട

നിരവധി റെക്കോർഡുകളാണ് ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ നേടിയത് . മത്സരത്തിൽ 29 പന്തിൽ 50 റൺസ് നേടി പുറത്തായ രോഹിത് ശർമ നാല് സിക്സും മൂന്ന് ഫോറും അടിച്ചുകൂട്ടിയിരുന്നു… Read More »കോഹ്ലിയുടെയും ധോണിയുടെയും ഈ റെക്കോർഡുകൾ ഇനി പഴങ്കഥ ; ഹിറ്റ്‌മാന്റെ റെക്കോർഡ് വേട്ട

3595 ദിവസങ്ങൾക്ക് ശേഷം ന്യൂസിലാൻഡിൽ നേടുന്ന വിജയം ; ഇന്ത്യൻ വിജയത്തിന് പ്രത്യേകതകളേറെ

ന്യൂസിലാൻഡിൽ നേരിട്ട തുടർപരാജയങ്ങൾക്ക് അന്ത്യം കുറിച്ചിരിക്കുകയാണ് നാപിയർ ഏകദിനത്തിൽ നേടിയ വിജയത്തോടെ ടീം ഇന്ത്യ. മൊഹമ്മദ് ഷാമിയുടെയും സ്‌പിന്നർമാരുടെയും തകർപ്പൻ ബൗളിങ് പ്രകടനത്തിന്റെയും ഫോമിലേക്കുയർന്ന ശിഖാർ ധവാന്റെയും പിൻബലത്തിലാണ് ഇന്ത്യ എട്ട് വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കിയത്. 64 റൺസ് നേടിയ… Read More »3595 ദിവസങ്ങൾക്ക് ശേഷം ന്യൂസിലാൻഡിൽ നേടുന്ന വിജയം ; ഇന്ത്യൻ വിജയത്തിന് പ്രത്യേകതകളേറെ