Skip to content

Sri Lanka

ലോകകപ്പ് വിന്നറായ മുൻ താരത്തെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ പോലീസ്

ഒത്തുകളിയുമായി ബന്ധപ്പെട്ട് മുൻ ക്രിക്കറ്ററും ലോകകപ്പ് ജേതാവും കൂടിയായ സചിത്ര സേനാ നായകെയെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്ക. ശ്രീലങ്കൻ കായിക മന്ത്രാലയത്തിൻ്റെ പ്രത്യേക അന്വേഷണ വിഭാഗത്തിന് മുൻപിലെത്തി സേനാ നായകെ സ്വയം കീഴങ്ങുകയായിരുന്നു. 2020 ലെ ലങ്ക പ്രീമിയർ ലീഗിൽ മത്സരഫലങ്ങളിൽ കൃത്രിമത്വം… Read More »ലോകകപ്പ് വിന്നറായ മുൻ താരത്തെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ പോലീസ്

ഡബിൾ സെഞ്ചുറി നേടി രണ്ട് താരങ്ങൾ ! അയർലൻഡിനെതിരെ ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോറുമായി ശ്രീലങ്ക

അയർലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടി ശ്രീലങ്ക. ഡബിൾ സെഞ്ചുറി നേടിയ നിഷാൻ മധുഷ്ക, കുശാൽ മെൻഡിസ് എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ ശ്രീലങ്ക. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം… Read More »ഡബിൾ സെഞ്ചുറി നേടി രണ്ട് താരങ്ങൾ ! അയർലൻഡിനെതിരെ ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോറുമായി ശ്രീലങ്ക

സൗത്താഫ്രിക്കയുടെ ശ്രീലങ്കൻ പര്യടനം മാറ്റിവെച്ചു

കൊവിഡ് 19 നെ തുടർന്ന് ജൂണിൽ നടക്കേണ്ടിയിരുന്ന ശ്രീലങ്കൻ പര്യടനം മാറ്റിവെച്ചതായി ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചു. മൂന്ന് മത്സരങ്ങളുടെ ഏകദിന ടി20 പരമ്പരകളടങ്ങിയ പര്യടനം കൊവിഡ് 19 മൂലം മാറ്റിവെച്ചത്. ലോക്ഡൗൺ സാഹചര്യങ്ങൾ മൂലം മതിയായ പര്യടനത്തിന് മതിയായ തയ്യാറെടുപ്പുകൾ നടത്താൻ… Read More »സൗത്താഫ്രിക്കയുടെ ശ്രീലങ്കൻ പര്യടനം മാറ്റിവെച്ചു

ഈ ദശകത്തിലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് വിസ്ഡൻ ; ഇന്ത്യയിൽ നിന്നും വിരാട് കോഹ്ലിയും അശ്വിനും

വിഡ്‌ഡൻ ഈ ദശാബ്ദത്തിലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കൊപ്പം സ്പിന്നർ രവിചന്ദ്രൻ അശ്വിനും ടീമിൽ ഇടം നേടിയപ്പോൾ പുജാരയ്ക്ക് ടീമിലിടം നേടാൻ സാധിച്ചില്ല. ഓസ്‌ട്രേലിയയിൽ നിന്നും സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിലിടം നേടി. മുൻ ക്യാപ്റ്റൻ… Read More »ഈ ദശകത്തിലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് വിസ്ഡൻ ; ഇന്ത്യയിൽ നിന്നും വിരാട് കോഹ്ലിയും അശ്വിനും

സെഞ്ചുറിയുമായി ഫെർണാണ്ടോ ; വിജയത്തിന് മൂന്ന് വിക്കറ്റ് അകലെ പാകിസ്ഥാൻ

കറാച്ചി ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാൻ വിജയത്തിലേക്ക്. നാലാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 476 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക ഏഴ് വിക്കറ്റിന് 212 റൺസെന്ന നിലയിലാണ്. സെഞ്ചുറി നേടിയ ഒഷാഡാ ഫെർണാണ്ടോ ക്രീസിലുള്ളതാണ് ശ്രീലങ്കയുടെ ഒരേയൊരു പ്രതീക്ഷ.… Read More »സെഞ്ചുറിയുമായി ഫെർണാണ്ടോ ; വിജയത്തിന് മൂന്ന് വിക്കറ്റ് അകലെ പാകിസ്ഥാൻ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ടി20 പരമ്പരയിൽ നിന്നും വിട്ടുനിന്ന മുൻനിര താരങ്ങളെല്ലാം പരമ്പരയ്ക്കുള്ള ടീമിൽ തിരിച്ചെത്തി. 10 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് പാകിസ്ഥാൻ ഒരു ടെസ്റ്റ് പരമ്പരയ്ക്ക് വേദിയാകുന്നത്. ദിമുത് കരുണരത്നെയാണ് പതിനാറംഗ ടീമിനെ നയിക്കുന്നത്.… Read More »പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു

മുൻ പാകിസ്ഥാൻ പരിശീലകൻ ശ്രീലങ്കൻ കോച്ചായേക്കും

മുൻ സൗത്താഫ്രിക്കൻ താരവും പാകിസ്ഥാൻ പരിശീലകനുമായിരുന്ന മിക്കി ആർതർ ശ്രീലങ്കൻ കോച്ചായേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതുവരെ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലയെങ്കിലും പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി മിക്കി ആർതർ ആർതർ ശ്രീലങ്കൻ പരിശീലകനായി സ്ഥാനമേറ്റെടുക്കുമെന്നും ആർതറുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ മിക്കി… Read More »മുൻ പാകിസ്ഥാൻ പരിശീലകൻ ശ്രീലങ്കൻ കോച്ചായേക്കും

നിയമവിരുദ്ധ ബൗളിങ് ആക്ഷൻ ; ശ്രീലങ്കൻ താരത്തിന് 12 മാസത്തെ വിലക്ക്

നിയമവിരുദ്ധമായ ബൗളിങ് ആക്ഷനെ തുടർന്ന് ശ്രീലങ്കൻ സ്‌പിന്നർ അഖില ദനഞ്ജയയെ ഐസിസി 12 മാസത്തേക്ക് ബൗളിങിൽ നിന്നും വിലക്കി. കഴിഞ്ഞ രണ്ട് വർഷത്തെ രണ്ടാമത്തെ നിയമലംഘനമായതിനെ തുടർന്നാണ് ഇത്തരത്തിലൊരു കടുത്ത ശിക്ഷ ഐസിസി നൽകിയത്. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യം മത്സരത്തിലാണ്… Read More »നിയമവിരുദ്ധ ബൗളിങ് ആക്ഷൻ ; ശ്രീലങ്കൻ താരത്തിന് 12 മാസത്തെ വിലക്ക്

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും കരുണരത്നെയും മലിംഗയും മാത്യൂസും പിന്മാറി

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ ക്യാപ്റ്റൻ കരുണരത്നെയും സീനിയർ താരങ്ങളായ ലസിത് മലിംഗയും ഏഞ്ചലോ മാത്യൂസും പിന്മാറിയതായി റിപ്പോർട്ടുകൾ. സുരക്ഷാ സംബന്ധമായ കാരണങ്ങളെ തുടർന്നാണ് താരങ്ങളുടെ പിന്മാറ്റം. സെപ്റ്റംബർ 25 നാണ് മൂന്ന് ഏകദിന മത്സരവും മൂന്ന് ട്വന്റി20 മത്സരവും അടങ്ങുന്ന… Read More »പാകിസ്ഥാൻ പര്യടനത്തിൽ നിന്നും കരുണരത്നെയും മലിംഗയും മാത്യൂസും പിന്മാറി

ആ നേട്ടത്തോടെ മലിംഗ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു. തന്റെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് 15 വർഷം നീണ്ട ഏകദിന കരിയറിന് മലിംഗ തിരശ്ശീലയിട്ടത്. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ നേടിയതോടെ ഏകദിന ക്രിക്കറ്റിൽ 337 വിക്കറ്റ്… Read More »ആ നേട്ടത്തോടെ മലിംഗ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഏകദിന ക്രിക്കറ്റിൽ നിന്നും മലിംഗ വിരമിക്കുന്നത് ഈ മത്സരത്തോടെ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തോടെ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നെ. ജൂലൈ 26 നാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ മാത്രമേ മലിംഗ… Read More »ഏകദിന ക്രിക്കറ്റിൽ നിന്നും മലിംഗ വിരമിക്കുന്നത് ഈ മത്സരത്തോടെ

നിക്കോളാസ് പൂറന്റെ സെഞ്ചുറിയും രക്ഷിച്ചില്ല ; വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് 23 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 339 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 315 റൺസ് നേടാനെ സാധിച്ചുള്ളു . 103 പന്തിൽ 118 റൺസ് നേടിയ… Read More »നിക്കോളാസ് പൂറന്റെ സെഞ്ചുറിയും രക്ഷിച്ചില്ല ; വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

ഫ്രീ പോയിന്റ് ഞങ്ങൾക്ക് വേണ്ട ഞങ്ങൾ എത്തിയത് കളിക്കാനാണ് ; ശ്രീലങ്കൻ ക്യാപ്റ്റൻ

ബംഗ്ലാദേശിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിൽ നിരാശ പ്രകടിപ്പിച്ച് ശ്രീലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നെ. ടോസ് പോലും ഇടാൻ സാധിക്കാതെയാണ് ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള മത്സരം ഉപേക്ഷിക്കേണ്ടി വരുന്നത്. ഒരു പോയിന്റ് പങ്കിട്ടെടുത്ത് പോയിന്റ് ടേബിളിൽ ഓസ്‌ട്രേലിയക്ക് പുറകിൽ അഞ്ചാം സ്ഥാനത്ത് എത്തിയെങ്കിലും… Read More »ഫ്രീ പോയിന്റ് ഞങ്ങൾക്ക് വേണ്ട ഞങ്ങൾ എത്തിയത് കളിക്കാനാണ് ; ശ്രീലങ്കൻ ക്യാപ്റ്റൻ

ലോകകപ്പ് സന്നാഹ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് വമ്പൻ വിജയം

ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗിക രണ്ടാം സന്നാഹ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് 87 റൺസിന്റെ തകർപ്പൻ വിജയം. സൗത്താഫ്രിക്ക ഉയർത്തിയ 339 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 42.3 ഓവറിൽ 251 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 87 റൺസ് നേടിയ… Read More »ലോകകപ്പ് സന്നാഹ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് വമ്പൻ വിജയം

ഇന്ത്യയിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കാം ഉറപ്പായും സെമിയിൽ പ്രവേശിക്കും ; ശ്രീലങ്കൻ ഇതിഹാസം

ഐസിസി ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇന്ത്യ ഉറപ്പായും ഉണ്ടാകുമെന്ന് ശ്രീലങ്കൻ ഇതിഹാസം ചാമിന്ദ വാസ്. കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ ആധിപത്യമാണെന്നും മികച്ച ഫാസ്റ്റ് ബൗളർമാരും സ്പിന്നർമാരും ഇന്ത്യയ്ക്കുണ്ടെന്നും മുംബൈയിൽ ഹെറാത്തിനൊപ്പം ഒരു പ്രാദേശിക ടൂർണമെന്റ് ഉദ്ഘാടനത്തിനിടെ… Read More »ഇന്ത്യയിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കാം ഉറപ്പായും സെമിയിൽ പ്രവേശിക്കും ; ശ്രീലങ്കൻ ഇതിഹാസം

ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു; മാത്യൂസ് തിരിച്ചെത്തി ചാന്ദിമൽ പുറത്ത്

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ദിമുത് കരുണരത്നെ നയിക്കുന്ന ടീമിൽ ഏഞ്ചലോ മാത്യൂസ്, ജീവൻ മെൻഡിസ് എന്നിവർ തിരിച്ചെത്തിയപ്പോൾ മുൻ ക്യാപ്റ്റൻ ദിനേശ് ചാന്ദിമലിന് ടീമിലിടം നേടാൻ സാധിച്ചില്ല. വിരമിക്കൽ വാർത്തകൾക്ക് വിരാമമിട്ട് ലസിത് മലിംഗയും ടീമിൽ ഇടം… Read More »ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു; മാത്യൂസ് തിരിച്ചെത്തി ചാന്ദിമൽ പുറത്ത്

ഐസിസി ട്വന്റി20 ലോകകപ്പ് യോഗ്യത നേടാൻ കഴിയാതെ ശ്രീലങ്കയും ബംഗ്ലാദേശും

അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ കളിക്കാൻ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും യോഗ്യത റൗണ്ടിൽ കളിക്കേണ്ടി വരും . ഡിസംബർ 31 2018 ലെ റാങ്കിങ് പ്രകാരം ആദ്യ എട്ടിൽ സ്ഥാനം നേടാൻ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും സാധിച്ചിരുന്നില്ല . അതിനാൽ തന്നെ… Read More »ഐസിസി ട്വന്റി20 ലോകകപ്പ് യോഗ്യത നേടാൻ കഴിയാതെ ശ്രീലങ്കയും ബംഗ്ലാദേശും

മാസങ്ങൾക്ക് മുൻപ് മാനസികാനാരോഗ്യത്തെ തുടർന്ന് വിടവാങ്ങൽ ഇപ്പോൾ ഓസ്‌ട്രേലിയൻ ടീമിൽ അരങ്ങേറ്റം

നാടകീയത ഒട്ടേറെ നിറഞ്ഞതാണ് ഓസ്‌ട്രേലിയൻ യുവതാരം വിൽ പുകോവ്സ്കിയുടെ ക്രിക്കറ്റ് ജീവിതം . മൂന്ന് മാസങ്ങൾക്ക് മുൻപ് ഷെഫീൽഡ് ഷീൽഡ് ടൂർണമെന്റിൽ നേടിയ ഡബിൾ സെഞ്ചുറി നേടിയതിന് തൊട്ടുപുറകെ മാനസികഅനാരോഗ്യകത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് പുകോവ്സ്കി ക്രിക്കറ്റിൽ നിന്നും വിടവാങ്ങിയെന്ന വാർത്ത ഞെട്ടലോടെയാണ്… Read More »മാസങ്ങൾക്ക് മുൻപ് മാനസികാനാരോഗ്യത്തെ തുടർന്ന് വിടവാങ്ങൽ ഇപ്പോൾ ഓസ്‌ട്രേലിയൻ ടീമിൽ അരങ്ങേറ്റം

പെരേരയുടെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ; രണ്ടാം ഏകദിനത്തിലും ന്യൂസിലാൻഡിന് വിജയം

ശ്രീലങ്കയ്ക്കെതിരായ ഏകദിനപരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡിന് 21 റൺസിന്റെ ആവേശകരമായ വിജയം .വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം ബാക്കിനിൽക്കെ 2-0 കിവിപട സ്വന്തമാക്കി . മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 320 റൺസിന്റെ വിജയലക്ഷ്യം… Read More »പെരേരയുടെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ; രണ്ടാം ഏകദിനത്തിലും ന്യൂസിലാൻഡിന് വിജയം

ഫീൽഡിങ് പരിശീലകന് പുറകെ ശ്രീലങ്കയ്ക്ക് പുതിയ ബാറ്റിങ് പരിശീലകൻ

ശ്രീലങ്കയുടെ പുതിയ ബാറ്റിങ് പരിശീലകനായി മുൻ ഡർഹാം കൗണ്ടി പരിശീലകൻ ജോൺ ലെവിസിനെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചു . ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമായിരിക്കും ലെവിസ് ടീമിനൊപ്പം ചേരുക . 2019 ക്രിക്കറ്റ് ലോകകപ്പ് വരെയാണ് ടീമുമായി ലെവിസ് കരാറിൽ… Read More »ഫീൽഡിങ് പരിശീലകന് പുറകെ ശ്രീലങ്കയ്ക്ക് പുതിയ ബാറ്റിങ് പരിശീലകൻ