Skip to content

Shoaib Akthar

ഞാൻ ഭയപെട്ടിട്ടുള്ള ഒരേയൊരു ബൗളർ അദ്ദേഹമാണ് : വീരേന്ദർ സെവാഗ്

ബൗളർ ഏതെന്നോ എതിരാളികൾ ഏതെന്നോ നോക്കാതെ ഏവരെയും പ്രഹരിക്കുന്ന ബാറ്റ്സ്മാനായിരുന്നു വീരേന്ദർ സെവാഗ്. ഇതിഹാസ താരങ്ങളെ പോലും വിറപ്പിച്ച ബൗളർമാർ സെവാഗിന് മുൻപിൽ മുട്ടുകുത്തിയിട്ടുണ്ട്. എന്നാൽ താൻ ഒരു ബൗളറെ ഭയപെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സെവാഗ്. അടുത്തിടെ നടന്ന അഭിമുഖത്തിലായിരുന്നു താൻ ഭയപെട്ടിരുന്ന… Read More »ഞാൻ ഭയപെട്ടിട്ടുള്ള ഒരേയൊരു ബൗളർ അദ്ദേഹമാണ് : വീരേന്ദർ സെവാഗ്

ആ കാലഘട്ടത്തിലായിരുന്നുവെ ങ്കിൽ അവൻ ഇത്രയധികം സെഞ്ചുറി നേടുമായിരുന്നില്ല. ഷോയിബ് അക്തർ

തങ്ങളുടെ കാലഘട്ടത്തിലാണ് കളിച്ചിരുന്നതെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത്രയധികം സെഞ്ചുറി നേടുവാൻ വിരാട് കോഹ്ലിക്ക് സാധിക്കുമായിരുന്നില്ലെന്ന് മുൻ പാക് താരം ഷോയിബ് അക്തർ. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 496 മത്സരങ്ങളിൽ നിന്നും 76 സെഞ്ചുറി കോഹ്ലി നേടിയിട്ടുണ്ട്. 100 സെഞ്ചുറി നേടിയ സച്ചിൻ… Read More »ആ കാലഘട്ടത്തിലായിരുന്നുവെ ങ്കിൽ അവൻ ഇത്രയധികം സെഞ്ചുറി നേടുമായിരുന്നില്ല. ഷോയിബ് അക്തർ

അക്തറിൻ്റെ റെക്കോർഡ് തകർക്കാൻ ആർക്കും കഴിയില്ല. ഉമ്രാൻ മാലിക്കിനെ പോലെ നിരവധി ബൗളർമാർ പാകിസ്ഥാനുണ്ട് : മുൻ പാക് താരം

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഡെലിവറിയെന്ന പാകിസ്ഥാൻ പേസർ ഷോയിബ് അക്തറിൻ്റെ റെക്കോർഡ് തകർക്കുവാൻ ആർക്കും തന്നെ സാധിക്കുകയില്ലെന്ന് മുൻ പാകിസ്ഥാൻ താരം സോഹൈൽ ഖാൻ. ഉമ്രാൻ മാലിക്ക് ഇന്ത്യയ്ക്ക് വലിയ സംഭവമായി തോന്നുമെങ്കിൽ പാകിസ്ഥാൻ്റെ തെരുവുകളിൽ ഉമ്രാൻ മാലിക്കിനേക്കാൾ വേഗതയുള്ള… Read More »അക്തറിൻ്റെ റെക്കോർഡ് തകർക്കാൻ ആർക്കും കഴിയില്ല. ഉമ്രാൻ മാലിക്കിനെ പോലെ നിരവധി ബൗളർമാർ പാകിസ്ഥാനുണ്ട് : മുൻ പാക് താരം

അവർക്ക് വയ്യാതിരുന്നത് എന്തായാലും നന്നായി, ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ടിൻ്റെ പ്രകടനത്തോട് പ്രതികരിച്ച് ഷോയിബ് അക്തർ

റാവൽപിണ്ടി ടെസ്റ്റിൽ പാക് ബൗളർമാരെ തലങ്ങും വിലങ്ങും മർദ്ദിച്ചുകൊണ്ട് വമ്പൻ സ്കോറിലേക്ക് കുതിക്കുകയാണ് ബെൻ സ്റ്റോക്സും കൂട്ടരും. ആദ്യ ദിനം 75 ഓവറിൽ 500 ലധികം റൺസാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ട് ടീമിൻ്റെ ഈ തകർപ്പൻ പ്രകടനത്തോട് പ്രതികരിച്ചിരിക്കുകയാണ് മുൻ പാക്… Read More »അവർക്ക് വയ്യാതിരുന്നത് എന്തായാലും നന്നായി, ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ടിൻ്റെ പ്രകടനത്തോട് പ്രതികരിച്ച് ഷോയിബ് അക്തർ

സിംബാബ്‌വെയെയും നെതർലൻഡ്സിനെയും തോൽപ്പിച്ച് സെമിയിലെത്തിയത് വലിയ കാര്യമല്ല, ഇന്ത്യൻ ടീമിനെ പരിഹസിച്ച് അക്തർ

ഐസിസി ടി20 സെമിഫൈനലിൽ തോറ്റ് പുറത്തായതിന് പുറകെ ഇന്ത്യൻ ടീമിനെ പരിഹസിച്ച് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. ഇന്ത്യ സെമി ഫൈനലിൽ എത്തിയത് പോലും വലിയ കാര്യമല്ലെന്നും മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലിൽ പാകിസ്ഥാനെ നേരിടാനുള്ള യോഗ്യത ഇന്ത്യയ്ക്കില്ലെന്നും… Read More »സിംബാബ്‌വെയെയും നെതർലൻഡ്സിനെയും തോൽപ്പിച്ച് സെമിയിലെത്തിയത് വലിയ കാര്യമല്ല, ഇന്ത്യൻ ടീമിനെ പരിഹസിച്ച് അക്തർ

അവൻ പൂർണമായി തകരും, ബുംറയുടെ പരിക്കിന് പുറകെ വൈറലായി ഷോയിബ് അക്തറുടെ പഴയ അഭിമുഖം

പരിക്ക് മൂലം ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ നിന്നും പുറത്തായതോടെ സോഷ്യൽ മീഡിയയിൽ വൈറലായി മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തറുടെ പഴയ അഭിമുഖം. പ്രമുഖ ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബുംറയുടെ ആക്ഷനെ… Read More »അവൻ പൂർണമായി തകരും, ബുംറയുടെ പരിക്കിന് പുറകെ വൈറലായി ഷോയിബ് അക്തറുടെ പഴയ അഭിമുഖം

ആ മത്സരത്തിൽ കളിച്ചിരുന്നുവെങ്കിൽ സച്ചിനെയും സെവാഗിനെയും ഞാൻ പുറത്താക്കിയേനെ, 2011 ലോകകപ്പ് സെമിഫൈനലിനെ കുറിച്ച് ഷോയിബ് അക്തർ

2011 ഏകദിന ലോകകപ്പ് സെമിഫൈനലിൽ തന്നെ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തിയിരുന്നെങ്കിൽ സച്ചിൻ ടെണ്ടുൽക്കറെയും വീരേന്ദർ സെവാഗിനെയും താൻ പുറത്താക്കിയേനെയെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. ഇന്ത്യ 29 റൺസിൻ്റെ ആവേശവിജയം കുറിച്ച മത്സരത്തിൽ അക്തർ കളിച്ചിരുന്നില്ല. ഇന്ത്യ വിജയത്തിൽ താൻ… Read More »ആ മത്സരത്തിൽ കളിച്ചിരുന്നുവെങ്കിൽ സച്ചിനെയും സെവാഗിനെയും ഞാൻ പുറത്താക്കിയേനെ, 2011 ലോകകപ്പ് സെമിഫൈനലിനെ കുറിച്ച് ഷോയിബ് അക്തർ

സച്ചിനെ എറിഞ്ഞുവീഴ്ത്താൻ ആ മത്സരത്തിൽ ഞാൻ തീരുമാനിച്ചിരുന്നു, വെളിപ്പെടുത്തലുമായി ഷോയിബ് അക്തർ

2006 ൽ നടന്ന കറാച്ചി ടെസ്റ്റിനിടെ സച്ചിൻ ടെണ്ടുൽക്കറെ പരിക്കേൽപ്പിക്കാൻ താൻ മനപൂർവ്വം ശ്രമിച്ചിരുന്നുവെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. ക്യാപ്റ്റനായിരുന്ന ഇൻസമാം ഉൾ ഹഖിൻ്റെ വാക്കുകൾ പോലും താൻ വകവെച്ചില്ലയെന്നും സച്ചിനെ എറിഞ്ഞുവീഴ്ത്തി പരിക്കേൽപ്പിക്കുകയായിരുന്നു തൻ്റെ ലക്ഷ്യമെന്നും അക്തർ… Read More »സച്ചിനെ എറിഞ്ഞുവീഴ്ത്താൻ ആ മത്സരത്തിൽ ഞാൻ തീരുമാനിച്ചിരുന്നു, വെളിപ്പെടുത്തലുമായി ഷോയിബ് അക്തർ

ഞാൻ ഇപ്പോഴും കളിച്ചിരുന്നെങ്കിൽ കോഹ്ലി ഇത്രയധികം റൺസോ സെഞ്ചുറിയോ നേടുകയില്ലായിരുന്നു, ഷോയിബ് അക്തർ

താൻ ഇപ്പോഴും കളിച്ചിരുന്നെങ്കിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത്രയധികം റൺസോ സെഞ്ചുറിയോ നേടുകയില്ലായിരുന്നുവെന്ന് മുൻ പാക് പേസർ ഷോയിബ് അക്തർ. പ്രമുഖ ഇന്ത്യൻ സ്പോർട്സ് മാധ്യമവുമായി നടന്ന അഭിമുഖത്തിലാണ് തനിക്കെതിരെ മികവ് പുലർത്താൻ സാധിക്കുകയില്ലെന്ന് അക്തർ… Read More »ഞാൻ ഇപ്പോഴും കളിച്ചിരുന്നെങ്കിൽ കോഹ്ലി ഇത്രയധികം റൺസോ സെഞ്ചുറിയോ നേടുകയില്ലായിരുന്നു, ഷോയിബ് അക്തർ

നിന്നോടാരാണ് സച്ചിനെ പുറത്താക്കാൻ പറഞ്ഞത്, അതും മുംബൈയിൽ, സച്ചിനെ പുറത്താക്കിയ ശേഷമുള്ള ഗാംഗുലിയുടെ പ്രതികരണം ഓർത്തെടുത്ത് ഷോയിബ് അക്തർ

ഐ പി എൽ ആദ്യ സീസണിൽ മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിനിടെ സച്ചിൻ ടെണ്ടുക്കറെ പുറത്താക്കിയ നിമിഷം ഓർത്തെടുത്ത് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. സച്ചിൻ്റെ വിക്കറ്റ് വീഴ്ത്തിയ തന്നോട് ക്യാപ്റ്റൻ സൗരവ് ഗാംഗുലി പറഞ്ഞ… Read More »നിന്നോടാരാണ് സച്ചിനെ പുറത്താക്കാൻ പറഞ്ഞത്, അതും മുംബൈയിൽ, സച്ചിനെ പുറത്താക്കിയ ശേഷമുള്ള ഗാംഗുലിയുടെ പ്രതികരണം ഓർത്തെടുത്ത് ഷോയിബ് അക്തർ

ഇന്ത്യയ്‌ക്കായി കൂടുതൽ മത്സരങ്ങൾ അവൻ കളിക്കേണ്ടതായിരുന്നു, സഞ്ജു നിർഭാഗ്യവാനാണെന്ന് ഷോയിബ് അക്തർ

മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസൺ ഇന്ത്യയ്ക്ക് വേണ്ടി കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടതായിരുന്നുവെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. പ്രമുഖ സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അക്തർ സഞ്ജുവിനെ പ്രശംസിച്ചത്. ഐ പി എൽ 2022 ൽ… Read More »ഇന്ത്യയ്‌ക്കായി കൂടുതൽ മത്സരങ്ങൾ അവൻ കളിക്കേണ്ടതായിരുന്നു, സഞ്ജു നിർഭാഗ്യവാനാണെന്ന് ഷോയിബ് അക്തർ

എനിക്കെതിരെ കല്ലെറിഞ്ഞ അതേ കൊൽക്കത്തയാണ് അതെന്ന് വിശ്വസിക്കാൻ സാധിച്ചില്ല, കെ കെ ആറിന് വേണ്ടി കളിച്ചതിൻ്റെ അനുഭവം പങ്കുവെച്ച് അക്തർ

ഇന്ത്യൻ പ്രീമിയർ ലീഗ് ആദ്യ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിച്ചതിൻ്റെ ഓർമകൾ പങ്കുവെച്ച് മുൻ പാകിസ്ഥാൻ പേസർ ഷൊഹൈബ് അക്തർ. ആദ്യ സീസണിൽ മാത്രമാണ് ഐ പി എല്ലിൽ പാകിസ്ഥാൻ താരങ്ങൾ കളിച്ചിട്ടുള്ളത്. ഒരു സമയത്ത് തന്നെ കൊൽക്കത്ത… Read More »എനിക്കെതിരെ കല്ലെറിഞ്ഞ അതേ കൊൽക്കത്തയാണ് അതെന്ന് വിശ്വസിക്കാൻ സാധിച്ചില്ല, കെ കെ ആറിന് വേണ്ടി കളിച്ചതിൻ്റെ അനുഭവം പങ്കുവെച്ച് അക്തർ

ഐ പി എൽ ലേലത്തിൽ ബാബർ അസമിന് 20 കോടി വരെ ലഭിക്കും, മുൻ പാക് താരം ഷൊഹൈബ് അക്തർ

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐ പി എല്ലിൽ പാകിസ്ഥാൻ കളിക്കാർ കളിക്കുകയാണെങ്കിൽ ലേലത്തിൽ പാക് ക്യാപ്റ്റൻ ബാബർ അസമിന് 15-20 കോടി രൂപ വരെ ലഭിക്കുമെന്ന് മുൻ താരം ഷൊഹൈബ് അക്തർ. പ്രഥമ ഐ പി എൽ സീസണിൽ… Read More »ഐ പി എൽ ലേലത്തിൽ ബാബർ അസമിന് 20 കോടി വരെ ലഭിക്കും, മുൻ പാക് താരം ഷൊഹൈബ് അക്തർ

അവനുപകരം മറ്റാരെങ്കിലുമാണെങ്കിൽ തല തകർന്നുപോയേനെ, ഓസ്ട്രേലിയക്കെതിരായ തീപാറും സ്പെല്ലിനെ കുറിച്ച് ഷൊഹൈബ് അക്തർ

1999 ൽ ഓസ്ട്രേലിയക്കെതിരായ പെർത്ത് ടെസ്റ്റിൽ മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങുമായി നടന്ന പോരാട്ടത്തെ കുറിച്ച് മനസ്സുതുറന്ന് മുൻ പാകിസ്ഥാൻ പേസർ ഷൊഹൈബ് അക്തർ. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച പേസർമാരിൽ ഒരാളായിരുന്ന അക്തർ തകർപ്പൻ പ്രകടനമായിരുന്നു 1999… Read More »അവനുപകരം മറ്റാരെങ്കിലുമാണെങ്കിൽ തല തകർന്നുപോയേനെ, ഓസ്ട്രേലിയക്കെതിരായ തീപാറും സ്പെല്ലിനെ കുറിച്ച് ഷൊഹൈബ് അക്തർ

പത്താൻ ബ്രദേഴ്സ് തിളങ്ങി, ലെജൻഡ്സ് ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിന് തകർപ്പൻ വിജയം

ഇതിഹാസ താരങ്ങൾ മാറ്റുരയ്ക്കുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിന് തകർപ്പൻ വിജയം. പാകിസ്ഥാൻ താരങ്ങളും ശ്രീലങ്കൻ താരങ്ങളും അണിനിരന്ന ഏഷ്യൻ ലയൺസിനെതിരായ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യൻ മഹാരാജാസിൻ്റെ വിജയം. മത്സരത്തിൽ ഏഷ്യൻ ലയൺസ് ഉയർത്തിയ 176… Read More »പത്താൻ ബ്രദേഴ്സ് തിളങ്ങി, ലെജൻഡ്സ് ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിന് തകർപ്പൻ വിജയം

പാകിസ്ഥാൻ ക്രിക്കറ്റിനെ നിങ്ങൾ കൊലപ്പെടുത്തി, പര്യടനത്തിൽ നിന്നും പിന്മാറിയ ന്യൂസിലാൻഡിനെതിരെ രൂക്ഷമായി പ്രതികരിച്ച് അക്തർ

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും പിന്മാറിയ ന്യൂസിലാൻഡ് ടീമിനെതിരെ രൂക്ഷവിമർശനവുമായി മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. പര്യടനത്തിലെ ആദ്യ ഏകദിനത്തിന് നിമിഷങ്ങൾക്ക് മുൻപാണ് സുരക്ഷാ ആശങ്കകൾ മുൻനിർത്തി ന്യൂസിലാൻഡ് ടീം പര്യടനത്തിൽ നിന്നും പിന്മാറിയത്. മൂന്ന് ഏകദിനവും 5 ടി20 മത്സരങ്ങളുമാണ്… Read More »പാകിസ്ഥാൻ ക്രിക്കറ്റിനെ നിങ്ങൾ കൊലപ്പെടുത്തി, പര്യടനത്തിൽ നിന്നും പിന്മാറിയ ന്യൂസിലാൻഡിനെതിരെ രൂക്ഷമായി പ്രതികരിച്ച് അക്തർ

അവന് വസിം അക്രത്തെയോ ഷെയ്ൻ വോണിനെയോ നേരിടേണ്ടി വന്നിട്ടില്ല, സച്ചിനെ കോഹ്ലിയുമായി താരതമ്യം ചെയ്യരുതെന്ന് അക്തർ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ സച്ചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്യരുതെന്ന് മുൻ പാകിസ്ഥാൻ പേസർ ഷൊഹൈബ് അക്തർ. കോഹ്ലി കളിച്ചത് സച്ചിന്റെ കാലഘട്ടത്തിലല്ലയെന്നും ആ കാലഘട്ടത്തിലെ പോലെ മികച്ച ബൗളർമാർ ഇന്നില്ലയെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ അക്തർ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ… Read More »അവന് വസിം അക്രത്തെയോ ഷെയ്ൻ വോണിനെയോ നേരിടേണ്ടി വന്നിട്ടില്ല, സച്ചിനെ കോഹ്ലിയുമായി താരതമ്യം ചെയ്യരുതെന്ന് അക്തർ

തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ മുത്തയ്യ മുരളീധരനാണെന്ന് ഷൊഹൈബ് അക്തർ, കാരണമിതാണ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണെന്ന് മുൻ പാകിസ്ഥാൻ പേസർ ഷൊഹൈബ് അക്തർ. പ്രമുഖ ക്രിക്കറ്റ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ രസിപ്പിക്കുന്ന കാര്യം അക്തർ വെളിപ്പെടുത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 1347… Read More »തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ മുത്തയ്യ മുരളീധരനാണെന്ന് ഷൊഹൈബ് അക്തർ, കാരണമിതാണ്

ഭയപ്പെടാതെ മികച്ച പിച്ചുകളൊരുക്കൂ, ഇന്ത്യയ്ക്കെതിരെ വിമർശനവുമായി ഷൊഹൈബ് അക്തർ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ബോൾ ടെസ്റ്റ് നടന്ന അഹമ്മദാബാദ് പിച്ചിനെ വിമർശിച്ച് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. 2 ദിവസം മാത്രം നീണ്ടുനിന്ന മത്സരത്തിന് പുറകെ നിരവധി മുൻ താരങ്ങൾ പിച്ചിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിവാദത്തിൽ തന്റെ… Read More »ഭയപ്പെടാതെ മികച്ച പിച്ചുകളൊരുക്കൂ, ഇന്ത്യയ്ക്കെതിരെ വിമർശനവുമായി ഷൊഹൈബ് അക്തർ

നിങ്ങൾ പ്രഖ്യാപിച്ചത് ഐ പി എൽ ടീമിനെ, ഐസിസിയ്ക്കെതിരെ ആഞ്ഞടിച്ച് ഷൊഹൈബ് അക്തർ

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ച പതിറ്റാണ്ടിലെ ടി20 ടീമിൽ പാകിസ്ഥാൻ താരങ്ങളെ ഉൾപെടുത്താതിരുന്ന തീരുമാനത്തിനെതിരെ മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ഐസിസി ക്രിക്കറ്റ് അവാർഡിന്റെ ഭാഗമായാണ് ഈ പതിറ്റാണ്ടിലെ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളെ ഉൾപെടുത്തി പതിറ്റാണ്ടിലെ ഏകദിന,… Read More »നിങ്ങൾ പ്രഖ്യാപിച്ചത് ഐ പി എൽ ടീമിനെ, ഐസിസിയ്ക്കെതിരെ ആഞ്ഞടിച്ച് ഷൊഹൈബ് അക്തർ

ബുംറയ്ക്ക് മൂന്ന് ഫോർമാറ്റിലും കളിക്കാനാകില്ല ; കാരണം വ്യക്തമാക്കി ഷൊഹൈബ്‌ അക്തർ

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും തുടർച്ചയായി കളിക്കുവാൻ സാധിക്കുകയില്ലെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ്‌ അക്തർ. ബുംറയുടേത് വളരെ പ്രയാസമേറിയ ബൗളിങ് ആക്ഷനാണെന്നും അതുകൊണ്ട് തന്നെ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ താരത്തിന് കളിക്കാൻ… Read More »ബുംറയ്ക്ക് മൂന്ന് ഫോർമാറ്റിലും കളിക്കാനാകില്ല ; കാരണം വ്യക്തമാക്കി ഷൊഹൈബ്‌ അക്തർ

പാകിസ്ഥാൻ ഇപ്പോഴും കളിക്കുന്നത് 80കളിലെ ശൈലിയിൽ ; രൂക്ഷ വിമർശനവുമായി ഷൊഹൈബ് അക്തർ

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ പരാജയത്തിന് പുറകെ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ഷൊഹൈബ് അക്തർ. നിലവിൽ ട്വന്റി20 റാങ്കിങിൽ ഒന്നാം സ്ഥാനക്കാരായ പാകിസ്ഥാന് ഈ വർഷം കളിച്ച 10 ടി20 മത്സരങ്ങളിൽ ഒരേയൊരു മത്സരത്തിൽ മാത്രമാണ് വിജയം നേടാൻ സാധിച്ചത്.… Read More »പാകിസ്ഥാൻ ഇപ്പോഴും കളിക്കുന്നത് 80കളിലെ ശൈലിയിൽ ; രൂക്ഷ വിമർശനവുമായി ഷൊഹൈബ് അക്തർ

മൊഹമ്മദ് ആമിറിനെതിരെ വിമർശനവുമായി അക്തറും വസിം അക്രവും

ഇരുപത്തിയേഴാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിറിനെതിരെ വിമർശനവുമായി മുൻ താരങ്ങളായ വസിം അക്രവും ഷോഹൈബ് അക്തറും. ആമിറിന്റെ തീരുമാനം തന്നെ അത്ഭുതപെടുത്തിയെന്നും ടെസ്റ്റാണ് ക്രിക്കറ്റിന്റെ അന്തിമ ഫോർമാറ്റെന്നും ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും നടക്കുന്ന ടെസ്റ്റ്… Read More »മൊഹമ്മദ് ആമിറിനെതിരെ വിമർശനവുമായി അക്തറും വസിം അക്രവും

ബാറ്റ്സ്മാന്മാർ അനായാസം റൺസ് നേടുന്നു ലോകകപ്പിന് പഴയ നിലവാരമില്ല ; ഷൊഹൈബ് അക്തർ

ലോകകപ്പിൽ പഴയ നിലവാരം കാണാൻ സാധിക്കുന്നില്ലെന്ന വിമർശനവുമായി മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ഈ ലോകകപ്പിൽ ക്രിക്കറ്റിന്റെ നിലവാരത്തിൽ വലിയ കുറവ് സംഭവിച്ചുവെന്നും ബാറ്റ്സ്മാന്മാർ അനായാസം റൺസ് സ്കോർ ചെയ്യുന്നുവെന്നും മുൻ ലോകകപ്പുകളിലെ പോലെ മികവ് പുലത്താൻ ബൗളർമാർക്ക്… Read More »ബാറ്റ്സ്മാന്മാർ അനായാസം റൺസ് നേടുന്നു ലോകകപ്പിന് പഴയ നിലവാരമില്ല ; ഷൊഹൈബ് അക്തർ