Skip to content

Shoaib Akhtar

ഇപ്പോഴാണ് ആശ്വാസമായത് !! ബംഗ്ലാദേശിനെതിരായ തോൽവിയിൽ ഇന്ത്യയെ പരിഹസിച്ച് അക്തർ

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടം നാളെ കൊളംബോയിൽ നാടക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയും ഏറ്റവുമധികം തവണ ഏഷ്യ കപ്പ് നേടിയ ഇന്ത്യയും തമ്മിലാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. ഇതിനിടെ ഫൈനലിന് മുൻപായി നടന്ന സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ പരാജയപെട്ട ഇന്ത്യയെ… Read More »ഇപ്പോഴാണ് ആശ്വാസമായത് !! ബംഗ്ലാദേശിനെതിരായ തോൽവിയിൽ ഇന്ത്യയെ പരിഹസിച്ച് അക്തർ

അവനായിരുന്നു ലോകത്തിലെ ഏറ്റവും അപകടകാരിയായ ബൗളർ : ഗൗതം ഗംഭീർ

തൻ്റെ ക്രിക്കറ്റ് കരിയറിൽ താൻ നേരിട്ട ഏറ്റവും അപകടകാരിയായ ബൗളർ ആരെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കരിയറിൽ ബ്രെറ്റ് ലീ, മിച്ചൽ ജോൺസൺ, ഷെയ്ൻ ബോണ്ട് തുടങ്ങി നിരവധി മികച്ച ബൗളർമാരെ നേരിട്ടുള്ള ഗംഭീർ മുൻ പാക്… Read More »അവനായിരുന്നു ലോകത്തിലെ ഏറ്റവും അപകടകാരിയായ ബൗളർ : ഗൗതം ഗംഭീർ

ആ റെക്കോർഡ് ഉമ്രാൻ മാലിക്ക് തകർത്താൽ ഞാൻ അതിൽ സന്തോഷവാനാണ് : ഷോയിബ് അക്തർ

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഡെലിവറിയെന്ന തൻ്റെ റെക്കോർഡ് ഇന്ത്യൻ യുവപേസർ ഉമ്രാൻ മാലിക്ക് തകർത്താൽ താനതിൽ സന്തോഷവാനായിരിക്കുമെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. 2003 ഏകദിന ലോകകപ്പിലാണ് 161.3 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞുകൊണ്ട് ഈ റെക്കോർഡ് അക്തർ സ്വന്തമാക്കിയത്.… Read More »ആ റെക്കോർഡ് ഉമ്രാൻ മാലിക്ക് തകർത്താൽ ഞാൻ അതിൽ സന്തോഷവാനാണ് : ഷോയിബ് അക്തർ

അന്ന് ഡി ആർ എസ് ഉണ്ടായിരുന്നുവെങ്കിൽ സച്ചിൻ ഒരു ലക്ഷം റൺസെങ്കിലും നേടിയേനെ, മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ

ആധുനിക ക്രിക്കറ്റിൽ നിയമങ്ങൾ ബാറ്റ്സ്മാന്മാർക്ക് മാത്രം അനുകൂലമായി മാറിയെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. ഡിസിഷൻ റിവ്യൂ സിസ്റ്റം അടക്കമുള്ള പുതിയ സംവിധാനങ്ങൾ ബാറ്റ്മാന്മാരെയാണ് കൂടുതൽ സഹായിക്കുന്നതെന്നും പണ്ട് മൂന്ന് റിവ്യൂ ഉണ്ടായിന്നുവെങ്കിൽ ഇതിഹാസ ബാറ്റ്സ്മാൻ സച്ചിൻ ടെണ്ടുൽക്കർ ഒരു… Read More »അന്ന് ഡി ആർ എസ് ഉണ്ടായിരുന്നുവെങ്കിൽ സച്ചിൻ ഒരു ലക്ഷം റൺസെങ്കിലും നേടിയേനെ, മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ

ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ വീണ്ടും പരാജയപെടുത്തും, പാകിസ്ഥാൻ ഇന്ത്യയേക്കാൾ മികച്ച ടീമാണ്, പ്രവചനവുമായി ഷോയിബ് അക്തർ

ഓസ്ട്രേലിയയിൽ ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യയെ പാകിസ്ഥാൻ പരാജയപെടുത്തുമെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുന്ന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്ഥാനാണ്. വീണ്ടും ഇരുടീമുകളും ഏറ്റുമുട്ടാൻ ഇനിയുമേറെ മാസങ്ങൾ ശേഷിക്കെയാണ് മത്സരഫലം… Read More »ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ വീണ്ടും പരാജയപെടുത്തും, പാകിസ്ഥാൻ ഇന്ത്യയേക്കാൾ മികച്ച ടീമാണ്, പ്രവചനവുമായി ഷോയിബ് അക്തർ

അവനെതിരെ ആളുകൾ കരുക്കൾ നീക്കി, കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിൽ ബിസിസിഐയ്ക്കെതിരെ ആരോപണവുമായി ഷോയിബ് അക്തർ

കോഹ്ലി ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ കുറിച്ച് തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞ് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. ടി20 ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കോഹ്ലിയെ ബിസിസിഐ ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും മാറ്റിയിരുന്നു. ഇതിനുപിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ… Read More »അവനെതിരെ ആളുകൾ കരുക്കൾ നീക്കി, കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിൽ ബിസിസിഐയ്ക്കെതിരെ ആരോപണവുമായി ഷോയിബ് അക്തർ

ഇതാണോ ലോകത്തിലെ മികച്ച ബാറ്റിങ് നിര ; ഇന്ത്യൻ ടീമിനെ പരിഹസിച്ച് ഷൊഹൈബ് അക്തർ

ഓസ്‌ട്രേലിയക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ പരാജയത്തിന് പുറകെ ഇന്ത്യൻ ടീമിനെ പരിഹസിച്ച് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. മത്സരത്തിലെ രണ്ടാം ഇന്നിങ്‌സിൽ 36 റൺസ് എടുക്കാൻ മാത്രമേ ഇന്ത്യയ്ക്ക് സാധിച്ചിരുന്നുള്ളൂ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ… Read More »ഇതാണോ ലോകത്തിലെ മികച്ച ബാറ്റിങ് നിര ; ഇന്ത്യൻ ടീമിനെ പരിഹസിച്ച് ഷൊഹൈബ് അക്തർ

താൻ നേരിട്ടതിൽ ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാൻ ആരെന്ന് വെളിപ്പെടുത്തി ഷൊഹൈബ്‌ അക്തർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ താൻ നേരിട്ടിട്ടുള്ളതിൽ ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണെന്ന് മുൻ പാകിസ്ഥാൻ ബൗളർ ഷൊഹൈബ്‌ അക്തർ. Helo ആപ്പിൽ നടന്ന അഭിമുഖത്തിലാണ് ഇക്കാര്യം റാവൽപിണ്ടി എക്സ്പ്രസ് ആരാധകരുമായി പങ്കുവെച്ചത്. ” ഫാസ്റ്റ് ബൗളർമാരെ നേരിടാനും… Read More »താൻ നേരിട്ടതിൽ ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാൻ ആരെന്ന് വെളിപ്പെടുത്തി ഷൊഹൈബ്‌ അക്തർ

സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ നാല് പന്തുകൾ മാത്രം മതി ; ഷൊഹൈബ്‌ അക്തർ

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും നിലവിലെ ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ തനിക്ക് നാല് പന്തുകൾ മാത്രം മതിയെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ്‌ അക്തർ. ട്വിറ്ററിൽ ഇ എസ് പി എൻ ക്രിക്കിൻഫോ പങ്കുവെച്ച പോസ്റ്റ്… Read More »സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ നാല് പന്തുകൾ മാത്രം മതി ; ഷൊഹൈബ്‌ അക്തർ

ദ്രാവിഡോ സച്ചിനോ ? ആർക്കെതിരെ പന്തെറിയാനാണ് ബുദ്ധിമുട്ട് ; ഷൊഹൈബ്‌ അക്തർ പറയുന്നു

സച്ചിൻ ടെണ്ടുൽക്കറിനേക്കാൾ ബുദ്ധിമുട്ട് രാഹുൽ ദ്രാവിഡിനെതിരെ പന്തെറിയാനാണെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ്‌ അക്തർ. ഹലോ ആപ്പിൽ ആരാധകരുമായി നടത്തിയ ലൈവിലാണ് ഇക്കാര്യം റാവൽപിണ്ടി എക്സ്പ്രസ് തുറന്നുപറഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻ സച്ചിൻ ടെണ്ടുൽക്കറാണെങ്കിൽ… Read More »ദ്രാവിഡോ സച്ചിനോ ? ആർക്കെതിരെ പന്തെറിയാനാണ് ബുദ്ധിമുട്ട് ; ഷൊഹൈബ്‌ അക്തർ പറയുന്നു

സെവാഗിനേക്കാൾ കഴിവ് ആ പാക് താരത്തിനുണ്ടായിരുന്നു ; ഷൊഹൈബ് അക്തറിന്റെ വെളിപ്പെടുത്തൽ

ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ വീരേന്ദർ സെവാഗിനേക്കാൾ കഴിവ് മുൻ പാകിസ്ഥാൻ ബാറ്റ്‌സ്മാൻ ഇമ്രാൻ നാസിറിനുണ്ടായിരുന്നുവെന്ന് മുൻ പാകിസ്ഥാൻ ബൗളർ ഷൊഹൈബ്‌ അക്തർ. സെവാഗിനേക്കാൾ കഴിവ്‌ ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യൻ ബാറ്റ്‌സ്മാനോളം അറിവ് അവനുണ്ടായിരുന്നില്ലയെന്നും ഒപ്പം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ യാതൊരു പിന്തുണയും നാസിറിന്… Read More »സെവാഗിനേക്കാൾ കഴിവ് ആ പാക് താരത്തിനുണ്ടായിരുന്നു ; ഷൊഹൈബ് അക്തറിന്റെ വെളിപ്പെടുത്തൽ

ഈ തോൽവി ഇന്ത്യ അർഹിച്ചിരിരുന്നു ; ഇന്ത്യയ്ക്കെതിരെ വിമർശനവുമായി ഷൊഹൈബ് അക്തർ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ പരാജയം ഇന്ത്യ അർഹിച്ചത് തന്നെയെന്ന് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. ഇത്തരത്തിലൊരു പാഠം ഇന്ത്യയ്ക്ക് ആവശ്യമായിരുന്നുവെന്നും മോശം ക്രിക്കറ്റ് കളിച്ചുകൊണ്ട് ഒരിക്കലും മത്സരത്തിൽ വിജയിക്കാൻ സാധിക്കില്ലയെന്നും തന്റെ യൂട്യൂബ് ചാനലിൽ അക്തർ പറഞ്ഞു. ” ഈ… Read More »ഈ തോൽവി ഇന്ത്യ അർഹിച്ചിരിരുന്നു ; ഇന്ത്യയ്ക്കെതിരെ വിമർശനവുമായി ഷൊഹൈബ് അക്തർ