Skip to content

Shardul Thakur

ലോർഡ് എന്നാൽ സുമ്മാവാ !! മികച്ച ക്യാച്ചിന് പുറകെ വിക്കറ്റുമായി ഷാർദുൽ താക്കൂർ : വീഡിയോ

ഏകദിന ലോകകപ്പ് അരങ്ങേറ്റത്തിൽ മികച്ച പ്രകടനവുമായി ഇന്ത്യൻ താരം ഷാർദുൽ താക്കൂർ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ രവിചന്ദ്രൻ അശ്വിന് പകരക്കാരനായാണ് ഷാർദുൽ താക്കൂർ ടീമിൽ എത്തിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെതിരെ മികച്ച ക്യാച്ച് നേടിയ ഷാർദുൽ താക്കൂർ അതിന് പിന്നാലെ അഫ്ഗാൻ്റെ… Read More »ലോർഡ് എന്നാൽ സുമ്മാവാ !! മികച്ച ക്യാച്ചിന് പുറകെ വിക്കറ്റുമായി ഷാർദുൽ താക്കൂർ : വീഡിയോ

അവനെ ഒഴിവാക്കികൊണ്ട് മണ്ടത്തരം കാണിക്കരുത് !! ഇന്ത്യയ്ക്ക് മുൻ പരിശീലകൻ്റെ മുന്നറിയിപ്പ്

ലോകകപ്പ് വിജയിക്കാൻ മറ്റു രാജ്യങ്ങളെ അനുകരിച്ച് സ്വന്തം ശക്തി ഇന്ത്യ നഷ്ടപെടുത്തരുതെന്ന മുന്നറിയിപ്പുമായി മുൻ താരവും മുൻ പരിശീലകനും കൂടിയായ സഞ്ജയ് ബംഗാർ. ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ തനത് ശൈലിയിൽ നിന്നും മാറുന്നുവെന്ന സൂചന മൊഹമ്മദ് ഷാമിയെ ഒഴിവാക്കികൊണ്ട്… Read More »അവനെ ഒഴിവാക്കികൊണ്ട് മണ്ടത്തരം കാണിക്കരുത് !! ഇന്ത്യയ്ക്ക് മുൻ പരിശീലകൻ്റെ മുന്നറിയിപ്പ്

ആവറേജ് നോക്കി മണ്ടന്മാരാകരുത് ! ആ താരത്തെ ടീമിൽ ഉൾപ്പെടുത്തിയതിൽ വിമർശനവുമായി മുൻ ചീഫ് സെലക്ടർ

ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഷാർദുൽ താക്കൂറിനെ ഉൾപ്പെടുത്തിയതിനെതിരെ രംഗത്തെത്തി മുൻ താരവും മുൻ ചീഫ് സെലക്‌ടറും കൂടിയായ ക്രിസ് ശ്രീകാന്ത്. 2017 ൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച താക്കൂർ 40 മത്സരങ്ങളിൽ നിന്നും 59 വിക്കറ്റ് നേടിയിട്ടുണ്ട്. ടെസ്റ്റിൽ… Read More »ആവറേജ് നോക്കി മണ്ടന്മാരാകരുത് ! ആ താരത്തെ ടീമിൽ ഉൾപ്പെടുത്തിയതിൽ വിമർശനവുമായി മുൻ ചീഫ് സെലക്ടർ

എങ്ങനെ എറിഞ്ഞാലും വിക്കറ്റ് എടുക്കും ! ആ താരം ടീമിൽ വേണമെന്ന് ആകാശ് ചോപ്ര

ഐസിസി ഏകദിന ലോകകപ്പിന് ഇനി രണ്ട് മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അതിനിടെ ഇന്ത്യയിപ്പോഴും ടീം തിരഞ്ഞെടുക്കുന്ന തലവേദനയിലാണ്. ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്നുണ്ട്. ബുംറയും സിറാജും ഷാമിയും അടങ്ങുന്ന ഇന്ത്യൻ പേസ് നിരയിലേക്ക് മറ്റൊരു താരത്തിൻ്റെ പേര്… Read More »എങ്ങനെ എറിഞ്ഞാലും വിക്കറ്റ് എടുക്കും ! ആ താരം ടീമിൽ വേണമെന്ന് ആകാശ് ചോപ്ര

ടീമിൽ സ്ഥാനം നിലനിർത്താൻ കളിക്കുന്ന കളിക്കുന്ന താരമല്ല ഞാൻ : ഷാർദുൽ താക്കൂർ

ഏകദിന ലോകകപ്പ് ടീമിൽ ഇടം നേടുകയെന്ന ലക്ഷ്യത്തോടെയല്ല താൻ ഇന്ത്യൻ ടീമിൽ കളിക്കുന്നതെന്ന് ഷാർദുൽ താക്കൂർ. അത്തരമൊരു ചിന്ത തനിക്കില്ലെന്നും താൻ അത്തരത്തിലുള്ള ഒരു പ്ലേയർ അല്ലെന്നും താക്കൂർ പറഞ്ഞു. വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിൽ അടക്കം മികച്ച പ്രകടനമാണ് താക്കൂർ കാഴ്ച്ചവെച്ചത്.… Read More »ടീമിൽ സ്ഥാനം നിലനിർത്താൻ കളിക്കുന്ന കളിക്കുന്ന താരമല്ല ഞാൻ : ഷാർദുൽ താക്കൂർ

വിജയലക്ഷ്യം 450 കടന്നാലും മറികടക്കും ! ആത്മവിശ്വാസം പ്രകടിപ്പിച്ച് ഷാർദുൽ താക്കൂർ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയ 450 ന് മുകളിൽ വിജയലക്ഷ്യം ഉയർത്തിയാലും അത് മറികടക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് ഇന്ത്യൻ ഓൾ റൗണ്ടർ ഷാർദുൽ താക്കൂർ. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് താക്കൂർ കാഴ്ച്ചവെച്ചത്. 51 റൺസ് നേടികൊണ്ട്… Read More »വിജയലക്ഷ്യം 450 കടന്നാലും മറികടക്കും ! ആത്മവിശ്വാസം പ്രകടിപ്പിച്ച് ഷാർദുൽ താക്കൂർ

ലോർഡ് താക്കൂർ !! ആ നേട്ടത്തിൽ സാക്ഷാൽ ഡോൺ ബ്രാഡ്മാനൊപ്പം

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ഓൾ റൗണ്ടർ ഷാർദുൽ താക്കൂർ കാഴ്ച്ചവെച്ചത്. ഫിഫ്റ്റി നേടി അജിങ്ക്യ രഹാനെയ്ക്കൊപ്പമുള്ള താരത്തിൻ്റെ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ തിരിച്ചുവരവിന് വഴിയൊരുക്കിയത്. മത്സരത്തിലെ ഫിഫ്റ്റിയോടെ ഗംഭീര നേട്ടം താക്കൂർ കുറിച്ചിരിക്കുകയാണ്. മത്സരം… Read More »ലോർഡ് താക്കൂർ !! ആ നേട്ടത്തിൽ സാക്ഷാൽ ഡോൺ ബ്രാഡ്മാനൊപ്പം

രക്ഷയായി രഹാനെ താക്കൂർ കൂട്ടുകെട്ട് !! ഓസ്ട്രേലിയൻ ലീഡ് പരമാവധി കുറച്ച് ഇന്ത്യ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ മൂന്നാം ദിനത്തിൽ ഗംഭീര തിരിച്ചുവരവുമായി ഇന്ത്യ. അജിങ്ക്യ രഹാനെയുടെയും ഷാർദുൽ താക്കൂറിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് മികച്ച തിരിച്ചുവരവ് നടത്തി ഫോളോ ഓൺ ഇന്ത്യ ഒഴിവാക്കിയത്. ഓസ്ട്രേലിയയുടെ ലീഡ് 173 റൺസ് മാത്രമായി ചുരുക്കുവാനും ഇന്ത്യയ്ക്ക്… Read More »രക്ഷയായി രഹാനെ താക്കൂർ കൂട്ടുകെട്ട് !! ഓസ്ട്രേലിയൻ ലീഡ് പരമാവധി കുറച്ച് ഇന്ത്യ

ധോണിയെയല്ല ഇതൊക്കെ അദ്ദേഹത്തെ കണ്ടാണ് പഠിച്ചത് : ഷാർദുൽ താക്കൂർ

തകർപ്പൻ പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഇന്ത്യൻ ഓൾ റൗണ്ടർ ഷാർദുൽ താക്കൂർ കാഴ്ച്ചവെച്ചത്. തുടക്കത്തിൽ തകർന്ന കെ കെ ആറിനെ തകർപ്പൻ പ്രകടനത്തിലൂടെ താക്കൂർ തിരിച്ചെത്തിയിരിക്കുകയായിരുന്നു. മത്സരത്തിന് ശേഷം ക്രിക്കറ്റ് ലോകം ഒന്നാകെ താക്കൂറിനെ… Read More »ധോണിയെയല്ല ഇതൊക്കെ അദ്ദേഹത്തെ കണ്ടാണ് പഠിച്ചത് : ഷാർദുൽ താക്കൂർ

ബ്രേസ്‌വെല്ലിനെ പുറത്താക്കാൻ സഹായിച്ചത് കോഹ്ലിയുടെ നിർദ്ദേശം, വെളിപ്പെടുത്തി ഷാർദുൽ താക്കൂർ

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ മൈക്കൽ ബ്രേസ്വെല്ലിനെ പുറത്താക്കികൊണ്ട് ഇന്ത്യൻ വിജയം ഉറപ്പാക്കാൻ സഹായിച്ചത് വിരാട് കോഹ്ലി തനിക്ക് നൽകിയ നിർദ്ദേശമാണെന്ന് ഇന്ത്യൻ ബൗളർ ഷാർദുൽ താക്കൂർ. അവസാന ഓവറിൽ 20 റൺസ് വേണമെന്നിരിക്കെ അവസാന ഓവർ എറിയുവാനുള്ള ദൗത്യം ഷാർദുൽ താക്കൂറിനെയാണ്… Read More »ബ്രേസ്‌വെല്ലിനെ പുറത്താക്കാൻ സഹായിച്ചത് കോഹ്ലിയുടെ നിർദ്ദേശം, വെളിപ്പെടുത്തി ഷാർദുൽ താക്കൂർ

ഡൽഹി ക്യാപിറ്റൽസിൽ നിന്നും ഇന്ത്യൻ ഓൾ റൗണ്ടറെ ടീമിലെത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഐ പി എൽ 2023 സീസൺ താരലേലത്തിന് മുൻപേ ഡൽഹി ക്യാപിറ്റൽസിൻ്റെ ഇന്ത്യൻ ഓൾ റൗണ്ടർ ഷാർദുൽ താക്കൂറിനെ ടീമിലെത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ക്യാഷ് ഡീലിലൂടെയാണ് ഷാർദുൽ താക്കൂറിനെ കെ കെ ആർ ടീമിലെത്തിച്ചിരിക്കുന്നത്. ട്രേഡ് വഴി ലേലത്തിന് മുൻപേ… Read More »ഡൽഹി ക്യാപിറ്റൽസിൽ നിന്നും ഇന്ത്യൻ ഓൾ റൗണ്ടറെ ടീമിലെത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഹാർദിക് പാണ്ഡ്യയിൽ നിന്നും നമ്മൾ പ്രതീക്ഷിച്ചതെന്താണോ അതാണ് അവനിപ്പോൾ നിറവേറ്റുന്നത്, താക്കൂറിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയിൽ നിന്നും ഇന്ത്യൻ ടീം പ്രതീക്ഷിച്ചതെന്താണോ അതാണിപ്പോൾ ഷാർദുൽ താക്കൂർ നിറവേറ്റുന്നതെന്ന് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ ആകാശ് ചോപ്ര. തകർപ്പൻ പ്രകടനമാണ് ജോഹന്നാസ്ബർഗ് ടെസ്റ്റിൽ ഷാർദുൽ താക്കൂർ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് വിക്കറ്റുകൾ… Read More »ഹാർദിക് പാണ്ഡ്യയിൽ നിന്നും നമ്മൾ പ്രതീക്ഷിച്ചതെന്താണോ അതാണ് അവനിപ്പോൾ നിറവേറ്റുന്നത്, താക്കൂറിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

രണ്ടാം ടെസ്റ്റിലെ തകർപ്പൻ പ്രകടനം, ഷാർദുൽ താക്കൂറിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുക്കറും വീരേന്ദർ സെവാഗും

സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ ബൗളർ ഷാർദുൽ താക്കൂറിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടൽക്കറും വീരേന്ദർ സെവാഗും അടക്കമുള്ള മുൻ താരങ്ങൾ. ജോഹന്നാസ്ബർഗിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റുകളാണ് താക്കൂർ വീഴ്ത്തിയത്.… Read More »രണ്ടാം ടെസ്റ്റിലെ തകർപ്പൻ പ്രകടനം, ഷാർദുൽ താക്കൂറിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുക്കറും വീരേന്ദർ സെവാഗും

സൗത്താഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ലോർഡ് താക്കൂർ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ജോഹന്നാസ്ബർഗ് ടെസ്റ്റിലെ തകർപ്പൻ ബൗളിങ് പ്രകടനത്തോടെ വമ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓൾ റൗണ്ടർ ഷാർദുൽ താക്കൂർ. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ താക്കൂറിൻ്റെ മികവിൽ സൗത്താഫ്രിക്കയെ 229 റൺസിന് ഇന്ത്യ ചുരുക്കികെട്ടി. ഈ തകർപ്പൻ ബൗളിങ് പ്രകടനത്തോടെ… Read More »സൗത്താഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ലോർഡ് താക്കൂർ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ലോകകപ്പ് ടീമിൽ നിർണായക മാറ്റവുമായി ഇന്ത്യ, ചഹാലില്ല, ഷാർദുൽ താക്കൂർ ടീമിൽ

ഐസിസി ടി20 ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ച് ടീം ഇന്ത്യ. വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ ഒരേയൊരു മാറ്റം മാത്രമാണ് വരുത്തിയിരിക്കുന്നത്. ആദ്യം പ്രഖ്യാപിച്ച ടീമിൽ റിസർവ് താരമായി ഉൾപ്പെടുത്തിയ ഷാർദുൽ താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തിയ ഇന്ത്യ അക്ഷർ പട്ടേലിനെയാണ് ടീമിൽ… Read More »ലോകകപ്പ് ടീമിൽ നിർണായക മാറ്റവുമായി ഇന്ത്യ, ചഹാലില്ല, ഷാർദുൽ താക്കൂർ ടീമിൽ

നാലാം ടെസ്റ്റിൽ രോഹിത് ശർമ്മയ്ക്ക് മാൻ ഓഫ് ദി മാച്ച് നൽകിയ തീരുമാനത്തോട് പ്രതികരിച്ച് ഷാർദുൽ താക്കൂർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ രോഹിത് ശർമ്മയ്ക്ക് മാൻ ഓഫ് ദി മാച്ച് നൽകിയ തീരുമാനത്തോട് പ്രതികരിച്ച് ഷാർദുൽ താക്കൂർ. മത്സരത്തിൽ രണ്ട് ഇന്നിങ്സിലും ഫിഫ്റ്റി നേടി തകർപ്പൻ പ്രകടനമായിരുന്നു താക്കൂർ കാഴ്ച്ചവെച്ചത്. മാൻ ഓഫ് ദി മാച്ച് യഥാർത്ഥത്തിൽ… Read More »നാലാം ടെസ്റ്റിൽ രോഹിത് ശർമ്മയ്ക്ക് മാൻ ഓഫ് ദി മാച്ച് നൽകിയ തീരുമാനത്തോട് പ്രതികരിച്ച് ഷാർദുൽ താക്കൂർ

നടരാജനെതിരെ സ്റ്റാർക്കും കമ്മിൻസും ബൗൺസർ എറിഞ്ഞിരുന്നു, ആൻഡേഴ്സനെതിരായ ബുംറയുടെ ബൗൺസർ പ്രയോഗത്തിൽ തെറ്റില്ലെന്ന് ഷാർദുൽ താക്കൂർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ജെയിംസ് ആൻഡേഴ്സനെതിരെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ബൗൺസറുകൾ എറിഞ്ഞതിൽ തെറ്റില്ലെന്ന് ഷാർദുൽ താക്കൂർ. വിദേശ പര്യടനങ്ങളിൽ ഇന്ത്യൻ വാലറ്റത്തിനെതിരെ എതിർടീമിലെ ബൗളർമാർ ബൗൺസറുകൾ പ്രയോഗിക്കാറുണ്ടെന്നും ഓസ്‌ട്രേലിയൻ പര്യടനത്തിൽ നടരാജൻ നേരിട്ട അനുഭവം ചൂണ്ടിക്കാട്ടി താക്കൂർ പറഞ്ഞു.… Read More »നടരാജനെതിരെ സ്റ്റാർക്കും കമ്മിൻസും ബൗൺസർ എറിഞ്ഞിരുന്നു, ആൻഡേഴ്സനെതിരായ ബുംറയുടെ ബൗൺസർ പ്രയോഗത്തിൽ തെറ്റില്ലെന്ന് ഷാർദുൽ താക്കൂർ

മാൻ ഓഫ് ദി മാച്ച് അർഹിച്ചിരുന്നത് അവനാണ് ; രോഹിത് ശർമ്മ

ഓവൽ ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഓൾറൗണ്ടർ ഷാർദുൽ താക്കൂറിനെ പ്രശംസിച്ച് രോഹിത് ശർമ്മ. മാൻ ഓഫ് ദി മാച്ച് അർഹിച്ചിരുന്നത് താക്കൂറാണെന്നും താക്കൂറിന്റെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതെന്നും രോഹിത് ശർമ്മ പറഞ്ഞു. ചരിത്രവിജയമാണ് ഓവൽ ടെസ്റ്റിൽ ഇന്ത്യ നേടിയത്.… Read More »മാൻ ഓഫ് ദി മാച്ച് അർഹിച്ചിരുന്നത് അവനാണ് ; രോഹിത് ശർമ്മ

രണ്ടാം ഇന്നിങ്സിലും ഫിഫ്റ്റി നേടി ഷാർദുൽ താക്കൂർ, സ്വന്തമാക്കിയത് തകർപ്പൻ നേട്ടം

ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്സിലും അർധ സെഞ്ചുറി നേടി ഇന്ത്യൻ താരം ഷാർദുൽ താക്കൂർ. രണ്ടാം ഇന്നിങ്സിൽ നേടിയ ഈ ഫിഫ്റ്റിയോടെ തകർപ്പൻ നേട്ടവും ഷാർദുൽ താക്കൂർ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതിനുമുൻപ് 5 ബാറ്റ്‌സ്മാന്മാർ മാത്രമാണ് ഈ… Read More »രണ്ടാം ഇന്നിങ്സിലും ഫിഫ്റ്റി നേടി ഷാർദുൽ താക്കൂർ, സ്വന്തമാക്കിയത് തകർപ്പൻ നേട്ടം

31 പന്തിൽ നിന്നും ഫിഫ്റ്റി, സാക്ഷാൽ വീരേന്ദർ സെവാഗിനെ പിന്നിലാക്കി ഷാർദുൽ താക്കൂർ

ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഷാർദുൽ താക്കൂർ. വെറും 31 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയ താക്കൂർ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സെവാഗിനെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 36 പന്തിൽ 7 ഫോറും 3 സിക്സുമടക്കം… Read More »31 പന്തിൽ നിന്നും ഫിഫ്റ്റി, സാക്ഷാൽ വീരേന്ദർ സെവാഗിനെ പിന്നിലാക്കി ഷാർദുൽ താക്കൂർ

രക്ഷകനായി താക്കൂർ, 31 പന്തിൽ നിന്നും ഫിഫ്റ്റി, ഇന്ത്യ 191 റൺസിന് പുറത്ത് ; വീഡിയോ കാണാം

ഓവൽ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ 191 റൺസിന് പുറത്ത്. ഫിഫ്റ്റി നേടിയ ഷാർദുൽ താക്കൂറും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്സിൽ തിളങ്ങിയത്. ഒരു ഘട്ടത്തിൽ 127 റൺസിന് 7… Read More »രക്ഷകനായി താക്കൂർ, 31 പന്തിൽ നിന്നും ഫിഫ്റ്റി, ഇന്ത്യ 191 റൺസിന് പുറത്ത് ; വീഡിയോ കാണാം

ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി, സൂപ്പർതാരം പരമ്പരയിൽ നിന്നും പുറത്ത്

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുൻപേ ആതിഥേയരായ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. പരിക്കിനെ തുടർന്ന് ടീമിലെ മുതിർന്ന താരവും ഫാസ്റ്റ് ബൗളറുമായ സ്റ്റുവർട്ട് ബ്രോഡ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കില്ല. ലോർഡ്സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള പരിശീലനത്തിനിടെയാണ് സ്റ്റുവർട്ട് ബ്രോഡിന് പരിക്ക് പറ്റിയത്.… Read More »ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി, സൂപ്പർതാരം പരമ്പരയിൽ നിന്നും പുറത്ത്

മറ്റെല്ലാവരും ആ റിവ്യൂവിന് എതിരായിരുന്നു, എന്നാൽ കോഹ്ലി ഞങ്ങളുടെ വാക്ക് കേട്ടു, ബെയർസ്റ്റോയുടെ വിക്കറ്റിനെ കുറിച്ച് ഷാർദുൽ താക്കൂർ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യൻ ബൗളർമാർ കാഴ്ച്ചവെച്ചത്. നാല് വിക്കറ്റ് നേടിയ ബുംറയുടെയും മൂന്ന് വിക്കറ്റ് നേടിയ ഷാമിയുടെയും 2 വിക്കറ്റ് നേടിയ താക്കൂറിന്റെയും മികവിൽ ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ 183 റൺസിൽ ഇന്ത്യ ചുരുക്കികെട്ടിയിരുന്നു.… Read More »മറ്റെല്ലാവരും ആ റിവ്യൂവിന് എതിരായിരുന്നു, എന്നാൽ കോഹ്ലി ഞങ്ങളുടെ വാക്ക് കേട്ടു, ബെയർസ്റ്റോയുടെ വിക്കറ്റിനെ കുറിച്ച് ഷാർദുൽ താക്കൂർ

ഇംഗ്ലണ്ടിനെ കുരുക്കിയ ഇന്ത്യയുടെ സ്ലോ ബോൾ തന്ത്രത്തിന് പിന്നിലാര് ; വെളിപ്പെടുത്തി ഷാർദുൽ താക്കൂർ

മത്സരത്തിലെ സമസ്ഥ മേഖലയിലും മേധാവിത്വം പുലർത്തിയാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യ വിജയം നേടിയത്. മികച്ച കൂട്ടുകെട്ടുകൾ ലഭിച്ചിട്ടും മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വമ്പൻ സ്കോർ നേടാൻ സാധിച്ചിരുന്നില്ല. ഇന്ത്യ തങ്ങളുടെ ബലഹീനത മനസ്സിലാക്കിയതായി മത്സരശേഷം ഇംഗ്ലണ്ട് ക്യാപ്റ്റൻ… Read More »ഇംഗ്ലണ്ടിനെ കുരുക്കിയ ഇന്ത്യയുടെ സ്ലോ ബോൾ തന്ത്രത്തിന് പിന്നിലാര് ; വെളിപ്പെടുത്തി ഷാർദുൽ താക്കൂർ

പ്രചോദനമായത് രവി ശാസ്ത്രി പറഞ്ഞ ആ വാക്കുകൾ ; ഷാർദുൽ താക്കൂർ

മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ താരം ഷാർദുൽ താക്കൂർ കാഴ്ച്ചവെച്ചത്. 9 ഫോറും 2 സിക്സുമടക്കം 67 റൺസ് നേടിയ ഷാർദുൽ താക്കൂറിന്റെയും 62 റൺസ് നേടിയ വാഷിങ്ടൺ സുന്ദറിന്റെയും മികവിലാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ… Read More »പ്രചോദനമായത് രവി ശാസ്ത്രി പറഞ്ഞ ആ വാക്കുകൾ ; ഷാർദുൽ താക്കൂർ

സുന്ദർ താക്കൂർ കൂട്ടുകെട്ടിൽ ഓസ്‌ട്രേലിയക്ക് പിഴച്ചതെവിടെ, റിക്കി പോണ്ടിങ് പറയുന്നു

ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിലെ ഇന്ത്യയുടെ തകർപ്പൻ പ്രകടനത്തെ അഭിനന്ദിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഒരു ഘട്ടത്തിൽ 186 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ട്ടമായ ഇന്ത്യ ഷാർദുൽ താക്കൂറിന്റെയും വാഷിങ്ടൺ സുന്ദറിന്റെയും തകർപ്പൻ ബാറ്റിങ്… Read More »സുന്ദർ താക്കൂർ കൂട്ടുകെട്ടിൽ ഓസ്‌ട്രേലിയക്ക് പിഴച്ചതെവിടെ, റിക്കി പോണ്ടിങ് പറയുന്നു

തകർപ്പൻ പ്രകടനത്തിന് പുറകെ ചരിത്രനേട്ടം സ്വന്തമാക്കി വാഷിങ്ടൺ സുന്ദർ

തകർപ്പൻ പ്രകടനമാണ് തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ താരം വാഷിങ്ടൺ സുന്ദർ ഓസ്‌ട്രേലിയക്കെതിരെ കാഴ്ച്ചവെച്ചത്. 3 വിക്കറ്റ് വീഴ്ത്തി മികച്ച ബൗളിങ് പ്രകടനം കാഴ്ച്ചവെച്ച സുന്ദർ ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യയെ 144 പന്തിൽ 62 റൺസ് നേടി മികച്ച… Read More »തകർപ്പൻ പ്രകടനത്തിന് പുറകെ ചരിത്രനേട്ടം സ്വന്തമാക്കി വാഷിങ്ടൺ സുന്ദർ