Skip to content

Shane Watson

കോഹ്ലിയല്ല ! പ്ലേയർ ഓഫ് ദി ടൂർണമെൻ്റ് അവനായിരിക്കും !! പ്രചനവുമായി ഷെയ്ൻ വാട്സൺ

ഈ ഏകദിന ലോകകപ്പിലെ പ്ലേയർ ഓഫ് ദി ടൂർണമെൻ്റ് ആരായിരിക്കുമെന്ന് പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഷെയ്ൻ വാട്സൺ. സ്റ്റാർ സ്പോർട്ട്സിന് വേണ്ടി സംസാരിക്കവെയാണ് ഈ പ്രവചനം വാട്സൺ നടത്തിയത്. ഈ ലോകകപ്പിൽ നിരവധി താരങ്ങൾ മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.… Read More »കോഹ്ലിയല്ല ! പ്ലേയർ ഓഫ് ദി ടൂർണമെൻ്റ് അവനായിരിക്കും !! പ്രചനവുമായി ഷെയ്ൻ വാട്സൺ

ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് കളിക്കാരെ തിരഞ്ഞെടുത്ത് ഷെയ്ൻ വാട്സൺ, ഇന്ത്യയിൽ നിന്നും ഒരാൾ മാത്രം

ടി20 ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച അഞ്ച് കളിക്കാരെ തിരഞ്ഞെടുത്ത് മുൻ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഷെയ്ൻ വാട്സൺ. ഐസിസി റിവ്യൂവിൽ സംസാരിക്കവെയാണ് ടി20 ലോകകപ്പിന് മുൻപായി ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച അഞ്ച് കളിക്കാരെ വാട്സൺ തിരഞ്ഞെടുത്തത്. രണ്ട് പാകിസ്ഥാൻ… Read More »ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് കളിക്കാരെ തിരഞ്ഞെടുത്ത് ഷെയ്ൻ വാട്സൺ, ഇന്ത്യയിൽ നിന്നും ഒരാൾ മാത്രം

അമ്പയറുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കേണ്ടതുണ്ട്, സംഭവിച്ചതെല്ലാം നിരാശജനകം, ഷെയ്ൻ വാട്സൺ

ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിനിടെ നടന്ന സംഭവവികാസങ്ങളിൽ നിരാശ പ്രകടിപ്പിച്ച് ഡൽഹിയുടെ സഹപരിശീലകരിൽ ഒരാളായ ഷെയ്ൻ വാട്സൺ. നടന്നതെല്ലാം സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും മത്സരത്തിലെ തങ്ങളുടെ പെരുമാറ്റത്തെ ഒരിക്കലും ന്യായീകിക്കുന്നില്ലയെന്നും ഷെയ്ൻ വാട്സൺ പറഞ്ഞു. മത്സരത്തിൽ അവസാന ഓവറിൽ അമ്പയറുടെ… Read More »അമ്പയറുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കേണ്ടതുണ്ട്, സംഭവിച്ചതെല്ലാം നിരാശജനകം, ഷെയ്ൻ വാട്സൺ

തകർത്തടിച്ച് സഞ്ജു സാംസൺ, പറത്തിയത് അഞ്ച് സിക്സ്, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

തകർപ്പൻ പ്രകടമാണ് രാജസ്ഥാൻ റോയൽസിന് വേണ്ടിയുള്ള തൻ്റെ നൂറാം മത്സരത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ കാഴ്ച്ച വെച്ചത്. 25 പന്തിൽ ഫിഫ്റ്റി നേടിയ സഞ്ജു മത്സരത്തിൽ 27 പന്തിൽ 55 റൺസ് നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെ ഐ പി എല്ലിൽ… Read More »തകർത്തടിച്ച് സഞ്ജു സാംസൺ, പറത്തിയത് അഞ്ച് സിക്സ്, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

എനിക്ക് കാലിസിനെയോ വാട്സനെയോ പോലെയാകാൻ സാധിക്കും ; വിജയ് ശങ്കർ

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനായി സ്റ്റേറ്റ് ടീമിൽ നിന്നും മാറുവാൻ തീരുമാനിച്ചിരുന്നതായി തമിഴ്നാട് ഓൾ റൗണ്ടർ വിജയ് ശങ്കർ. 2019 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന വിജയ് ശങ്കർ മോശം പ്രകടനത്തെ തുടർന്ന് ടീമിൽ നിന്നും പുറത്താക്കപെട്ടിരുന്നു. ഐ പി എല്ലിലും… Read More »എനിക്ക് കാലിസിനെയോ വാട്സനെയോ പോലെയാകാൻ സാധിക്കും ; വിജയ് ശങ്കർ

ഓസ്‌ട്രേലിയൻ സുവർണ കാലഘട്ടത്തിലെ അവസാന താരവും ക്രിക്കറ്റിൽ നിന്നും പടിയിറങ്ങി

മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും 2016 ൽ വിരമിച്ചിരുന്നുവെങ്കിലും ഷെയ്ൻ വാട്സൻ ബിഗ് ബാഷ് ലീഗിനൊപ്പം വിദേശ ലീഗുകളിൽ സജീവസാന്നിധ്യമായിരുന്നു. 2018 ഐ പി എല്ലിൽ ഷെയ്ൻ വാട്സന്റെ സെഞ്ചുറി മികവിലാണ്… Read More »ഓസ്‌ട്രേലിയൻ സുവർണ കാലഘട്ടത്തിലെ അവസാന താരവും ക്രിക്കറ്റിൽ നിന്നും പടിയിറങ്ങി

ഐ പി എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായി ധോണിയും രോഹിതും ; മികച്ച ബാറ്റ്‌സ്മാൻ ഡിവില്ലിയേഴ്സ്

ഐ പി എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായി ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം എസ് ധോണിയെയും മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയെയും തിരഞ്ഞെടുത്ത് സ്റ്റാർ സ്പോർട്സ്. ഐ പി എല്ലിന്റെ പതിമൂന്നാം വാർഷികം പ്രമാണിച്ചാണ് സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ്… Read More »ഐ പി എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായി ധോണിയും രോഹിതും ; മികച്ച ബാറ്റ്‌സ്മാൻ ഡിവില്ലിയേഴ്സ്

അക്കാര്യത്തിൽ വസിം അക്രത്തോട് ക്ഷമ ചോദിച്ച് ഷെയ്ൻ വാട്സൻ

ബുഷ്ഫയർ ചാരിറ്റി മത്സരത്തിൽ പാകിസ്ഥാൻ ഇതിഹാസം വസിം അക്രത്തിനെതിരെ സിക്സ് പറത്തിയതിൽ ക്ഷമ ചോദിച്ച് മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഷെയ്ൻ വാട്സൻ. വളർന്നുവരുന്ന കാലത്തും ഇപ്പോഴും തന്റെ ഹീറോസിലൊരാളാണ് വസിം അക്രമെന്നും അദ്ദേഹത്തിനെതിരെ സിക്സ് നേടിയത് ഇപ്പോഴും മോശമായി തോന്നുന്നുവെന്നും… Read More »അക്കാര്യത്തിൽ വസിം അക്രത്തോട് ക്ഷമ ചോദിച്ച് ഷെയ്ൻ വാട്സൻ

വീണ്ടും പ്രായത്തെ തോൽപ്പിച്ച് ഷെയ്ൻ വാട്സൻ 25 പന്തിൽ നിന്നും നേടിയത് 41 റൺസ്

വീണ്ടും പ്രായത്തെ വെല്ലുന്ന പ്രകടനവുമായി മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഷെയ്ൻ വാട്സൻ. അബുദാബി ടി10 ലീഗിൽ ബംഗ്ലാ ടൈഗേഴ്സിനെതിരായ മത്സരത്തിലാണ് വാട്സൻ തകർത്താടിയത്. മത്സരത്തിൽ 109 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡെക്കാനായി ക്യാപ്റ്റൻ കൂടിയായ വാട്സൻ 25 പന്തിൽ മൂന്ന് ഫോറും… Read More »വീണ്ടും പ്രായത്തെ തോൽപ്പിച്ച് ഷെയ്ൻ വാട്സൻ 25 പന്തിൽ നിന്നും നേടിയത് 41 റൺസ്

നന്നായി കളിക്കുന്നുണ്ട് പിന്നെന്തിന് ധോണി വിരമിക്കണം ; ഷെയ്ൻ വാട്സൻ

ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി ഇപ്പോഴും നന്നായി കളിക്കുന്നുണ്ടെന്ന് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൻ. അടുത്തിടെ നടന്ന ചടങ്ങിൽ ധോണി വിരമിക്കാൻ സമയമായോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ് താരം കൂടിയായ ഷെയ്ൻ… Read More »നന്നായി കളിക്കുന്നുണ്ട് പിന്നെന്തിന് ധോണി വിരമിക്കണം ; ഷെയ്ൻ വാട്സൻ

മത്സരശേഷം കാൽമുട്ടിൽ ആറ്‌ സ്റ്റിച്ച് ; ചെന്നൈയ്ക്ക് വേണ്ടി വാട്സൻ പോരാടിയത് രക്തമൊലിപ്പിച്ച്

ഫൈനലിൽ മുംബൈ ഇന്ത്യൻസിനെതിരെ പരാജയപെട്ടെങ്കിലും തകർപ്പൻ പ്രകടനമാണ് ചെന്നൈയ്ക്ക് വേണ്ടി ഷെയ്ൻ വാട്സൻ കാഴ്‌ച്ചവെച്ചത്. മത്സരത്തിൽ 59 പന്തിൽ 80 റൺസ് നേടിയ വാട്സൻ വിജയത്തിനരികിൽ ചെന്നൈയെ എത്തിക്കുകയും ചെയ്തു. എട്ട് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു വാട്സന്റെ ഇന്നിങ്‌സ് .… Read More »മത്സരശേഷം കാൽമുട്ടിൽ ആറ്‌ സ്റ്റിച്ച് ; ചെന്നൈയ്ക്ക് വേണ്ടി വാട്സൻ പോരാടിയത് രക്തമൊലിപ്പിച്ച്

ടി20 ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കി ഷെയ്ൻ വാട്സൻ

ട്വന്റി20 ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കി മുൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഷെയ്ൻ വാട്സൻ. ഐ പി എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ഈ നേട്ടം വാട്സൻ സ്വന്തമാക്കിയത്. മത്സരത്തിൽ 53 പന്തിൽ 96 റൺസ് നേടിയാണ് വാട്സൻ പുറത്തായത്. ടി20 ക്രിക്കറ്റിൽ… Read More »ടി20 ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കി ഷെയ്ൻ വാട്സൻ

അക്കാര്യത്തിൽ നന്ദി പറയേണ്ടത് ധോണിയോട് ; ഷെയ്ൻ വാട്സൺ

സൺറൈസേഴ്‌സിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയോട് നന്ദി പറഞ്ഞ് ഓപണിങ് ബാറ്റ്‌സ്മാൻ ഷെയ്ൻ വാട്സൻ. മത്സരത്തിന് മുൻപ് വരെ പത്ത് ഇന്നിങ്സിൽ നിന്നും 147 റൺസ് മാത്രമായിരുന്നു വാട്സൻ നേടിയിരുന്നത്. എന്നാൽ… Read More »അക്കാര്യത്തിൽ നന്ദി പറയേണ്ടത് ധോണിയോട് ; ഷെയ്ൻ വാട്സൺ

ഫോമിൽ തിരിച്ചെത്തി ഷെയ്ൻ വാട്സൺ ; ചെന്നൈയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ വിജയപാതയിൽ തിരിച്ചെത്തി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത്  സൺറൈസേഴ്‌സ് ഉയർത്തിയ 176 റൺസിന്റെ വിജയലക്ഷ്യം 19.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു. 53… Read More »ഫോമിൽ തിരിച്ചെത്തി ഷെയ്ൻ വാട്സൺ ; ചെന്നൈയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ഷെയ്ൻ വാട്‌സന്റെ റെക്കോർഡ് പഴങ്കഥയാക്കി അജിങ്ക്യ രഹാനെ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി അജിങ്ക്യ രഹാനെ കാഴ്‌ച്ചവെച്ചത്. ഐ പി എല്ലിലെ തന്റെ രണ്ടാം സെഞ്ചുറി നേടിയ രഹാനെ 63 പന്തിൽ പുറത്താകാതെ 105 റൺസ് നേടി. ഇതോടെ ഐ പി എൽ… Read More »ഷെയ്ൻ വാട്‌സന്റെ റെക്കോർഡ് പഴങ്കഥയാക്കി അജിങ്ക്യ രഹാനെ

മത്സരത്തിനിടെ മകന് ഓട്ടോഗ്രാഫ് നൽകി ഷെയ്ൻ വാട്സൺ ; വീഡിയോ കാണാം

ബിഗ് ബാഷ് ലീഗിലെ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും സിഡ്‌നി തണ്ടറുമായുള്ള മത്സരത്തിനിടയിൽ കാണികളുടെ ഹൃദയം കീഴടക്കി തണ്ടർ ക്യാപ്റ്റൻ ഷെയ്ൻ വാട്സണും മകനും . മത്സരശേഷം ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ മകൻ വില്യം വാട്‌സന്റെ അരികിലെത്തിയ വാട്സൺ മകന്റെ ക്യാപിലും ശേഷം ഷർട്ടിലും ഓട്ടോഗ്രാഫ്… Read More »മത്സരത്തിനിടെ മകന് ഓട്ടോഗ്രാഫ് നൽകി ഷെയ്ൻ വാട്സൺ ; വീഡിയോ കാണാം