Skip to content

Sanjay Manjrekar

ഇന്ത്യ സെമിയിലെത്തും !! പക്ഷേ… ലോകകപ്പിലെ ഇന്ത്യൻ സാധ്യതകളെ കുറിച്ച് മുൻ താരം

സ്വന്തം നാട്ടിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ പ്രവേശിക്കുമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മജ്ഞരേക്കർ. മികച്ച ടീമാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നതെന്നും എന്നാൽ സെമി ഫൈനൽ മുതൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാവില്ലയെന്നും അതിന് പിന്നിലെ കാരണവും മജ്ഞരേക്കർ ചൂണ്ടികാട്ടി.… Read More »ഇന്ത്യ സെമിയിലെത്തും !! പക്ഷേ… ലോകകപ്പിലെ ഇന്ത്യൻ സാധ്യതകളെ കുറിച്ച് മുൻ താരം

എന്തിനാണ് സഞ്ജുവിനെയും പന്തിനെയും പോലെയുള്ളവരെ ക്യാപ്റ്റന്മാരാക്കുന്നത്, ഇക്കാര്യത്തിൽ ടീമുകൾ മാറിചിന്തിക്കണം സഞ്ജയ് മഞ്ജരേക്കർ

സഞ്ജു സാംസണും റിഷഭ് പന്തും അടക്കമുള്ള യുവതാരങ്ങളെ ഐ പി എൽ ടീമുകൾ ക്യാപ്റ്റന്മാരാക്കുന്നതിന് പിന്നിലെ കാരണം മനസ്സിലാകുന്നില്ലയെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ടി20 ഫോർമാറ്റിലെ ക്യാപ്റ്റൻസി വളരെ ബുദ്ധിമുട്ടാണെന്നും അത് യുവതാരങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കില്ലയെന്നും മഞ്ജരേക്കർ… Read More »എന്തിനാണ് സഞ്ജുവിനെയും പന്തിനെയും പോലെയുള്ളവരെ ക്യാപ്റ്റന്മാരാക്കുന്നത്, ഇക്കാര്യത്തിൽ ടീമുകൾ മാറിചിന്തിക്കണം സഞ്ജയ് മഞ്ജരേക്കർ

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് സഞ്ജയ് മഞ്ജരേക്കർ, ജഡേജയെ ഒഴിവാക്കി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ജരേക്കർ. ആദ്യ ടെസ്റ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഓൾ റൗണ്ടർമാരായ രവീന്ദ്ര ജഡേജയെയും ഷാർദുൽ താക്കൂറിനെയും ഒഴിവാക്കിയാണ് രണ്ടാം ടെസ്റ്റിനുള്ള… Read More »രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് സഞ്ജയ് മഞ്ജരേക്കർ, ജഡേജയെ ഒഴിവാക്കി

ഇത് ഇന്ത്യയുടെ രണ്ടാംനിര ടീമല്ല, ശ്രീലങ്ക ഒരു മത്സരം വിജയിച്ചാൽ പോലും ഞാൻ അത്ഭുതപെടും ; സഞ്ജയ് മഞ്ജരേക്കാർ

ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യ മുഴുവൻ മത്സരങ്ങളിലും വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കാർ. ഏകദിന പരമ്പരയിലോ ടി20 പരമ്പരയിലോ ഒരു മത്സരത്തിലെങ്കിലും ശ്രീലങ്ക വിജയിച്ചാൽ താൻ അത്ഭുതപെടുമെന്നും ഇത് ഇന്ത്യയുടെ രണ്ടാംനിര ടീമല്ലയെന്നും സഞ്ജയ് മഞ്ജരേക്കാർ പറഞ്ഞു.… Read More »ഇത് ഇന്ത്യയുടെ രണ്ടാംനിര ടീമല്ല, ശ്രീലങ്ക ഒരു മത്സരം വിജയിച്ചാൽ പോലും ഞാൻ അത്ഭുതപെടും ; സഞ്ജയ് മഞ്ജരേക്കാർ

ജഡേജയെ ടീമിൽ ഉൾപെടുത്തിയതാണ് ഫൈനലിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്, വിമർശനവുമായി സഞ്ജയ് മഞ്ജരേക്കാർ

ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തിയതാണ് ഫൈനലിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്ന് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ജരേക്കാർ. രവീന്ദ്ര ജഡേജയ്ക്ക് പകരം ഹനുമാ വിഹാരിയെ പോലെ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടിയിരുന്നതെന്നും മഞ്ജരേക്കാർ പറഞ്ഞു.… Read More »ജഡേജയെ ടീമിൽ ഉൾപെടുത്തിയതാണ് ഫൈനലിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്, വിമർശനവുമായി സഞ്ജയ് മഞ്ജരേക്കാർ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ഇലവൻ തിരഞ്ഞെടുത്ത് സഞ്ജയ്‌ മഞ്ജരേക്കാർ, ജഡേജയെ ഒഴിവാക്കി

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ഇലവൻ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ജരേക്കാർ. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ തിളങ്ങാൻ സാധിക്കുന്ന താരങ്ങളെയാണ് സഞ്ജയ് മഞ്ജരേക്കാർ ഇലവനിൽ ഉൾപെടുത്തിയിരിക്കുന്നത്. ജൂൺ 18 നാണ് ന്യൂസിലാൻഡും ഇന്ത്യയും തമ്മിലുള്ള… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ഇലവൻ തിരഞ്ഞെടുത്ത് സഞ്ജയ്‌ മഞ്ജരേക്കാർ, ജഡേജയെ ഒഴിവാക്കി

എക്കാലത്തെയും മികച്ച ബൗളർമാരുടെ പട്ടികയിൽ അശ്വിനെ ഉൾപെടുത്താനാകില്ല ; സഞ്ജയ് മഞ്ചരേക്കാർ

ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളർമാരുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ചരേക്കാർ. തന്റെ അഭിപ്രായത്തിന് പിന്നിലെ കാരണവും സഞ്ജയ്‌ മഞ്ചരേക്കാർ വെളിപ്പെടുത്തി. അനിൽ കുംബ്ലെയ്ക്കും ഹർഭജൻ സിങിനും ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ… Read More »എക്കാലത്തെയും മികച്ച ബൗളർമാരുടെ പട്ടികയിൽ അശ്വിനെ ഉൾപെടുത്താനാകില്ല ; സഞ്ജയ് മഞ്ചരേക്കാർ

ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനം, അവന് ഇനിയൊരു തിരിച്ചുവരവ് അസാധ്യം ; സഞ്ജയ് മഞ്ചരേക്കാർ

ഇന്ത്യൻ ടി20 ടീമിലേക്ക് ഓപ്പണർ ശിഖാർ ധവാന് ഇനിയൊരു തിരിച്ചുവരവ് എളുപ്പമാകില്ലയെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കാർ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് മഞ്ചരേക്കാർ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. മത്സരത്തിൽ ധവാന് പകരക്കാരനായി എത്തിയ ഇഷാൻ കിഷൻ… Read More »ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനം, അവന് ഇനിയൊരു തിരിച്ചുവരവ് അസാധ്യം ; സഞ്ജയ് മഞ്ചരേക്കാർ

അത് ജഡേജയ്ക്ക് മാത്രമേ സാധിക്കൂ, പ്രശംസിച്ച് സഞ്ജയ്‌ മഞ്ചരേക്കർ

തകർപ്പൻ പ്രകടനമാണ് സിഡ്നിയിൽ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റുകൾ നേടിയ ജഡേജ തകർപ്പൻ റണ്ണൗട്ടിലൂടെ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിനെ പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനുപുറകെ ജഡേജയെ പ്രശംസിച്ചിരിക്കുകയാണ്… Read More »അത് ജഡേജയ്ക്ക് മാത്രമേ സാധിക്കൂ, പ്രശംസിച്ച് സഞ്ജയ്‌ മഞ്ചരേക്കർ

വായടച്ച് വെച്ച് കണ്ണുതുറക്കൂ, റിഷാബ് പന്തിനോട് മുൻ ഇന്ത്യൻ താരം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ വരുത്തിയ പിഴവുകൾക്ക് പിന്നാലെ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കാർ. റിഷാബ് പന്തിന്റെ പിഴവുകൾക്ക് കാരണം താരത്തിന്റെ അശ്രദ്ധയാണെന്നും വിക്കറ്റിന് പിന്നിലെ സംസാരം റിഷാബ് പന്ത്… Read More »വായടച്ച് വെച്ച് കണ്ണുതുറക്കൂ, റിഷാബ് പന്തിനോട് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ച് സഞ്ജയ് മഞ്ചരേക്കാർ ; കാരണമിതാണ്

സിഡ്‌നിയിൽ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ നിന്നും ഓപ്പണിങ് ബാറ്റ്‌സ്മാൻ മായങ്ക് അഗർവാളിനെ പുറത്താക്കിയതിന് പിന്നിലെ ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ചരേക്കാർ. രോഹിത് ശർമ്മയാണ് മൂന്നാം ടെസ്റ്റിൽ മായങ്ക് അഗർവാളിന് പകരക്കാരനായി ടീമിലെത്തിയത്.… Read More »ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ച് സഞ്ജയ് മഞ്ചരേക്കാർ ; കാരണമിതാണ്

പുറത്താക്കലിന്റെ വക്കിൽ കോഹ്ലിയെ പിന്തുണച്ചത് എം എസ് ധോണി ; സഞ്ജയ് മഞ്ചരേക്കർ

ഒരു ഘട്ടത്തിൽ ഇന്ത്യൻ ടീമിൽ നിന്നും പുറത്തായേക്കുമെന്ന ഘട്ടത്തിൽ നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്തുണച്ചത് എം എസ് ധോണിയാണെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ചരേക്കർ. ” വിരാട് കോഹ്ലി എന്നും വിരാട് കോഹ്ലിയാണ്. റൺസ് കണ്ടെത്താൻ അവൻ… Read More »പുറത്താക്കലിന്റെ വക്കിൽ കോഹ്ലിയെ പിന്തുണച്ചത് എം എസ് ധോണി ; സഞ്ജയ് മഞ്ചരേക്കർ

ഇന്ത്യ പ്രോട്ടോക്കോൾ ലംഘിച്ചു, കൺകഷൻ സബ് വിവാദത്തിൽ ഇന്ത്യയ്‌ക്കെതിരെ സഞ്ജയ് മഞ്ചരേക്കർ

കൺകഷൻ സബ്സ്റ്റിറ്റൂട്ട് വിവാദത്തിൽ ഇന്ത്യയ്ക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ചരേക്കർ. മത്സരത്തിൽ ഇന്ത്യ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നും അക്കാര്യത്തിൽ മാച്ച് റഫറി ഇന്ത്യയോട് വിശദീകരണം തേടുമെന്ന് ഉറപ്പാണെന്നും സോണി സിക്സിൽ കമന്ററിയ്ക്കിടെ സഞ്ജയ്‌ മഞ്ചരേക്കർ… Read More »ഇന്ത്യ പ്രോട്ടോക്കോൾ ലംഘിച്ചു, കൺകഷൻ സബ് വിവാദത്തിൽ ഇന്ത്യയ്‌ക്കെതിരെ സഞ്ജയ് മഞ്ചരേക്കർ

അജിങ്ക്യ രഹാനെയ്ക്ക് പകരക്കാരനാകുവാൻ കെ എൽ രാഹുലിന് സാധിക്കില്ല ; മുൻ ഇന്ത്യൻ താരം

തകർപ്പൻ ഫോമിലാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ അജിങ്ക്യ രഹാനെയ്ക്ക് പകരക്കാരനാകുവാൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുലിന് സാധിക്കില്ലയെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെയ്ക്കുന്നില്ലയെങ്കിൽ കൂടിയും ടെസ്റ്റിൽ ഇന്ത്യയുടെ അഞ്ചാം നമ്പർ ബാറ്റ്‌സ്മാനാകാൻ യോഗ്യൻ അജിങ്ക്യ… Read More »അജിങ്ക്യ രഹാനെയ്ക്ക് പകരക്കാരനാകുവാൻ കെ എൽ രാഹുലിന് സാധിക്കില്ല ; മുൻ ഇന്ത്യൻ താരം