ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഇംഗ്ലണ്ട് യുവ ഓൾ റൗണ്ടർ
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഇംഗ്ലണ്ടിൻ്റെ യുവ ഓൾ റൗണ്ടർ സാം കറൺ. ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചുകൊണ്ട് പ്ലേയർ ഓഫ് ദി ടൂർണമെൻ്റ് അവാർഡ് സ്വന്തമാക്കിയ കറൺ ലേലത്തിൽ വമ്പൻ തുക സ്വന്തമാക്കുമെന്ന്… Read More »ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഇംഗ്ലണ്ട് യുവ ഓൾ റൗണ്ടർ