Skip to content

Sachin Baby

കേരളം പുറത്തായെങ്കിലും സച്ചിൻ ബേബിയ്ക്ക് തലയുയർത്തി തന്നെ മടങ്ങാം

പോണ്ടിച്ചേരിയ്ക്കെതിരായ നിർണായക പോരാട്ടത്തിൽ സമനില നേടിയതോടെ രഞ്ജി ട്രോഫിയിൽ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായിരിക്കുകയാണ് കേരളം. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ലീഡ് നേടുവാനും സാധിക്കാതിരുന്നതോടെയാണ് കേരളം പുറത്തായത്. കേരളം പുറത്തായെങ്കിലും തലയുയർത്തി തന്നെയാണ് ടീമിൻ്റെ സീനിയർ താരം സച്ചിൻ ബേബി മടങ്ങുന്നത്.… Read More »കേരളം പുറത്തായെങ്കിലും സച്ചിൻ ബേബിയ്ക്ക് തലയുയർത്തി തന്നെ മടങ്ങാം

ക്രീസിൽ സച്ചിനും സൽമാനും ആദ്യ ഇന്നിങ്സിൽ ലീഡിനായി കേരളം പൊരുതുന്നു

രഞ്ജി ട്രോഫിയിലെ അതിനിർണായക മത്സരത്തിൽ കേരളം പൊരുതുന്നു. വിജയം അനിവാര്യമായ മത്സരത്തിൽ ഇനി ഒന്നാം ഇന്നിങ്സിൽ ലീഡ് നേടിയാൽ മാത്രമേ മുൻപോട്ട് പോകുവാൻ കേരളത്തിന് കഴിയൂ. മത്സരത്തിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ കേരളം 3 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് നേടിയിട്ടുണ്ട്.… Read More »ക്രീസിൽ സച്ചിനും സൽമാനും ആദ്യ ഇന്നിങ്സിൽ ലീഡിനായി കേരളം പൊരുതുന്നു

സെഞ്ചുറി നേടി സച്ചിൻ ബേബി, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചടിച്ച് കേരളം

രഞ്ജി ട്രോഫിയിൽ കർണാടകയ്ക്കെതിരായ മത്സരത്തിൽ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചടിച്ച് കേരളം. സെഞ്ചുറി നേടിയ സച്ചിൻ ബേബിയാണ് ഇക്കുറിയും കേരളത്തിൻ്റെ രക്ഷകനായത്. ആദ്യ ദിനം കളി നിർത്തുമ്പോൾ കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് നേടിയിട്ടുണ്ട്. 272 പന്തിൽ 116… Read More »സെഞ്ചുറി നേടി സച്ചിൻ ബേബി, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചടിച്ച് കേരളം

തകർന്ന് മുൻനിര, സെഞ്ചുറി നേടി രക്ഷകനായി സച്ചിൻ ബേബി

രഞ്ജി ട്രോഫിയിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് സച്ചിൻ ബേബി. കർണാടകയ്ക്കെതിരായ മത്സരത്തിൽ മുൻനിര ഒരിക്കൽ കൂടെ തകർന്നപ്പോൾ സെഞ്ചുറി നേടികൊണ്ട് സച്ചിൻ ബേബി വീണ്ടും രക്ഷകനാവുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 6 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റുകൾ… Read More »തകർന്ന് മുൻനിര, സെഞ്ചുറി നേടി രക്ഷകനായി സച്ചിൻ ബേബി

രണ്ടാം ഇന്നിങ്സിലും തിളങ്ങി സച്ചിൻ ബേബി, സർവീസസിന് മുൻപിൽ വമ്പൻ വിജയലക്ഷ്യം ഉയർത്തി കേരളം

രഞ്ജി ട്രോഫിയിൽ സർവീസസിനെതിരായ മത്സരത്തിൽ പിടിമുറുക്കി കേരളം. രണ്ടാം ഇന്നിങ്സിലും സച്ചിൻ ബേബി മികവ് പുലർത്തിയതോടെ സർവീസിന് മുൻപിൽ മികച്ച വിജയലക്ഷ്യം കേരളം ഉയർത്തി. ആദ്യ ഇന്നിങ്സിൽ 98 റൺസിൻ്റെ ലീഡ് നേടിയ കേരളം മൂന്നാം ദിനമായ ഇന്ന് രണ്ടാം ഇന്നിങ്സിൽ… Read More »രണ്ടാം ഇന്നിങ്സിലും തിളങ്ങി സച്ചിൻ ബേബി, സർവീസസിന് മുൻപിൽ വമ്പൻ വിജയലക്ഷ്യം ഉയർത്തി കേരളം

സെഞ്ചുറി നേടി രക്ഷകനായി സച്ചിൻ ബേബി, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചടിച്ച് കേരളം

രഞ്ജി ട്രോഫിയിൽ സർവീസസിനെതിരായ മത്സരത്തിൽ കേരളത്തിൻ്റെ രക്ഷകനായി സച്ചിൻ ബേബി. തുടക്കത്തിൽ തകർന്നടിഞ്ഞ കേരളത്തെ സെഞ്ചുറി നേടിയ സച്ചിൻ ബേബിയാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ആദ്യ ദിനം അവസാനിക്കുമ്പോൾ കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടിയിട്ടുണ്ട്. 235 പന്തിൽ… Read More »സെഞ്ചുറി നേടി രക്ഷകനായി സച്ചിൻ ബേബി, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചടിച്ച് കേരളം

വീണ്ടും രക്ഷകനായി സച്ചിൻ ബേബി, രാജസ്ഥാനെതിരെ തോൽവി ഒഴിവാക്കി കേരളം

രഞ്ജി ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ തോൽവി ഒഴിവാക്കി സമനില നേടി കേരളം. 396 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം അവസാന ദിനം അവസാനിച്ചപ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് നേടി ഇന്നിങ്സ് അവസാനിപ്പിച്ചു. ആദ്യ ഇന്നിങ്സിൽ 31 റൺസിൻ്റെ ലീഡ്… Read More »വീണ്ടും രക്ഷകനായി സച്ചിൻ ബേബി, രാജസ്ഥാനെതിരെ തോൽവി ഒഴിവാക്കി കേരളം

സെഞ്ചുറിയുമായി സച്ചിൻ ബേബി, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചെത്തി കേരളം

രഞ്ജി ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ തിരിച്ചടിച്ച് കേരളം. ആദ്യ ഇന്നിങ്സിൽ തുടക്കത്തിൽ തകർന്ന കേരളം സെഞ്ചുറി നേടിയ സച്ചിൻ ബേബിയുടെയും സഞ്ജു സാംസൻ്റെയും മികവിലാണ് തിരിച്ചെത്തിയത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം ആദ്യ ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 264… Read More »സെഞ്ചുറിയുമായി സച്ചിൻ ബേബി, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചെത്തി കേരളം

സാക്ഷാൽ സച്ചിന്റെയും ദ്രാവിഡിന്റെയും റെക്കോർഡ് തകർത്ത് സഞ്ജു സാംസൺ – സച്ചിൻ ബേബി സഖ്യം

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി സഞ്ജു സാംസൺ – സച്ചിൻ ബേബി കൂട്ടുകെട്ട്. സഞ്ജു സാംസൺ ഡബിൾ സെഞ്ചുറി നേടിയ മത്സരത്തിൽ മൂന്നാം വിക്കറ്റിൽ 338 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ… Read More »സാക്ഷാൽ സച്ചിന്റെയും ദ്രാവിഡിന്റെയും റെക്കോർഡ് തകർത്ത് സഞ്ജു സാംസൺ – സച്ചിൻ ബേബി സഖ്യം