Skip to content

Ruturaj Gaikwad

ഗയ്ക്ക്വാദ് പുറത്ത് തന്നെ !! വീണ്ടും തിളങ്ങാതെ ശുഭ്മാൻ ഗിൽ !! ആരാധകർക്ക് അമർഷം

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും തിളങ്ങാതെ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ. കഴിഞ്ഞ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ഗിൽ ഇക്കുറി 12 റൺസ് നേടിയാണ് പുറത്തായത്. ഗില്ലിൻ്റെ മോശം പ്രകടനത്തിന് പുറകെ വലിയ പ്രതിഷേധമാണ് ഗയ്ക്ക്വാദ് ആരാധകർ സോഷ്യൽ മീഡിയയിൽ… Read More »ഗയ്ക്ക്വാദ് പുറത്ത് തന്നെ !! വീണ്ടും തിളങ്ങാതെ ശുഭ്മാൻ ഗിൽ !! ആരാധകർക്ക് അമർഷം

ഗിൽ തിരിച്ചെത്തി !! ഗയ്ക്ക്വാദ് പുറത്ത് !! പ്രതിഷേധവുമായി ആരാധകർ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് ശേഷം സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ നിന്നും റിതുരാജ് ഗയ്ക്ക്വാദിനെ ഒഴിവാക്കി ബിസിസിഐ. ലോകകപ്പിന് ശേഷം ടീമിൽ തിരിച്ചെത്തിയ ശുഭ്മാൻ ഗില്ലാണ് യശസ്വി ജയ്സ്വാളിനൊപ്പം ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്തത്. ഗയ്ക്ക്വാദിനെ ഒഴിവാക്കിയതിൽ വലിയ പ്രതിഷേധമാണ്… Read More »ഗിൽ തിരിച്ചെത്തി !! ഗയ്ക്ക്വാദ് പുറത്ത് !! പ്രതിഷേധവുമായി ആരാധകർ

ഐസിസി റാങ്കിങിൽ വമ്പൻ കുതിപ്പുമായി റിതുരാജ് ഗയ്ക്ക്വാദ്

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടി20 റാങ്കിങിൽ വമ്പൻ കുതിപ്പുമായി ഇന്ത്യൻ യുവ ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദ്. ഇന്ത്യ 4-1 ന് വിജയിച്ച പരമ്പരയിൽ ഒരു സെഞ്ചുറി അടക്കം 5 ഇന്നിങ്സിൽ നിന്നും 55.75 ശരാശരിയിൽ 223… Read More »ഐസിസി റാങ്കിങിൽ വമ്പൻ കുതിപ്പുമായി റിതുരാജ് ഗയ്ക്ക്വാദ്

ഇനി അവൻ്റെ കാലം !! കോഹ്ലിയുടെ റെക്കോർഡ് തകർത്ത് റിതുരാജ് ഗയ്ക്ക്വാദ്

ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സൂപ്പർ താരങ്ങളിൽ ഒരാളാണ് റിതുരാജ് ഗയ്ക്ക്വാദ്. ഐ പി എല്ലിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ആ മികവ് തുടരാൻ സാധിച്ചിരുന്നില്ല. എന്നാൽ ഓസീസിനെതിരായ പരമ്പരയോടെ ആ കുറവും ഗയ്ക്ക്വാദ് ഇല്ലാതെയാക്കി. ഇപ്പോഴിതാ സാക്ഷാൽ… Read More »ഇനി അവൻ്റെ കാലം !! കോഹ്ലിയുടെ റെക്കോർഡ് തകർത്ത് റിതുരാജ് ഗയ്ക്ക്വാദ്

തകർപ്പൻ സെഞ്ചുറിയുമായി ഗയ്ക്ക്വാദ് !! ഇന്ത്യയ്ക്ക് വമ്പൻ സ്കോർ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ വമ്പൻ സ്കോർ നേടി ഇന്ത്യ. ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദിൻ്റെ സെഞ്ചുറി മികവിലാണ് വമ്പൻ സ്കോർ ഇന്ത്യ കുറിച്ചത്. വെറും 52 പന്തിൽ നിന്നുമാണ് ഗയ്ക്ക്വാദ് സെഞ്ചുറി നേടിയത്. മത്സരത്തിൽ 57 പന്തിൽ 13 ഫോറും… Read More »തകർപ്പൻ സെഞ്ചുറിയുമായി ഗയ്ക്ക്വാദ് !! ഇന്ത്യയ്ക്ക് വമ്പൻ സ്കോർ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ എതിരാളി നേപ്പാൾ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യ മത്സരം നേപ്പാളിനെതിരെ. ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയ ഇന്ത്യയ്‌ക്കെതിരെയാണ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായികൊണ്ട് നേപ്പാൾ എത്തിയിരിക്കുന്നത്. നേപ്പാളിനൊപ്പം ഹോങ്കോങ്, മലേഷ്യ എന്നീ ടീമുകളാണ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ത്യയെ കൂടാതെ… Read More »ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ എതിരാളി നേപ്പാൾ

ക്യാപ്റ്റൻ ഗയ്ക്ക്വദ് !! ഏഷ്യൻ ഗെയിംസിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

ചൈനയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള പുരുഷ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. മുതിർന്ന താരങ്ങളെ എല്ലാവരെയും ഒഴിവാക്കിയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. റിതുരാജ് ഗയ്ക്ക്വാദാണ് ടീമിനെ നയിക്കുക. ഐ പി എല്ലിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച റിങ്കു സിങ്, തിലക് വർമ്മ, ശിവം… Read More »ക്യാപ്റ്റൻ ഗയ്ക്ക്വദ് !! ഏഷ്യൻ ഗെയിംസിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

മിച്ചൽ സ്റ്റാർക്കിൻ്റെ പാതയിൽ റിതുരാജ് ഗയ്ക്ക്വാദും !

ഈ ഐ പി എൽ സീസണിലും മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനായി ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദ് കാഴ്ച്ചവെച്ചത്. സീസണിൽ കോൺവെയ്ക്ക് ശേഷം ചെന്നൈയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതും ഗയ്ക്ക്വാദ് ആയിരുന്നു. ഐ പി എല്ലിലെ തൻ്റെ രണ്ടാം കിരീട… Read More »മിച്ചൽ സ്റ്റാർക്കിൻ്റെ പാതയിൽ റിതുരാജ് ഗയ്ക്ക്വാദും !

കളിച്ചത് വെറും മൂന്ന് സീസൺ ! സി എസ് കെയുടെ ഇതിഹാസ താരങ്ങളെ പിന്നിലാക്കി റിതുരാജ് ഗയ്ക്ക്വാദ്

തകർപ്പൻ പ്രകടനമാണ് ഐ പി എൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദ് കാഴ്ച്ചവെച്ചത്. വെറും 8 റൺസ് അകലെയാണ് മത്സരത്തിൽ താരത്തിന് സെഞ്ചുറി നഷ്ടമായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്… Read More »കളിച്ചത് വെറും മൂന്ന് സീസൺ ! സി എസ് കെയുടെ ഇതിഹാസ താരങ്ങളെ പിന്നിലാക്കി റിതുരാജ് ഗയ്ക്ക്വാദ്

അഞ്ചാമത്തെ സിക്സിന് ശേഷം ഓർമ്മ വന്നത് അദ്ദേഹത്തെയായിരുന്നു, ചരിത്രനേട്ടത്തെ കുറിച്ച് റിതുരാജ് ഗയ്ക്ക്വാദ്

ആഭ്യന്തര ക്രിക്കറ്റിൽ തൻ്റെ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് മഹാരാഷ്ട്ര ക്യാപ്റ്റൻ റിതുരാജ് ഗയ്ക്ക്വാദ്. വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശിനെതിരായ ക്വാർട്ടറിൽ ഓരോവറിൽ 7 സിക്സ് പറത്തി ചരിത്രറെക്കോർഡ് താരം സ്വന്തമാക്കിയിരുന്നു. ആ ഓവറിൽ ആദ്യ അഞ്ച് സിക്സ് നേടിയ ശേഷം തനിക്കോർമ്മ… Read More »അഞ്ചാമത്തെ സിക്സിന് ശേഷം ഓർമ്മ വന്നത് അദ്ദേഹത്തെയായിരുന്നു, ചരിത്രനേട്ടത്തെ കുറിച്ച് റിതുരാജ് ഗയ്ക്ക്വാദ്

ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, ഒരോവറിൽ 7 സിക്സ് പറത്തി റിതുരാജ് ഗയ്ക്ക്വാദ്, വീഡിയോ കാണാം

വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ ഉത്തർപ്രദേശിനെതിരെ ഒരോവറിൽ 7 സിക്സ് പറത്തി മഹാരാഷ്ട്ര ക്യാപ്റ്റൻ റിതുരാജ് ഗയ്ക്ക്വാദ്. ഇതോടെ ചരിത്രറെക്കോർഡ് മഹാരാഷ്ട്ര ക്യാപ്റ്റനെ തേടിയെത്തി. ശിവ സിങ് എറിഞ്ഞ 49 ആം ഓവറിലായിരുന്നു ഗയ്ക്ക്വാദ് 7 സിക്സ് പറത്തിയത്. നോ… Read More »ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, ഒരോവറിൽ 7 സിക്സ് പറത്തി റിതുരാജ് ഗയ്ക്ക്വാദ്, വീഡിയോ കാണാം

ഒരോവറിൽ 7 സിക്സ്, വിജയ് ഹസാരെ ട്രോഫിയിൽ തകർത്താടി റിതുരാജ് ഗയ്ക്ക്വാദ്

വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ തകർപ്പൻ ഡബിൾ സെഞ്ചുറി നേടി മഹാരാഷ്ട്ര ക്യാപ്റ്റൻ റിതുരാജ് ഗയ്ക്ക്വാദ്. ഉത്തർപ്രദേശിനെതിരായ മത്സരത്തിലാണ് തകർപ്പൻ പ്രകടനം റിതുരാജ് ഗയ്ക്ക്വാദ് കാഴ്ച്ചവെച്ചത്. ഒരോവറിൽ 7 സിക്സ് താരം പറത്തുകയും ചെയ്തു. ശിവ സിങ് എറിഞ്ഞ 49… Read More »ഒരോവറിൽ 7 സിക്സ്, വിജയ് ഹസാരെ ട്രോഫിയിൽ തകർത്താടി റിതുരാജ് ഗയ്ക്ക്വാദ്

ആറ് ഇന്നിങ്സിൽ നിന്നും അഞ്ച് സെഞ്ചുറി, വിജയ് ഹസാരെ ട്രോഫിയിലെ തകർപ്പൻ പ്രകടനം തുടർന്ന് റിതുരാജ് ഗയ്ക്ക്വാദ്

വിജയ് ഹസാരെ ട്രോഫി 2022 ലെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ സെഞ്ചുറിയുമായി മഹാരാഷ്ട്ര ക്യാപ്റ്റൻ റിതുരാജ് ഗയ്ക്ക്വാദ്. റെയിൽവെയ്സിനെതിരായ മത്സരത്തിലായിരുന്നു തകർപ്പൻ സെഞ്ചുറി ഗയ്ക്ക്വാദ് കുറിച്ചത്. വിജയ് ഹസാരെ ട്രോഫിയിലെ തൻ്റെ അവസാന ആറ് ഇന്നിങ്സിലെ അഞ്ചാം സെഞ്ചുറിയാണ് മത്സരത്തിൽ… Read More »ആറ് ഇന്നിങ്സിൽ നിന്നും അഞ്ച് സെഞ്ചുറി, വിജയ് ഹസാരെ ട്രോഫിയിലെ തകർപ്പൻ പ്രകടനം തുടർന്ന് റിതുരാജ് ഗയ്ക്ക്വാദ്

തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ഗ്രൗണ്ട്സ്മാനെ തള്ളിമാറ്റി ഇന്ത്യൻ ഓപ്പണർ, വിമർശനവുമായി ആരാധകർ, വീഡിയോ കാണാം

തനിക്കൊപ്പം സെൽഫിയെടുക്കാനെത്തിയ ഗ്രൗണ്ട്സ്മാനെ തള്ളിമാറ്റി ഇന്ത്യൻ ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദ്. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്. മഴമൂലം കളി ആരംഭിക്കാൻ വൈകിയതിനാൽ ഡഗൗട്ടിൽ ഇരിക്കെയാണ് ഗയ്ക്ക്വാദിനൊപ്പം സെൽഫിയെടുക്കാൻ ഗ്രൗണ്ട് സ്റ്റാഫുകളിൽ ഒരാൾ എത്തിയത്. ഗയ്ക്ക്വാദിന് അരികിൽ ഇരുന്നുകൊണ്ടാണ്… Read More »തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ഗ്രൗണ്ട്സ്മാനെ തള്ളിമാറ്റി ഇന്ത്യൻ ഓപ്പണർ, വിമർശനവുമായി ആരാധകർ, വീഡിയോ കാണാം

ഐ പി എല്ലിൽ 1000 റൺസ്, തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി റുതുരാജ് ഗെയ്ക്ക്വാദ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ആയിരം റൺസ് പൂർത്തിയാക്കി ചെന്നൈ സൂപ്പർ കിങ്സിൻ്റെ ഇന്ത്യൻ യുവ ഓപ്പണർ റുതുരാജ് ഗെയ്ക്ക്വാദ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ഐ പി എല്ലിൽ ഈ നാഴികക്കല്ല് ഗെയ്ക്ക്വാദ് പിന്നിട്ടത്. ഇതിനൊപ്പം തന്നെ തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ… Read More »ഐ പി എല്ലിൽ 1000 റൺസ്, തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി റുതുരാജ് ഗെയ്ക്ക്വാദ്

ഓറഞ്ച് ക്യാപ് നേടി ഋതുരാജ് ഗയ്ഗ്വാദ് സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് ഐ പി എൽ 2021 ൽ ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ ഋതുരാജ് ഗയ്ഗ്വാദ് കാഴ്ച്ചവെച്ചത്. ചെന്നൈ സൂപ്പർ കിങ്സിന്റെ കിരീടനേട്ടത്തിൽ സുപ്രധാന പങ്കുവഹിച്ച ഗയ്ഗ്വാദ് സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടി ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിരുന്നു. സീസണിൽ… Read More »ഓറഞ്ച് ക്യാപ് നേടി ഋതുരാജ് ഗയ്ഗ്വാദ് സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഐ പി എൽ 2021, ഓറഞ്ച് ക്യാപ് ഋതുരാജ് ഗയ്ഗ്വാദിന് സ്വന്തം, തൊട്ടുപിന്നിൽ ഫാഫ് ഡുപ്ലെസിസ്

ഐ പി എൽ പതിനാലാം സീസണിലെ ഓറഞ്ച് ക്യാപ് ചെന്നൈ സൂപ്പർ കിങ്‌സ് ഓപ്പണിങ് ബാറ്റർ ഋതുരാജ് ഗയ്ഗ്വാദിന് സ്വന്തം. ഫൈനലിൽ 27 പന്തിൽ 32 റൺസ് നേടി പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ പിന്നിലാക്കിയാണ് ഈ സീസണിലെ… Read More »ഐ പി എൽ 2021, ഓറഞ്ച് ക്യാപ് ഋതുരാജ് ഗയ്ഗ്വാദിന് സ്വന്തം, തൊട്ടുപിന്നിൽ ഫാഫ് ഡുപ്ലെസിസ്

തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഗയ്ഗ്വാദ് – ഡുപ്ലെസിസ് കോംബോ, ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി ഇതാദ്യം

തകർപ്പൻ പ്രകടനമാണ് ഐ പി എൽ പതിനാലാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഓപ്പണർമാരായ ഫാഫ് ഡുപ്ലെസിസും ഋതുരാജ് ഗയ്ഗ്വാദും കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്. ഓരോ മത്സരങ്ങളിലും ഇരുവരും നൽകിയ തകർപ്പൻ തുടക്കമാണ് സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ പ്ലേയോഫിൽ എത്തിച്ചത്.… Read More »തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഗയ്ഗ്വാദ് – ഡുപ്ലെസിസ് കോംബോ, ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി ഇതാദ്യം

മുംബൈയ്ക്കെതിരായ തകർപ്പൻ പ്രകടനം, മൈക്കൽ ഹസിയെ പിന്നിലാക്കി ഋതുരാജ് ഗയ്ഗ്വാദ്

തകർപ്പൻ പ്രകടനമാണ് ഐ പി എൽ രണ്ടാം പകുതിയിലെ മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ ഋതുരാജ് ഗയ്‌ഗ്വാദ് കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടവും ഋതുരാജ് സ്വന്തമാക്കി. ഓസ്‌ട്രേലിയൻ ഇതിഹാസം മൈക്കൽ ഹസിയെ പിന്നിലാക്കിയാണ്… Read More »മുംബൈയ്ക്കെതിരായ തകർപ്പൻ പ്രകടനം, മൈക്കൽ ഹസിയെ പിന്നിലാക്കി ഋതുരാജ് ഗയ്ഗ്വാദ്