Skip to content

Royal Challengers Banglore

ആവേശം അവസാന നിമിഷം വരെ, ഒടുവിൽ വിജയം കോഹ്ലിപ്പടയ്ക്ക്

ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിന് ഒരു റണ്ണിന്റെ ആവേശവിജയം. മത്സരത്തിൽ ആർ സി ബി ഇയർത്തിയ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 170 റൺസ് നേടാനെ സാധിച്ചുള്ളു.… Read More »ആവേശം അവസാന നിമിഷം വരെ, ഒടുവിൽ വിജയം കോഹ്ലിപ്പടയ്ക്ക്

ജഡേജ മാജിക്ക്, ആർ സി ബിയ്ക്കെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 69 റൺസിന്റെ വമ്പൻ വിജയം

രവീന്ദ്ര ജഡേജയുടെ തകർപ്പൻ ഓൾ റൗണ്ടർ മികവിൽ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 69 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 192 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 9… Read More »ജഡേജ മാജിക്ക്, ആർ സി ബിയ്ക്കെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 69 റൺസിന്റെ വമ്പൻ വിജയം

ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുള്ള എല്ലാ കഴിവും അവനുണ്ട്, ദേവ്ദത് പടിക്കലിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ആർ സി ബി ഓപ്പണർ ദേവ്ദത് പടിക്കലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മത്സരത്തിൽ സെഞ്ചുറി നേടിയ ദേവ്ദത് പടിക്കലിന്റെയും അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും… Read More »ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുള്ള എല്ലാ കഴിവും അവനുണ്ട്, ദേവ്ദത് പടിക്കലിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

ഐ പി എല്ലിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ യുവതാരം ദേവ്ദത് പടിക്കലിനൊപ്പം അർധസെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെ മികവിലാണ് രാജസ്ഥാൻ റോയൽസിനെതിരെ 10 വിക്കറ്റിന്റെ വമ്പൻ വിജയം ആർ സി… Read More »ഐ പി എല്ലിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി

എനിക്ക് സെഞ്ചുറി വേണ്ട, മത്സരം ഫിനിഷ് ചെയ്യൂ ! മത്സരത്തിനിടെ ദേവദത് പടിക്കൽ പറഞ്ഞ കാര്യം വെളിപ്പെടുത്തി വിരാട് കോഹ്ലി

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഓപ്പണിങ് ബാറ്റ്‌സ്മാൻ ദേവ്ദത് പടിക്കലിനെ പ്രശംസിച്ച് റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ സെഞ്ചുറി നേടിയ ദേവ്ദതിന്റെയും അർധസെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെയും മികവിൽ രാജസ്ഥാൻ റോയൽസിനെ 10 വിക്കറ്റിന്… Read More »എനിക്ക് സെഞ്ചുറി വേണ്ട, മത്സരം ഫിനിഷ് ചെയ്യൂ ! മത്സരത്തിനിടെ ദേവദത് പടിക്കൽ പറഞ്ഞ കാര്യം വെളിപ്പെടുത്തി വിരാട് കോഹ്ലി

സെഞ്ചുറി നേടി ദേവ്ദത് പടിക്കൽ, തകർത്തടിച്ച് വിരാട് കോഹ്ലി, രാജസ്ഥാൻ റോയൽസിനെതിരെ ബാംഗ്ലൂരിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെ 10 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ തുടർച്ചയായ നാലാം വിജയം നേടി റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 178 റൺസിന്റെ വിജയലക്ഷ്യം 16.3 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ആർ… Read More »സെഞ്ചുറി നേടി ദേവ്ദത് പടിക്കൽ, തകർത്തടിച്ച് വിരാട് കോഹ്ലി, രാജസ്ഥാൻ റോയൽസിനെതിരെ ബാംഗ്ലൂരിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം

പഞ്ചാബ്‌ കിങ്സിനെ 9 വിക്കറ്റിന് പരാജയപെടുത്തി സീസണിലെ ആദ്യ വിജയം നേടി സൺറൈസേഴ്‌സ്‌ ഹൈദരാബാദ്

പഞ്ചാബ് കിങ്സിനെ 9 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ ആദ്യ വിജയം നേടി സൺറൈസേഴ്‌സ് ഹൈദരാബാദ്. മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ 121 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിലാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് മറികടന്നത്.… Read More »പഞ്ചാബ്‌ കിങ്സിനെ 9 വിക്കറ്റിന് പരാജയപെടുത്തി സീസണിലെ ആദ്യ വിജയം നേടി സൺറൈസേഴ്‌സ്‌ ഹൈദരാബാദ്

റസ്സലുമായി അവനൊരു ചരിത്രമുണ്ട്, മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് വിരാട് കോഹ്ലി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ വിക്കറ്റൊന്നും നേടിയില്ലയെങ്കിലും മൂന്നോവറിൽ 17 റൺസ് മാത്രമാണ് സിറാജ് വഴങ്ങിയത്. നിർണായകമായ 19 ആം ഓവറിൽ ആന്ദ്രേ… Read More »റസ്സലുമായി അവനൊരു ചരിത്രമുണ്ട്, മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് വിരാട് കോഹ്ലി

കോഹ്ലിപ്പടയ്ക്ക് തുടർച്ചയായ മൂന്നാം വിജയം, കൊൽക്കത്തയെ തകർത്തത്‌ 38 റൺസിന്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 38 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ തുടർച്ചയായ മൂന്നാം വിജയം നേടി റോയൽ ചകഞ്ചേഴ്‌സ് ബാംഗ്ലൂർ. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 205 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 8… Read More »കോഹ്ലിപ്പടയ്ക്ക് തുടർച്ചയായ മൂന്നാം വിജയം, കൊൽക്കത്തയെ തകർത്തത്‌ 38 റൺസിന്

ഈ സീസണിലെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഗ്ലെൻ മാക്‌സ്‌വെൽ

തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗ്ലെൻ മാക്‌സ്‌വെൽ കാഴ്ച്ചവെച്ചത്. മറ്റുള്ളവർ റൺസ് കണ്ടെത്താൻ വിഷമിച്ച മത്സരത്തിൽ മാക്‌സ്‌വെല്ലിന്റെ അർധസെഞ്ചുറി മികവിലാണ് ബാംഗ്ലൂർ പൊരുതാവുന്ന സ്കോറിൽ എത്തിയതും 6 റൺസിന്റെ ആവേശവിജയം നേടിയതും. കഴിഞ്ഞ സീസണുകളിൽ നിറംമങ്ങിയ മാക്‌സ്‌വെൽ മികച്ച പ്രകടനമാണ്… Read More »ഈ സീസണിലെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഗ്ലെൻ മാക്‌സ്‌വെൽ

ആവേശപോരാട്ടത്തിൽ സൺറൈസേഴ്‌സിനെതിരെ ബാംഗ്ലൂരിന് തകർപ്പൻ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെ 6 റൺസിന് പരാജയപെടുത്തി സീസണിലെ തുടർച്ചയായ രണ്ടാം വിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മത്സരത്തിൽ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഫിഫ്റ്റി മികവിൽ ബാംഗ്ലൂർ ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സ് ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 9… Read More »ആവേശപോരാട്ടത്തിൽ സൺറൈസേഴ്‌സിനെതിരെ ബാംഗ്ലൂരിന് തകർപ്പൻ വിജയം

ടി20 ക്രിക്കറ്റിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി വിരാട് കോഹ്ലി, പിന്നിലുള്ളത് എം എസ് ധോണി

ഐ പി എൽ പതിനാലാം സീസണിലെ ആദ്യ മത്സരത്തിന് പുറകെ ടി20 ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. ബാംഗ്ലൂർ 2 വിക്കറ്റിന്റെ ആവേശവിജയം നേടിയ മത്സരത്തിൽ 29 പന്തിൽ 33 റൺസ്… Read More »ടി20 ക്രിക്കറ്റിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി വിരാട് കോഹ്ലി, പിന്നിലുള്ളത് എം എസ് ധോണി

ഡിവില്ലിയേഴ്സിന് മുൻപേ ഗ്ലെൻ മാക്‌സ്‌വെൽ ബാറ്റിങിനിറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിരാട് കോഹ്ലി

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ എ ബി ഡിവില്ലിയേഴ്സിന് മുൻപേ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലിനെ ബാറ്റിങിനയച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ നാലാമനായി ഇറങ്ങിയ മാക്‌സ്‌വെൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 28 പന്തിൽ… Read More »ഡിവില്ലിയേഴ്സിന് മുൻപേ ഗ്ലെൻ മാക്‌സ്‌വെൽ ബാറ്റിങിനിറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിരാട് കോഹ്ലി

മുംബൈയ്ക്കെതിരെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ; ഹർഷാൽ പട്ടേൽ തകർത്തത് രോഹിത് ശർമ്മയുടെ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ആർ സി ബി ബൗളർ ഹർഷാൽ പട്ടേൽ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 5 വിക്കറ്റുകൾ വീഴ്ത്തിയ ഹർഷാൽ പട്ടേലിന്റെ മികവിലാണ് ബാംഗ്ലൂർ മുംബൈ ഇന്ത്യൻസിനെ പരാജയപെടുത്തിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡും ഹർഷൽ പട്ടേൽ… Read More »മുംബൈയ്ക്കെതിരെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ; ഹർഷാൽ പട്ടേൽ തകർത്തത് രോഹിത് ശർമ്മയുടെ റെക്കോർഡ്

രക്ഷകനായി ഡിവില്ലിയേഴ്സ്, അവസാന പന്തിൽ ആവേശ വിജയം നേടി ബാംഗ്ലൂർ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 2 വിക്കറ്റിന്റെ ആവേശവിജയം. മത്സരത്തിൽ മുംബൈ ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ട്ടത്തിൽ അവസാന പന്തിലാണ് ബാംഗ്ലൂർ മറികടന്നത്.… Read More »രക്ഷകനായി ഡിവില്ലിയേഴ്സ്, അവസാന പന്തിൽ ആവേശ വിജയം നേടി ബാംഗ്ലൂർ

കോഹ്ലിയുടെ ടീം ഇക്കുറി പ്ലേയോഫിൽ പ്രവേശിക്കില്ല, കാരണം തുറന്നുപറഞ്ഞ് ആകാശ് ചോപ്ര

വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഈ ഐ പി എൽ സീസണിൽ പ്ലേയോഫിൽ പ്രവേശിക്കാൻ സാധിക്കില്ലയെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. 2016 സീസണിലെ ഫൈനലിസ്റ്റുകളായ ബാംഗ്ലൂർ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ സീസണിലാണ് പ്ലേയോഫിന് യോഗ്യത… Read More »കോഹ്ലിയുടെ ടീം ഇക്കുറി പ്ലേയോഫിൽ പ്രവേശിക്കില്ല, കാരണം തുറന്നുപറഞ്ഞ് ആകാശ് ചോപ്ര

കോഹ്ലിയോ ഡിവില്ലിയേഴ്സോ അല്ല, തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ആർ സി ബി ഓപ്പണർ ദേവ്ദത് പടിക്കൽ

ക്രിക്കറ്റിലെ തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഓപ്പണിങ് ബാറ്റ്‌സ്മാൻ ദേവദത് പടിക്കൽ. ആർ സി ബിയ്ക്ക് വേണ്ടി കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് മലയാളികൂടിയായ പടിക്കൽ കാഴ്ച്ചവെച്ചത്. ഇന്ത്യയ്ക്ക് വേണ്ടി കളിച്ച എല്ലാ താരങ്ങളും തന്നെ… Read More »കോഹ്ലിയോ ഡിവില്ലിയേഴ്സോ അല്ല, തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ആർ സി ബി ഓപ്പണർ ദേവ്ദത് പടിക്കൽ

കോഹ്ലി പടയ്ക്ക് വിജയതുടക്കം, ഹൈദരാബാദിനെ പരാജയപെടുത്തിയത് 10 റൺസിന്

ഐ പി എൽ പതിമൂന്നാം സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വിജയതുടക്കം. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ 10 റൺസിനായിരുന്നു കോഹ്ലിപടയുടെ വിജയം. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 164 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് 19.4 ഓവറിൽ 153 റൺസ് എടുക്കുന്നതിനിടെ… Read More »കോഹ്ലി പടയ്ക്ക് വിജയതുടക്കം, ഹൈദരാബാദിനെ പരാജയപെടുത്തിയത് 10 റൺസിന്

റിച്ചാർഡ്സണ് പകരക്കാരനായി ആഡം സാംപ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക്

സെപ്റ്റംബർ 19 ന് ആരംഭിക്കാനിരിക്കുന്ന ഐ പി എല്ലിൽ നിന്നും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ കെയ്ൻ റിച്ചാർഡ്സൺ പുറത്ത്. പകരക്കാരനായി ഓസ്‌ട്രേലിയൻ സ്പിന്നർ ആഡം സാംപയെ വിരാട് കോഹ്ലിയുടെ ടീം സ്വന്തമാക്കി. തന്റെ ആദ്യ കുഞ്ഞിന്റെ ജനനം… Read More »റിച്ചാർഡ്സണ് പകരക്കാരനായി ആഡം സാംപ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക്

ബാംഗ്ലൂർ വിട്ട് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുമോ ? ഡിവില്ലിയേഴ്സിന്റെ മറുപടിയിങ്ങനെ

ഐ പി എല്ലിൽ ഇനിയുള്ള വർഷങ്ങളിലും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ്. മുൻ സിംബാബ്‌വെ താരം പോമി എംബാങ്വെയുമായുള്ള ഇൻസ്റ്റഗ്രാം ലൈവിൽ ആർ സി ബി വിട്ട് എം… Read More »ബാംഗ്ലൂർ വിട്ട് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുമോ ? ഡിവില്ലിയേഴ്സിന്റെ മറുപടിയിങ്ങനെ

ഇത്തവണ കോഹ്ലിപ്പട കപ്പടിക്കുമോ ; ബാംഗ്ലൂരിന്റെ ട്രെയിനിങ് ക്യാമ്പ് ഈ ദിവസം ആരംഭിക്കും

ഐ പി എൽ പതിമൂന്നാം സീസണിനായുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്രെയിനിങ് ക്യാമ്പ് മാർച്ച് 21 ന് ആരംഭിക്കും. ആർ സി ബി ക്രിക്കറ്റ് ഡയറക്ടർ മൈക്ക് ഹെസനാണ് ഇക്കാര്യം ഔദ്യോഗികമായി ആരാധകരുമായി പങ്കുവെച്ചത്. ടീമിലെ ഭൂരിഭാഗം താരങ്ങളുടെയും ആഭ്യന്തര… Read More »ഇത്തവണ കോഹ്ലിപ്പട കപ്പടിക്കുമോ ; ബാംഗ്ലൂരിന്റെ ട്രെയിനിങ് ക്യാമ്പ് ഈ ദിവസം ആരംഭിക്കും

വിജയത്തിനായി കോഹ്ലിയെയും ഡിവില്ലിയേഴ്സിനെയും മാത്രം ആശ്രയിക്കാൻ സാധിക്കില്ല ; മൊയീൻ അലി

ഐ പി എല്ലിൽ മത്സരങ്ങൾ വിജയിക്കാൻ ആർ സി ബിയ്ക്ക് എപ്പോഴും ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും എ ബി ഡിവില്ലിയേഴ്സിനെയും ആശ്രയിക്കാൻ സാധിക്കില്ലെന്ന് ടീമിലെ ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലി. ഐ പി എൽ കിരീടം നേടുവാൻ മികച്ച തുടക്കം… Read More »വിജയത്തിനായി കോഹ്ലിയെയും ഡിവില്ലിയേഴ്സിനെയും മാത്രം ആശ്രയിക്കാൻ സാധിക്കില്ല ; മൊയീൻ അലി

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ റീലീസ് ചെയ്ത താരങ്ങൾ

ഡെയ്ൽ സ്റ്റെയ്നും മാർക്കസ് സ്റ്റോയിനിസുമടക്കം പന്ത്രണ്ട് താരങ്ങളെ ഐ പി എൽ ലേലത്തിന് മുൻപായി റിലീസ് ചെയ്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സും ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലിയും മാത്രമാണ് ടീം മാനേജ്‌മെന്റ്… Read More »റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ റീലീസ് ചെയ്ത താരങ്ങൾ

ബാംഗ്ലൂരിനെതിരെ 16 റൺസിന്റെ തകർപ്പൻ വിജയം ; ആറ് വർഷങ്ങൾക്ക് ശേഷം ഡൽഹി പ്ലേയോഫിൽ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ 17 റൺസിന്റെ തകർപ്പൻ വിജയത്തോടെ ഡൽഹി ക്യാപിറ്റൽസ് ഐ പി എൽ പന്ത്രണ്ടാം സീസണിലെ പ്ലേയോഫിൽ. 2012 ന് ശേഷം ഇതാദ്യമായാണ് ഡൽഹി പ്ലേയോഫിൽ പ്രവേശിക്കുന്നത്. മത്സരത്തിൽ ഡൽഹി ഉയർത്തിയ 188 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന്… Read More »ബാംഗ്ലൂരിനെതിരെ 16 റൺസിന്റെ തകർപ്പൻ വിജയം ; ആറ് വർഷങ്ങൾക്ക് ശേഷം ഡൽഹി പ്ലേയോഫിൽ

തുടർച്ചയായ മൂന്നാം വിജയത്തിന് പുറകെ ബാംഗ്ലൂരിന് കനത്ത തിരിച്ചടി

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ 17 റൺസിന്റെ തകർപ്പൻ വിജയത്തിന് പുറകെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കനത്ത തിരിച്ചടി. ഓസ്‌ട്രേലിയൻ താരം കോൾട്ടർ നൈലിന് പകരക്കാരനായി എത്തിയ ഡെയ്ൽ സ്റ്റെയ്ൻ പരിക്ക് മൂലം നാട്ടിലേക്ക് തിരിച്ചു. തുടർന്നുള്ള മത്സരങ്ങളിലും ഡെയ്ൽ സ്റ്റെയ്ൻ… Read More »തുടർച്ചയായ മൂന്നാം വിജയത്തിന് പുറകെ ബാംഗ്ലൂരിന് കനത്ത തിരിച്ചടി

പഞ്ചാബിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി ബാംഗ്ലൂർ

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ 17 റൺസിന്റെ വിജയത്തോടെ ഐ പി എൽ പന്ത്രണ്ടാം സീസണിലെ നാലാം വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 203 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ്… Read More »പഞ്ചാബിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി ബാംഗ്ലൂർ

ചിന്നസ്വാമിയിൽ ഡിവില്ലിയേഴ്‌സ് വെടിക്കെട്ട് ; ബാംഗ്ലൂരിന് മികച്ച സ്കോർ

എ ബി ഡിവില്ലിയേഴ്‌സിന്റെയും മാർക്കസ് സ്റ്റോയിനിസിന്റെയും തകർപ്പൻ ബാറ്റിങ് മികവിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ബാംഗ്ലൂരിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 202 റൺസ് ബാംഗ്ലൂർ നേടി. ഒരു ഘട്ടത്തിൽ 81 റൺസിന് നാല് വിക്കറ്റ്… Read More »ചിന്നസ്വാമിയിൽ ഡിവില്ലിയേഴ്‌സ് വെടിക്കെട്ട് ; ബാംഗ്ലൂരിന് മികച്ച സ്കോർ

ചെന്നൈയുടെ തിരിച്ചുവരവിന് ശേഷം ഒടുവിൽ അത് സംഭവിച്ചു

അവസാന പന്തിൽ ഒരു റണ്ണിന്റെ ആവേശകരമായ വിജയമാണ് ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നേടിയത്. ഈ സീസണിലെ ബാംഗ്ലൂരിന്റെ മൂന്നാം വിജയം കൂടിയായിരുന്നു ഇത്. 48 പന്തിൽ 84 റൺസ് നേടിയ ക്യാപ്റ്റൻ എം എസ് ധോണിയുടെ ഒറ്റയാൾ… Read More »ചെന്നൈയുടെ തിരിച്ചുവരവിന് ശേഷം ഒടുവിൽ അത് സംഭവിച്ചു

ഐ പി എല്ലിൽ 200 സിക്സ് പൂർത്തിയാക്കി എം എസ് ധോണി ; നേടിയത് ഈ റെക്കോർഡ്

അവിശ്വസനീയ പ്രകടനമാണ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ എം എസ് ധോണി കാഴ്ച്ചവെച്ചത്. 162 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടയിൽ 28 ന് നാല് വിക്കറ്റ് എന്ന നിലയിൽ തകർന്ന ചെന്നൈയെ 48 പന്തിൽ 84 റൺസ് നേടിയ ധോണിയുടെ ഒറ്റയാൾ പ്രകടനമാണ് വൻ തകർച്ചയിൽ… Read More »ഐ പി എല്ലിൽ 200 സിക്സ് പൂർത്തിയാക്കി എം എസ് ധോണി ; നേടിയത് ഈ റെക്കോർഡ്