Skip to content

Ross Taylor

അവസാന മത്സരത്തിൽ ദേശീയ ഗാനത്തിനിടെ വികാരാധീനനായി റോസ് ടെയ്ലർ, വീഡിയോ കാണാം

അന്തരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ അവസാന മത്സരത്തിൽ വികാരാധീനനായി ന്യൂസിലൻഡ് ഇതിഹാസം റോസ് ടെയ്ലർ. നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് 16 വർഷം നീണ്ട ടെയ്‌ലറുടെ ക്രിക്കറ്റ് കരിയറിന് തിരശ്ശീല വീഴുന്നത്. മത്സരത്തിൽ ദേശീയ ഗാനത്തിനിടെ സങ്കടം അടക്കാനാകാതെ റോസ് ടെയ്‌ലറുടെ… Read More »അവസാന മത്സരത്തിൽ ദേശീയ ഗാനത്തിനിടെ വികാരാധീനനായി റോസ് ടെയ്ലർ, വീഡിയോ കാണാം

വിക്കറ്റ് നേടികൊണ്ട് തൻ്റെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ച് റോസ് ടെയ്‌ലർ, വീഡിയോ കാണാം

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നൂസിലൻഡിന് തകർപ്പൻ വിജയം. ഒരു ഇന്നിങ്സിനും 117 റൺസിനുമായിരുന്നു മത്സരത്തിൽ ആതിഥേയരുടെ വിജയം. ടീമിലെ സീനിയർ ബാറ്റ്സ്മാനായ റോസ് ടെയ്‌ലറുടെ അവസാന ടെസ്റ്റ് മത്സരം കൂടിയായിരുന്നു ഇത്. വിക്കറ്റ് നേടി ടീമിനെ വിജയത്തിലെത്തിച്ചാണ് ടെയ്‌ലർ… Read More »വിക്കറ്റ് നേടികൊണ്ട് തൻ്റെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ച് റോസ് ടെയ്‌ലർ, വീഡിയോ കാണാം

ഐ പി എൽ മാറ്റിവെച്ചത് ഇന്ത്യയ്ക്ക് മറ്റൊരു തരത്തിൽ ഗുണകരമാകും ; റോസ് ടെയ്ലർ

കോവിഡ് പ്രതിസന്ധി മൂലം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസൺ മാറ്റിവെച്ചത് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ റോസ് ടെയ്ലർ. ഫൈനലിന് മുൻപായി നടക്കുന്ന ഇംഗ്ലണ്ടിനെതിരായ 2 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ന്യൂസിലാൻഡിന് ഗുണകരമാകുമെങ്കിലും… Read More »ഐ പി എൽ മാറ്റിവെച്ചത് ഇന്ത്യയ്ക്ക് മറ്റൊരു തരത്തിൽ ഗുണകരമാകും ; റോസ് ടെയ്ലർ

ഏകദിന ക്രിക്കറ്റിൽ സൂപ്പറോവർ അനാവശ്യമെന്ന് ന്യൂസിലാൻഡ് താരം റോസ് ടെയ്ലർ

ഏകദിന ക്രിക്കറ്റിൽ സൂപ്പറോവർ അനിവാര്യല്ലെന്ന് ന്യൂസിലാൻഡ് സീനിയർ ബാറ്റ്‌സ്മാൻ റോസ് ടെയ്ലർ. ഏകദിന ക്രിക്കറ്റ് ദൈർഘ്യമേറിയ ഫോർമാറ്റ് ആയതിനാൽ സമനില സമനിലയായി തന്നെ കണക്കാക്കണമെന്നും സൂപ്പറോവറിലൂടെ വിജയിയെ നിശ്ചയിക്കുന്നതിനോട് താല്പര്യമില്ലെന്നും റോസ് ടെയ്ലർ പറഞ്ഞു. കഴിഞ്ഞ വർഷം ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിൽ… Read More »ഏകദിന ക്രിക്കറ്റിൽ സൂപ്പറോവർ അനാവശ്യമെന്ന് ന്യൂസിലാൻഡ് താരം റോസ് ടെയ്ലർ

ഞങ്ങളെ സമ്മർദ്ദത്തിലാക്കാൻ ആ ഇന്ത്യൻ ബൗളർക്ക് സാധിക്കും ; തുറന്നുപറഞ്ഞ് റോസ് ടെയ്ലർ

ടെസ്റ്റ് പരമ്പരയിൽ ആതിഥേയരായ ന്യൂസിലാൻഡിനെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറയ്ക്ക് സാധിക്കുമെന്ന് ടീമിലെ സീനിയർ താരം റോസ് ടെയ്ലർ. ന്യൂസിലാൻഡ് ബാറ്റ്‌സ്മാന്മാരെ ബുദ്ധിമുട്ടിക്കാൻ ജസ്‌പ്രീത് ബുംറയ്ക്ക് സാധിക്കുമെന്നും ഇന്ത്യയുടെ ബൗളിങ് നിര വളരെ മികച്ചതാണെന്നും അതിനൊപ്പം ഇഷാന്ത് ശർമ്മ… Read More »ഞങ്ങളെ സമ്മർദ്ദത്തിലാക്കാൻ ആ ഇന്ത്യൻ ബൗളർക്ക് സാധിക്കും ; തുറന്നുപറഞ്ഞ് റോസ് ടെയ്ലർ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാൻ; ചരിത്രനേട്ടം സ്വന്തമാക്കി റോസ് ടെയ്ലർ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാനെന്ന ചരിത്രറെക്കോർഡ് സ്വന്തമാക്കി റോസ് ടെയ്ലർ. സിഡ്‌നിയിൽ നടന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ രണ്ടാം ഇന്നിങ്സിലാണ് ഈ നേട്ടം റോസ് ടെയ്ലർ സ്വന്തമാക്കിയത്. 189 ഇന്നിങ്സിൽ നിന്നും 40.06… Read More »ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാൻ; ചരിത്രനേട്ടം സ്വന്തമാക്കി റോസ് ടെയ്ലർ

ഫ്ലെമിങിന് ശേഷം ആ നേട്ടം സ്വന്തമാക്കി റോസ് ടെയ്ലർ

ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് നേടുന്ന രണ്ടാമത്തെ ന്യൂസിലാൻഡ് ബാറ്റ്സ്മാനായി റോസ് ടെയ്ലർ. തന്റെ മൂപ്പത്തിയഞ്ചാം വയസ്സിൽ 169 ഇന്നിങ്‌സുകളിൽ നിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്. മുൻ കിവി ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിംഗ് ആണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ… Read More »ഫ്ലെമിങിന് ശേഷം ആ നേട്ടം സ്വന്തമാക്കി റോസ് ടെയ്ലർ

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ന്യൂസിലാൻഡ് താരമായി റോസ് ടെയ്ലർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 17000 റൺസ് നേടുന്ന ആദ്യ ന്യൂസിലാൻഡ് ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി റോസ് ടെയ്ലർ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ തന്റെ വ്യക്തിഗത സ്കോർ 17 റൺസ് പിന്നിട്ടതോടെയാണ് ഈ റെക്കോർഡ് ടെയ്ലർ സ്വന്തമാക്കിയത്. ടെസ്റ്റിൽ… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ന്യൂസിലാൻഡ് താരമായി റോസ് ടെയ്ലർ

തകർച്ചയിലും ന്യൂസിലാൻഡിന് രക്ഷകനായി റോസ് ടെയ്ലർ

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് ബാറ്റിങ് തകർച്ച. ആദ്യ ദിനം മഴമൂലം കളി അവസാനിച്ചപ്പോൾ ന്യൂസിലാൻഡ് അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 203 റൺസ് എടുത്തിട്ടുണ്ട്. 86 റൺസ് നേടിയ റോസ് ടെയ്ലറും എട്ട് റൺ… Read More »തകർച്ചയിലും ന്യൂസിലാൻഡിന് രക്ഷകനായി റോസ് ടെയ്ലർ

റോസ് ടെയ്ലർക്ക് മുൻപിൽ തകർന്നത് ഫ്ലെമിങിന്റെയും സച്ചിന്റെയും റെക്കോർഡുകൾ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാനായി റോസ് ടെയ്ലർ . ഫിഫ്റ്റിയോടെ ഏകദിനത്തിൽ 8000 റൺസ് പൂർത്തിയാക്കിയ 279 മത്സരത്തിൽ നിന്നും ന്യൂസിലാൻഡിന് വേണ്ടി 8007 റൺസ്… Read More »റോസ് ടെയ്ലർക്ക് മുൻപിൽ തകർന്നത് ഫ്ലെമിങിന്റെയും സച്ചിന്റെയും റെക്കോർഡുകൾ