Skip to content

Rohit sharma

ബൗണ്ടറി വഴങ്ങിയതിന് പുറകെ സിറാജിനെ ചീത്തവിളിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ : വീഡിയോ കാണാം

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചത്. ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയയെ 200 റൺസിനുള്ളിൽ പിടിച്ചുകെട്ടാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യയ്ക്കായി ബൗൾ ചെയ്ത എല്ലാവരും തന്നെ വിക്കറ്റ് നേടിയിരുന്നു. ഇതിനിടയിലും മത്സരത്തിൽ അവസാന ഓവറിനിടെ സിറാജ്… Read More »ബൗണ്ടറി വഴങ്ങിയതിന് പുറകെ സിറാജിനെ ചീത്തവിളിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ : വീഡിയോ കാണാം

ലോകകപ്പ് അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്കായി ഇഷാൻ കിഷൻ, ഡക്കായി ശ്രേയസ് അയ്യർ : വീഡിയോ

ഐസിസി ഏകദിന ലോകകപ്പ് അരങ്ങേറ്റത്തിൽ തിളങ്ങാനാകാതെ ഇന്ത്യൻ യുവ ഓപ്പണർ ഇഷാൻ കിഷൻ. ഓസ്ട്രേലിയക്കെതിരെ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ താരം പുറത്താവുകയായിരുന്നു. താരത്തിനൊപ്പം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും ശ്രേയസ് അയ്യർക്കും റൺ നേടുവാൻ സാധിച്ചില്ല. ആദ്യ ഓവറിലെ… Read More »ലോകകപ്പ് അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്കായി ഇഷാൻ കിഷൻ, ഡക്കായി ശ്രേയസ് അയ്യർ : വീഡിയോ

അവർക്ക് ലഭിക്കാത്ത അവസരമാണ് എനിക്ക് ലഭിച്ചത് ! ഇന്ത്യൻ ക്യാപ്റ്റനാകാൻ വൈകിയതിനെ കുറിച്ച് രോഹിത് ശർമ്മ

ഇന്ത്യൻ ക്യാപ്റ്റൻസി ഏറെ വൈകി തൻ്റെ കൈകളിൽ എത്തിയതിൽ പ്രതികരണവുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. കഴിഞ്ഞ വർഷമാണ് മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്റ്റനായത്. ധോണിയും കോഹ്ലിയും തങ്ങളുടെ 20 കളിൽ തന്നെ ക്യാപ്റ്റന്മാരായപ്പോൾ കരിയറിൻ്റെ അവസാന ഘട്ടത്തിലാണ്… Read More »അവർക്ക് ലഭിക്കാത്ത അവസരമാണ് എനിക്ക് ലഭിച്ചത് ! ഇന്ത്യൻ ക്യാപ്റ്റനാകാൻ വൈകിയതിനെ കുറിച്ച് രോഹിത് ശർമ്മ

അന്നത്തെ പോലെയല്ല ! ഈ ടീമിൽ വെല്ലുവിളികളുണ്ട് : രോഹിത് ശർമ്മ

നിലവിലെ ഇന്ത്യൻ ടീമിനെ 2011 ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമുമായി താരതമ്യം ചെയ്യുവാൻ സാധിക്കുകയില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം രോഹിത് ശർമ്മ തുറന്നുപറഞ്ഞത്. 12 വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിൽ നടക്കുന്ന… Read More »അന്നത്തെ പോലെയല്ല ! ഈ ടീമിൽ വെല്ലുവിളികളുണ്ട് : രോഹിത് ശർമ്മ

ഓസ്ട്രേലിയക്ക് മാത്രമേ അതിന് സാധിച്ചിട്ടുള്ളൂ ! കുറ്റപെടുത്തുന്നതിൽ കാര്യമില്ല : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐസിസി ഏകദിന ലോകകപ്പ് നാളെ അഹമ്മദാബാദിൽ ആരംഭിക്കുകയാണ്. ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുളള മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഇക്കുറിയും വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ എത്തുന്നത്. 10 വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യ അവസാനമായി ഐസിസി ട്രോഫി നേടിയത്. ഐസിസി ട്രോഫിയ്ക്ക് വേണ്ടിയുള്ള ഈ നീണ്ട… Read More »ഓസ്ട്രേലിയക്ക് മാത്രമേ അതിന് സാധിച്ചിട്ടുള്ളൂ ! കുറ്റപെടുത്തുന്നതിൽ കാര്യമില്ല : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇതെങ്ങനെ കയ്യിൽ വന്നു !! തകർപ്പൻ ക്യാച്ച് വിശ്വസിക്കാനാകാതെ ഗ്ലെൻ മാക്സ്വെൽ : വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. കൂറ്റൻ വിജയലക്ഷ്യവുമായി ഇന്ത്യക്കായി തുടക്കം മുതൽ തന്നെ രോഹിത് ശർമ്മ തകർത്തടിച്ചിരുന്നു. സെഞ്ചുറിയിലേക്ക് കുതിക്കുമെന്ന് തോന്നിച്ചുവെങ്കിലും ഗ്ലെൻ മാക്സ്വെല്ലിൻ്റെ അവിശ്വസനീയ റിട്ടേൺ ക്യാച്ചിൽ രോഹിത് ശർമ്മ പുറത്താവുകയായിരുന്നു.… Read More »ഇതെങ്ങനെ കയ്യിൽ വന്നു !! തകർപ്പൻ ക്യാച്ച് വിശ്വസിക്കാനാകാതെ ഗ്ലെൻ മാക്സ്വെൽ : വീഡിയോ കാണാം

വെറും 31 പന്തിൽ ഫിഫ്റ്റി !! ഓസ്ട്രേലിയക്കെതിരെ തകർത്തടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കായി വെടിക്കെട്ട് ബാറ്റിങിലൂടെ മികച്ച തുടക്കം ഹിറ്റ്മാൻ സമ്മാനിച്ചു. ശുഭ്മാൻ ഗില്ലിൻ്റെയും ഇഷാൻ കിഷൻ്റെയും അഭാവത്തിൽ വിരാട് കോഹ്ലി രോഹിത്… Read More »വെറും 31 പന്തിൽ ഫിഫ്റ്റി !! ഓസ്ട്രേലിയക്കെതിരെ തകർത്തടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ലോകകപ്പിൽ അശ്വിൻ ഉണ്ടാകുമോ ? നിർണായക ചോദ്യത്തിന് മറുപടി നൽകി രോഹിത് ശർമ്മ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി തിരിച്ചെത്തി തകർപ്പൻ പ്രകടനമാണ് സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഏഷ്യ കപ്പിൽ അക്ഷർ പട്ടേലിന് പരിക്ക് പറ്റിയതോടെയാണ് ഇന്ത്യ അശ്വിനെ തിരികെ വിളിച്ചത്. ഇതിന് പുറകെ അശ്വിൻ ലോകകപ്പിൽ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകരുള്ളത്. ഇക്കാര്യത്തിൽ… Read More »ലോകകപ്പിൽ അശ്വിൻ ഉണ്ടാകുമോ ? നിർണായക ചോദ്യത്തിന് മറുപടി നൽകി രോഹിത് ശർമ്മ

ഇന്ത്യയ്ക്കാരിൽ മൂന്നാമൻ !! അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

തകർപ്പൻ വെടിക്കെട്ട് പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടി ഫോമിലെത്തിയതിൻ്റെ സൂചന നൽകിയ താരം രണ്ടാം മത്സരത്തിൽ തകർത്താടുകയായിരുന്നു. ഈ പ്രകടനത്തോടെ അപൂർവ്വ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് സൂര്യ.… Read More »ഇന്ത്യയ്ക്കാരിൽ മൂന്നാമൻ !! അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

അവനെ തടയൂവെന്ന നിർദ്ദേശം ലഭിച്ചു !! സിറാജിന് വീണ്ടും ഓവറുകൾ നൽകാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ

ശ്രീലങ്കയ്ക്കെതിരായ ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചത്. 7 ഓവറുകൾ എറിഞ്ഞ താരം 6 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഒരു ഘട്ടത്തിൽ സിറാജ് ചാമിന്ദ വാസിൻ്റെ റെക്കോർഡിന് ഒപ്പമത്തുവെന്ന് തോന്നിച്ചുവെങ്കിലും 7 ഓവറിന് ശേഷം… Read More »അവനെ തടയൂവെന്ന നിർദ്ദേശം ലഭിച്ചു !! സിറാജിന് വീണ്ടും ഓവറുകൾ നൽകാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ

ലോകകപ്പിൽ ആ താരവും !! നിർണായക സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ശ്രീലങ്കയെ തകർത്ത് ഏഷ്യ കപ്പ് ചാംപ്യന്മാരായി വലിയ പ്രതീക്ഷയാണ് ഇന്ത്യൻ ടീം ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത്. ഏഷ്യ കപ്പ് വിജയത്തിന് സൂപ്പർതാരത്തെ ലോകകപ്പിൽ പരിഗണിക്കുമെന്ന് സൂചന നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്… Read More »ലോകകപ്പിൽ ആ താരവും !! നിർണായക സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഏഷ്യ കപ്പ് വിജയം !! ഇന്ത്യയെ പ്രശംസിച്ച് നരേന്ദ്ര മോദിയും പിണറായി വിജയനും

ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയെ തകർത്തുതരിപ്പണമാക്കികൊണ്ട് ഏഷ്യ കപ്പ് ചാമ്പ്യന്മാരായിരിക്കുകയാണ് ഇന്ത്യ. വിജയത്തിന് പുറകെ രാജ്യത്തിൻ്റെ നാണാകോണിൽ നിന്നും രോഹിത് ശർമ്മയും കൂട്ടരും പ്രശംസ ഏറ്റുവാങ്ങികൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ ടീമിനെ പ്രശംസകൾ അറിയിച്ചിരിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര… Read More »ഏഷ്യ കപ്പ് വിജയം !! ഇന്ത്യയെ പ്രശംസിച്ച് നരേന്ദ്ര മോദിയും പിണറായി വിജയനും

അതുകൊണ്ടാണ് അവർക്ക് അവസരം നൽകിയത് !! തോൽവിയിൽ രോഹിത് ശർമ്മയുടെ പ്രതികരണം ഇങ്ങനെ

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിന് മുൻപേ സൂപ്പർ ഫോറിൽ ബംഗ്ലാദേശിനോട് പരാജയപെട്ടിരിക്കുകയാണ് ഇന്ത്യ. ലോകകപ്പ് അടുത്തുകൊണ്ടിരിക്കുകയാണെങ്കിൽ കൂടിയും കോഹ്ലിയും ബുംറയും ഉൾപ്പെടെയുള്ളവർക്ക് വിശ്രമം നൽകികൊണ്ടാണ് ഇന്ത്യ മത്സരത്തിനായി ഇറങ്ങിയത്. വിരാട് കോഹ്ലി, ഹാർദിക്ക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, തിലക് വർമ്മ എന്നിവർക്ക്… Read More »അതുകൊണ്ടാണ് അവർക്ക് അവസരം നൽകിയത് !! തോൽവിയിൽ രോഹിത് ശർമ്മയുടെ പ്രതികരണം ഇങ്ങനെ

ബാബറിന് വെല്ലുവിളി !! ഐസിസി റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യൻ താരം

ഏഷ്യ കപ്പിലെ മികച്ച പ്രകടനത്തോടെ ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ ബാറ്റ്സ്മാന്മാർ. പാകിസ്ഥാനെതിരെയും ശ്രീലങ്കയ്ക്കെതിരെയും കാഴ്ച്ചവെച്ച പ്രകടനമാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് ഗുണകരമായത്. പാകിസ്ഥാനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ച യുവ ഓപ്പണർ ശുഭ്മാൻ ഗിൽ ഏകദിന റാങ്കിങിൽ രണ്ടാം… Read More »ബാബറിന് വെല്ലുവിളി !! ഐസിസി റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യൻ താരം

ഈ നിലയിൽ രോഹിത് ശർമ്മ എത്തിയതിന് കാരണം അദ്ദേഹമാണ് : ഗൗതം ഗംഭീർ

ഈ ഏഷ്യ കപ്പിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തുടർന്നുകൊണ്ടിരിക്കുന്നത്. ഏഷ്യ കപ്പിൽ തുടർച്ചയായി മൂന്ന് ഫിഫ്റ്റി നേടിയ രോഹിത് ശർമ്മ ശ്രീലങ്കയ്ക്കെതിരായ മത്സരത്തോടെ ഏകദിന ക്രിക്കറ്റിൽ 10000 റൺസും പൂർത്തിയാക്കിയിരുന്നു. രോഹിത് ശർമ്മയുടെ വളർച്ചയിൽ ക്രെഡിറ്റ് നൽകേണ്ടത്… Read More »ഈ നിലയിൽ രോഹിത് ശർമ്മ എത്തിയതിന് കാരണം അദ്ദേഹമാണ് : ഗൗതം ഗംഭീർ

ഏഷ്യ കപ്പിലും ഇനി സിക്സർ കിങ് ഹിറ്റ്മാൻ തന്നെ !! പിന്നിലാക്കിയത് ഷാഹിദ് അഫ്രീദിയെ

തുടർച്ചയായ മൂന്നാം ഫിഫ്റ്റി നേടികൊണ്ട് ഏഷ്യ കപ്പിലെ തൻ്റെ തകർപ്പൻ പ്രകടനം തുടരുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. നേപ്പാളിനെതിരെയും പാകിസ്ഥാനെതിരെയും ഫിഫ്റ്റി നേടിയ രോഹിത് ശർമ്മ ശ്രീലങ്കയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിലും ഫിഫ്റ്റി നേടി. മത്സരത്തിലെ പ്രകടനത്തോടെ ഏഷ്യ കപ്പിൽ… Read More »ഏഷ്യ കപ്പിലും ഇനി സിക്സർ കിങ് ഹിറ്റ്മാൻ തന്നെ !! പിന്നിലാക്കിയത് ഷാഹിദ് അഫ്രീദിയെ

മുന്നിൽ കോഹ്ലി മാത്രം !! തകർപ്പൻ റെക്കോർഡിൽ സച്ചിനെയും ഗാംഗുലിയെയും പിന്നിലാക്കി രോഹിത് ശർമ്മ

ഏഷ്യ കപ്പിൽ തുടർച്ചയായ മൂന്നാം ഫിഫ്റ്റി നേടികൊണ്ട് മികച്ച പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടികൊണ്ട് മികച്ച തുടക്കം ഇന്ത്യയ്ക്ക് സമ്മാനിക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചു. മത്സരത്തിലെ പ്രകടനത്തോടെ ഏകദിനത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്… Read More »മുന്നിൽ കോഹ്ലി മാത്രം !! തകർപ്പൻ റെക്കോർഡിൽ സച്ചിനെയും ഗാംഗുലിയെയും പിന്നിലാക്കി രോഹിത് ശർമ്മ

തകർപ്പൻ റെക്കോർഡിൽ ഷാഹിദ് അഫ്രീദിയ്ക്കൊപ്പമെത്തി രോഹിത് ശർമ്മ

തകർപ്പൻ പ്രകടനമാണ് ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. നേപ്പാളിനെതിരായ മികച്ച പ്രകടനം പാകിസ്ഥാനെതിരെയും തുടർന്ന ഹിറ്റ്മാൻ ഫിഫ്റ്റി നേടിയാണ് പുറത്തായത്. മത്സരത്തിലെ പ്രകടനത്തോടെ ഏഷ്യ കപ്പിലെ തകർപ്പൻ റെക്കോർഡിൽ മുൻ പാക്… Read More »തകർപ്പൻ റെക്കോർഡിൽ ഷാഹിദ് അഫ്രീദിയ്ക്കൊപ്പമെത്തി രോഹിത് ശർമ്മ

ആ റെക്കോർഡ് ഞാൻ തകർക്കും !! ചരിത്ര റെക്കോർഡിന് അരികെ എത്തിയതിനെ കുറിച്ച് ഹിറ്റ്മാൻ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. 2013 ൽ എം എസ് ധോണി ഓപ്പണറായി സ്ഥാനകയറ്റം നൽകിയത് ഹിറ്റ്മാൻ്റെ ബാറ്റിങ് കരിയറിൽ തന്നെ വഴിതിരിവായി. പിന്നീട് നിരവധി റെക്കോർഡുകൾ താരം സ്വന്തമാക്കിയിരുന്നു. ഏഷ്യ കപ്പിന്… Read More »ആ റെക്കോർഡ് ഞാൻ തകർക്കും !! ചരിത്ര റെക്കോർഡിന് അരികെ എത്തിയതിനെ കുറിച്ച് ഹിറ്റ്മാൻ

നേപ്പാൾ താരത്തിന് ഓട്ടോഗ്രാഫ് !! രോഹിത് ശർമ്മയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

ഏഷ്യ കപ്പ് മത്സരത്തിന് ശേഷം നേപ്പാൾ താരം സന്ദീപ് ലാമിചാനെയ്ക്ക് ഓട്ടോഗ്രാഫ് നൽകികൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കെതിരെ വിമർശനവുമായി ആരാധകർ രംഗത്ത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കുറ്റാരിപിതനായ താരം ഇപ്പോൾ ജാമ്യത്തിലിറങ്ങിയാണ് നേപ്പാളിനായി കളിക്കുന്നത്. ഈ… Read More »നേപ്പാൾ താരത്തിന് ഓട്ടോഗ്രാഫ് !! രോഹിത് ശർമ്മയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

അന്ന് ഒഴിവാക്കപെട്ടതിൻ്റെ നിരാശയിൽ ട്വിറ്റർ പോസ്റ്റ് !! ഇന്ന് ലോകകപ്പിൽ ഇന്ത്യയുടെ നായകൻ ! ഇത് രോഹിത് ശർമ്മയുടെ ഹീറോയിസം

അധികം സർപ്രൈസ് ഇല്ലാതെ തന്നെ ഇന്ത്യ ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ഹാർദിക്ക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മ ഇന്ത്യയെ നയിക്കാൻ ഒരുങ്ങുമ്പോൾ 12 വർഷം പുറകിലേക്ക് നമ്മൾ നോക്കേണ്ടതുണ്ട്. 12… Read More »അന്ന് ഒഴിവാക്കപെട്ടതിൻ്റെ നിരാശയിൽ ട്വിറ്റർ പോസ്റ്റ് !! ഇന്ന് ലോകകപ്പിൽ ഇന്ത്യയുടെ നായകൻ ! ഇത് രോഹിത് ശർമ്മയുടെ ഹീറോയിസം

ഞാനും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട് !! സഞ്ജുവിന് ആശ്വാസ വാക്കുകളുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ

പ്രതീക്ഷിച്ച പോലെ തന്നെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കപെട്ടിരിക്കുകയാണ് സഞ്ജു സാംസൺ. ഏകദിനത്തിലെ മോശം റെക്കോർഡ് ഉണ്ടായിട്ടും സൂര്യകുമാർ യാദവ് ടീമിൽ ഇടം നേടിയപ്പോൾ സഞ്ജു വീണ്ടും തഴയപെടുകയായിരുന്നു. ഇപ്പോഴിതാ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ട സഞ്ജു… Read More »ഞാനും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട് !! സഞ്ജുവിന് ആശ്വാസ വാക്കുകളുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ

തകർപ്പൻ റെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി രോഹിത് ശർമ്മ

മികച്ച പ്രകടനമാണ് നേപ്പാളിനെതിരായ ഏഷ്യ കപ്പ് മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. മഴമൂലം 23 ഓവറാക്കി വെട്ടിചുരുക്കിയ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ തകർത്തടിച്ചപ്പോൾ അനായാസ വിജയം ഇന്ത്യ നേടുകയും സൂപ്പർ ഫോറിലേക്ക് യോഗ്യത നേടുകയും ചെയ്തു. മത്സരത്തിൽ നേടിയ… Read More »തകർപ്പൻ റെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി രോഹിത് ശർമ്മ

ആവറേജ് കുറഞ്ഞാലും എൻ്റെ സ്ട്രൈക്ക് റേറ്റ് കൂടിയിട്ടുണ്ട് ! ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓപ്പണറായത് മുതൽ ഗംഭീര പ്രകടനമാണ് രോഹിത് ശർമ്മ ഇന്ത്യയ്ക്കായി കാഴ്ച്ചവെച്ചിരുന്നത്. ഏകദിന ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും വമ്പൻ സ്കോറുകൾ ഹിറ്റ്മാൻ നേടിയിരുന്നു. എന്നാലിപ്പോൾ പഴയതുപോലെ വമ്പൻ സ്കോറുക കണ്ടെത്താൻ പാടുപെടുകയാണ് രോഹിത് ശർമ്മ. ഇപ്പോഴിതാ കഴിഞ്ഞ കാലയളവിലെ തൻ്റെ മോശം നമ്പറുകൾക്ക്… Read More »ആവറേജ് കുറഞ്ഞാലും എൻ്റെ സ്ട്രൈക്ക് റേറ്റ് കൂടിയിട്ടുണ്ട് ! ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഏഷ്യ കപ്പിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പുതിയ റോൾ !!

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഓപ്പണിങ് സ്ഥാനത്തുനിന്നും പിന്മാറിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇഷാൻ കിഷനെ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തുവാൻ വേണ്ടിയാണ് ഈ മാറ്റം ഇന്ത്യ വരുത്തുന്നത്. ബാംഗ്ലൂരിലെ ഏഷ്യ കപ്പ് ക്യാംപിൽ ശ്രേയസ് അയ്യർക്കൊപ്പമാണ് രോഹിത്… Read More »ഏഷ്യ കപ്പിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പുതിയ റോൾ !!

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ വൈകാതെ പ്രഖ്യാപിക്കും !! അക്കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ വൈകാതെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. ഈ മാസം 30 ന് പാകിസ്താനും നേപ്പാളും തമ്മിലുളള മത്സരത്തോടെയാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്. പാകിസ്ഥാനിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിലാണ് ടൂർണമെൻ്റ് നടക്കുന്നത്. സെപ്റ്റംബർ രണ്ടിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ… Read More »ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ വൈകാതെ പ്രഖ്യാപിക്കും !! അക്കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത

ഇന്ത്യയ്ക്കാരിൽ നാലാമനായി ജയ്സ്വാൾ !! ഇപ്പോഴും മുൻപിൽ രോഹിത് ശർമ്മ തന്നെ

തകർപ്പൻ പ്രകടനമാണ് വിൻഡീസിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ കാഴ്ച്ചവെച്ചത്. അരങ്ങേറ്റത്തിൽ തിളങ്ങാനാകാത്തതിൻ്റെ ക്ഷീണം രണ്ടാം മത്സരത്തിൽ തന്നെ താരം തീർത്തിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ജയ്സ്വാൾ. തിലക് വർമ്മയും പന്തും അടങ്ങുന്ന… Read More »ഇന്ത്യയ്ക്കാരിൽ നാലാമനായി ജയ്സ്വാൾ !! ഇപ്പോഴും മുൻപിൽ രോഹിത് ശർമ്മ തന്നെ

ജയ്സ്വാളും ഗില്ലും കുറിച്ചത് തകർപ്പൻ റെക്കോർഡ് !! ഒപ്പമെത്തിയത് കെ എൽ – രോഹിത് കൂട്ടുകെട്ടിനൊപ്പം

തകർപ്പൻ പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ ജയ്സ്വാളും ശുഭ്മാൻ ഗില്ലും കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഓപ്പണിങ് കൂട്ടുകെട്ടിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഇരുവരും. ഇന്ത്യ 9 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ ഓപ്പണിംഗ് കൂട്ടുകെട്ടിൽ 165… Read More »ജയ്സ്വാളും ഗില്ലും കുറിച്ചത് തകർപ്പൻ റെക്കോർഡ് !! ഒപ്പമെത്തിയത് കെ എൽ – രോഹിത് കൂട്ടുകെട്ടിനൊപ്പം

ടി20 ടീമിൽ നിന്നും പുറത്തായോ ? ഒടുവിൽ ആരാധകരുടെ ചോദ്യത്തിന് രോഹിത് ശർമ്മയുടെ മറുപടി

ഇന്ത്യൻ ടി20 ടീമിൽ ഇനി രോഹിത് ശർമ്മയും വിരാട് കോഹ്ലിയും തിരിച്ചെത്തുമോയെന്ന സംശയം ആരാധകരിൽ ദീർഘനാളായി നിലനിൽക്കുകയാണ്. ടി20 ലോകകപ്പിന് ശേഷം ഇരുവരും ഒരു ടി20 മത്സരം പോലും ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ഇപ്പോഴിതാ ഇക്കാര്യത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെ മറുപടി… Read More »ടി20 ടീമിൽ നിന്നും പുറത്തായോ ? ഒടുവിൽ ആരാധകരുടെ ചോദ്യത്തിന് രോഹിത് ശർമ്മയുടെ മറുപടി