Skip to content

Robin Uthappa

റെക്കോർഡുകളല്ല !! കോഹ്ലിയുടെ ലക്ഷ്യം ഇനി അത് മാത്രമാണ്

തൻ്റെ കരിയറിൽ ഇതിനോടകം നിരവധി റെക്കോർഡുകൾ വിരാട് കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്. ഏഷ്യ കപ്പും ഐസിസി ഏകദിന ലോകകപ്പും വരാനിരിക്കെ നിരവധി റെക്കോർഡുകളാണ് കോഹ്ലിയെ കാത്തിരിക്കുന്നത്. എന്നാൽ ആരാധകരെ പോലെ റെക്കോർഡുകളെ കുറിച്ച് കോഹ്ലി ചിന്തിക്കുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ… Read More »റെക്കോർഡുകളല്ല !! കോഹ്ലിയുടെ ലക്ഷ്യം ഇനി അത് മാത്രമാണ്

വിരമിച്ചാലെങ്കിലും വെറുതെ വിട്ടൂടെ !! ബിസിസിഐയ്ക്കെതിരെ ആഞ്ഞടിച്ച് റോബിൻ ഉത്തപ്പ

ആക്ടീവ് കളിക്കാരെ കൂടാതെ വിരമിച്ച താരങ്ങളെയും മറ്റു ടി20 ലീഗുകളിൽ കളിക്കുന്നതിൽ നിയന്ത്രിക്കാനുള്ള ബിസിസിഐയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. വിരമിച്ച താരങ്ങൾ മറ്റു ലീഗുകളിൽ കളിക്കുന്നതിന് ഒരു നിശ്ചിത സമയം വരെ വിലക്ക് ഏർപ്പെടുത്തുവാനാണ്… Read More »വിരമിച്ചാലെങ്കിലും വെറുതെ വിട്ടൂടെ !! ബിസിസിഐയ്ക്കെതിരെ ആഞ്ഞടിച്ച് റോബിൻ ഉത്തപ്പ

ഇന്ത്യയ്ക്ക് പണികൊടുത്തുകൊണ്ടിരിക്കുന്നത് ഐ പി എൽ !! കാരണം ചൂണ്ടികാട്ടി റോബിൻ ഉത്തപ്പ

ഐസിസി ടൂർണമെൻ്റുകളിലും മറ്റും ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നൽകുന്നത് ഐ പി എൽ ആണെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഐ പി എൽ മൂലം ഇന്ത്യൻ ബൗളർമാർ മറ്റു ടീമുകളിലെ ബാറ്റ്സ്മാന്മാർക്ക് ഏറെ പരിചിതമായെന്നും മറ്റു ലീഗുകളിൽ കളിക്കാത്തിനാൽ… Read More »ഇന്ത്യയ്ക്ക് പണികൊടുത്തുകൊണ്ടിരിക്കുന്നത് ഐ പി എൽ !! കാരണം ചൂണ്ടികാട്ടി റോബിൻ ഉത്തപ്പ

സഞ്ജുവിൻ്റെ കാര്യത്തിൽ മുൻപത്തെ തെറ്റുകൾ ആവർത്തിക്കരുത് !! റോബിൻ ഉത്തപ്പ

ഐസിസി ടി20 ലോകകപ്പിൽ സഞ്ജുവിനെ ഫിനിഷറായാണ് ബിസിസിഐ കാണുന്നതെങ്കിൽ മുൻപ് വരുത്തിയ പിഴവുകൾ ആവർത്തിക്കരുതെന്ന് ബിസിസിഐയോട് ആവശ്യപെട്ട് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി20 യിൽ ആറാമനായാണ് സഞ്ജു ക്രീസിൽ എത്തിയത്. അതുകൊണ്ട് തന്നെ ഫിനിഷറായാണ് സഞ്ജുവിനെ… Read More »സഞ്ജുവിൻ്റെ കാര്യത്തിൽ മുൻപത്തെ തെറ്റുകൾ ആവർത്തിക്കരുത് !! റോബിൻ ഉത്തപ്പ

ഉത്തപ്പ ദി ഹീറോ !! ടി20 ലീഗിൽ വീണ്ടും ഇന്ത്യൻ താരത്തിൻ്റെ ഗംഭീര പ്രകടനം

സിം ആഫ്രോ ടി20 ലീഗിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ലീഗിലെ എലിമിനേറ്ററിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് തൻ്റെ ടീമിനെ രണ്ടാം ക്വാളിഫയറിലേക്ക് എത്തിച്ചിരിക്കുകയാണ് സൂപ്പർതാരം. മത്സരത്തിൽ 146 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഹരാരെ… Read More »ഉത്തപ്പ ദി ഹീറോ !! ടി20 ലീഗിൽ വീണ്ടും ഇന്ത്യൻ താരത്തിൻ്റെ ഗംഭീര പ്രകടനം

തുടർച്ചയായ പരമ്പരകളിൽ സഞ്ജുവിന് അവസരം നൽകി നോക്കൂ അപ്പോൾ അറിയാം എന്തുനടക്കുമെന്ന് !! റോബിൻ ഉത്തപ്പ

ഇന്ത്യൻ ടീമിൽ സഞ്ജുവിന് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലയെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു നേരിട്ട അവഗണനകളെ കുറിച്ച് റോബിൻ ഉത്തപ്പ തുറന്നുപറഞ്ഞത്. വളരെ ചെറുപ്പത്തിൽ തന്നെ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചുവെങ്കിലും പിന്നീട് സഞ്ജുവിന്… Read More »തുടർച്ചയായ പരമ്പരകളിൽ സഞ്ജുവിന് അവസരം നൽകി നോക്കൂ അപ്പോൾ അറിയാം എന്തുനടക്കുമെന്ന് !! റോബിൻ ഉത്തപ്പ

26 പന്തിൽ ഫിഫ്റ്റി, ഇൻ്റർനാഷണൽ ടി20 ലീഗിൽ തകർത്തടിച്ച് റോബിൻ ഉത്തപ്പ

യു എ ഇയുടെ പുതിയ ടി20 ലീഗായ ഇൻ്റർനാഷണൽ ലീഗ് ടി20 യിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഗൾഫ് ജയൻ്റ്സിനെതിരായ മത്സരത്തിലായിരുന്നു ദുബായ് ക്യാപിറ്റൽസിന് വേണ്ടി തകർപ്പൻ പ്രകടനം ഉത്തപ്പ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ആദ്യം… Read More »26 പന്തിൽ ഫിഫ്റ്റി, ഇൻ്റർനാഷണൽ ടി20 ലീഗിൽ തകർത്തടിച്ച് റോബിൻ ഉത്തപ്പ

ധോണിയല്ല, സി എസ് കെ യിലെത്താൻ സഹായിച്ചത് അവനാണ്, വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

രാജസ്ഥാൻ റോയൽസിനും ചെന്നൈ സൂപ്പർ കിങ്സിലെത്താൻ തന്നെ സഹായിച്ചത് ആരാണെന്ന് വെളിപ്പെടുത്തി റോബിൻ ഉത്തപ്പ. ഉത്തപ്പയുടെ സുഹൃത്തും മുൻ സി എസ് കെ ക്യാപ്റ്റനുമായ ധോണിയാണ് ഉത്തപ്പയെ ടീമിൽ എത്തിച്ചതെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ സി എസ് കെയിൽ തന്നെയെത്തിക്കാൻ സഹായിച്ചത്… Read More »ധോണിയല്ല, സി എസ് കെ യിലെത്താൻ സഹായിച്ചത് അവനാണ്, വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

ഗംഭീറിന്റെ കൊൽക്കത്തയ്ക്ക് ശേഷം ഏറ്റവും സുരക്ഷിതമായി തോന്നിയത് ഇവിടെയാണ്, റോബിൻ ഉത്തപ്പ

ഗൗതം ഗംഭീർ ക്യാപ്റ്റനായിരിക്കുമ്പോഴുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് താൻ ഏറ്റവും കൂടുതൽ സുരക്ഷിതമായി തോന്നിയത് ചെന്നൈ സൂപ്പർ കിങ്‌സിലാണെന്ന് ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. തകർപ്പൻ പ്രകടനമായിരുന്നു ഡൽഹി ക്യാപിറ്റൽസിനെതിരായ ഒന്നാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി റോബിൻ ഉത്തപ്പ… Read More »ഗംഭീറിന്റെ കൊൽക്കത്തയ്ക്ക് ശേഷം ഏറ്റവും സുരക്ഷിതമായി തോന്നിയത് ഇവിടെയാണ്, റോബിൻ ഉത്തപ്പ

പാക്കിസ്ഥാനെതിരായ ബൗൾ ഔട്ടിൽ ധോണിയുടെ തന്ത്രം സഹായിച്ചതെങ്ങനെ ; റോബിൻ ഉത്തപ്പയുടെ വെളിപ്പെടുത്തൽ

സൗത്താഫ്രിക്കയിൽ നടന്ന 2007 ടി20 ലോകകപ്പ് പാകിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബൗൾ ഔട്ടിലൂടെ ധോണിയും കൂട്ടരും വിജയം നേടിയത് ക്രിക്കറ്റ് ആരാധകർ മറക്കാനിടയില്ല. അത്രത്തോളം ആവേശം നിറഞ്ഞതായിരുന്നു ഡർബനിൽ നടന്ന ആ മത്സരം. ഇരു ടീമുകളും തുല്യ സ്കോറിൽ എത്തിയതിനെ… Read More »പാക്കിസ്ഥാനെതിരായ ബൗൾ ഔട്ടിൽ ധോണിയുടെ തന്ത്രം സഹായിച്ചതെങ്ങനെ ; റോബിൻ ഉത്തപ്പയുടെ വെളിപ്പെടുത്തൽ