Skip to content

Riyan Parag

മികച്ച പ്രകടനം തുണയായി !! റിയാൻ പരാഗ് ഇന്ത്യൻ ടീമിലേക്ക്

രാജസ്ഥാൻ റോയൽസിൻ്റെ ആസാം താരമായ റിയാൻ പരാഗ് ഇന്ത്യൻ ടീമിൽ ഇടം നേടിയേക്കുമെന്ന് റിപ്പോർട്ടുകൾ. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനമാണ് താരത്തിന് തുണയായിരിക്കുന്നത്. ഐസിസി ഏകദിന ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലാണ് താരത്തെ ഇന്ത്യ ടീമിൽ… Read More »മികച്ച പ്രകടനം തുണയായി !! റിയാൻ പരാഗ് ഇന്ത്യൻ ടീമിലേക്ക്

ഇവരൊന്നും എൻ്റെ ലെവലിൽ ഇല്ല !! ആരാധകരുടെ നെറ്റി ചുളിപ്പിച്ച് റിയാൻ പരാഗിൻ്റെ സെലിബ്രേഷൻ : വീഡിയോ

സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ആസാം യുവതാരം റിയാൻ പരാഗ്. ടൂർണമെൻ്റിൽ തുടർച്ചയായി ഏഴ് ഫിഫ്റ്റി നേടികൊണ്ടാണ് താരം കുതിപ്പ് തുടരുന്നത്. എന്നാൽ ഇതിനിടെ താരത്തിൻ്റെ സെലിബ്രേഷൻ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. ബംഗാളിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടിയ ശേഷമാണ്… Read More »ഇവരൊന്നും എൻ്റെ ലെവലിൽ ഇല്ല !! ആരാധകരുടെ നെറ്റി ചുളിപ്പിച്ച് റിയാൻ പരാഗിൻ്റെ സെലിബ്രേഷൻ : വീഡിയോ

കേരളത്തിനെതിരെയും ഫിഫ്റ്റി ! ചരിത്രനേട്ടവുമായി റിയാൻ പരാഗ്

സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ പ്രകടനം തുടർന്ന് ആസാം യുവതാരം റിയാൻ പരാഗ്. കേരളത്തിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടി ടീമിനെ വിജയത്തിച്ച താരം ഇതൊടെ ചരിത്രറെക്കോർഡ് സ്വന്തമാക്കി. രണ്ട് വിക്കറ്റിനായിരുന്നു മത്സരത്തിൽ ആസാം കേരളത്തെ തോൽപ്പിച്ചത്. കേരളം ഉയർത്തിയ 128… Read More »കേരളത്തിനെതിരെയും ഫിഫ്റ്റി ! ചരിത്രനേട്ടവുമായി റിയാൻ പരാഗ്

വിമർശകർക്കുള്ള മറുപടി !! വീണ്ടും തകർപ്പൻ സെഞ്ചുറിയുമായി റിയാൻ പരാഗ്

വീണ്ടും തകർപ്പൻ സെഞ്ചുറി നേടി വിമർശകർക്ക് മറുപടി നൽകി രാജസ്ഥാൻ റോയൽസിൻ്റെ യുവതാരം റിയാൻ പരാഗ്. ദിയോധർ ട്രോഫിയിലാണ് വീണ്ടും തകർപ്പൻ സെഞ്ചുറി താരം കുറിച്ചത്. വെസ്റ്റ് സോണിനെതിരായ മത്സരത്തിൽ ഈസ്റ്റ് സോണിന് വേണ്ടിയായിരുന്നു താരത്തിൻ്റെ തകർപ്പൻ സെഞ്ചുറി. 68 പന്തിൽ… Read More »വിമർശകർക്കുള്ള മറുപടി !! വീണ്ടും തകർപ്പൻ സെഞ്ചുറിയുമായി റിയാൻ പരാഗ്

പരാഗ് ദി ഹീറോ !! തകർപ്പൻ സെഞ്ചുറിയുമായി ഞെട്ടിച്ച് യുവതാരം

മോശം പ്രകടനത്തിൻ്റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിടുന്ന യുവതാരമാണ് രാജസ്ഥാൻ റോയൽസിൻ്റെ യുവതാരം റിയാൻ പരാഗ്. ഐ പി എല്ലിനൊപ്പം ഈയിടെ നടന്ന എമർജിങ് ടീം ഏഷ്യ കപ്പിലും മികവ് പുലർത്താൻ താരത്തിന് സാധിച്ചിരുന്നില്ല. എന്നാലിപ്പോൾ ഗംഭീര പ്രകടനം നടത്തി ഏവരെയും… Read More »പരാഗ് ദി ഹീറോ !! തകർപ്പൻ സെഞ്ചുറിയുമായി ഞെട്ടിച്ച് യുവതാരം

കിട്ടിയ അവസരത്തിൽ തിളങ്ങാനാകാതെ റിയാൻ പരാഗ് ! സെമി ഫൈനലിൽ നിരാശപെടുത്തുന്ന പ്രകടനം

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എമർജിങ് ഏഷ്യ കപ്പിൽ ലഭിച്ച മികച്ച അവസരം വിനോയിഗിക്കാനാവാതെ ഇന്ത്യൻ യുവതാരം റിയാൻ പരാഗ്. ആദ്യ മത്സരങ്ങളിൽ ഒന്നും തന്നെ ബാറ്റ് ചെയ്യുവാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നില്ല. എന്നാൽ സെമിഫൈനലിൽ തകർച്ചയിൽ നിന്നും ഇന്ത്യ കരകയറ്റാനുള്ള അവസരം… Read More »കിട്ടിയ അവസരത്തിൽ തിളങ്ങാനാകാതെ റിയാൻ പരാഗ് ! സെമി ഫൈനലിൽ നിരാശപെടുത്തുന്ന പ്രകടനം

ഇനി നിങ്ങളാണ് സഹായിക്കേണ്ടത് ! വിജയത്തിന് പുറകെ റിയാൻ പരാഗ്

പഞ്ചാബ് കിങ്സിനെ പരാജയപെടുത്തികൊണ്ട് ഐ പി എൽ 2023 സീസണിൽ പ്ലേയോഫ് സാധ്യതകൾ നിലനിർത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. എന്നാൽ പ്ലേയോഫിൽ പ്രവേശിക്കാൻ നാളെ നടക്കുന്ന മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസും ആർ സീ ബിയും പരാജയപെടേണ്ടതുണ്ട്. മത്സരത്തിലെ വിജയത്തിന് ശേഷം ഇത് സംബന്ധിച്ച്… Read More »ഇനി നിങ്ങളാണ് സഹായിക്കേണ്ടത് ! വിജയത്തിന് പുറകെ റിയാൻ പരാഗ്

അവൻ നെറ്റ്സിൽ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്! പരാഗിനെ പിന്തുണച്ച് സംഗക്കാര

ഐ പി എല്ലിൽ മോശം പ്രകടനം തുടരുന്ന ഇന്ത്യൻ യുവതാരം റിയാൻ പരാഗിനെ പിന്തുണച്ച് രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച് കുമാർ സംഗക്കാര. ഇക്കഴിഞ്ഞ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെയും മികവ് പുലർത്താൻ പരാഗിന് സാധിച്ചില്ല. മത്സരം ഫിനിഷ് ചെയ്യാൻ അശ്വിനും… Read More »അവൻ നെറ്റ്സിൽ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്! പരാഗിനെ പിന്തുണച്ച് സംഗക്കാര

ഇക്കുറി ഒരോവറിൽ 4 സിക്സ് ഞാനടിക്കും. രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ്

ഈ ഐ പി എൽ സീസണിൽ താൻ ഒരോവറിൽ നാല് സിക്സുകൾ നേടുമെന്ന് രാജസ്ഥാൻ റോയൽസിൻ്റെ യുവ ഇന്ത്യൻ താരം റിയാൻ പരാഗ്. തൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഈ രസകരമായ കാര്യം താരം കുറിച്ചിരിക്കുന്നത്. 2019 സീസൺ മുതൽ രാജസ്ഥാൻ… Read More »ഇക്കുറി ഒരോവറിൽ 4 സിക്സ് ഞാനടിക്കും. രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ്

വെറും 19 പന്തിൽ ഫിഫ്റ്റി, രഞ്ജി ട്രോഫിയിൽ റിയാൻ പരാഗിൻ്റെ വെടിക്കെട്ട്

രഞ്ജി ട്രോഫിയിൽ വെടിക്കെട്ട് ബാറ്റിങിലൂടെ ഞെട്ടിച്ച് ആസാമിൻ്റെ റിയാൻ പരാഗ്. വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച താരം ആ ഫോം ഹൈദരാബാദിനെതിരായ മത്സരത്തിലും തുടർന്നിരിക്കുകയാണ്. ടി20 ക്രിക്കറ്റിനെ വെല്ലുന്ന ശൈലിയിലായിരുന്നു മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ താരം ബാറ്റ് വീശിയത്.… Read More »വെറും 19 പന്തിൽ ഫിഫ്റ്റി, രഞ്ജി ട്രോഫിയിൽ റിയാൻ പരാഗിൻ്റെ വെടിക്കെട്ട്

വൈകാതെ തന്നെ ഞാൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ആത്മവിശ്വാസം പ്രകടിപ്പിച്ച് യുവതാരം

അധികം വൈകാതെതന്നെ ഇന്ത്യൻ ടീമിന് കളിക്കാൻ സാധിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് രാജസ്ഥാൻ റോയൽസിൻ്റെ ആസം യുവതാരം റിയാൻ പരാഗ്. കുമാർ സംഗക്കാരയ്ക്കും സഞ്ജു സാംസണും തന്നിൽ ഏറെ വിശ്വാസമുണ്ടെന്നും അവർ ഏൽപ്പിച്ച ജോലി ഭംഗിയായി ഐ പി എല്ലിൽ താൻ നിർവഹിക്കുമെന്നും… Read More »വൈകാതെ തന്നെ ഞാൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ആത്മവിശ്വാസം പ്രകടിപ്പിച്ച് യുവതാരം

ഇന്ത്യയുടെ പോരായ്മ പരിഹരിക്കാൻ പരാഗിനാകുമോ, വിജയ് ഹസാരെ ട്രോഫിയിൽ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങി യുവതാരം

വിജയ് ഹസാരെ ട്രോഫിയിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ആസാമിൻ്റെ രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. സോഷ്യൽ മീഡിയയിൽ ഏറെ പരിഹാസരങ്ങൾ നേരിട്ട താരം തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് വിമർശകർക്ക് മറുപടി നൽകികൊണ്ടിരിക്കുകയാണ്. പാർട്ട് ടൈം ബൗളറാകാൻ കഴിവുള്ള താരങ്ങളെ… Read More »ഇന്ത്യയുടെ പോരായ്മ പരിഹരിക്കാൻ പരാഗിനാകുമോ, വിജയ് ഹസാരെ ട്രോഫിയിൽ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങി യുവതാരം

ഇത് കളിയാക്കിവർക്കുള്ള മറുപടി, വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ സെഞ്ചുറിയുമായി റിയാൻ പരാഗ്

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി തകർത്തടിച്ച് ആസാമിൻ്റെ രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ്. രവി ബിഷ്നോയും രാഹുൽ ചഹാറും അടങ്ങുന്ന ശക്തമായ രാജസ്ഥാൻ്റെ ബൗളിങ് നിരയ്ക്കെതിരെയാണ് താരം ഒറ്റയാൾ പോരാട്ടം നടത്തിയത്. 84 പന്തിൽ 10… Read More »ഇത് കളിയാക്കിവർക്കുള്ള മറുപടി, വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ സെഞ്ചുറിയുമായി റിയാൻ പരാഗ്

അടുത്ത വർഷം ആരെയെങ്കിലും മങ്കാദിങ് ചെയ്യുമെന്ന് റിയാൻ പരാഗ്, പ്ലേയിങ് ഇലവനിൽ ഉണ്ടാകുമോയെന്ന് തിരിച്ച് ട്രോളി ആരാധകർ

അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗിൽ താൻ ആരെയെങ്കിലും നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കുമെന്ന് രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിൻ്റെ ഈ പ്രതികരണം. ഒരിടവേളയ്ക്ക് ശേഷം മങ്കാദിങ് എന്നറിയപ്പെട്ടിരുന്ന ഈ ഡിസ്മിസൽ വീണ്ടും ക്രിക്കറ്റ് ലോകത്ത് ചർച്ചയായികൊണ്ടിരിക്കുന്നത്. ഈ… Read More »അടുത്ത വർഷം ആരെയെങ്കിലും മങ്കാദിങ് ചെയ്യുമെന്ന് റിയാൻ പരാഗ്, പ്ലേയിങ് ഇലവനിൽ ഉണ്ടാകുമോയെന്ന് തിരിച്ച് ട്രോളി ആരാധകർ

ഇന്ത്യൻ ടീമിലേക്കുള്ള സാധ്യത പട്ടികയിൽ പോലും ഇടം നേടാൻ ഞാൻ യോഗ്യനല്ല, രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്

ഐ പി എല്ലിൽ ആഗ്രഹിച്ച പോലെ ബാറ്റ് ചെയ്യുവാൻ തനിക്ക് സാധിച്ചിട്ടില്ലയെന്ന് രാജസ്ഥാൻ റോയൽസിൻ്റെ ഇന്ത്യൻ യുവതാരം റിയാൻ പരാഗ്. നിലവിൽ ഇന്ത്യൻ ടീമിലെന്നല്ല ടീമിലേക്കുള്ള സാധ്യത പട്ടികയിൽ പോലും ഇടം നേടുവാൻ താൻ അർഹനല്ലയെന്നും റിയാൻ പരാഗ് പറഞ്ഞു. ഐ… Read More »ഇന്ത്യൻ ടീമിലേക്കുള്ള സാധ്യത പട്ടികയിൽ പോലും ഇടം നേടാൻ ഞാൻ യോഗ്യനല്ല, രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്

പ്രശ്നമുണ്ടാക്കിയത് സിറാജാണ്, ഹർഷൽ പട്ടേലുമായി ഉണ്ടായ വാക്കേറ്റത്തെ കുറിച്ച് റിയാൻ പരാഗ്

ഈ ഐ പി എൽ സീസണിനിടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പേസർ ഹർഷൽ പട്ടേലുമായി നടന്ന വാക്കേറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. പ്രമുഖ ആപ്പിന് വേണ്ടിയുളള തൻ്റെ ഗെയിമിങ് സ്ട്രീമിനിടെയാണ് ചർച്ചകൾക്ക് വഴിവെച്ച സംഭവത്തെ… Read More »പ്രശ്നമുണ്ടാക്കിയത് സിറാജാണ്, ഹർഷൽ പട്ടേലുമായി ഉണ്ടായ വാക്കേറ്റത്തെ കുറിച്ച് റിയാൻ പരാഗ്

അവൻ കഴിവുറ്റ കളിക്കാരനാണ്, റിയാൻ പരാഗിനെ പിന്തുണച്ച് രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച് കുമാർ സംഗക്കാര

ഐ പി എല്ലിലെ മോശം പ്രകടനത്തിന് പുറകെ വിമർശനങ്ങൾ ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന റിയാൻ പരാഗിനെ പിന്തുണച്ച് രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച് കുമാർ സംഗക്കാര. സീസണിൽ 17 മത്സരങ്ങളിൽ നിന്നും ഒരു ഫിഫ്റ്റിയടക്കം 183 റൺസ് മാത്രമാണ് നേടിയത്. ഫൈനൽ പോരാട്ടത്തിലും മികച്ച… Read More »അവൻ കഴിവുറ്റ കളിക്കാരനാണ്, റിയാൻ പരാഗിനെ പിന്തുണച്ച് രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച് കുമാർ സംഗക്കാര

റണ്ണിനായി ഓടിയെത്തി റിയാൻ പരാഗ്, ഇടംവലം അനങ്ങാതെ അശ്വിൻ, വീഡിയോ കാണാം

ഈ ഐ പി എൽ സീസണിൽ സമൂഹ മാധ്യമങ്ങളിൽ ഏറ്റവുമധികം നിറഞ്ഞുനിന്ന താരങ്ങളിൽ ഒരാളാണ് രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. ടൂർണമെൻ്റ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വീണ്ടും ട്രോളുകൾ ഏറ്റുവാങ്ങിയിരിക്കുകയാണ് റിയാൻ പരാഗ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ക്വാളിഫയർ പോരാട്ടത്തിലെ രാജസ്ഥാൻ… Read More »റണ്ണിനായി ഓടിയെത്തി റിയാൻ പരാഗ്, ഇടംവലം അനങ്ങാതെ അശ്വിൻ, വീഡിയോ കാണാം

എത്രത്തോളം അപകടകാരിയാണെന്ന് അവൻ ലോകത്തിന് കാണിച്ചു കൊടുത്തു, റിയാൻ പരാഗിനെ പ്രശംസിച്ച് സഞ്ജു സാംസൺ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനെ വിജയത്തിലെത്തിച്ച യുവതാരം റിയാൻ പരാഗിനെ പ്രശംസിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. താൻ എത്രത്തോളം കഴിവുള്ള താരമാണെന്ന് ലോകത്തിന് മുൻപിൽ പരാഗ് കാണിച്ചുകൊടുത്തുവെന്നും വലിയ വിശ്വാസമാണ് പരാഗിൽ തങ്ങൾക്കുള്ളതെന്നും… Read More »എത്രത്തോളം അപകടകാരിയാണെന്ന് അവൻ ലോകത്തിന് കാണിച്ചു കൊടുത്തു, റിയാൻ പരാഗിനെ പ്രശംസിച്ച് സഞ്ജു സാംസൺ

ഇത് പരിഹസിച്ചവർക്കുള്ള മറുപടി, ഐ പി എല്ലിൽ അപൂർവ്വനേട്ടം കുറിച്ച് റിയാൻ പരാഗ്

തകർപ്പൻ പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. താൻ ഏറ്റുവാങ്ങിയ പരിഹാസങ്ങൾക്കുള്ള മറുപടിയായിരുന്നു താരത്തിൻ്റെ ഈ പ്രകടനം. മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ അപൂർവ്വനേട്ടം കുറിച്ചിരിക്കുകയാണ് പരാഗ്. മറ്റൊരു ഇന്ത്യൻ താരത്തിനും ഇതിനുമുൻപ്… Read More »ഇത് പരിഹസിച്ചവർക്കുള്ള മറുപടി, ഐ പി എല്ലിൽ അപൂർവ്വനേട്ടം കുറിച്ച് റിയാൻ പരാഗ്

അവസാന ഓവറിൽ രണ്ട് സിക്സ് പറത്തി പരാഗ്, പിന്നാലെ കൊമ്പുകോർത്ത് ഹർഷൽ പട്ടേൽ, വീഡിയോ കാണാം

സോഷ്യൽ മീഡിയയിൽ താൻ നേരിട്ടുകൊണ്ടിരിക്കുന്ന പരിഹാസങ്ങൾക്ക് ഒടുവിൽ ബാറ്റിലൂടെ മറുപടി നൽകിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. റോയൽ ചലഞ്ചേ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ മറ്റുള്ളവർ പരാജയപെട്ടപ്പോൾ ഫിഫ്റ്റി നേടിയ പരാഗാണ് ടീമിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. തകർപ്പൻ പ്രകടനത്തിന് പുറകെ… Read More »അവസാന ഓവറിൽ രണ്ട് സിക്സ് പറത്തി പരാഗ്, പിന്നാലെ കൊമ്പുകോർത്ത് ഹർഷൽ പട്ടേൽ, വീഡിയോ കാണാം

രാജസ്ഥാൻ്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ മികച്ച ഫിനിഷറായി മാറുവാൻ എനിക്ക് കഴിയും, റിയാൻ പരാഗ്

ഇന്ത്യൻ ടീമിലെ തന്നെ മികച്ച ഫിനിഷറാകുവാൻ തനിക്ക് സാധിക്കുമെന്ന് രാജസ്ഥാൻ റോയൽസിൻ്റെ ഇന്ത്യൻ യുവതാരം റിയാൻ പരാഗ്. 2018 അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്ന പരാഗിനെ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് 2019 ലേലത്തിൽ രാജസ്ഥാൻ റോയൽസ്… Read More »രാജസ്ഥാൻ്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ മികച്ച ഫിനിഷറായി മാറുവാൻ എനിക്ക് കഴിയും, റിയാൻ പരാഗ്

ആ സെലിബ്രേഷനുകൾ ഒഴിച്ചാൽ അവൻ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല, രാജസ്ഥാൻ റോയൽസ് യുവതാരത്തെ വിമർശിച്ച് ഡെയ്ൽ സ്റ്റെയ്ൻ

രാജസ്ഥാൻ റോയൽസിന്റെ യുവ ഇന്ത്യൻ താരം റിയാൻ പരാഗിനെ വിമർശിച്ച് മുൻ താരങ്ങളായ ആകാശ് ചോപ്രയും ഡെയ്ൽ സ്റ്റെയ്നും. ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ശിവം ദുബെ അടക്കമുള്ളവർക്ക് അവസരം നൽകാതെ റിയാൻ പരാഗിന് എല്ലാ മത്സരങ്ങളിൽ അവസരം നൽകുന്ന ടീമിന്റെ തീരുമാനമാണ്… Read More »ആ സെലിബ്രേഷനുകൾ ഒഴിച്ചാൽ അവൻ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല, രാജസ്ഥാൻ റോയൽസ് യുവതാരത്തെ വിമർശിച്ച് ഡെയ്ൽ സ്റ്റെയ്ൻ

നിനക്ക് ഓറഞ്ച് ക്യാപ് ലഭിക്കില്ല, ഐ പി എല്ലിനിടെ കോഹ്ലി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്

ഐ പി എല്ലിനിടെ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി നൽകിയ നിർദ്ദേശത്തെ കുറിച്ച് തുറന്നുപറഞ്ഞ് രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. കോഹ്ലിയുടെ വാക്കുകൾ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രചോദനമായെന്നും റിയാൻ പരാഗ് പറഞ്ഞു. ഐ… Read More »നിനക്ക് ഓറഞ്ച് ക്യാപ് ലഭിക്കില്ല, ഐ പി എല്ലിനിടെ കോഹ്ലി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്

സമ്മർദ്ദത്തെ നേരിടാൻ പഠിപ്പിച്ചത് ഐ പി എൽ ; രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്

സമ്മർദ്ദത്തെ അതിജീവിക്കാൻ പഠിപ്പിച്ചത് ഐ പി എല്ലാണെന്ന് റിയാൻ പരാഗ്. രാജസ്ഥാൻ റോയൽസിന് വേണ്ടി തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ സീസണിൽ പരാഗ് കാഴ്ച്ചവെച്ചിരുന്നത്. കഴിഞ്ഞ സീസണിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റവുമായി ഒരുമിച്ച് കളിക്കാൻ സാധിച്ചത് സമ്മർദത്തെ നേരിടാൻ ഒരുപാട് സഹായിച്ചുവെന്നും റിയാൻ… Read More »സമ്മർദ്ദത്തെ നേരിടാൻ പഠിപ്പിച്ചത് ഐ പി എൽ ; രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്

സഞ്ജു സാംസനെയും പൃഥ്വി ഷായെയും മറികടന്ന് റിയാൻ പരാഗ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് . ഡൽഹി ക്യാപിറ്റൽസിനെതിരായ സീസണിലെ അവസാന മത്സരത്തിലാണ് റിയാൻ പരാഗ് ഈ നേട്ടം സ്വന്തമാക്കിയത്. 49 പന്തിൽ നിന്നും… Read More »സഞ്ജു സാംസനെയും പൃഥ്വി ഷായെയും മറികടന്ന് റിയാൻ പരാഗ്