Skip to content

Rinku Singh

അവനൊന്നും എളുപ്പം ലഭിച്ചതല്ല !! ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ചത് മുതൽ തകർപ്പൻ പ്രകടനമാണ് റിങ്കു സിങ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഒടുവിൽ സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 യിൽ ഫിഫ്റ്റി നേടി അതിഗംഭീര പ്രകടനം റിങ്കു പുറത്തെടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റിലെ തുടക്കത്തിൽ റിങ്കുവിന് ലഭിച്ച ഈ വിജയം അർഹിച്ചതാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്… Read More »അവനൊന്നും എളുപ്പം ലഭിച്ചതല്ല !! ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഗൗതം ഗംഭീർ

അടിയോടടി !! സൗത്താഫ്രിക്കൻ മണ്ണിൽ റിങ്കുവിൻ്റെ വിളയാട്ടം !!

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ താരം റിങ്കു സിങ്. റിങ്കുവിൻ്റെ തകർപ്പൻ ബാറ്റിങ് മികവിൽ മികച്ച സ്കോർ ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറിൽ 7… Read More »അടിയോടടി !! സൗത്താഫ്രിക്കൻ മണ്ണിൽ റിങ്കുവിൻ്റെ വിളയാട്ടം !!

ദി ഫിനിഷർ !! മൂന്ന് സിക്സ് പറത്തികൊണ്ട് ടീമിനെ വിജയത്തിലെത്തിച്ച് റിങ്കു സിങ് : വീഡിയോ കാണാം

യു പി ടി20 ലീഗിൽ അതിഗംഭീര ഫിനിഷിങിലൂടെ ആരാധകരെ വീണ്ടും ഞെട്ടിച്ച് റിങ്കു സിങ്. ഐ പി എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ അഞ്ച് സിക്സ് പറത്തികൊണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വിജയിപ്പിച്ച താരം അതേ പ്രകടനമാണ് യു പി ലീഗിലും കാഴ്ച്ചവെച്ചിരിക്കുന്നത്.… Read More »ദി ഫിനിഷർ !! മൂന്ന് സിക്സ് പറത്തികൊണ്ട് ടീമിനെ വിജയത്തിലെത്തിച്ച് റിങ്കു സിങ് : വീഡിയോ കാണാം

അവസാന 5 പന്തിൽ മൂന്ന് സിക്സ് !! ഇന്ത്യയ്ക്കായി വരവറിയിച്ച് റിങ്കു സിങ്

ഈ ഐ പി എൽ സീസണിലെ ഗംഭീര പ്രകടനത്തോടെയാണ് റിങ്കു സിങ് ഇന്ത്യൻ ടീമിൽ ഇടം നേടിയത്. വിൻഡീസ് പര്യടനത്തിൽ ഒഴിവാക്കിയെങ്കിലും അയർലൻഡ് പര്യടനത്തിലും ഏഷ്യൻ ഗെയിംസിലും താരത്തെ ഇന്ത്യ ഉൾപ്പെടുത്തുകയായിരുന്നു. അരങ്ങേറ്റത്തിൽ അവസരം ലഭിച്ചില്ലയെങ്കിലും ഇപ്പോഴിതാ അരങ്ങേറ്റ ഇന്നിങ്സിൽ തന്നെ… Read More »അവസാന 5 പന്തിൽ മൂന്ന് സിക്സ് !! ഇന്ത്യയ്ക്കായി വരവറിയിച്ച് റിങ്കു സിങ്

സഞ്ജുവും ഗയ്ക്ക്വാദും തുടങ്ങി ഫിനിഷ് ചെയ്ത് റിങ്കുവും ദുബെയും !! ഇന്ത്യയ്ക്ക് മികച്ച സ്കോർ

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 185 റൺസ് അടിച്ചുകൂട്ടി. സഞ്ജു സാംസൺ, റിതുരാജ് ഗയ്ക്ക്വാദ്, റിങ്കു സിങ്, ശിവം ദുബെ എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്.… Read More »സഞ്ജുവും ഗയ്ക്ക്വാദും തുടങ്ങി ഫിനിഷ് ചെയ്ത് റിങ്കുവും ദുബെയും !! ഇന്ത്യയ്ക്ക് മികച്ച സ്കോർ

സഞ്ജുവിനെ കുറ്റപെടുത്തേണ്ട !! പിൻതുണയുമായി മുൻ താരം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനത്തിന് പുറകെ നിരവധി വിമർശനമാണ് സഞ്ജു സാംസൺ നേരിടുന്നത്. ഈ വിമർശനങ്ങളുടെ സഞ്ജുവിനെ പിന്തുണച്ച്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അഭിഷേക് നായർ. രണ്ടോ മൂന്നോ മോശം പ്രകടനം കൊണ്ട് സഞ്ജുവിനെ കുറ്റപെടുത്തുവാനാകില്ല ഇത് സഞ്ജുവിൻ്റെ അവസാന അവസരമായി താൻ… Read More »സഞ്ജുവിനെ കുറ്റപെടുത്തേണ്ട !! പിൻതുണയുമായി മുൻ താരം

അവനുള്ളപ്പോൾ ഫിനിഷറെ തേടി എങ്ങും പോകേണ്ട !! റിങ്കു സിങ് ഇന്ത്യൻ ടീമിൻ്റെ ഫിനിഷറാകണമെന്ന് അഭിഷേക് നായർ

ഇന്ത്യൻ ടീമിൽ ഫിനിഷർ റോളിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങിൻ്റെ പേര് നിർദ്ദേശിച്ച് ടീമിൻ്റെ സഹ പരിശീലകൻ അഭിഷേക് നായർ. ഫിനിഷറാകുവാൻ പോന്ന ചില താരങ്ങൾ ഇന്ത്യയ്ക്കുണ്ടെങ്കിലും താൻ ആദ്യം നിർദ്ദേശിക്കുക റിങ്കു സിങിൻ്റെ പേരായിരിക്കുമെന്നും അഭിഷേക് നായർ… Read More »അവനുള്ളപ്പോൾ ഫിനിഷറെ തേടി എങ്ങും പോകേണ്ട !! റിങ്കു സിങ് ഇന്ത്യൻ ടീമിൻ്റെ ഫിനിഷറാകണമെന്ന് അഭിഷേക് നായർ

റിങ്കു സിങ് ഇന്ത്യൻ ടീമിലേക്ക് !! ആരാധകർക്ക് സന്തോഷ വാർത്തയുമായി ബിസിസിഐ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഇന്ത്യൻ താരം റിങ്കു സിങിന് അവസരം നൽകാതിരുന്നതിൽ വലിയ വിമർശനമാണ് ആരാധകരുടെ ഭാഗത്തുനിന്നുമുണ്ടായത്. ഐ പി എല്ലിലെ തകർപ്പൻ പ്രകടനത്തിന് ശേഷവും റിങ്കുവിനെ ഒഴിവാക്കിയത് വലിയ നിരാശയും ആരാധകരിലുണ്ടാക്കിയിരുന്നു. എന്നാലിപ്പോൾ ആരാധകർക്ക് സന്തോഷം… Read More »റിങ്കു സിങ് ഇന്ത്യൻ ടീമിലേക്ക് !! ആരാധകർക്ക് സന്തോഷ വാർത്തയുമായി ബിസിസിഐ

അവൻ ക്രീസിൽ നിന്നപ്പോൾ ഭയപെട്ടുകൊണ്ടാണ് ഞങ്ങൾ പന്തെറിഞ്ഞത് : രവി ബിഷ്നോയ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപെടുത്തികൊണ്ട് തങ്ങളുടെ രണ്ടാം സീസണിലും പ്ലേയോഫിൽ പ്രവേശിച്ചിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ്. റിങ്കു സിങ് ഉയർത്തിയ വെല്ലുവിളി കഷ്ടിച്ച് മറികടന്നുകൊണ്ടാണ് ലഖ്നൗ പ്ലേയോഫ് യോഗ്യത നേടിയത്. മത്സരത്തിൽ റിങ്കു സിങ് ബാറ്റ് ചെയ്യവെ ഓരോ പന്തും ഭയപെട്ടുകൊണ്ടാണ്… Read More »അവൻ ക്രീസിൽ നിന്നപ്പോൾ ഭയപെട്ടുകൊണ്ടാണ് ഞങ്ങൾ പന്തെറിഞ്ഞത് : രവി ബിഷ്നോയ്

ഇന്ത്യൻ ടീം സെലക്ഷനെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല : റിങ്കു സിങ്

ഈ ഐ പി എൽ രണ്ട് തവണ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ സംബന്ധിച്ച് മോശം സീസണായിരുന്നു. സീസണിൽ പതിനാലിൽ 6 മത്സരങ്ങൾ മാത്രം വിജയിച്ച ടീമിന് പ്ലേയോഫിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ടീമിൻ്റെ മോശം പ്രകടനത്തിനിടയിൽ തൻ്റെ പോരാട്ടവീര്യത്തിലൂടെ ടീമിൻ്റെ… Read More »ഇന്ത്യൻ ടീം സെലക്ഷനെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല : റിങ്കു സിങ്

യാഷ് ദയാലിന് ആശ്വസിക്കാം ! ആ റെക്കോർഡ് തലയിലായില്ല

കരിയറിൽ മറക്കാനാകാത്ത ദിവസമാണ് ഗുജറാത്ത് ടൈറ്റൻസ് ബൗളർ യാഷ് ദയാലിന് ഇന്നലെ കെ കെ ആർ ബാറ്റ്സ്മാൻ റിങ്കു സിങ് സമ്മാനിച്ചത്. അവസാന ഓവറിൽ 29 റൺസ് വേണമെന്നിരിക്കെ പന്തെറിയാനെത്തിയ യാഷ് ദയാലിനെതിരെ അവസാന അഞ്ച് പന്തിൽ സിക്സ് പറത്തിയാണ് റിങ്കു… Read More »യാഷ് ദയാലിന് ആശ്വസിക്കാം ! ആ റെക്കോർഡ് തലയിലായില്ല

ഐ പി എല്ലിൽ ഒരോവറിൽ അഞ്ച് സിക്സ് നേടിയിട്ടുള്ള താരങ്ങൾ ഇവരാണ്

ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകാത്ത പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസിനെതിരെ കെ കെ ആറിൻ്റെ റിങ്കു സിങ് കാഴ്ച്ചവെച്ചത്. അവസാന ഓവറിൽ അഞ്ച് സിക്സ് പറത്തിയാണ് റിങ്കു ടീമിനെ വിജയത്തിലെത്തിച്ചത്. മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടത്തിൽ സാക്ഷാൽ ക്രിസ് ഗെയ്ൽ അടക്കമുള്ളവരുടെ പട്ടികയിൽ… Read More »ഐ പി എല്ലിൽ ഒരോവറിൽ അഞ്ച് സിക്സ് നേടിയിട്ടുള്ള താരങ്ങൾ ഇവരാണ്

റിങ്കു ദി ഹീറോ !! തുടർച്ചയായി 5 സിക്സ് പറത്തി കെ കെ ആറിനെ വിജയത്തിലെത്തിച്ച് റിങ്കു സിങ്

ഗുജറാത്ത് ടൈറ്റൻസിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. റിങ്കു സിങിൻ്റെ അവിശ്വസനീയ ബാറ്റിങ് മികവിലാണ് തകർപ്പൻ വിജയം കെ കെ ആർ കുറിച്ചത്. 205 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കെ കെ ആർ തുടക്കത്തിൽ തകർന്നുവെങ്കിലും പിന്നീട് ക്യാപ്റ്റൻ നിതീഷ്… Read More »റിങ്കു ദി ഹീറോ !! തുടർച്ചയായി 5 സിക്സ് പറത്തി കെ കെ ആറിനെ വിജയത്തിലെത്തിച്ച് റിങ്കു സിങ്

നിർണായക ഘട്ടത്തിൽ തകർപ്പൻ ക്യാച്ച് നേടി മത്സരം മാറ്റിമറിച്ച് എവിൻ ലൂയിസ്, വീഡിയോ കാണാം

ഈ സീസണിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരമാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ നടന്നത്. ആവേശപോരിൽ കൊൽക്കത്തയെ രണ്ട് റൺസിന് പരാജയപെടുത്തിയാണ് ലഖ്നൗ പ്ലേയോഫ് യോഗ്യത നേടിയത്. മത്സരത്തിൽ ഡീകോക്കിൻ്റെ സെഞ്ചുറിയ്‌ക്കും റിങ്കു സിങിൻ്റെ വെടിക്കെട്ട് ബാറ്റിങിനുമൊപ്പം… Read More »നിർണായക ഘട്ടത്തിൽ തകർപ്പൻ ക്യാച്ച് നേടി മത്സരം മാറ്റിമറിച്ച് എവിൻ ലൂയിസ്, വീഡിയോ കാണാം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തിന് സസ്‌പെൻഷൻ കാരണം ഇതാണ്

അബുദാബിയിൽ അനധികൃത ട്വന്റി20 കളിച്ചതിനെ തുടർന്ന് ഉത്തർപ്രദേശ് ബാറ്റ്സ്മാനും കൊൽക്കത്ത നൈറ്റ് റൈസേഴ്‌സ് താരവുമായ റിങ്കു സിങിനെ ബിസിസിഐ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. അബുദാബിയിൽ നടന്ന ലീഗിൽ ഡെക്കാൻ ഗ്ലാഡിയേറ്റർസിന് വേണ്ടി കളിച്ച റിങ്കു സിങ് ഫൈനലിൽ 104 റൺസും… Read More »കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തിന് സസ്‌പെൻഷൻ കാരണം ഇതാണ്