Skip to content

Ravindra Jadeja

അന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച തീരുമാനത്തിന് പിന്നിൽ സഞ്ജു, വെളിപ്പെടുത്തലുമായി മുൻ പരിശീലനകൻ

2020 ൽ ഓസ്ട്രേലിയക്കെതിരെ നടന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച നിർണ്ണായക തീരുമാനത്തിന് പിന്നിൽ സഞ്ജു സാംസൺ ആയിരുന്നുവെന്ന് മുൻ ഇന്ത്യൻ ഫീൽഡിങ് കോച്ച് ആർ ശ്രീധർ. തൻ്റെ പുതിയ പുസ്തകത്തിലാണ് ഇക്കാര്യം ശ്രീധർ വെളിപ്പെടുത്തിയത്. മത്സരത്തിൽ… Read More »അന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച തീരുമാനത്തിന് പിന്നിൽ സഞ്ജു, വെളിപ്പെടുത്തലുമായി മുൻ പരിശീലനകൻ

ഏഴാമനായി ഇറങ്ങി ഫിഫ്റ്റി, ജഡേജയെയും ധോണിയെയും പിന്നിലാക്കി അക്ഷർ പട്ടേൽ

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 യിൽ ഇന്ത്യൻ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ കാഴ്ച്ചവെച്ചത്. വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങി ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞ ഇന്ത്യയെ അക്ഷർ പട്ടേലും സൂര്യകുമാർ യാദവും ചേർന്നാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ… Read More »ഏഴാമനായി ഇറങ്ങി ഫിഫ്റ്റി, ജഡേജയെയും ധോണിയെയും പിന്നിലാക്കി അക്ഷർ പട്ടേൽ

ടീമിലുള്ളത് മൂന്ന് ലോകോത്തര ഓൾ റൗണ്ടർ, ഇനി സൂപ്പർ കിങ്സ് സൂപ്പറാകും

ഐ പി എൽ താരലേലത്തിൽ ഇക്കുറി ആരാധകരെ സംതൃപ്തിപെടുത്തിയിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്. പലപ്പോഴും ലേലത്തിൽ ആരാധകരെ ചെന്നൈ സൂപ്പർ കിങ്സ് നിരാശപെടുത്തുമ്പോൾ ഇക്കുറി മികച്ച തീരുമാനങ്ങളാണ് ലേലത്തിൽ സി എസ് കെയിൽ നിന്നുണ്ടായത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ… Read More »ടീമിലുള്ളത് മൂന്ന് ലോകോത്തര ഓൾ റൗണ്ടർ, ഇനി സൂപ്പർ കിങ്സ് സൂപ്പറാകും

ബംഗ്ലാദേശിനെ എറിഞ്ഞുവീഴ്ത്തി ജഡേജയുടെ പകരക്കാരൻ, ഇന്ത്യ എ യ്‌ക്ക് മികച്ച തുടക്കം

ബംഗ്ലാദേശ് എ യ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എ യ്ക്ക് മികച്ച തുടക്കം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എ യെ 112 റൺസിൽ ഇന്ത്യ എ ചുരുക്കികെട്ടി. മറുപടി ബാറ്റിങിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ… Read More »ബംഗ്ലാദേശിനെ എറിഞ്ഞുവീഴ്ത്തി ജഡേജയുടെ പകരക്കാരൻ, ഇന്ത്യ എ യ്‌ക്ക് മികച്ച തുടക്കം

ജഡേജ മഞ്ഞകുപ്പായത്തിൽ തന്നെ കളിക്കും, ബ്രാവോ പുറത്തേക്ക്, എട്ട് താരങ്ങളെ റിലീസ് ചെയ്ത് ചെന്നൈ സൂപ്പർ കിങ്സ്

ഐ പി എൽ മിനി ലേലത്തിന് മുൻപേ എട്ട് താരങ്ങളെ റിലീസ് ചെയ്ത് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്. അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കും. കഴിഞ്ഞ സീസണിൽ… Read More »ജഡേജ മഞ്ഞകുപ്പായത്തിൽ തന്നെ കളിക്കും, ബ്രാവോ പുറത്തേക്ക്, എട്ട് താരങ്ങളെ റിലീസ് ചെയ്ത് ചെന്നൈ സൂപ്പർ കിങ്സ്

സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് മുൻപേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, സ്റ്റാർ ഓൾ റൗണ്ടർ പുറത്ത്, പകരക്കാരനായി അക്ഷർ പട്ടേൽ

ഏഷ്യ കപ്പിലെ സൂപ്പർ ഫോർസ് പോരാട്ടങ്ങൾക്ക് മുൻപേ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ ടൂർണമെൻ്റിൽ നിന്നും പുറത്തായി. വലത് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് രവീന്ദ്ര ജഡേജ ഏഷ്യ കപ്പിൽ നിന്നും പുറത്തായത്.… Read More »സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് മുൻപേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, സ്റ്റാർ ഓൾ റൗണ്ടർ പുറത്ത്, പകരക്കാരനായി അക്ഷർ പട്ടേൽ

എന്നോട് സംസാരിക്കുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ, രവീന്ദ്ര ജഡേജയോട് സഞ്ജയ് മഞ്ജരേക്കർ, വീഡിയോ കാണാം

മികച്ച പ്രകടനമാണ് ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. ഇന്ത്യൻ വിജയത്തിൽ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ജഡേജയും പങ്കുവഹിച്ചിരുന്നു. മത്സരത്തിന് അഭിമുഖത്തിനായി എത്തിയ ജഡേജയോട് ചോദ്യങ്ങൾ ചോദിക്കാനെത്തിയത് സഞ്ജയ് മഞ്ജരേക്കറായിരുന്നു. ജാഡ്ഡുവിന് എന്നോട് സംസാരിക്കുന്നതിൽ കുഴപ്പമുണ്ടോയെന്ന്… Read More »എന്നോട് സംസാരിക്കുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ, രവീന്ദ്ര ജഡേജയോട് സഞ്ജയ് മഞ്ജരേക്കർ, വീഡിയോ കാണാം

രക്ഷകരായി പന്തും ജഡേജയും തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ശക്തമായി തിരിച്ചെത്തി ഇന്ത്യ, ആദ്യ ഇന്നിങ്സിൽ മികച്ച സ്കോറിലേക്ക്

ഇംഗ്ലണ്ടിനെതിരായ എഡ്ബാസ്റ്റൺ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. സെഞ്ചുറി നേടിയ റിഷഭ് പന്തിൻ്റെയും രവീന്ദ്ര ജഡേജയുടെയും മികവിലാണ് തുടക്കത്തിലെ ബാറ്റിങ് തകർച്ചയ്ക്ക് ശേഷം ഇന്ത്യ ശക്തമായി തിരിച്ചെത്തിയത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 338… Read More »രക്ഷകരായി പന്തും ജഡേജയും തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ശക്തമായി തിരിച്ചെത്തി ഇന്ത്യ, ആദ്യ ഇന്നിങ്സിൽ മികച്ച സ്കോറിലേക്ക്

ഐ പി എൽ വില്ലനാകുമോ, സൂര്യകുമാർ യാദവിന് പുറകെ ജഡേജയും പരിക്ക് മൂലം പുറത്തേക്ക്

ഐ പി എൽ പതിനഞ്ചാം സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആശങ്കപെടുത്തുന്ന വാർത്തകളാണ് ഇന്ത്യൻ ടീമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യകുമാർ യാദവിന് പുറകെ ഇന്ത്യൻ ടീമിലെ മറ്റൊരു പ്രധാന താരമായ രവീന്ദ്ര ജഡേജയും പരിക്ക് മൂലം ടൂർണമെൻ്റിൽ നിന്നും പുറത്തായിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം… Read More »ഐ പി എൽ വില്ലനാകുമോ, സൂര്യകുമാർ യാദവിന് പുറകെ ജഡേജയും പരിക്ക് മൂലം പുറത്തേക്ക്

ധോണിയായിരുന്നു ക്യാപ്റ്റനെങ്കിൽ അവർ ഇത്രയും മത്സരം പരാജയപെടുകയില്ലായിരുന്നു, വീരേന്ദർ സെവാഗ്

സീസണിൻ്റെ തുടക്കം മുതൽ മഹേന്ദ്ര സിങ് ധോണിയായിരുന്നു ക്യാപ്റ്റനെങ്കിൽ ചെന്നൈ സൂപ്പർ കിങ്സ് ഇത്രയും മത്സരങ്ങളിൽ പരാജയപെടുകയില്ലായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ജഡേജയെ ക്യാപ്റ്റനാക്കിയതിൽ പിഴവ് പറ്റിയെന്നും ഒപ്പം പാതിവഴിയിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത് അതിലേറെ തെറ്റായിപോയെന്നും മുൻ… Read More »ധോണിയായിരുന്നു ക്യാപ്റ്റനെങ്കിൽ അവർ ഇത്രയും മത്സരം പരാജയപെടുകയില്ലായിരുന്നു, വീരേന്ദർ സെവാഗ്

വിജയവഴിയിൽ സി എസ് കെ തിരിച്ചെത്തുമോ, ക്യാപ്റ്റൻ സ്ഥാനം എം എസ് ധോണിയ്ക്ക് കൈമാറി രവീന്ദ്ര ജഡേജ

സീസണിലെ തുടർതോൽവികൾക്ക് പുറകെ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ സ്ഥാനം മഹേന്ദ്ര സിങ് ധോണിയ്ക്ക് കൈമാറി രവീന്ദ്ര ജഡേജ. ഔദ്യോഗിക പ്രസ്താവനയിലൂടെ ചെന്നൈ സൂപ്പർ കിങ്സാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ… Read More »വിജയവഴിയിൽ സി എസ് കെ തിരിച്ചെത്തുമോ, ക്യാപ്റ്റൻ സ്ഥാനം എം എസ് ധോണിയ്ക്ക് കൈമാറി രവീന്ദ്ര ജഡേജ

അക്കാര്യം ധോണി മാസങ്ങൾക്ക് മുൻപേ എന്നെ അറിയിച്ചിരുന്നു, സി എസ് കെ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിൻ്റെ ക്യാപ്റ്റനായി നിയമിച്ചത് തന്നെ സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്ന് രവീന്ദ്ര ജഡേജ. താൻ ക്യാപ്റ്റനാകുമെന്ന് ധോണി മാസങ്ങൾക്ക് മുൻപേ അറിയിച്ചിരുന്നുവെന്നും അതുകൊണ്ട് മാനസികമായി താൻ തയ്യാറെടുത്തിരുന്നുവെന്നും ജഡേജ പറഞ്ഞു. സീസണിൽ മോശം തുടക്കമാണ് ചെന്നൈ സൂപ്പർ കിങ്സിന്… Read More »അക്കാര്യം ധോണി മാസങ്ങൾക്ക് മുൻപേ എന്നെ അറിയിച്ചിരുന്നു, സി എസ് കെ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ

ആദ്യ ഐ പി എല്ലിനിടെ ജഡേജയ്ക്കും യൂസഫ് പത്താനും ഷെയ്ൻ വോൺ നൽകിയ ശിക്ഷ വെളിപ്പെടുത്തി കമ്രാൻ അക്മൽ

ഇന്ത്യൻ പ്രീമിയർ ലീഗ് ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസ് താരങ്ങളായ ജഡേജയ്ക്കും യൂസഫ് പത്താനും ക്യാപ്റ്റൻ ഷെയ്ൻ വോൺ നൽകിയ രസകരമായ ശിക്ഷയെ പറ്റി വെളിപ്പെടുത്തി മുൻ പാക് താരം കമ്രാൻ അക്മൽ. ഐ പി എൽ പ്രഥമ സീസൺ ചാമ്പ്യന്മാരായ… Read More »ആദ്യ ഐ പി എല്ലിനിടെ ജഡേജയ്ക്കും യൂസഫ് പത്താനും ഷെയ്ൻ വോൺ നൽകിയ ശിക്ഷ വെളിപ്പെടുത്തി കമ്രാൻ അക്മൽ

അന്ന് ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്ലിയ്ക്ക് കൈമാറിയത് പോലെയാണിത്, എം എസ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ കുറിച്ച് ടീം

ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ സ്ഥാനം എം എസ് ധോണി നൽകിയത് ടീമിൻ്റെ സുഗുമമായ മാറ്റം ആഗ്രഹിച്ചുകൊണ്ടാണെന്ന് ടീം സി ഇ ഒ കാശി വിശ്വനാഥൻ. വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ധോണി വിരാട് കോഹ്ലിയ്ക്ക് കൈമാറിയത് ഇതുപോലെയാണെന്നും… Read More »അന്ന് ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്ലിയ്ക്ക് കൈമാറിയത് പോലെയാണിത്, എം എസ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ കുറിച്ച് ടീം

ക്രിക്കറ്റ് ലോകം ഞെട്ടലിൽ, ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എം എസ് ധോണി, ഇനി രവീന്ദ്ര ജഡേജ നയിക്കും

ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് മഹേന്ദ്ര സിങ് ധോണി. രവീന്ദ്ര ജഡേജയായിരിക്കും ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുക. ഔദ്യോഗിക വെബ്സൈറ്റിലൂടെ ചെന്നൈ സൂപ്പർ കിങ്സ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചെന്നൈ… Read More »ക്രിക്കറ്റ് ലോകം ഞെട്ടലിൽ, ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എം എസ് ധോണി, ഇനി രവീന്ദ്ര ജഡേജ നയിക്കും

ജഡേജ ഡബിൾ സെഞ്ചുറി നേടണമെന്ന് അവൻ ആഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ

മൊഹാലി ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഡിക്ലയർ ചെയ്യുന്നതിന് മുൻപേ ജഡേജ ഡബിൾ സെഞ്ചുറി നേടണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആഗ്രഹിച്ചിരുന്നതായി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യ ഒരു ഇന്നിങ്സിനും 222 റൺസിനും വിജയിച്ച മത്സരത്തിൽ ജഡേജ തകർപ്പൻ ഓൾ… Read More »ജഡേജ ഡബിൾ സെഞ്ചുറി നേടണമെന്ന് അവൻ ആഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ

മൊഹാലി ടെസ്റ്റിലെ തകർപ്പൻ പ്രകടനം, ഓൾ റൗണ്ടർ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി രവീന്ദ്ര ജഡേജ, നേട്ടമുണ്ടാക്കി പന്തും കോഹ്ലിയും

മൊഹാലിയിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ നേട്ടവുമായി ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 175 റൺസ് നേടിയ ജഡേജ രണ്ട് ഇന്നിങ്സിൽ നിന്നുമായി ഒമ്പത് വിക്കറ്റുകൾ… Read More »മൊഹാലി ടെസ്റ്റിലെ തകർപ്പൻ പ്രകടനം, ഓൾ റൗണ്ടർ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി രവീന്ദ്ര ജഡേജ, നേട്ടമുണ്ടാക്കി പന്തും കോഹ്ലിയും

അത് ടീമിൻ്റെയും ജഡേജയുടെയും തീരുമാനമായിരുന്നു, ഡബിൾ സെഞ്ചുറിയ്ക്ക് കാത്തുനിൽക്കാതെ ഡിക്ലയർ ചെയ്തതിനെ കുറിച്ച് രോഹിത് ശർമ്മ

തകർപ്പൻ പ്രകടമാണ് മൊഹാലിയിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ജഡേജ 175 റൺസ് നേടി നിൽക്കവെയാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. ജഡേജയ്ക്ക് ഡബിൾ സെഞ്ചുറി നേടാൻ അനുവദിക്കാതെ ഡിക്ലയർ… Read More »അത് ടീമിൻ്റെയും ജഡേജയുടെയും തീരുമാനമായിരുന്നു, ഡബിൾ സെഞ്ചുറിയ്ക്ക് കാത്തുനിൽക്കാതെ ഡിക്ലയർ ചെയ്തതിനെ കുറിച്ച് രോഹിത് ശർമ്മ

54 വർഷങ്ങൾക്ക് ശേഷം ഇതാദ്യം, തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം കുറിച്ച് രവീന്ദ്ര ജഡേജ

ശ്രീലങ്കയ്ക്കെതിരായ മൊഹാലി ടെസ്റ്റിലെ തകർപ്പൻ ഓൾറൗണ്ടർ പ്രകടനത്തോടെ ചരിത്രനേട്ടം കുറിച്ച് രവീന്ദ്ര ജഡേജ. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ജഡേജ മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്കെതിരെ 5 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇതോടെയാണ് ഈ വമ്പൻ റെക്കോർഡ് രവീന്ദ്ര ജഡേജ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ… Read More »54 വർഷങ്ങൾക്ക് ശേഷം ഇതാദ്യം, തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം കുറിച്ച് രവീന്ദ്ര ജഡേജ

ഡിക്ലയർ ചെയ്യാനുള്ള സന്ദേശം നൽകിയത് ഞാൻ തന്നെയായിരുന്നു, വെളിപ്പെടുത്തി രവീന്ദ്ര ജഡേജ

തൻ്റെ ഡബിൾ സെഞ്ചുറിയ്ക്ക് കാത്തുനിൽക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യ ഇന്നിങ്സിൽ ഡിക്ലയർ ചെയ്ത തീരുമാനത്തോട് പ്രതികരിച്ച് രവീന്ദ്ര ജഡേജ. ഡിക്ലയർ ചെയ്യാനുള്ള സന്ദേശം ഡ്രസിങ് റൂമിന് നൽകിയത് താൻ തന്നെയാണെന്ന് രവീന്ദ്ര ജഡേജ വെളിപ്പെടുത്തി. ജഡേജ 175 റൺസ്… Read More »ഡിക്ലയർ ചെയ്യാനുള്ള സന്ദേശം നൽകിയത് ഞാൻ തന്നെയായിരുന്നു, വെളിപ്പെടുത്തി രവീന്ദ്ര ജഡേജ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, മൊഹാലി ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ജഡേജ

തകർപ്പൻ പ്രകടനമാണ് മൊഹാലിയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്. ഈ തകർപ്പൻ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ മറ്റാർക്കും നേടാൻ… Read More »ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, മൊഹാലി ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ജഡേജ

സെഞ്ചുറി നേടി തകർത്തടിച്ച് ജഡേജ, മൊഹാലി ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

രവീന്ദ്ര ജഡേജയുടെ തകർപ്പൻ സെഞ്ചുറി മികവിൽ മൊഹാലി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. രണ്ടാം ദിനം 357 റൺസിന് 6 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 574 റൺസ് നേടി ഇന്നിങ്സ്… Read More »സെഞ്ചുറി നേടി തകർത്തടിച്ച് ജഡേജ, മൊഹാലി ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

നന്ദി പറയേണ്ടത് അവനോടാണ്, ഈ ബാറ്റിങ് പൊസിഷൻ ഞാനേറെ ആസ്വദിക്കുന്നു, തകർപ്പൻ പ്രകടനത്തെ കുറിച്ച് രവീന്ദ്ര ജഡേജ

ശ്രീലങ്കയ്ക്കെതിരായ തകർപ്പൻ പ്രകടനത്തിന് പുറകെ ക്യാപ്റ്റൻ രോഹിത് ശർമ്മയോട് നന്ദിപറഞ്ഞ് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. മത്സരത്തിൽ 18 പന്തിൽ പുറത്താകാതെ 45 റൺസ് നേടി മികച്ച പ്രകടമാണ് ജഡേജ കാഴ്ച്ചവെച്ചത്. വെങ്കടേഷ് അയ്യർക്കും ദീപക് ഹൂഡയ്ക്കും മുൻപേ അഞ്ചാമനായാണ്… Read More »നന്ദി പറയേണ്ടത് അവനോടാണ്, ഈ ബാറ്റിങ് പൊസിഷൻ ഞാനേറെ ആസ്വദിക്കുന്നു, തകർപ്പൻ പ്രകടനത്തെ കുറിച്ച് രവീന്ദ്ര ജഡേജ

രവീന്ദ്ര പുഷ്പ, വിക്കറ്റ് വീഴ്ത്തി ജഡേജയുടെ പുഷ്പ സ്റ്റൈൽ സെലിബ്രേഷൻ, വീഡിയോ കാണാം

ഒരിടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിൽ നേടിയ വിക്കറ്റ് പുഷ്പ സ്റ്റൈലിൽ ആഘോഷിച്ച് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദിനേശ് ചാന്ദിമലിൻ്റെ വിക്കറ്റ് വീഴ്ത്തിയായിരുന്നു ജഡേജയുടെ ഈ വ്യത്യസ്തമായ സെലിബ്രേഷൻ. നിമിഷങ്ങൾക്കകം ജഡേജയുടെ ഈ സെലിബ്രേഷൻ… Read More »രവീന്ദ്ര പുഷ്പ, വിക്കറ്റ് വീഴ്ത്തി ജഡേജയുടെ പുഷ്പ സ്റ്റൈൽ സെലിബ്രേഷൻ, വീഡിയോ കാണാം

അവർ തോറ്റാൽ ബാഗും പാക്ക് ചെയ്ത് വീട്ടിലേക്ക് മടങ്ങും, മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രസകരമായ മറുപടി നൽകി രവീന്ദ്ര ജഡേജ

സ്കോട്ലൻഡിനെതിരായ വമ്പൻ വിജയത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രസകരമായ മറുപടി നൽകി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. മത്സരത്തിൽ നാലോവറിൽ 15 റൺസ് മാത്രം… Read More »അവർ തോറ്റാൽ ബാഗും പാക്ക് ചെയ്ത് വീട്ടിലേക്ക് മടങ്ങും, മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രസകരമായ മറുപടി നൽകി രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജയെ അഞ്ചാം ബൗളറായി കാണാനാകില്ല, വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയുടെ ടീം കോമ്പിനേഷനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ജഡേജയെ അഞ്ചാം ബൗളറായി ഉൾപ്പെടുത്താനാകില്ലയെന്നും ആറാം ബൗളിങ് ഓപ്ഷനായി മാത്രമേ ജഡേജയെ പരിഗണിക്കാവൂയെന്നും സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. ” ജഡേജയ്ക്ക് നിങ്ങളുടെ മൂന്നാം സ്പിന്നറാകാം.… Read More »രവീന്ദ്ര ജഡേജയെ അഞ്ചാം ബൗളറായി കാണാനാകില്ല, വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ

ജഡേജ ഹീറോ, കൊൽക്കത്തയ്ക്കെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം

അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 2 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. മത്സരത്തിൽ കെ കെ ആർ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിൽ 8 വിക്കറ്റ് നഷ്ട്ടത്തിലാണ്… Read More »ജഡേജ ഹീറോ, കൊൽക്കത്തയ്ക്കെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് സഞ്ജയ് മഞ്ജരേക്കർ, ജഡേജയെ ഒഴിവാക്കി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ജരേക്കർ. ആദ്യ ടെസ്റ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഓൾ റൗണ്ടർമാരായ രവീന്ദ്ര ജഡേജയെയും ഷാർദുൽ താക്കൂറിനെയും ഒഴിവാക്കിയാണ് രണ്ടാം ടെസ്റ്റിനുള്ള… Read More »രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് സഞ്ജയ് മഞ്ജരേക്കർ, ജഡേജയെ ഒഴിവാക്കി

മിന്നൽ ജഡേജ, സ്വന്തമാക്കിയത് തകർപ്പൻ നേട്ടം, ഇന്ത്യയ്ക്കാരിൽ അഞ്ചാമൻ

മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. 86 പന്തിൽ 56 റൺസ് നേടിയാണ് ജഡേജ ആദ്യ ഇന്നിങ്‌സിൽ പുറത്തായത്. ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടവും ജഡേജ സ്വന്തമാക്കി. മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റ്… Read More »മിന്നൽ ജഡേജ, സ്വന്തമാക്കിയത് തകർപ്പൻ നേട്ടം, ഇന്ത്യയ്ക്കാരിൽ അഞ്ചാമൻ

സെഞ്ചുറിയുമായി കെ എൽ രാഹുൽ, മികച്ച പ്രകടനം പുറത്തെടുത്ത് രവീന്ദ്ര ജഡേജ, പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി കൗണ്ടി സെലക്ട് ഇലവനുമായി നടക്കുന്ന പരിശീലന മത്സരത്തിൽ ആദ്യ ദിനത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ട്ടത്തിൽ 306 റൺസ് എടുത്തിട്ടുണ്ട്. ഒരു റൺ നേടിയ മൊഹമ്മദ്… Read More »സെഞ്ചുറിയുമായി കെ എൽ രാഹുൽ, മികച്ച പ്രകടനം പുറത്തെടുത്ത് രവീന്ദ്ര ജഡേജ, പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ