Skip to content

Rashid Khan

ഐ പി എല്ലിലെ സൗദിയോ !! ഗുജറാത്തിൻ്റെ മറ്റൊരു സൂപ്പർ താരത്തെയും ടീമിലെത്തിക്കാൻ മുംബൈ ഇന്ത്യൻസിൻ്റെ ശ്രമം

ഫുട്ബോളിൽ സൗദിയെന്ന പോലെ ഐ പി എല്ലിലും കളിക്കാരെ ചാക്കിലാക്കാൻ ശ്രമം നടത്തി അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ കൂടിയായ ഹാർദിക്ക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു ഗുജറാത്ത് ടൈറ്റൻസ്… Read More »ഐ പി എല്ലിലെ സൗദിയോ !! ഗുജറാത്തിൻ്റെ മറ്റൊരു സൂപ്പർ താരത്തെയും ടീമിലെത്തിക്കാൻ മുംബൈ ഇന്ത്യൻസിൻ്റെ ശ്രമം

അഫ്ഗാൻ ക്രിക്കറ്റ് പുതിയ ഉയരങ്ങളിൽ ! ചരിത്രത്തിൽ ആദ്യമായി അതും നടന്നു

ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുകയാണ് അഫ്ഗാനിസ്ഥാൻ. നെതർലൻഡ്സിനെതിരായ മത്സരത്തിലും വിജയം നേടികൊണ്ട് ഈ ലോകകപ്പിലെ നാലാം വിജയം അഫ്ഗാൻ നേടിയിരുന്നു. സെമിഫൈനൽ സാധ്യതകൾ നിലനിർത്തിയതിനൊപ്പം വിജയത്തോടെ ചരിത്രത്തിൽ ആദ്യമായി മറ്റൊരു അഭിമാനനേട്ടവും അഫ്ഗാൻ സ്വന്തമാക്കി. ലോകകപ്പിലെ നാലാം വിജയത്തോടെ… Read More »അഫ്ഗാൻ ക്രിക്കറ്റ് പുതിയ ഉയരങ്ങളിൽ ! ചരിത്രത്തിൽ ആദ്യമായി അതും നടന്നു

ക്രിക്കറ്റ് മാത്രമാണ് അവരുടെ സന്തോഷം ! ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പുറകെ റാഷിദ് ഖാൻ

ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ചരിത്രവിജയം നേടിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ഈ ചരിത്രവിജയത്തിന് പുറകെ വികാരധീനനായി പ്രതികരിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ. മത്സരത്തിൽ 69 റൺസിനായിരുന്നു അഫ്ഗാനിസ്ഥാൻ്റെ വിജയം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 40.3… Read More »ക്രിക്കറ്റ് മാത്രമാണ് അവരുടെ സന്തോഷം ! ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പുറകെ റാഷിദ് ഖാൻ

അവരേക്കാൾ മികച്ച സ്പിന്നർമാരെയാണ് ഞങ്ങൾ നേരിടുന്നത് ! ഇന്ത്യയ്ക്കെതിരായ വെല്ലുവിളിയെ കുറിച്ച് അഫ്ഗാൻ ക്യാപ്റ്റൻ

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുളള മത്സരം നാളെ നടക്കാനിരിക്കെ ഇന്ത്യൻ സ്പിന്നർമാർ ഉയർത്തുന്ന വെല്ലുവിളിയിൽ ആശങ്കയില്ലെന്ന് അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഹഷ്മതുള്ള ഷാഹിദി. കഴിഞ്ഞ മത്സരത്തിൽ ശക്തരായ ഓസ്ട്രേലിയൻ ടീമിനെ ഇന്ത്യൻ സ്പിന്നർമാർ ചുരുക്കികെട്ടിയിരുന്നു. ഓസ്ട്രേലിയക്കെതിരെ മൂന്ന് വിക്കറ്റ് ജഡേജ നേടിയപ്പോൾ കുൽദീപ് യാദവ്… Read More »അവരേക്കാൾ മികച്ച സ്പിന്നർമാരെയാണ് ഞങ്ങൾ നേരിടുന്നത് ! ഇന്ത്യയ്ക്കെതിരായ വെല്ലുവിളിയെ കുറിച്ച് അഫ്ഗാൻ ക്യാപ്റ്റൻ

ദുരിത ബാധിതർക്ക് സഹായവുമായി റാഷിദ് ഖാൻ !!

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പ ദുരിത ഭാതിതർക്ക് സഹായവുമായി അഫ്ഗാൻ സൂപ്പർതാരം റാഷിദ് ഖാൻ. ഒക്ടോബർ ഏഴിനാണ് അഫ്ഗാനിസ്ഥാൻ്റെ പല ഭാഗങ്ങളിൽ ഭൂകമ്പം ഉണ്ടായത്. ഇതിനെ തുടർന്ന് 2000 ത്തിലധികം പേർക്ക് ജീവൻ നഷ്ടപെട്ടിരുന്നു. ഒട്ടനവധി പേർക്ക് ഗുരുതരമായി പരിക്കും പറ്റിയിരുന്നു. ദുരിതബാധിതർക്ക് സഹായമായി… Read More »ദുരിത ബാധിതർക്ക് സഹായവുമായി റാഷിദ് ഖാൻ !!

അവരുടെ കാര്യത്തിൽ എനിക്ക് ഇടപെടേണ്ടി വരാറില്ല ! നൂർ – റാഷിദ് സഖ്യത്തെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ

രാജസ്ഥാൻ റോയൽസിനെ തകർത്തുകൊണ്ട് ഐ പി എൽ പ്ലേയോഫിന് അരികിലെത്തിയിരുക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്. ടീമിൻ്റെ അഫ്ഗാൻ സഖ്യമായ റാഷിദ് – നൂർ അഹമ്മദ് കോംബോയാണ് മത്സരത്തിൽ ടൈറ്റൻസിന് വിജയമൊരുക്കിയത്. നിരവധി മത്സരങ്ങളിൽ ടീമിന് വിജയമൊരുക്കിയെങ്കിലും നൂർ അഹമ്മദിനോട് തനിക്കൊന്നും പറയേണ്ടിവന്നിട്ടില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്… Read More »അവരുടെ കാര്യത്തിൽ എനിക്ക് ഇടപെടേണ്ടി വരാറില്ല ! നൂർ – റാഷിദ് സഖ്യത്തെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ

അവൻ ടീമിൻ്റെ മുതൽകൂട്ടാണ് ! ആദ്യ മത്സരത്തിലെ വിജയശില്പിയെ പ്രശംസിച്ച് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ഐ പി എൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനം കാഴ്ച്ചവെച്ച അഫ്ഗാൻ താരം റാഷിദ് ഖാനെ പ്രശംസിച്ച് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. അപകടകാരികളായ ബെൻ സ്റ്റോക്സ്, മോയിൻ അലി എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയ… Read More »അവൻ ടീമിൻ്റെ മുതൽകൂട്ടാണ് ! ആദ്യ മത്സരത്തിലെ വിജയശില്പിയെ പ്രശംസിച്ച് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ഐ പി എല്ലിൽ കിട്ടിയത് റാഷിദ് ഖാന് തിരിച്ചുകൊടുത്ത് മാർക്കോ യാൻസൻ, ഓവറിൽ അടിച്ചുകൂട്ടിയത് 28 റൺസ്

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് റാഷിദ് ഖാൻ. ഏത് ഫോർമാറ്റിലും റാഷിദ് ഖാനെ നേരിടുകയെന്നത് ഏതൊരു ബാറ്റ്സ്മാനെ സംബന്ധിച്ചും വലിയ വെല്ലുവിളിയാണ്. എന്നാൽ ആ റാഷിദ് ഖാനെതിരെ ഒരോവറിൽ 28 റൺസ് അടിച്ചുകൂട്ടി താരമായിരിക്കുകയാണ് സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ… Read More »ഐ പി എല്ലിൽ കിട്ടിയത് റാഷിദ് ഖാന് തിരിച്ചുകൊടുത്ത് മാർക്കോ യാൻസൻ, ഓവറിൽ അടിച്ചുകൂട്ടിയത് 28 റൺസ്

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിൽ നിരാശ, ബിഗ് ബാഷ് ലീഗിൽ നിന്നും പിന്മാറുമെന്ന് റാഷിദ് ഖാൻ

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്നും പിന്മാറാനുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ. ഓസ്ട്രേലിയയുടെ ടി20 ടൂർണമെൻ്റായ ബിഗ് ബാഷ് ലീഗിൽ താനിനി കളിക്കുകയില്ലെന്ന സൂചനയും റാഷിദ് ഖാൻ നൽകി. അഫ്ഗാൻ ഭരിക്കുന്ന താലിബാൻ്റെ സ്ത്രീവിരുദ്ധ… Read More »ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിൽ നിരാശ, ബിഗ് ബാഷ് ലീഗിൽ നിന്നും പിന്മാറുമെന്ന് റാഷിദ് ഖാൻ

ഓസ്ട്രേലിയയെ വിറപ്പിച്ച് റാഷിദ് ഖാൻ, ഒടുവിൽ വിജയം കുറിച്ച് സെമി പ്രതീക്ഷ നിലനിർത്തി ഓസ്ട്രേലിയ

ഐസിസി ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് വിജയം. വമ്പൻ വിജയം പ്രതീക്ഷിച്ചെത്തിയ ഓസ്ട്രേലിയയെ വിറപ്പിച്ച അഫ്ഗാനിസ്ഥാൻ അവസാന ഓവർ പോരാടിയാണ് പരാജയപെട്ടത്. മത്സരത്തിൽ 169 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ… Read More »ഓസ്ട്രേലിയയെ വിറപ്പിച്ച് റാഷിദ് ഖാൻ, ഒടുവിൽ വിജയം കുറിച്ച് സെമി പ്രതീക്ഷ നിലനിർത്തി ഓസ്ട്രേലിയ

പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ വമ്പൻ നേട്ടവുമായി ഹാർദിക് പാണ്ഡ്യ

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ മികച്ച പ്രകടനത്തിന് പുറകെ ഐസിസി ടി20 റാങ്കിങിൽ മികച്ച നേട്ടവുമായി ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. മത്സരത്തിൽ ബാറ്റിങിലും ബൗളിങിലും ഒരേപോലെ തിളങ്ങിയ പാണ്ഡ്യ ഓൾ റൗണ്ടർ റാങ്കിങിൽ തൻ്റെ ഏറ്റവും ഉയർന്ന സ്ഥാനത്തെത്തി. ഏഷ്യ… Read More »പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ വമ്പൻ നേട്ടവുമായി ഹാർദിക് പാണ്ഡ്യ

രാജ്യത്തേക്കാൾ വലുതല്ല ഒരു ക്ലബ്ബും, അഫ്ഗാനിസ്ഥാനാണ് എനിക്ക് എല്ലാം തന്നത്, റാഷിദ് ഖാൻ

ഏതൊരു ഘട്ടത്തിലും താൻ രാജ്യത്തിന് വേണ്ടി കളിക്കാതെ ക്ലബ്ബ് ടീമുകൾക്ക് പ്രാധാന്യം നൽകുകയില്ലെന്ന് അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ. ന്യൂസിലൻഡ്, സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാർ സ്വന്തം രാജ്യത്തിൻ്റെ മത്സരങ്ങളിൽ നിന്നും പിന്മാറി ഐ പി എല്ലിൽ കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് റാഷിദ്… Read More »രാജ്യത്തേക്കാൾ വലുതല്ല ഒരു ക്ലബ്ബും, അഫ്ഗാനിസ്ഥാനാണ് എനിക്ക് എല്ലാം തന്നത്, റാഷിദ് ഖാൻ

ഐ പി എൽ 2022, ആദ്യ മത്സരത്തിന് മുൻപേ വൈസ് ക്യാപ്റ്റനെ നിയമിച്ച് ഗുജറാത്ത് ടൈറ്റൻസ്

ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മുൻപായി വൈസ് ക്യാപ്റ്റനെ നിയമിച്ച് പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസ്. അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനായിരിക്കും സീസണിൽ ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. ഐ പി എൽ മെഗാ താരലേലത്തിന് മുൻപായി 15 കോടി… Read More »ഐ പി എൽ 2022, ആദ്യ മത്സരത്തിന് മുൻപേ വൈസ് ക്യാപ്റ്റനെ നിയമിച്ച് ഗുജറാത്ത് ടൈറ്റൻസ്

മലിംഗയുടെ റെക്കോർഡ് ഇനി പഴങ്കഥ, തകർപ്പൻ നേട്ടം സ്വന്തമാക്കി റാഷിദ് ഖാൻ

പാകിസ്ഥാനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും മികച്ച പ്രകടനമാണ് അഫ്‌ഗാനിസ്ഥാന് വേണ്ടി സ്പിന്നർ റാഷിദ് ഖാൻ കാഴ്ച്ചവെച്ചത്. നാലോവറിൽ 26 റൺസ് വഴങ്ങിയ താരം പാക് ക്യാപ്റ്റൻ ബാബർ അസമിനെയും മൊഹമ്മദ് ഹഫീസിനെയും പുറത്താക്കിയിരുന്നു. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് റാഷിദ് ഖാൻ.… Read More »മലിംഗയുടെ റെക്കോർഡ് ഇനി പഴങ്കഥ, തകർപ്പൻ നേട്ടം സ്വന്തമാക്കി റാഷിദ് ഖാൻ

ജഡേജയോടും ഞാനിത് പറയാറുണ്ട് ! ഐ പി എല്ലിനിടെ എം എസ് ധോണി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി റാഷിദ് ഖാൻ

ഇന്ത്യൻ പ്രീമിയർ ലീഗിനിടെ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഘാൻ സ്പിന്നർ റാഷിദ് ഖാൻ. എം എസ് ധോണി അന്ന് നൽകിയ ഉപദേശം തന്നെ സഹായിച്ചുവെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ… Read More »ജഡേജയോടും ഞാനിത് പറയാറുണ്ട് ! ഐ പി എല്ലിനിടെ എം എസ് ധോണി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി റാഷിദ് ഖാൻ

കോഹ്ലിയുടെ വിജയത്തിന് പിന്നിലെ രഹസ്യമെന്ത് ? റാഷിദ് ഖാൻ പറയുന്നു

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ബാറ്റിങ് വിജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി അഫ്‌ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. കോഹ്ലി മറ്റുള്ള ബാറ്റ്‌സ്മാന്മാരിൽ നിന്നും വ്യത്യസ്തനാണെന്നും കഴിവിൽ ഉറച്ച ആത്മവിശ്വാസം വിരാട് കോഹ്ലിയ്ക്കുണ്ടെന്നും റാഷിദ് ഖാൻ പറഞ്ഞു. ഏകദിന ക്രിക്കറ്റിൽ 254 മത്സരങ്ങളിൽ… Read More »കോഹ്ലിയുടെ വിജയത്തിന് പിന്നിലെ രഹസ്യമെന്ത് ? റാഷിദ് ഖാൻ പറയുന്നു

പതിറ്റാണ്ടിലെ അവാർഡുകൾ പ്രഖ്യാപിച്ച് ഐസിസി, കോഹ്ലി മികച്ച ക്രിക്കറ്റർ, സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റർ, റാഷിദ് ഖാനും ധോണിയ്ക്കും അംഗീകാരം

ഈ പതിറ്റാണ്ടിലെ അവാർഡുകൾ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള പുരസ്‌കാരം പ്രതീക്ഷിച്ചതുപോലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി സ്വന്തമാക്കി. കൂടാതെ പതിറ്റാണ്ടിലെ മികച്ച ഏകദിന ക്രിക്കറ്റർ പുരസ്‌കാരവും ഇന്ത്യൻ ക്യാപ്റ്റനെ തേടിയെത്തി. ഐസിസി അവാർഡ് പീരിയഡിൽ… Read More »പതിറ്റാണ്ടിലെ അവാർഡുകൾ പ്രഖ്യാപിച്ച് ഐസിസി, കോഹ്ലി മികച്ച ക്രിക്കറ്റർ, സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റർ, റാഷിദ് ഖാനും ധോണിയ്ക്കും അംഗീകാരം

ന്യൂ ജനറേഷൻ ബൗളർമാരിൽ നേരിടാൻ ആഗ്രഹിക്കുന്നതാരെ ? സച്ചിൻ ടെണ്ടുൽക്കർ പറയുന്നു

ഈ കാലഘട്ടത്തിലെ ബൗളർമാരിൽ താൻ നേരിടാൻ ആഗ്രഹിക്കുന്ന ബൗളറാരെന്ന് വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. അഫ്ഘാനിസ്ഥാൻ സ്പിന്നറും നാഷണൽ ടീമിന്റെ ക്യാപ്റ്റനും കൂടിയായ റാഷിദ് ഖാനെതിരെ ബാറ്റ് ചെയ്യുവാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് തന്റെ യൂട്യൂബ് ചാനലിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി… Read More »ന്യൂ ജനറേഷൻ ബൗളർമാരിൽ നേരിടാൻ ആഗ്രഹിക്കുന്നതാരെ ? സച്ചിൻ ടെണ്ടുൽക്കർ പറയുന്നു

ഐ പി എല്ലിൽ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ദേവ്ധത് പടിക്കൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബൗളറാരെന്ന് വെളിപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്ത്യൻ യുവതാരം ദേവ്ദത് പടിക്കൽ. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഘാനിസ്ഥാൻ താരം റാഷിദ് ഖാനാണ് തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചതെന്ന് പ്രമുഖ ക്രിക്കറ്റ് മാധ്യമത്തിന് നൽകി അഭിമുഖത്തിൽ പടിക്കൽ പറഞ്ഞു.… Read More »ഐ പി എല്ലിൽ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ദേവ്ധത് പടിക്കൽ

രണ്ട് വർഷങ്ങൾക്ക് മുൻപ് ആ താരത്തെ മുംബൈ ഇന്ത്യൻസ് ആവശ്യപെട്ടിരുന്നു, മുൻ സൺറൈസേഴ്സ് ഹൈദരാബാദ് പരിശീലകൻ ടോം മൂഡി

രണ്ട് വർഷങ്ങൾക്ക് മുൻപ് അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനെ ട്രേഡ് ചെയ്യുവാൻ മുംബൈ ഇന്ത്യൻസ് സമീപിച്ചിരുന്നുവെന്ന് മുൻ സൺറൈസേഴ്‌സ് ഹൈദരാബാദ് കോച്ച് ടോം മൂഡി. Espncricinfo യുടെ ടി20 ടൈം ഔട്ട് ലൈവിലാണ് ഇക്കാര്യം ടോം മൂഡി വെളിപ്പെടുത്തിയത്. ” രണ്ട്… Read More »രണ്ട് വർഷങ്ങൾക്ക് മുൻപ് ആ താരത്തെ മുംബൈ ഇന്ത്യൻസ് ആവശ്യപെട്ടിരുന്നു, മുൻ സൺറൈസേഴ്സ് ഹൈദരാബാദ് പരിശീലകൻ ടോം മൂഡി

റാഷിദ് ഖാന് പുറകെ ബിഗ് ബാഷ് ലീഗിൽ ഹാട്രിക് നേടി ഹാരിസ് റൗഫ്

ബിഗ് ബാഷ് ലീഗിൽ ഒരു ദിവസത്തിൽ പിറന്നത് രണ്ട് ഹാട്രിക്. സിഡ്‌നി സിക്സേഴ്സിനെതിരായ മത്സരത്തിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ അഫ്ഘാൻ താരം റാഷിദ് ഖാൻ ഹാട്രിക് നേടിയപ്പോൾ സിഡ്‌നി തണ്ടറിനെതിരായ മത്സരത്തിൽ മെൽബൺ സ്റ്റാർസിന് വേണ്ടിയാണ് പാകിസ്ഥാൻ താരം ഹാരിസ് റൗഫ് ഹാട്രിക്… Read More »റാഷിദ് ഖാന് പുറകെ ബിഗ് ബാഷ് ലീഗിൽ ഹാട്രിക് നേടി ഹാരിസ് റൗഫ്

ഹെയ്ഡന് മങ്കൂസ് ബാറ്റെങ്കിൽ റാഷിദ് ഖാന് ക്യാമൽ ബാറ്റ്

ബിഗ് ബാഷ് ലീഗിലെ മെൽബൺ റെനഗേഡ്സും അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും തമ്മിൽ നടന്ന മത്സരത്തിൽ പുതുതായി ഡിസൈൽ ചെയ്ത ക്യാമൽ ബാറ്റുമായി അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ അഫ്ഗാൻ താരം റാഷിദ് ഖാൻ. സാധാരണ ബാറ്റുകളിൽ നിന്നും വ്യത്യസ്തമായി ഒട്ടകത്തിന്റെ മുതുകിനോട് സമാനമായ രീതിയിലാണ് റാഷിദ്… Read More »ഹെയ്ഡന് മങ്കൂസ് ബാറ്റെങ്കിൽ റാഷിദ് ഖാന് ക്യാമൽ ബാറ്റ്

റാഷിദ് ഖാന്റെ ഓൾ റൗണ്ടർ മികവിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് തകർപ്പൻ വിജയം

റാഷിദ് ഖാന്റെ ഓൾറൗണ്ടർ മികവിൽ മെൽബൺ റെനഗേഡ്സിനെതിരെ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് 18 റൺസിന്റെ വിജയം. മത്സരത്തിൽ അഡ്ലെയ്ഡ് ഉയർത്തിയ 156 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന റെനഗേഡ്സിന് നിശ്‌ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 137 റൺസ് നേടാനെ സാധിച്ചുള്ളൂ. 39… Read More »റാഷിദ് ഖാന്റെ ഓൾ റൗണ്ടർ മികവിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് തകർപ്പൻ വിജയം

അഭിമാനനേട്ടം ; ടി20 റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ അഫ്ഘാൻ ബൗളർമാർ

ഐസിസി ടി20 ബൗളിങ് റാങ്കിങിൽ അഭിമാനനേട്ടവുമായി അഫ്ഘാനിസ്ഥാൻ. പുതുതായി പുറത്തുവിട്ട റാങ്കിങ്ങിൽ ക്യാപ്റ്റൻ റാഷിദ് ഖാൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ വിൻഡീസിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മുജീബ് റഹ്മാൻ മിച്ചൽ സാന്റ്നറെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് ഐസിസി റാങ്കിങിൽ… Read More »അഭിമാനനേട്ടം ; ടി20 റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ അഫ്ഘാൻ ബൗളർമാർ

അഫ്ഘാൻ ക്യാമ്പിൽ ആശങ്ക ; ഫൈനലിൽ റാഷിദ് ഖാൻ കളിച്ചേക്കില്ല, കാരണമിതാണ്

ബംഗ്ലാദേശിനെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിന് മുൻപേ അഫ്ഘാനിസ്ഥാന് തിരിച്ചടിയായി ക്യാപ്റ്റൻ റാഷിദ് ഖാന്റെ പരിക്ക്. കഴിഞ്ഞ മത്സരത്തിൽ ഹാംസ്ട്രിങ് ഇഞ്ചുറി മൂലം കളിക്കളം വിട്ട റാഷിദ് ഫൈനലിലും കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ. ” പരിക്കിന്റെ തീവ്രത എത്രത്തോളമുണ്ടെന്നറിയാനാണ് ഞാൻ കഴിഞ്ഞ മത്സരത്തിൽ… Read More »അഫ്ഘാൻ ക്യാമ്പിൽ ആശങ്ക ; ഫൈനലിൽ റാഷിദ് ഖാൻ കളിച്ചേക്കില്ല, കാരണമിതാണ്

അഫ്ഘാനിസ്ഥാനെ ഇനിമുതൽ റാഷിദ് ഖാൻ നയിക്കും

ലോകകപ്പിലെ മോശം പ്രകടനത്തിന് പുറകെ ഗുൽബാദിൻ നൈബി ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കി അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. സ്പിന്നർ റാഷിദ് ഖാനായിരിക്കും ഇനി മൂന്ന് ഫോർമാറ്റിലും അഫ്ഘാനിസ്ഥാനെ നയിക്കുക. ലോകകപ്പിന് തൊട്ടുമുൻപാണ് ഗുൽബാദിൻ നൈബിനെ ഏകദിന ക്യാപ്റ്റനായും റാഷിദ് ഖാനെ ടി20 ക്യാപ്റ്റനായും… Read More »അഫ്ഘാനിസ്ഥാനെ ഇനിമുതൽ റാഷിദ് ഖാൻ നയിക്കും

ലോകകപ്പിൽ 100 റൺസ് വഴങ്ങുന്ന ആദ്യ സ്പിന്നർ ; നാണക്കേടുകളുടെ പടുക്കുഴിയിൽ റാഷിദ് ഖാൻ

ഇംഗ്ലണ്ടിനെതിരായ മോശം ബൗളിങ് പ്രകടനത്തിന് പുറകെ അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനെ തേടിയെത്തിയത് നിരവധി നാണക്കേടിന്റെ റെക്കോർഡുകൾ. മത്സരത്തിൽ ഒമ്പത് ഓവർ എറിഞ്ഞ റാഷിദ് ഖാൻ വിക്കറ്റൊന്നും നേടാതെ 110 റൺസാണ് വഴങ്ങികൂട്ടിയത്. ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന… Read More »ലോകകപ്പിൽ 100 റൺസ് വഴങ്ങുന്ന ആദ്യ സ്പിന്നർ ; നാണക്കേടുകളുടെ പടുക്കുഴിയിൽ റാഷിദ് ഖാൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും അഞ്ച് വിക്കറ്റ് നേട്ടവുമായി റാഷിദ് ഖാൻ

ഇന്റർനാഷണൽ ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഒമ്പതാമത്തെ ബൗളറായി അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ . അയർലൻഡിനെതിരായ ടെസ്റ്റ് മത്സരത്തോടെയാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത് . ആദ്യ ഇന്നിങ്‌സിൽ രണ്ട് വിക്കറ്റ് മാത്രം വീഴ്ത്തിയ റാഷിദ് ഖാൻ… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും അഞ്ച് വിക്കറ്റ് നേട്ടവുമായി റാഷിദ് ഖാൻ