Skip to content

Rajasthan Royals

അദ്ദേഹത്തിന് എല്ലായ്പ്പോഴും എൻ്റെ മനസ്സിൽ സ്ഥാനമുണ്ട് ; ഷെയ്ൻ വോണിനെ കുറിച്ച് യൂസഫ് പത്താൻ

ഓസ്ട്രേലിയൻ ഇതിഹാസവും മുൻ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ ഷെയ്ൻ വോണിനെ കുറിച്ചുള്ള തൻ്റെ ഓർമകൾ പങ്കുവെച്ച് മുൻ ഇന്ത്യൻ താരം യൂസഫ് പത്താൻ. പ്രഥമ ഐ പി എൽ കിരീടം നേടിയ രാജസ്ഥാൻ റോയൽസിൽ ഷെയ്ൻ വോണിന് കീഴിൽ യൂസഫ് പത്താൻ… Read More »അദ്ദേഹത്തിന് എല്ലായ്പ്പോഴും എൻ്റെ മനസ്സിൽ സ്ഥാനമുണ്ട് ; ഷെയ്ൻ വോണിനെ കുറിച്ച് യൂസഫ് പത്താൻ

നാലാം സെഞ്ചുറിയുമായി ജോസ് ബട്ട്ലർ, ചരിത്ര നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പം

തകർപ്പൻ സെഞ്ചുറി നേടിയ ജോസ് ബട്ട്ലറുടെ ചിറകിലേറി ഐ പി എൽ പതിനഞ്ചാം സീസണിലെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ആർ സീ ബിയ്ക്കെതിരെ ഏകപക്ഷീയമായി 7 വിക്കറ്റിൻ്റെ വിജയം നേടിയാണ് രാജസ്ഥാൻ റോയൽസ് ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിലെ സെഞ്ചുറിയോടെ ഐ… Read More »നാലാം സെഞ്ചുറിയുമായി ജോസ് ബട്ട്ലർ, ചരിത്ര നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പം

ജോസ് ദി ബോസ്, ബട്ട്ലറുടെ സെഞ്ചുറി മികവിൽ ബാംഗ്ലൂരിനെ തകർത്ത് തരിപ്പണമാക്കി രാജസ്ഥാൻ റോയൽസ് ഫൈനലിൽ

ഐ പി എൽ പതിനഞ്ചാം സീസണിലെ ഫൈനൽ പോരാട്ടം ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിൽ. രണ്ടാം ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 7 വിക്കറ്റിന് തകർത്താണ് രാജസ്ഥാൻ റോയൽസ് ഫൈനൽ യോഗ്യത നേടിയത്. ഐ പി എൽ ഉദ്ഘാടന സീസണിന്… Read More »ജോസ് ദി ബോസ്, ബട്ട്ലറുടെ സെഞ്ചുറി മികവിൽ ബാംഗ്ലൂരിനെ തകർത്ത് തരിപ്പണമാക്കി രാജസ്ഥാൻ റോയൽസ് ഫൈനലിൽ

കില്ലർ മില്ലർ, രാജസ്ഥാൻ റോയൽസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ

ക്വാളിഫയർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഫൈനലിൽ പ്രവേശിച്ച് ഗുജറാത്ത് ടൈറ്റൻസ്. ഡേവിഡ് മില്ലറുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് ആവേശവിജയം നേടി ടൈറ്റൻസ് ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 189 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ ഗുജറാത്ത് ടൈറ്റൻസ്… Read More »കില്ലർ മില്ലർ, രാജസ്ഥാൻ റോയൽസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ

റണ്ണിനായി ഓടിയെത്തി റിയാൻ പരാഗ്, ഇടംവലം അനങ്ങാതെ അശ്വിൻ, വീഡിയോ കാണാം

ഈ ഐ പി എൽ സീസണിൽ സമൂഹ മാധ്യമങ്ങളിൽ ഏറ്റവുമധികം നിറഞ്ഞുനിന്ന താരങ്ങളിൽ ഒരാളാണ് രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. ടൂർണമെൻ്റ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വീണ്ടും ട്രോളുകൾ ഏറ്റുവാങ്ങിയിരിക്കുകയാണ് റിയാൻ പരാഗ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ക്വാളിഫയർ പോരാട്ടത്തിലെ രാജസ്ഥാൻ… Read More »റണ്ണിനായി ഓടിയെത്തി റിയാൻ പരാഗ്, ഇടംവലം അനങ്ങാതെ അശ്വിൻ, വീഡിയോ കാണാം

രഹാനെയെ പിന്നിലാക്കി, ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് സഞ്ജു സാംസൺ

തകർപ്പൻ പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസിനെതിരായ ക്വാളിഫയർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ നേട്ടവും സഞ്ജു സാംസൺ സ്വന്തം പേരിൽ കുറിച്ചു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ജയ്സ്വാളിനെ നഷ്ടപെട്ട രാജസ്ഥാൻ റോയൽസിനെ മത്സരത്തിൽ… Read More »രഹാനെയെ പിന്നിലാക്കി, ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് സഞ്ജു സാംസൺ

അന്ന് വോണിന് കീഴിൽ ഇന്ന് സഞ്ജുവിന് കീഴിൽ, ചരിത്രം ആവർത്തിക്കുമോ

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെ 5 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ 2022 ലെ പ്ലേയോഫിൽ പ്രവേശിച്ചിരിക്കുകയാണ് സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. 151 റൺസിൻ്റെ വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്തുകൾ ശേഷിക്കെയാണ് രാജസ്ഥാൻ റോയൽസ് മറികടന്നത്.… Read More »അന്ന് വോണിന് കീഴിൽ ഇന്ന് സഞ്ജുവിന് കീഴിൽ, ചരിത്രം ആവർത്തിക്കുമോ

ചെന്നൈയ്ക്കെതിരെ തകർപ്പൻ വിജയം, രണ്ടാം സ്ഥാനക്കാരായി സഞ്ജുവും കൂട്ടരും പ്ലേയോഫിലേക്ക്

ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ച് വിക്കറ്റിന് തകർത്ത് പ്ലേയോഫ് യോഗ്യത നേടി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 151 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ റോയൽസ് മറികടന്നു. 14 മത്സരങ്ങളിൽ നിന്നും… Read More »ചെന്നൈയ്ക്കെതിരെ തകർപ്പൻ വിജയം, രണ്ടാം സ്ഥാനക്കാരായി സഞ്ജുവും കൂട്ടരും പ്ലേയോഫിലേക്ക്

എട്ടാം വിജയം, ലഖ്നൗവിനെ തകർത്ത് പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി രാജസ്ഥാൻ റോയൽസ്

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ പരാജയപെടുത്തി പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 24 റൺസിനാണ് രാജസ്ഥാൻ റോയൽസ് വിജയിച്ചത്. സീസണിലെ റോയൽസിൻ്റെ എട്ടാം വിജയമാണിത്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ രാജസ്ഥാൻ രണ്ടാം സ്ഥാനത്തെത്തി. രാജസ്ഥാൻ ഉയർത്തിയ… Read More »എട്ടാം വിജയം, ലഖ്നൗവിനെ തകർത്ത് പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി രാജസ്ഥാൻ റോയൽസ്

വൈഡ് വിളിച്ച് അമ്പയർ, റിവ്യൂ എടുത്ത് ട്രോളി സഞ്ജു സാംസൺ, വീഡിയോ കാണാം

ഐ പി എല്ലിൽ ആവേശപോരാട്ടത്തിനിടെ രസംകൊല്ലിയാവുകയാണ് അമ്പയർമാരുടെ തെറ്റായ തീരുമാനങ്ങൾ. നിരവധി തെറ്റായ തീരുമാനങ്ങളാണ് ഈ സീസണിൽ അമ്പയർമാരിൽ നിന്നും ഉണ്ടായിരിക്കുന്നത്. ഇക്കുറി രാജസ്ഥാൻ റോയൽസ് കെ കെ ആർ മത്സരത്തിനിടെയുണ്ടായ അമ്പയറുടെ തീരുമാനങ്ങൾ ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഡൽഹി ക്യാപ്റ്റൻ… Read More »വൈഡ് വിളിച്ച് അമ്പയർ, റിവ്യൂ എടുത്ത് ട്രോളി സഞ്ജു സാംസൺ, വീഡിയോ കാണാം

തുടർതോൽവികൾക്കൊടുവിൽ വിജയം നേടി കെ കെ ആർ, രാജസ്ഥാൻ റോയൽസിനെ തകർത്തത് 7 വിക്കറ്റിന്

തുടർച്ചയായ അഞ്ച് പരാജയങ്ങൾക്കൊടുവിൽ വിജയം കുറിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു കെ കെ ആറിൻ്റെ വിജയം. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 153 റൺസിൻ്റെ വിജയലക്ഷ്യം 19.1 ഓവറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മറികടന്നു.… Read More »തുടർതോൽവികൾക്കൊടുവിൽ വിജയം നേടി കെ കെ ആർ, രാജസ്ഥാൻ റോയൽസിനെ തകർത്തത് 7 വിക്കറ്റിന്

ഫിഫ്റ്റി നേടി സൂര്യകുമാർ യാദവ്, തകർത്തടിച്ച് ടിം ഡേവിഡ്, രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് സീസണിലെ ആദ്യ വിജയം നേടി മുംബൈ ഇന്ത്യൻസ്

രാജസ്ഥാൻ റോയൽസിനെ 5 വിക്കറ്റിന് തകർത്ത് ഈ സീസണിലെ ആദ്യ വിജയം നേടി മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 159 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. 39 പന്തിൽ 51… Read More »ഫിഫ്റ്റി നേടി സൂര്യകുമാർ യാദവ്, തകർത്തടിച്ച് ടിം ഡേവിഡ്, രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് സീസണിലെ ആദ്യ വിജയം നേടി മുംബൈ ഇന്ത്യൻസ്

എത്രത്തോളം അപകടകാരിയാണെന്ന് അവൻ ലോകത്തിന് കാണിച്ചു കൊടുത്തു, റിയാൻ പരാഗിനെ പ്രശംസിച്ച് സഞ്ജു സാംസൺ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനെ വിജയത്തിലെത്തിച്ച യുവതാരം റിയാൻ പരാഗിനെ പ്രശംസിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. താൻ എത്രത്തോളം കഴിവുള്ള താരമാണെന്ന് ലോകത്തിന് മുൻപിൽ പരാഗ് കാണിച്ചുകൊടുത്തുവെന്നും വലിയ വിശ്വാസമാണ് പരാഗിൽ തങ്ങൾക്കുള്ളതെന്നും… Read More »എത്രത്തോളം അപകടകാരിയാണെന്ന് അവൻ ലോകത്തിന് കാണിച്ചു കൊടുത്തു, റിയാൻ പരാഗിനെ പ്രശംസിച്ച് സഞ്ജു സാംസൺ

കുതിപ്പ് തുടർന്ന് രാജസ്ഥാൻ റോയൽസ്, ആർ സീ ബിയെ തകർത്ത് സ്വന്തമാക്കിയത് സീസണിലെ ആറാം വിജയം

ഐ പി എല്ലിൽ വിജയകുതിപ്പ് തുടർന്ന് സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 29 റൺസിന് തകർത്ത റോയൽസ് സീസണിലെ തങ്ങളുടെ ആറാം വിജയം സ്വന്തമാക്കി. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 145 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ആർ സീ… Read More »കുതിപ്പ് തുടർന്ന് രാജസ്ഥാൻ റോയൽസ്, ആർ സീ ബിയെ തകർത്ത് സ്വന്തമാക്കിയത് സീസണിലെ ആറാം വിജയം

ഐ പി എല്ലിൽ സിക്സിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് സഞ്ജു സാംസൺ

ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് സഞ്ജു ഈ തകർപ്പൻ റെക്കോർഡ് സഞ്ജു സാംസൺ സ്വന്തമാക്കിയത്. മത്സരത്തിൽ 21 പന്തിൽ ഒരു ഫോറും മൂന്ന് സിക്സുമടക്കം… Read More »ഐ പി എല്ലിൽ സിക്സിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് സഞ്ജു സാംസൺ

അടിപൊളി ചേട്ടൻ, സഞ്ജുവിനൊപ്പം മുണ്ടുടുത്ത് തനി മലയാളിയായി ജോസ് ബട്ട്ലർ

ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് സഞ്ജുവിൻ്റെ കീഴിൽ രാജസ്ഥാൻ റോയൽസ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. സീസണിൽ 7 മത്സരങ്ങളിൽ നിന്നും 5 വിജയം നേടി പ്ലേയോഫിലേക്ക് കുതിക്കുകയാണ് റോയൽസ്. റോയൽസിൻ്റെ കുതിപ്പിൽ പാതി ക്രെഡിറ്റും അർഹിക്കുന്നത് ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോസ്… Read More »അടിപൊളി ചേട്ടൻ, സഞ്ജുവിനൊപ്പം മുണ്ടുടുത്ത് തനി മലയാളിയായി ജോസ് ബട്ട്ലർ

ആ ഇടവേള യഥാർത്ഥത്തിൽ ഞങ്ങൾക്ക് സഹായകമായി, രവിചന്ദ്രൻ അശ്വിൻ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അവസാന ഓവറിനിടെ ഉണ്ടായ സംഭവവികാസങ്ങൾ യഥാർത്ഥത്തിൽ രാജസ്ഥാൻ റോയൽസിനെ സഹായിച്ചുവെന്ന് ടീമിലെ സീനിയർ താരം സഞ്ജു സാംസൺ. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിൽ റോവ്മാൻ സിക്സ് പറത്തിയതോടെ ഞങ്ങൾ സമ്മർദ്ദത്തിലായിരുന്നുവെന്നും അശ്വിൻ പറഞ്ഞു. അവസാന ഓവറിൽ… Read More »ആ ഇടവേള യഥാർത്ഥത്തിൽ ഞങ്ങൾക്ക് സഹായകമായി, രവിചന്ദ്രൻ അശ്വിൻ

ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ വിജയം കുറിച്ച് രാജസ്ഥാൻ റോയൽസ്, പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക്

ഡൽഹി ക്യാപിറ്റൽസിനെ 15 റൺസിന് തകർത്ത് സീസണിലെ അഞ്ചാം വിജയം നേടി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 223 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 207… Read More »ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ വിജയം കുറിച്ച് രാജസ്ഥാൻ റോയൽസ്, പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക്

രാജസ്ഥാൻ റോയൽസിന് വേണ്ടിയുളള നൂറാം മത്സരത്തിൽ തിളങ്ങി സഞ്ജു, ഒപ്പം സ്വന്തമാക്കിയത് തകർപ്പൻ നേട്ടം

തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ജോസ് ബട്ട്ലർക്കൊപ്പം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. ജോസ് ബട്ട്ലർ സീസണിലെ തൻ്റെ മൂന്നാം സെഞ്ചുറി നേടിയപ്പോൾ സഞ്ജു 19 പന്തിൽ 46 റൺസ് നേടി പുറത്താകാതെ നിന്നു. ഈ പ്രകടനത്തോടെ… Read More »രാജസ്ഥാൻ റോയൽസിന് വേണ്ടിയുളള നൂറാം മത്സരത്തിൽ തിളങ്ങി സഞ്ജു, ഒപ്പം സ്വന്തമാക്കിയത് തകർപ്പൻ നേട്ടം

അതൊരു ബുദ്ധിശൂന്യമായ നീക്കമായിരുന്നു, അശ്വിനെ മൂന്നാമനായി ഇറക്കിയ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ സഞ്ജു സാംസണ് മുൻപേ രവിചന്ദ്രൻ അശ്വിനെ മൂന്നാമനായി ഇറക്കിയ രാജസ്ഥാൻ റോയൽസിൻ്റെ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. രാജസ്ഥാൻ റോയൽസിൻ്റെ ഈ നീക്കം ബുദ്ധിശൂന്യമായിരുന്നുവെന്നും മത്സരത്തിൽ തന്നെ ഈ നീക്കം തിരിച്ചടിയായെന്നും മഞ്ജരേക്കർ… Read More »അതൊരു ബുദ്ധിശൂന്യമായ നീക്കമായിരുന്നു, അശ്വിനെ മൂന്നാമനായി ഇറക്കിയ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

രാജസ്ഥാൻ റോയൽസിനെതിരെ വമ്പൻ വിജയം കുറിച്ച് ഗുജറാത്ത് ടൈറ്റൻസ്, പോയിൻ്റ് ടേബിളിൽ ഒന്നാമത്

രാജസ്ഥാൻ റോയൽസിനെ 37 റൺസിന് തകർത്ത് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി ഗുജറാത്ത് ടൈറ്റൻസ്. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 193 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാൻ… Read More »രാജസ്ഥാൻ റോയൽസിനെതിരെ വമ്പൻ വിജയം കുറിച്ച് ഗുജറാത്ത് ടൈറ്റൻസ്, പോയിൻ്റ് ടേബിളിൽ ഒന്നാമത്

രാജസ്ഥാൻ്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ മികച്ച ഫിനിഷറായി മാറുവാൻ എനിക്ക് കഴിയും, റിയാൻ പരാഗ്

ഇന്ത്യൻ ടീമിലെ തന്നെ മികച്ച ഫിനിഷറാകുവാൻ തനിക്ക് സാധിക്കുമെന്ന് രാജസ്ഥാൻ റോയൽസിൻ്റെ ഇന്ത്യൻ യുവതാരം റിയാൻ പരാഗ്. 2018 അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്ന പരാഗിനെ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് 2019 ലേലത്തിൽ രാജസ്ഥാൻ റോയൽസ്… Read More »രാജസ്ഥാൻ്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ മികച്ച ഫിനിഷറായി മാറുവാൻ എനിക്ക് കഴിയും, റിയാൻ പരാഗ്

ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്ന് പലപ്പോഴും നമ്മൾ മറക്കുന്നു, റിട്ടയേർഡ് ഔട്ടായതിനെ കുറിച്ച് രവിചന്ദ്രൻ അശ്വിൻ

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ റിട്ടയേർഡ് ഔട്ടായ തീരുമാനത്തോട് പ്രതികരിച്ച് രാജസ്ഥാൻ റോയൽസ് താരം രവിചന്ദ്രൻ അശ്വിൻ. മത്സരത്തിലെ 19 ആം ഓവറിലാണ് റിട്ടയേർഡ് ഔട്ടായി അശ്വിൻ ബാറ്റിങ് മതിയാക്കി പുറത്തുപോയത് ഐ പി എൽ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു… Read More »ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്ന് പലപ്പോഴും നമ്മൾ മറക്കുന്നു, റിട്ടയേർഡ് ഔട്ടായതിനെ കുറിച്ച് രവിചന്ദ്രൻ അശ്വിൻ

അത് അവൻ്റെ ഐഡിയയായിരുന്നു, കെ എൽ രാഹുലിനെ പുറത്താക്കിയ തന്ത്രത്തെ കുറിച്ച് ട്രെൻ്റ് ബോൾട്ട്

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ ലഖ്നൗ ക്യാപ്റ്റൻ കെ എൽ രാഹുലിനെ പുറത്താക്കിയതിന് പിന്നിലെ പ്ലാനിനെ കുറിച്ച് വെളിപ്പെടുത്തി ട്രെൻ്റ് ബോൾട്ട്. 166 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ലഖ്നൗവിനെ ആദ്യ പന്തിൽ തന്നെ കെ എൽ രാഹുലിനെ പുറത്താക്കി ട്രെൻ്റ് ബോൾട്ട്… Read More »അത് അവൻ്റെ ഐഡിയയായിരുന്നു, കെ എൽ രാഹുലിനെ പുറത്താക്കിയ തന്ത്രത്തെ കുറിച്ച് ട്രെൻ്റ് ബോൾട്ട്

അതിനെ കുറിച്ച് സീസണിന് മുൻപേ ഞങ്ങൾ ചിന്തിച്ചിരുന്നു, അത് ടീമിൻ്റെ തീരുമാനമായിരുന്നു, അശ്വിൻ റിട്ടയേർഡ് ഔട്ടായതിനെ കുറിച്ച് ക്യാപ്റ്റൻ സഞ്ജു സാംസൺ

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിലെ റിട്ടയർഡ് ഔട്ടായി രവിചന്ദ്രൻ അശ്വിൻ മടങ്ങിയത് ടീമിൻ്റെ തീരുമാനപ്രകാരമാണെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മത്സരത്തിലെ 19 ആം ഓവറിലാണ് റിയാൻ പരാഗിനെ ക്രീസിലെത്തിക്കാൻ അശ്വിൻ റിട്ടയർഡ് ഔട്ടായി മടങ്ങിയത്. ഐ പി എൽ… Read More »അതിനെ കുറിച്ച് സീസണിന് മുൻപേ ഞങ്ങൾ ചിന്തിച്ചിരുന്നു, അത് ടീമിൻ്റെ തീരുമാനമായിരുന്നു, അശ്വിൻ റിട്ടയേർഡ് ഔട്ടായതിനെ കുറിച്ച് ക്യാപ്റ്റൻ സഞ്ജു സാംസൺ

ഹാട്രിക് നേടാൻ സാധിക്കാതിരുന്നതിൽ നിരാശയുണ്ട്, ഹാട്രിക് നഷ്ടപെട്ടതിനെ കുറിച്ച് യുസ്വേന്ദ്ര ചഹാൽ

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഹാട്രിക് മിസ്സായതിൽ വിഷമമുണ്ടെന്ന് രാജസ്ഥാൻ റോയൽസ് സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. രാജസ്ഥാൻ റോയൽസ് 23 റൺസിന് വിജയിച്ച മത്സരത്തിൽ നാലോവറിൽ 26 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ ചഹാൽ നേടിയിരുന്നു. മത്സരത്തിലെ പതിനാറാം ഓവറിലെ ആദ്യ… Read More »ഹാട്രിക് നേടാൻ സാധിക്കാതിരുന്നതിൽ നിരാശയുണ്ട്, ഹാട്രിക് നഷ്ടപെട്ടതിനെ കുറിച്ച് യുസ്വേന്ദ്ര ചഹാൽ

മുംബൈ ഇന്ത്യൻസിന് തുടർച്ചയായ രണ്ടാം പരാജയം, തകർപ്പൻ വിജയം നേടി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്

മുംബൈ ഇന്ത്യൻസിനെ 23 റൺസിന് തകർത്ത് ഈ സീസണിലെ തുടർച്ചയായ രണ്ടാം വിജയം നേടി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 194 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ്… Read More »മുംബൈ ഇന്ത്യൻസിന് തുടർച്ചയായ രണ്ടാം പരാജയം, തകർപ്പൻ വിജയം നേടി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്

സഞ്ജുവിനും കൂട്ടർക്കും വിജയതുടക്കം, സൺറൈസേഴ്സിനെതിരെ നേടിയത് വമ്പൻ വിജയം

ഐ പി എൽ പതിനഞ്ചാം സീസണിൽ സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസിന് വിജയതുടക്കം. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 61 റൺസിൻ്റെ വമ്പൻ വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. ഈ സീസണിൽ ടോട്ടൽ ഡിഫൻഡ് ചെയ്ത് വിജയിക്കുന്ന ആദ്യ ടീമാണ് രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ… Read More »സഞ്ജുവിനും കൂട്ടർക്കും വിജയതുടക്കം, സൺറൈസേഴ്സിനെതിരെ നേടിയത് വമ്പൻ വിജയം

എത്രത്തോളം മാറ്റങ്ങൾ വരുത്തിയെന്ന് അവനുപോലും അറിയില്ല, സഞ്ജുവിനെ രൂക്ഷമായി വിമർശിച്ച് ആകാശ് ചോപ്ര

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ രൂക്ഷമായി വിമർശിച്ച് മുൻ2 ഇന്ത്യൻ താരം ആകാശ് ചോപ്ര. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ദയനീയമായി പരാജയപെട്ട് സീസണിൽ നിന്നും റോയൽസ് പുറത്തായതിന് പുറകെയാണ് സഞ്ജുവിനെതിരെ ആകാശ് ചോപ്ര വിമർശനമുന്നയിച്ചത്. DRS ഡിസിഷൻ റിവ്യൂ സിസ്റ്റം… Read More »എത്രത്തോളം മാറ്റങ്ങൾ വരുത്തിയെന്ന് അവനുപോലും അറിയില്ല, സഞ്ജുവിനെ രൂക്ഷമായി വിമർശിച്ച് ആകാശ് ചോപ്ര

രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ വിജയം, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയോഫിലേക്ക്, മുംബൈയുടെ സാധ്യതകൾ ഇങ്ങനെ

നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 86 റൺസിന് പരാജയപെടുത്തി പ്ലേയോഫ് ഏറെക്കുറെ ഉറപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് 16.1 ഓവറിൽ 85 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ വിജയം, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയോഫിലേക്ക്, മുംബൈയുടെ സാധ്യതകൾ ഇങ്ങനെ