Skip to content

Rahul Chahar

നാല് സ്പിന്നർമാരെ നെറ്റ് ബൗളർമാരായി ടീമിൽ ഉൾപെടുത്തി ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയ്ക്കുള്ള പരിശീലനം ആരംഭിച്ചിരിക്കുകയാണ് ഇന്ത്യ. ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, പുജാര, കെ എൽ രാഹുൽ അടക്കമുള്ള താരങ്ങൾ നാഗ്പൂർ ടെസ്റ്റിനായി ഇതിനോടകം പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ഇതിനിടെ ഇന്ത്യൻ പരിശീലന ക്യാമ്പിലേക്ക് നാല് സ്‌പിന്നർമാരെ നെറ്റ് ബൗളർമാരായി… Read More »നാല് സ്പിന്നർമാരെ നെറ്റ് ബൗളർമാരായി ടീമിൽ ഉൾപെടുത്തി ഇന്ത്യ

വിക്കറ്റ് വീഴ്ത്തി അഗ്രസീവായി രാഹുൽ ചഹാർ, ബാറ്റിൽ തട്ടി അഭിനന്ദിച്ച് ശ്രീലങ്കൻ താരത്തിന്റെ മറുപടി ; വീഡിയോ കാണാം

ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ആരാധകരുടെ ഹൃദയം കീഴടക്കി ശ്രീലങ്കൻ താരം ഹസരങ്ക. തന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം അഗ്രസീവായി ആഘോഷിച്ച ഇന്ത്യൻ രാഹുൽ ചഹാറിന് കളിക്കളത്തിൽ നിന്നും മടങ്ങവേ ബാറ്റിൽ തട്ടി അഭിനന്ദിച്ചുകൊണ്ടാണ് ഹസരങ്ക മറുപടി നൽകിയത്. മത്സരത്തിലെ 15… Read More »വിക്കറ്റ് വീഴ്ത്തി അഗ്രസീവായി രാഹുൽ ചഹാർ, ബാറ്റിൽ തട്ടി അഭിനന്ദിച്ച് ശ്രീലങ്കൻ താരത്തിന്റെ മറുപടി ; വീഡിയോ കാണാം

മത്സരത്തിനിടെ രോഹിത് ശർമ്മ നൽകിയ നിർദ്ദേശമെന്തായിരുന്നു, തുറന്നുപറഞ്ഞ് മുംബൈ ഇന്ത്യൻസ് സ്പിന്നർ രാഹുൽ ചഹാർ

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മൽസരത്തിലെ മുംബൈ ഇന്ത്യൻസ് സ്പിന്നർ രാഹുൽ ചഹാർ കാഴ്ച്ചവെച്ചത്. നാലോവറിൽ 27 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ രാഹുൽ ചഹാറാണ് പരാജയം ഉറപ്പിച്ചുവെന്ന് കരുതിയ മത്സരത്തിൽ ചാമ്പ്യന്മാരെ തിരിച്ചെത്തിച്ചത്. മത്സരത്തിനിടെ ക്യാപ്റ്റൻ… Read More »മത്സരത്തിനിടെ രോഹിത് ശർമ്മ നൽകിയ നിർദ്ദേശമെന്തായിരുന്നു, തുറന്നുപറഞ്ഞ് മുംബൈ ഇന്ത്യൻസ് സ്പിന്നർ രാഹുൽ ചഹാർ

ആ താരത്തെ ടീമിൽ ഉൾപ്പെടുത്തിയത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും

വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിൽ മുംബൈ ഇന്ത്യൻസ് സ്പിന്നർ രാഹുൽ ചഹാറിനെ ഉൾപ്പെടുത്തിയ തീരുമാനത്തെ സ്വാഗതം ചെയ്ത് മുൻ ഇന്ത്യൻ സ്പിന്നർ നിലേഷ് കുൽക്കർണി. രാഹുൽ ചഹാറിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തയത് മികച്ച നീക്കമാണെന്നും മികച്ച പ്രകടനമാണ് ഇപ്പോൾ ചഹാർ… Read More »ആ താരത്തെ ടീമിൽ ഉൾപ്പെടുത്തിയത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും