Skip to content

Punjab kings

ലാസ്റ്റ് ബോൾ ത്രില്ലർ !! ചെന്നൈയ്ക്കെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്സിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി പഞ്ചാബ് കിങ്സ്. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ നാല് വിക്കറ്റിനായിരുന്നു പഞ്ചാബിൻ്റെ വിജയം. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 201 റൺസിൻ്റെ വിജയലക്ഷ്യം അവസാന പന്തിൽ ട്രിപ്പിൾ ഓടിയാണ് പഞ്ചാബ് കിങ്സ്… Read More »ലാസ്റ്റ് ബോൾ ത്രില്ലർ !! ചെന്നൈയ്ക്കെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

രസംകൊല്ലിയായി മഴ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സിന് വിജയം

ഐ പി എൽ 2023 സീസണിലെ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സിന് വിജയം. മഴ കളി മുടക്കിയ മത്സരത്തിൽ DLS നിയമപ്രകാരം 7 റൺസിനായിരുന്നു പഞ്ചാബ് കിങ്സിൻ്റെ വിജയം. 192 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കെ കെ… Read More »രസംകൊല്ലിയായി മഴ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സിന് വിജയം

പഞ്ചാബിന് വീണ്ടും പണികൊടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ഐ പി എൽ പതിനാറാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനൊരുങ്ങുന്ന പഞ്ചാബ് കിങ്സിന് കനത്ത തിരിച്ചടി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ടീമിലെ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ലിയാം ലിവിങ്സ്റ്റൺ കളിക്കില്ല. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൽ നിന്നും ഫിറ്റ്നസ് ക്ലിയറൻസ് ലഭിക്കാൻ… Read More »പഞ്ചാബിന് വീണ്ടും പണികൊടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

മായങ്ക് അഗർവാളിൻ്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചു, പഞ്ചാബ് കിങ്സിന് പുതിയ ക്യാപ്റ്റൻ

ഐ പി എല്ലിൽ പഞ്ചാബ് കിങ്സിന് വീണ്ടും പുതിയ ക്യാപ്റ്റൻ. ടീമിലെ സീനിയർ താരം ശിഖാർ ധവാനായിരിക്കും വരുന്ന സീസണിൽ പഞ്ചാബ് കിങ്സിനെ നയിക്കുക. ഈ കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് മായങ്ക് അഗർവാളിൻ്റെ ക്യാപ്റ്റൻ സ്ഥാനം തെറിപ്പിച്ചത്. ക്യാപ്റ്റൻസിയ്ക്കൊപ്പം ബാറ്റിങിലും… Read More »മായങ്ക് അഗർവാളിൻ്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചു, പഞ്ചാബ് കിങ്സിന് പുതിയ ക്യാപ്റ്റൻ

തകർത്തടിച്ച് ലിവിങ്സ്റ്റൺ, പഞ്ചാബ് കിങ്സിന് വിജയത്തോടെ മടക്കം

ഐ പി എൽ പതിനഞ്ചാം സീസണിലെ അവസാന ലീഗ് ഘട്ട മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്സിന് 5 വിക്കറ്റിൻ്റെ വിജയം. മത്സരത്തിൽ സൺറൈസേഴ്സ് ഉയർത്തിയ 158 റൺസിൻ്റെ വിജയലക്ഷ്യം 15.1 ഓവറിൽ പഞ്ചാബ് കിങ്സ് മറികടന്നു. സീസണിലെ പഞ്ചാബ് കിങ്സിൻ്റെ… Read More »തകർത്തടിച്ച് ലിവിങ്സ്റ്റൺ, പഞ്ചാബ് കിങ്സിന് വിജയത്തോടെ മടക്കം

പ്ലേയോഫ് പ്രതീക്ഷകൾക്ക് തിരിച്ചടി, പഞ്ചാബിനെതിരെ വമ്പൻ തോൽവി ഏറ്റുവാങ്ങി ആർ സീ ബി

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ പ്ലേയോഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. പഞ്ചാബ് കിങ്സിനെതിരായ നിർണായക മത്സരത്തിൽ 54 റൺസിൻ്റെ വമ്പൻ തോൽവിയാണ് ആർ സീ ബി ഏറ്റുവാങ്ങിയത്. വിജയത്തോടെ പഞ്ചാബ് കിങ്സ് തങ്ങളുടെ പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തി. മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 210… Read More »പ്ലേയോഫ് പ്രതീക്ഷകൾക്ക് തിരിച്ചടി, പഞ്ചാബിനെതിരെ വമ്പൻ തോൽവി ഏറ്റുവാങ്ങി ആർ സീ ബി

പവർപ്ലേയിൽ തകർത്തടിച്ച് ബെയർസ്റ്റോ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിൻ്റെ ഇംഗ്ലീഷ് ഓപ്പണർ ജോണി ബെയർസ്റ്റോ കാഴ്ച്ചവെച്ചത്. 21 പന്തിൽ നിന്നുമാണ് ബെയർസ്റ്റോ ഫിഫ്റ്റി പൂർത്തിയാക്കിയത്. മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ജോണി ബെയർസ്റ്റോ. 2008… Read More »പവർപ്ലേയിൽ തകർത്തടിച്ച് ബെയർസ്റ്റോ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

കുതിപ്പ് തുടർന്ന് ലഖ്നൗ സൂപ്പർ ജയൻ്റ്സ്, പഞ്ചാബിനെ തകർത്ത് സ്വന്തമാക്കിയത് സീസണിലെ ആറാം വിജയം

പഞ്ചാബ് കിങ്സിനെ റൺസിന് 20 തകർത്ത് സീസണിലെ ആറാം വിജയം നേടി ലഖ്നൗ സൂപ്പർ ജയൻ്റ്സ്. മത്സരത്തിൽ ലഖ്നൗ ഉയർത്തിയ 154 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന പഞ്ചാബ് കിങ്സിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടാൻ… Read More »കുതിപ്പ് തുടർന്ന് ലഖ്നൗ സൂപ്പർ ജയൻ്റ്സ്, പഞ്ചാബിനെ തകർത്ത് സ്വന്തമാക്കിയത് സീസണിലെ ആറാം വിജയം

അവസാന ഓവറുകളിൽ മത്സരം കൈവിട്ട് മുംബൈ ഇന്ത്യൻസ്, ഏറ്റുവാങ്ങിയത് തുടർച്ചയായ അഞ്ചാം പരാജയം

ഐ പി എൽ പതിനഞ്ചാം സീസണിലെ തുടർച്ചയായ അഞ്ചാം പരാജയം ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 12 റൺസിനാണ് മുംബൈ ഇന്ത്യൻസ് പരാജയപെട്ടത്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 199 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന മുംബൈ… Read More »അവസാന ഓവറുകളിൽ മത്സരം കൈവിട്ട് മുംബൈ ഇന്ത്യൻസ്, ഏറ്റുവാങ്ങിയത് തുടർച്ചയായ അഞ്ചാം പരാജയം

തുടർച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സിന് വമ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്സിനെ 54 റൺസിന് തകർത്ത് സീസണിലെ രണ്ടാം വിജയം നേടി പഞ്ചാബ് കിങ്സ്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 181 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് 18 ഓവറിൽ 126 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »തുടർച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സിന് വമ്പൻ വിജയം

ഒടി വെച്ച് ഒഡിയൻ, ആർ സീ ബിയ്ക്കെതിരെ പഞ്ചാബ് കിങ്സിന് തകർപ്പൻ വിജയം

ഇന്ത്യൻ പ്രീമിയർ ലീഗ് 2022 സീസണിലെ മൂന്നാം മത്സരത്തിൽ ആർ സീ ബിയ്ക്കെതിരെ പഞ്ചാബ് കിങ്സിന് തകർപ്പൻ വിജയം. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 206 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. അവസാന ഓവറുകളിൽ… Read More »ഒടി വെച്ച് ഒഡിയൻ, ആർ സീ ബിയ്ക്കെതിരെ പഞ്ചാബ് കിങ്സിന് തകർപ്പൻ വിജയം

തകർത്താടി കെ എൽ രാഹുൽ, ചെന്നൈയ്ക്കെതിരെ പഞ്ചാബ് കിങ്‌സിന് തകർപ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്‌സിനെ 6 വിക്കറ്റിന് പരാജയപെടുത്തി കണക്കുകളിൽ പ്ലേയോഫ് പ്രതീക്ഷ നിലനിർത്തി പഞ്ചാബ് കിങ്‌സ്. ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് പഞ്ചാബ് കിങ്‌സ് വിജയം നേടിയത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 135 റൺസിന്റെ… Read More »തകർത്താടി കെ എൽ രാഹുൽ, ചെന്നൈയ്ക്കെതിരെ പഞ്ചാബ് കിങ്‌സിന് തകർപ്പൻ വിജയം

പ്രതീക്ഷകൾ കൈവിടേണ്ട, മുംബൈ ഇന്ത്യൻസിന്റെ തകർപ്പൻ തിരിച്ചുവരവ്, പഞ്ചാബിനെ തകർത്തത് 6 വിക്കറ്റിന്

പഞ്ചാബ് കിങ്‌സിനെതിരായ നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 136 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. വിജയത്തോടെ പോയിന്റ് ടേബിളിൽ ഏഴാം… Read More »പ്രതീക്ഷകൾ കൈവിടേണ്ട, മുംബൈ ഇന്ത്യൻസിന്റെ തകർപ്പൻ തിരിച്ചുവരവ്, പഞ്ചാബിനെ തകർത്തത് 6 വിക്കറ്റിന്

പ്രതീക്ഷകൾ അവസാനിച്ചു, ഐ പി എൽ 2021 ൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി സൺറൈസേഴ്സ്

ഐ പി എൽ പതിനാലാം സീസണിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി സൺറൈസേഴ്സ് ഹൈദരാബാദ്. പഞ്ചാബ്‌ കിങ്സിനെതിരായ മത്സരത്തിലെ 5 റണ്ണിന്റെ പരാജയത്തോടെയാണ് സൺറൈസേഴ്സ് പ്ലേയോഫ് കാണാതെ പുറത്തായത്. മത്സരത്തിൽ 126 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന് നിശ്ചിത 20 ഓവറിൽ… Read More »പ്രതീക്ഷകൾ അവസാനിച്ചു, ഐ പി എൽ 2021 ൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി സൺറൈസേഴ്സ്

അവരുടെ സ്ഥാനത്ത് ക്രിസ് ഗെയ്ൽ ആയിരുന്നെങ്കിൽ പഞ്ചാബ് മത്സരത്തിൽ തോൽക്കില്ലായിരുന്നു, വീരേന്ദർ സെവാഗ്

രാജസ്ഥാൻ റോയൽസിനെതിരായ പഞ്ചാബ് കിങ്സിന്റെ പരാജയത്തിന് കാരണം ടീമിലെ മുൻനിര ബാറ്റ്‌സ്മാന്മാരാണെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ക്രിസ് ഗെയ്ൽ കളിച്ചിരുന്നുവെങ്കിൽ പഞ്ചാബ് പരാജയപെടില്ലായിരുന്നുവെന്നും പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം കെ എൽ രാഹുലും മായങ്ക് അഗർവാളുമടക്കമുള്ള മുൻനിര ബാറ്റ്‌സ്മാന്മാർക്കാണെന്നും അഭിപ്രായപെട്ട… Read More »അവരുടെ സ്ഥാനത്ത് ക്രിസ് ഗെയ്ൽ ആയിരുന്നെങ്കിൽ പഞ്ചാബ് മത്സരത്തിൽ തോൽക്കില്ലായിരുന്നു, വീരേന്ദർ സെവാഗ്

തെറ്റുകളിൽ നിന്നും ഞങ്ങൾ പഠിച്ചിട്ടില്ല, രാജസ്ഥാനെതിരായ തോവിയോട് പ്രതികരിച്ച് കെ എൽ രാഹുൽ

മുൻപ് വരുത്തിയ പിഴവുകളിൽ നിന്നും പഠിക്കാൻ തന്റെ ടീമിന് സാധിച്ചിട്ടില്ലയെന്ന് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ പരാജയത്തിന് ശേഷം പ്രതികരിക്കവെയാണ് ടീമിന്റെ പ്രകടനത്തിൽ കെ എൽ രാഹുൽ നിരാശ പങ്കുവെച്ചത്. മത്സരത്തിൽ റോയൽസ് ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യം… Read More »തെറ്റുകളിൽ നിന്നും ഞങ്ങൾ പഠിച്ചിട്ടില്ല, രാജസ്ഥാനെതിരായ തോവിയോട് പ്രതികരിച്ച് കെ എൽ രാഹുൽ

വീണ്ടും പടിക്കൽ കലമുടച്ച് പഞ്ചാബ് കിങ്‌സ്, ഹീറോയായി ത്യാഗി, രാജസ്ഥാൻ റോയൽസിന് ആവേശവിജയം

പഞ്ചാബ് കിങ്‌സിനെതിരെ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് ആവേശവിജയം. അവസാന പന്ത്‌ വരെ നീണ്ടുനിന്ന ആവേശപോരാട്ടത്തിൽ 2 റൺസിനാണ് രാജസ്ഥാൻ റോയൽസ് വിജയിച്ചത്. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ… Read More »വീണ്ടും പടിക്കൽ കലമുടച്ച് പഞ്ചാബ് കിങ്‌സ്, ഹീറോയായി ത്യാഗി, രാജസ്ഥാൻ റോയൽസിന് ആവേശവിജയം

കുതിപ്പ് തുടർന്ന് ഡൽഹി, പഞ്ചാബിനെതിരെ തകർപ്പൻ വിജയം, പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്

പഞ്ചാബ് കിങ്സിനെ 7 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ ആറാം വിജയം നേടി ഡൽഹി ക്യാപിറ്റൽസ്‌. മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ 167 റൺസിന്റെ വിജയലക്ഷ്യം 17.4 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ മറികടന്നാണ് ഡൽഹി… Read More »കുതിപ്പ് തുടർന്ന് ഡൽഹി, പഞ്ചാബിനെതിരെ തകർപ്പൻ വിജയം, പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്

7 മത്സരങ്ങളിൽ നാലിലും പൂജ്യത്തിന് പുറത്ത്, നാണക്കേടിന്റെ റെക്കോർഡിൽ നിക്കോളാസ് പൂറൻ

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ ഐ പി എല്ലിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി പഞ്ചാബ് കിങ്സിന്റെ വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ നിക്കോളാസ് പൂറൻ. സീസണിൽ ഏഴ് മത്സരങ്ങളിൽ നാലിലും പൂറാൻ പൂജ്യത്തിന് പുറത്തായിരുന്നു. ഇതോടെ ഈ മോശം റെക്കോർഡ് താരം… Read More »7 മത്സരങ്ങളിൽ നാലിലും പൂജ്യത്തിന് പുറത്ത്, നാണക്കേടിന്റെ റെക്കോർഡിൽ നിക്കോളാസ് പൂറൻ

ആർ സി ബിയെ പരാജയപെടുത്തി സീസണിലെ മൂന്നാം വിജയം നേടി പഞ്ചാബ് കിങ്‌സ്‌

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെ 34 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ മൂന്നാം വിജയം നേടി പഞ്ചാബ് കിങ്‌സ്. മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ 180 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ്… Read More »ആർ സി ബിയെ പരാജയപെടുത്തി സീസണിലെ മൂന്നാം വിജയം നേടി പഞ്ചാബ് കിങ്‌സ്‌

ഒടുവിൽ മികച്ച പ്രകടനം പുറത്തെടുത്ത് കെ കെ ആർ, പഞ്ചാബിനെ പരാജയപെടുത്തിയത് 5 വിക്കറ്റിന്

തുടർച്ചയായ നാല് പരാജയങ്ങൾക്കൊടുവിൽ പഞ്ചാബ് കിങ്സിനെ 5 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ 124 റൺസിന്റെ വിജയലക്ഷ്യം 16.4 ഓവറിൽ 5 വിക്കറ്റ്… Read More »ഒടുവിൽ മികച്ച പ്രകടനം പുറത്തെടുത്ത് കെ കെ ആർ, പഞ്ചാബിനെ പരാജയപെടുത്തിയത് 5 വിക്കറ്റിന്

മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് തകർത്ത് സീസണിലെ രണ്ടാം വിജയം നേടി പഞ്ചാബ് കിങ്സ്‌

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം വിജയം നേടി പഞ്ചാബ് കിങ്‌സ്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 132 റൺസിന്റെ വിജയലക്ഷ്യം 17.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ… Read More »മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് തകർത്ത് സീസണിലെ രണ്ടാം വിജയം നേടി പഞ്ചാബ് കിങ്സ്‌

അവൻ ലോക ഒന്നാം നമ്പർ ബാറ്റ്‌സ്മാനായിരിക്കാം എന്നുകരുതി ക്രിസ് ഗെയ്ലുമായി താരതമ്യം ചെയ്യരുത്

പഞ്ചാബ് കിങ്സിന്റെ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻ ഡേവിഡ് മലാനെ വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ലുമായി താരതമ്യം ചെയ്യാനാകില്ലയെന്ന് മുൻ ഇന്ത്യൻ താരം ഗൗതതം ഗംഭീർ പഞ്ചാബ് കിങ്‌സ് ക്രിസ് ഗെയ്ലിന് അവസരം നൽകുന്ന തീരുമാനത്തെ പിന്തുണച്ച ഗംഭീർ പഞ്ചാബ് വരുത്തേണ്ട ചില മാറ്റങ്ങളും… Read More »അവൻ ലോക ഒന്നാം നമ്പർ ബാറ്റ്‌സ്മാനായിരിക്കാം എന്നുകരുതി ക്രിസ് ഗെയ്ലുമായി താരതമ്യം ചെയ്യരുത്