Skip to content

Prithvi Shaw

രോഹിത് ശർമ്മയ്ക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി പൃഥ്വി ഷാ

റോയൽ ലണ്ടൻ ഏകദിന കപ്പിൽ നേടിയ ഡബിൾ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. വെറും 129 പന്തിൽ നിന്നുമാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ തൻ്റെ രണ്ടാം സെഞ്ചുറി പൃഥ്വി ഷാ കുറിച്ചിരിക്കുന്നത്. ഇതോടെ ലിസ്റ്റ് എ… Read More »രോഹിത് ശർമ്മയ്ക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി പൃഥ്വി ഷാ

ഇംഗ്ലണ്ടിൽ പ്രിഥ്വി ഷോ !! ഏകദിന മത്സരത്തിൽ ഡബിൾ സെഞ്ചുറിയുമായി ഇന്ത്യൻ താരം

റോയൽ ലണ്ടൻ ഏകദിന കപ്പിൽ തകർത്താടി ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. തകർപ്പൻ ഡബിൾ സെഞ്ചുറി കുറിച്ചുകൊണ്ടാണ് താരം വിമർശകർക്ക് മറുപടി നൽകിയത്. നോർത്താംപ്ടൺഷായറും സോമർസെറ്റും തമ്മിലുള്ള മത്സരത്തിൽ നോർത്താംപ്ടണ് വേണ്ടിയാണ് പ്രിഥ്വി ഷാ ഡബിൾ സെഞ്ചുറി കുറിച്ചത്. വെറും 129… Read More »ഇംഗ്ലണ്ടിൽ പ്രിഥ്വി ഷോ !! ഏകദിന മത്സരത്തിൽ ഡബിൾ സെഞ്ചുറിയുമായി ഇന്ത്യൻ താരം

പുറത്തുപോകാൻ പോലും എനിക്ക് പേടിയാണ് !! ഇന്ത്യൻ യുവതാരത്തിൻ്റെ വെളിപ്പെടുത്തൽ

മുൻപുണ്ടായ വിവാദങ്ങൾക്ക് ശേഷം തനിക്കിപ്പോൾ പുറത്തിറങ്ങാൻ പോലും മടിയാണെന്ന് ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. പുറത്ത് ഇരങ്ങുമ്പോഴെല്ലാം ആളുകൾ തന്നെ അപമാനിക്കുകയാണെന്നും ഇപ്പോൾ ഒറ്റയ്ക്ക് സഞ്ചരിക്കാനും ഒറ്റയ്ക്ക് സമയം ചിലവഴിക്കാനുമാണ് താൻ ഇഷ്ടപെടുന്നതെന്നും പൃഥ്വി ഷാ പറഞ്ഞു. ഗില്ലിനൊപ്പം ഇന്ത്യൻ ടീമിൻ്റെ… Read More »പുറത്തുപോകാൻ പോലും എനിക്ക് പേടിയാണ് !! ഇന്ത്യൻ യുവതാരത്തിൻ്റെ വെളിപ്പെടുത്തൽ

അടുത്ത വിനോദ് കാംബ്ലിയോ ? നടുറോഡിൽ ആരാധകരുമായി പൃഥ്വി ഷായുടെ കയ്യാങ്കളി. വീഡിയോ

നടുറോഡിൽ ഇന്ത്യൻ യുവതാരം പൃഥ്വി ഷായ്ക്കെതിരെ ആക്രമണം. സെൽഫിയെ ചൊല്ലിയുള്ള തർക്കമാണ് നടുറോഡിൽ ആക്രമണത്തിന് വഴിവെച്ചത്. മുംബൈയിൽ ഇന്നലെ രാത്രിയാണ് സംഭവം അരങ്ങേറിയത്. പോലീസ് കേസ് പ്രകാരം സെൽഫി നിരസിച്ചതിന് പുറകെ പൃഥ്വി ഷായ്ക്കെതിരെ ഒരു കൂട്ടർ ആക്രമണം നടത്തുകയായിരുന്നു. പോലീസിൽ… Read More »അടുത്ത വിനോദ് കാംബ്ലിയോ ? നടുറോഡിൽ ആരാധകരുമായി പൃഥ്വി ഷായുടെ കയ്യാങ്കളി. വീഡിയോ

അടുത്ത ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഓപ്പണർമാരെ നിർദ്ദേശിച്ച് ഗൗതം ഗംഭീർ

അടുത്ത ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി പൃഥ്വി ഷായും ഇഷാൻ കിഷനും ഓപ്പൺ ചെയ്യണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. തൻ്റെ ഈ നിർദ്ദേശത്തിന് പിന്നിലെ കാരണവും ഗൗതം ഗംഭീർ സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ വിവരിച്ചു. അടുത്ത ലോകകപ്പിൽ… Read More »അടുത്ത ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഓപ്പണർമാരെ നിർദ്ദേശിച്ച് ഗൗതം ഗംഭീർ

പൃഥ്വി ഷാ ഇനിയും കാത്തിരിക്കണം !! ഓപ്പണർമാരെ തിരഞ്ഞെടുത്ത് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യയ്ക്കായി ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലും ഓപ്പൺ ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. ഏറെ നാളത്തെ അവഗണനയ്ക്ക് ടീമിൽ തിരിച്ചെത്തിയ പൃഥ്വി ഷായ്ക്ക് ഉടനെയൊന്നും അവസരം ലഭിക്കില്ലെന്നും ഇതോടെ വ്യക്തമായി. റാഞ്ചിയിൽ നടക്കുന്ന ആദ്യ ടി20… Read More »പൃഥ്വി ഷാ ഇനിയും കാത്തിരിക്കണം !! ഓപ്പണർമാരെ തിരഞ്ഞെടുത്ത് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ഒടുവിൽ അർഹിച്ച അംഗീകാരം, ഇന്ത്യൻ ടീമിൽ ഇടം നേടി പൃഥ്വി ഷാ

ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും തകർപ്പൻ പ്രകടനം തുടരുന്ന പൃഥ്വി ഷായ്ക്ക് ഒടുവിൽ അർഹിച്ച അംഗീകാരം. മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും പലപ്പോഴും അവഗണിക്കപെട്ടുകൊണ്ടിരുന്ന താരത്തെ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഇന്ത്യ ഉൾപെടുത്തി. ഹാർദിക്ക് പാണ്ഡ്യയാണ് ടി20 പരമ്പരയിൽ ഇന്ത്യയെ… Read More »ഒടുവിൽ അർഹിച്ച അംഗീകാരം, ഇന്ത്യൻ ടീമിൽ ഇടം നേടി പൃഥ്വി ഷാ

രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറിയുമായി തകർത്തടിച്ച് പൃഥ്വി ഷാ

രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറി നേടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് മുംബൈ ഓപ്പണർ പൃഥ്വി ഷാ. ആസാമിനെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിലായിരുന്നു താരം ട്രിപ്പിൾ സെഞ്ചുറി കുറിച്ചത്. 326 പന്തിൽ നിന്നും ട്രിപ്പിൾ സെഞ്ചുറി നേടിയ പൃഥ്വി ഷാ 400 റൺസിന്… Read More »രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറിയുമായി തകർത്തടിച്ച് പൃഥ്വി ഷാ

അവനെ ഇന്ത്യൻ ടീമിൽ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു, യുവതാരത്തെ ടീമിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ച് വീരേന്ദർ സെവാഗ്

വെടിക്കെട്ട് ഓപ്പണർ പൃഥ്വി ഷായെ ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. പൃഥ്വി ഷായുടെ സ്ട്രൈക്ക് റേറ്റിന് അനുകൂലമാണെന്നും സെവാഗ് പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് പൃഥ്വി ഷാ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ… Read More »അവനെ ഇന്ത്യൻ ടീമിൽ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു, യുവതാരത്തെ ടീമിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ച് വീരേന്ദർ സെവാഗ്

പ്രഖ്യാപിച്ചത് നാല് പരമ്പരകൾക്കുള്ള ടീമുകൾ, എന്നിട്ടും യുവതാരത്തിന് ടീമിൽ ഇടമില്ല

ഇന്ത്യൻ നാഷണൽ ടീമിൽ നിന്നും പാടെ തഴയപെട്ട് യുവതാരം പൃഥ്വി ഷാ. ഇന്ന് നാല് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ ഒന്നിൽ പോലും ഇടം നേടുവാൻ താരത്തിന് സാധിച്ചില്ല. തകർപ്പൻ പ്രകടനമാണ് ആഭ്യന്തര ക്രിക്കറ്റിൽ അടക്കം പൃഥ്വി ഷാ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ… Read More »പ്രഖ്യാപിച്ചത് നാല് പരമ്പരകൾക്കുള്ള ടീമുകൾ, എന്നിട്ടും യുവതാരത്തിന് ടീമിൽ ഇടമില്ല

റൺസ് നേടിയിട്ടും കഠിന പ്രയത്നം ചെയ്തിട്ടും അവസരം ലഭിക്കുന്നില്ല, ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ സാധിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് യുവതാരം

ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ഇന്ത്യൻ ടീമിൽ ഇടം നേടുവാൻ സാധിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. മുതിർന്ന താരങ്ങളുടെ അഭാവത്തിലും ഈ വർഷം നടന്ന ഒരു പരമ്പരയിൽ പോലും പൃഥ്വി ഷായ്ക്ക്… Read More »റൺസ് നേടിയിട്ടും കഠിന പ്രയത്നം ചെയ്തിട്ടും അവസരം ലഭിക്കുന്നില്ല, ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ സാധിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് യുവതാരം

അവൻ വീരേന്ദർ സെവാഗിനെ ഓർമിപ്പിക്കുന്നു, യുവതാരത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ

ഡൽഹി ക്യാപിറ്റൽസിൻ്റെ ഇന്ത്യൻ യുവ ഓപ്പണർ പൃഥ്വി ഷായെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. പൃഥ്വി ഷായുടെ ബാറ്റിങ് തന്നെ വീരേന്ദർ സെവാഗിനെ ഓർമിപ്പിക്കുന്നുവെന്നും താരത്തിൻ്റെ ഷോട്ടുകൾ പലതും സെവാഗിനോട് സാമ്യമുള്ളതാണെന്നും ഇർഫാൻ പത്താൻ പറഞ്ഞു. ”… Read More »അവൻ വീരേന്ദർ സെവാഗിനെ ഓർമിപ്പിക്കുന്നു, യുവതാരത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ

എനിക്കുണ്ടായിരുന്ന പോലെ കഴിവ് അവനുണ്ട്, ഇന്ത്യയ്ക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങൾ അവൻ കളിക്കും, ഡൽഹി താരത്തെ പ്രശംസിച്ച് റിക്കി പോണ്ടിങ്

ഡൽഹി ക്യാപിറ്റൽസിൻ്റെ ഓപ്പണിങ് ബാറ്റ്സ്മാൻ പൃഥ്വി ഷായെ പ്രശംസിച്ച് ഹെഡ് കോച്ച് റിക്കി പോണ്ടിങ്. തനിക്കുണ്ടായിരുന്ന കഴിവുകൾ എല്ലാം തന്നെ പൃഥ്വി ഷായ്ക്കുണ്ടെന്നും താരത്തെ ഇന്ത്യൻ ടീമിലെ സ്ഥിരാംഗമാക്കി മാറ്റുകയാണ് തൻ്റെ ലക്ഷ്യമെന്നും പോണ്ടിങ് പറഞ്ഞു. ഡൽഹി ക്യാപിറ്റൽസ് നിലനിർത്തിയ താരങ്ങളിൽ… Read More »എനിക്കുണ്ടായിരുന്ന പോലെ കഴിവ് അവനുണ്ട്, ഇന്ത്യയ്ക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങൾ അവൻ കളിക്കും, ഡൽഹി താരത്തെ പ്രശംസിച്ച് റിക്കി പോണ്ടിങ്

സൂര്യകുമാർ യാദവും പൃഥ്വി ഷായും ഇംഗ്ലണ്ടിലേക്ക്, ഇംഗ്ലണ്ടിനെതിരായ ടീമിൽ നിർണായക മാറ്റങ്ങളുമായി ബിസിസിഐ

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ ബാറ്റ്സ്മാന്മാരായ സൂര്യകുമാർ യാദവ്, പൃഥ്വി ഷാ എന്നിവരെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തി ബിസിസിഐ. പരിക്കേറ്റ ശുഭ്മാൻ ഗിൽ, വാഷിങ്ടൺ സുന്ദർ എന്നിവർക്ക് പകരക്കാരായാണ് ഇരുവരെയും ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരിക്കേറ്റ് പുറത്തായ ആവേശ്… Read More »സൂര്യകുമാർ യാദവും പൃഥ്വി ഷായും ഇംഗ്ലണ്ടിലേക്ക്, ഇംഗ്ലണ്ടിനെതിരായ ടീമിൽ നിർണായക മാറ്റങ്ങളുമായി ബിസിസിഐ

പൃഥ്വി ഷാ വീരേന്ദർ സെവാഗിനെ പോലെയെന്ന് മുത്തയ്യ മുരളീധരൻ, കാരണവും തുറന്നുപറഞ്ഞ് ശ്രീലങ്കൻ ഇതിഹാസം

ഇന്ത്യൻ യുവതാരം പൃഥ്വി ഷാ വീരേന്ദർ സെവാഗിനെ പോലെയാണെന്ന് ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ടെസ്റ്റ് ക്രിക്കറ്റിനേക്കാൾ പൃഥ്വി ഷായ്ക്ക് തിളങ്ങാൻ സാധിക്കുന്നത് ഏകദിനത്തിലും ടി20 ക്രിക്കറ്റിലായിരിക്കുമെന്നും ESPNCRICINFO യ്ക്ക് നൽകിയ അഭിമുഖത്തിൽ മുരളീധരൻ പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി 5 ടെസ്റ്റ്… Read More »പൃഥ്വി ഷാ വീരേന്ദർ സെവാഗിനെ പോലെയെന്ന് മുത്തയ്യ മുരളീധരൻ, കാരണവും തുറന്നുപറഞ്ഞ് ശ്രീലങ്കൻ ഇതിഹാസം

ആദ്യ ഓവറിലെ 6 പന്തിലും ഫോർ, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പൃഥ്വി ഷാ

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ പൃഥ്വി ഷാ കാഴ്ച്ചവെച്ചത്. 18 പന്തിൽ ഫിഫ്റ്റി നേടിയ പൃഥ്വി ഷായുടെ മികവിൽ കൊൽക്കത്തയ്ക്കെതിരെ 7 വിക്കറ്റിന്റെ അനായാസ വിജയം ഡൽഹി ക്യാപിറ്റൽസ്‌ നേടിയിരുന്നു. മത്സരത്തിലെ ആദ്യ ഓവറിൽ… Read More »ആദ്യ ഓവറിലെ 6 പന്തിലും ഫോർ, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പൃഥ്വി ഷാ

ഫോമിൽ തിരിച്ചെത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പൃഥ്വി ഷാ

തകർപ്പൻ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ പൃഥ്വി ഷാ കാഴ്ച്ചവെച്ചത്. വെറും 27 പന്തിൽ നിന്നും ഫിഫ്റ്റി പൂർത്തിയാക്കിയ പൃഥ്വി ഷാ ഓപ്പണിങ് കൂട്ടുകെട്ടിൽ ശിഖാർ ധവാനൊപ്പം 138 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു. മത്സരശേഷം ഫോമിൽ… Read More »ഫോമിൽ തിരിച്ചെത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പൃഥ്വി ഷാ

റൺസ് നേടിയില്ലെങ്കിൽ അവൻ പരിശീലനത്തിനെത്തില്ല, പൃഥ്വി ഷായുടെ പ്രത്യേക ശീലം വെളിപ്പെടുത്തി റിക്കി പോണ്ടിങ്

ഇന്ത്യൻ യുവതാരവും ഡൽഹി ക്യാപിറ്റൽസ് ഓപ്പണറും കൂടിയായ പൃഥ്വി ഷായുടെ വ്യത്യസ്തമായ ശീലം വെളിപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ നിന്നും 17.54 ശരാശരിയിൽ 228 റൺസ് നേടാൻ മാത്രമാണ് പൃഥ്വി ഷായ്ക്ക് സാധിച്ചത്.… Read More »റൺസ് നേടിയില്ലെങ്കിൽ അവൻ പരിശീലനത്തിനെത്തില്ല, പൃഥ്വി ഷായുടെ പ്രത്യേക ശീലം വെളിപ്പെടുത്തി റിക്കി പോണ്ടിങ്

ഇന്ത്യൻ ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ. മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ പ്ലേയിങ് ഇലവനിൽ രണ്ട് മാറ്റങ്ങൾ ഇന്ത്യ വരുത്തണമെന്നും ആദ്യ ടെസ്റ്റിൽ മോശം പ്രകടനം കാഴ്ച്ചവെച്ച… Read More »ഇന്ത്യൻ ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

അടുത്ത വീരേന്ദർ സെവാഗാകാൻ അവന് സാധിക്കും ; വാസിം ജാഫർ

ഇന്ത്യൻ യുവതാരം പൃഥ്വി ഷായ്ക്ക് മറ്റൊരു വീരേന്ദർ സെവാഗാകാനുള്ള കഴിവുണ്ടെന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ വാസിം ജാഫർ. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത ഷാ ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടി മികവ് പുറത്തെടുത്തിരുന്നു. ” തീർച്ചയായും അവൻ… Read More »അടുത്ത വീരേന്ദർ സെവാഗാകാൻ അവന് സാധിക്കും ; വാസിം ജാഫർ

ന്യൂസിലൻഡ് പര്യടനത്തിൽ നിന്നും ധവാൻ പുറത്ത് പകരക്കാരായി സഞ്ജുവും പൃഥ്വി ഷായും

ന്യൂസിലൻഡിനെതിരായ ഏകദിന ടി20 പരമ്പരകളിൽ നിന്നും ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖാർ ധവാൻ പുറത്ത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഫീൽഡിങിനിടെ പരിക്ക് പറ്റിയ ധവാന് ബാറ്റ് ചെയ്യുവാൻ സാധിച്ചിരുന്നില്ല. ധവാന് പകരക്കാരായി അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ മലയാളി… Read More »ന്യൂസിലൻഡ് പര്യടനത്തിൽ നിന്നും ധവാൻ പുറത്ത് പകരക്കാരായി സഞ്ജുവും പൃഥ്വി ഷായും

സെഞ്ചുറി നഷ്ട്ടപെട്ടെങ്കിലും വിരാട് കോഹ്ലിക്കൊപ്പം ആ റെക്കോർഡ് പങ്കിട്ട് പൃഥ്വി ഷാ

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈസേഴ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് യുവതാരം പൃഥ്വി ഷാ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 55 പന്തിൽ 12 ഫോറും മൂന്ന് സിക്സുമടക്കം 99 റൺസ് നേടിയാണ് ഷാ പുറത്തായത്. തന്റെ ആദ്യ സെഞ്ചുറി നേടാൻ സാധിച്ചില്ലെങ്കിലും വിരാട്… Read More »സെഞ്ചുറി നഷ്ട്ടപെട്ടെങ്കിലും വിരാട് കോഹ്ലിക്കൊപ്പം ആ റെക്കോർഡ് പങ്കിട്ട് പൃഥ്വി ഷാ