ചഹാലിന് ആശ്വാസം !! ആ റെക്കോർഡ് ഇനി പ്രസീദ് കൃഷ്ണയ്ക്ക് സ്വന്തം
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ മോശം പ്രകടനത്തോടെ നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പേസർ പ്രസീദ് കൃഷ്ണ. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഈ മത്സരത്തിൽ അഞ്ച് വിക്കറ്റിന് പരാജയപെട്ടിരുന്നു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 223 റൺസിൻ്റെ വിജയലക്ഷ്യം… Read More »ചഹാലിന് ആശ്വാസം !! ആ റെക്കോർഡ് ഇനി പ്രസീദ് കൃഷ്ണയ്ക്ക് സ്വന്തം