Skip to content

Peter Handscomb

പീറ്റർ ഹാൻഡ്‌സ്കോംബ് മെൽബൺ സ്റ്റാർസിൽ നിന്നും ഹൊബാർട് ഹറികെയ്ൻസിലേക്ക്

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ പീറ്റർ ഹാൻഡ്‌സ്കോംബ് മെൽബൺ സ്റ്റാർസിൽ നിന്നും ഹൊബാർട് ഹറികെയ്ൻസിലേക്ക്. ബിഗ് ബാഷ് ലീഗിൽ ഒമ്പത് സീസണുകളിലും സ്റ്റാർസിന് വേണ്ടി കുപ്പായമണിഞ്ഞ ഹാൻഡ്‌സ്കോംബ് ഈ സീസൺ മുതൽ ഹൊബാർടിന് വേണ്ടിയായിരിക്കും കളിക്കുക. കരാർ പുതുക്കാൻ സ്റ്റാർസ് തയ്യാറാകത്തതിനെ തുടർന്നാണ് ഹാൻഡ്‌സ്കോംബ്… Read More »പീറ്റർ ഹാൻഡ്‌സ്കോംബ് മെൽബൺ സ്റ്റാർസിൽ നിന്നും ഹൊബാർട് ഹറികെയ്ൻസിലേക്ക്

മിഡിൽസെക്‌സ് ക്യാപ്റ്റനായി ഓസ്‌ട്രേലിയൻ യുവതാരം

വരുന്ന കൗണ്ടി ചാമ്പ്യൻഷിപ്പിലും ഏകദിന ടൂർണമെന്റുകളിലും ഇംഗ്ലണ്ട് കൗണ്ടി ടീമായ മിഡിൽസെക്‌സിനെ ഓസ്‌ട്രേലിയൻ യുവതാരം പീറ്റർ ഹാൻഡ്‌സ്കോംബ് നയിക്കും. രണ്ട് വർഷത്തെ കരാറിലാണ് കഴിഞ്ഞ സീസണിൽ ഡർഹാം താരമായിരുന്ന ഹാൻഡ്‌സ്കോംബിനെ മിഡിൽസെക്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയക്ക് വേണ്ടി 40 മത്സരങ്ങളിൽ കളിച്ചിട്ടുള്ള ഹാൻഡ്‌സ്കോംബ്… Read More »മിഡിൽസെക്‌സ് ക്യാപ്റ്റനായി ഓസ്‌ട്രേലിയൻ യുവതാരം

ഇക്കാര്യത്തിൽ സ്റ്റീവ് സ്മിത്തിന് ശേഷം ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ഹാൻഡ്‌സ്കോമ്പ്

സ്റ്റീവ് സ്മിത്തിന് ശേഷം സ്പിന്നിർമാരെ ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനാണ് പീറ്റർ ഹാൻഡ്‌സ്കോംബെന്ന് മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനും പരിശീലകനും കൂടിയായ ബ്രാഡ് ഹോഡ്ജ് . ജനുവരിയിൽ ഏകദിന ടീമിൽ തിരിച്ചെത്തിയത് മുതൽ മൊഹാലിയിൽ ഇന്ത്യയ്‌ക്കെതിരെ നേടിയ സെഞ്ചുറിയടക്കം… Read More »ഇക്കാര്യത്തിൽ സ്റ്റീവ് സ്മിത്തിന് ശേഷം ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ഹാൻഡ്‌സ്കോമ്പ്