Skip to content

Pat Cummins

അഞ്ച് വിക്കറ്റുമായി കമ്മിൻസ് !! പാകിസ്ഥാൻ 313 റൺസിന് പുറത്ത്

ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ 313 റൺസിന് പുറത്ത്. മൊഹമ്മദ് റിസ്വാൻ്റെയും ആമർ ജമാലിൻ്റെയും മികവിലാണ് ഭേദപ്പെട്ട സ്കോർ പാകിസ്ഥാൻ നേടിയത്. മൊഹമ്മദ് റിസ്വാൻ 88 റൺസ് നേടിയപ്പോൾ ഒമ്പതാമനായി ക്രീസിൽ എത്തിയ ആമർ ജമാൽ 97 പന്തിൽ… Read More »അഞ്ച് വിക്കറ്റുമായി കമ്മിൻസ് !! പാകിസ്ഥാൻ 313 റൺസിന് പുറത്ത്

കമ്മിൻസ് അല്ല അവനായിരുന്നു ക്യാപ്റ്റനാകേണ്ടിയിരുന്നത് ! വിമർശനവുമായി ഗംഭീർ

ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് അഞ്ച് തവണ ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്ട്രേലിയ. ഈ മോശം പ്രകടനത്തിനിടയിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൗതം ഗംഭീർ. കമ്മിൻസ് ടീമിൽ പോലും സ്ഥാനം അർഹിക്കുന്നില്ലയെന്നും ക്യാപ്റ്റൻസി അർഹിച്ചത് മറ്റൊരു… Read More »കമ്മിൻസ് അല്ല അവനായിരുന്നു ക്യാപ്റ്റനാകേണ്ടിയിരുന്നത് ! വിമർശനവുമായി ഗംഭീർ

കമ്മിൻസ് ദി ഹീറോ !! ഇംഗ്ലണ്ടിനെതിരെ ആവേശവിജയവുമായി ഓസ്ട്രേലിയ

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് ത്രസിപ്പിക്കുന്ന വിജയം. എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ 2 വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 281 റൺസിൻ്റെ വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. ഒമ്പതാം വിക്കറ്റിലെ കമ്മിൻസ്… Read More »കമ്മിൻസ് ദി ഹീറോ !! ഇംഗ്ലണ്ടിനെതിരെ ആവേശവിജയവുമായി ഓസ്ട്രേലിയ

കമ്മിൻസ് തിരിച്ചെത്തില്ല. ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് തന്നെ നയിക്കും

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിലും ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത്  നയിക്കും. അമ്മയുടെ അസുഖത്തെ തുടർന്ന് രണ്ടാം ടെസ്റ്റിന് പുറകെ ഓസ്ട്രേലിയയിലേക്ക് മടങ്ങിയ കമ്മിൻസ് ഓസ്ട്രേലിയയിൽ തന്നെ തുടരാൻ തീരുമാനിച്ചതോടെയാണ് നാലാം ടെസ്റ്റിലും സ്മിത്ത് തന്നെയാകും ക്യാപ്റ്റനെന്ന് ടീം അറിയിച്ചത്. ആദ്യ… Read More »കമ്മിൻസ് തിരിച്ചെത്തില്ല. ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് തന്നെ നയിക്കും

എൻ്റെ സമയം കഴിഞ്ഞില്ലേ. ഇത് അവൻ്റെ ടീമാണ്. ക്യാപ്റ്റൻസിയെ കുറിച്ചുള്ള ചോദ്യത്തിന് സ്മിത്തിൻ്റെ ശ്രദ്ധേയമായ മറുപടി

ഓസ്ട്രേലിയൻ ടീമിൻ്റെ ഫുൾ ടൈം ക്യാപ്റ്റനാകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ശ്രദ്ധേയമായ മറുപടിയുമായി സ്റ്റീവ് സ്മിത്ത്. അമ്മയുടെ അസുഖത്തെ തുടർന്ന് കമ്മിൻസ് ഓസ്ട്രേലിയക്ക് മടങ്ങിയതോടെയാണ് സ്റ്റീവ് സ്മിത്തിനെ ഓസ്ട്രേലിയ ക്യാപ്റ്റനായി നിയമിച്ചത്. മികച്ച തീരുമാനങ്ങളിലൂടെ ആരാധകരുടെയും കമൻ്റേറ്റർമാരുടെയും പ്രശംസ ഏറ്റുവാങ്ങിയ സ്മിത്ത് മത്സരത്തിൽ… Read More »എൻ്റെ സമയം കഴിഞ്ഞില്ലേ. ഇത് അവൻ്റെ ടീമാണ്. ക്യാപ്റ്റൻസിയെ കുറിച്ചുള്ള ചോദ്യത്തിന് സ്മിത്തിൻ്റെ ശ്രദ്ധേയമായ മറുപടി

കമ്മിൻസില്ല. മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം മത്സരത്തിൽ സന്ദർശകരായ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും. രണ്ടാം ടെസ്റ്റിന് പുറകെ കുടുംബാംഗത്തിൻ്റെ അസുഖത്തെ തുടർന്ന് ഓസ്ട്രേലിയയിലേക്ക് മടങ്ങിയ ക്യാപ്റ്റൻ കമ്മിൻസ് തിരിച്ചുവരാൻ വൈകിയതോടെയാണ് സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയെ നയിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപെട്ട… Read More »കമ്മിൻസില്ല. മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും

പാറ്റ് കമ്മിൻസിൻ്റെ ഒന്നാം സ്ഥാനം തെറിച്ചു. ഇനി തലപ്പത്ത് പുതിയ താരം

ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് ഒന്നാം സ്ഥാനം നഷ്ടമായി. ദീർഘ നാൾ റാങ്കിങിൽ മേധാവിത്വം പുലർത്തിയ കമ്മിൻസ് ഇന്ത്യയ്ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലെ മോശം പ്രകടനത്തോടെയാണ് ഒന്നാം സ്ഥാനത്തുനിന്നും പിന്തള്ളപെട്ടത്. ഇംഗ്ലണ്ട് ഇതിഹാസം ജെയിംസ്… Read More »പാറ്റ് കമ്മിൻസിൻ്റെ ഒന്നാം സ്ഥാനം തെറിച്ചു. ഇനി തലപ്പത്ത് പുതിയ താരം

ഐസിസി റാങ്കിങ്. കമ്മിൻസിന് വെല്ലുവിളി ഉയർത്തി രവിചന്ദ്രൻ അശ്വിൻ

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് വെല്ലുവിളി ഉയർത്തി ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ദീർഘനാൾ വെല്ലുവിളികൾ ഇല്ലാതെ ഒന്നാം സ്ഥാനത്തുതുടർന്ന് കമ്മിൻസിന് ഇനി ഒന്നാം സ്ഥാനം നിലനിർത്തുകയെന്നത് എളുപ്പമാവില്ല. ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ഒന്നാം ടെസ്റ്റിൽ… Read More »ഐസിസി റാങ്കിങ്. കമ്മിൻസിന് വെല്ലുവിളി ഉയർത്തി രവിചന്ദ്രൻ അശ്വിൻ

ഞങ്ങളുടെ ഫാസ്റ്റ് ബൗളർമാർ എത്രത്തോളം കരുത്തരാണെന്ന കാര്യം മറക്കരുത് : പാറ്റ് കമ്മിൻസ്

ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ സ്പിൻ ട്രാക്കുകളെ കുറിച്ചും സ്‌പിന്നർമാരെ കുറിച്ചും മാത്രം സംസാരിക്കുമ്പോൾ തങ്ങളുടെ ഫാസ്റ്റ് ബൗളിങ് നിരയുടെ കരുത്തിനെ പറ്റി മറക്കരുതെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ടീമിലെ ബൗളർമാരെ തങ്ങൾ നിശ്ചയിച്ചിട്ടില്ലെന്നും നാഗ്പൂരിൽ എത്തിയ ശേഷമായിരിക്കും ടീമിനെ തിരഞ്ഞെടുക്കുകയെന്നും… Read More »ഞങ്ങളുടെ ഫാസ്റ്റ് ബൗളർമാർ എത്രത്തോളം കരുത്തരാണെന്ന കാര്യം മറക്കരുത് : പാറ്റ് കമ്മിൻസ്

മുൻഗണന രാജ്യത്തിന്, ഐ പി എല്ലിൽ നിന്നും പിൻമാറി ഓസ്ട്രേലിയയുടെ സ്റ്റാർ പേസർമാർ

ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസൺ താരലേലം അടുത്ത മാസം നടക്കാനിരിക്കെ സീസണിൽ നിന്നും പിന്മാറി ഓസ്ട്രേലിയൻ സീനിയർ പേസർമാർ. ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസും സീനിയർ താരം മിച്ചൽ സ്റ്റാർക്കുമാണ് ഐ പി എല്ലിൽ നിന്നും പിന്മാറിയത്.… Read More »മുൻഗണന രാജ്യത്തിന്, ഐ പി എല്ലിൽ നിന്നും പിൻമാറി ഓസ്ട്രേലിയയുടെ സ്റ്റാർ പേസർമാർ

താരങ്ങളെ വലവീശിപിടിക്കാൻ ഐ പി എൽ ടീമുകൾ, ഓസ്ട്രേലിയൻ താരങ്ങൾക്ക് ഓഫർ ചെയ്തത് 41 കോടി

അന്താരാഷ്ട്ര ക്രിക്കറ്റിന് കൂടുതൽ ഭീഷണി ഉയർത്തികൊണ്ട് ഐ പി എൽ ടീമുകളുടെ പുതിയ നീക്കം. നിരവധി താരങ്ങൾ തങ്ങളുടെ രാജ്യത്തിലെ ക്രിക്കറ്റ് ബോർഡുകളുടെ കരാർ വേണ്ടെന്ന് വെയ്ക്കവെ താരങ്ങൾക്കായി വാർഷിക കരാർ മുൻപോട്ട് വെച്ചിരിക്കുകയാണ് ചില ഐ പി എൽ ടീമുകൾ.… Read More »താരങ്ങളെ വലവീശിപിടിക്കാൻ ഐ പി എൽ ടീമുകൾ, ഓസ്ട്രേലിയൻ താരങ്ങൾക്ക് ഓഫർ ചെയ്തത് 41 കോടി

രണ്ടാം ദിനത്തിലെ അവസാന പന്തിൽ കൂറ്റൻ സിക്സ് പറത്തി പാറ്റ് കമ്മിൻസ്, പന്ത് സ്റ്റേഡിയത്തിന് പുറത്തേക്ക്, വീഡിയോ

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറുക്കുകയാണ് ഓസ്ട്രേലിയ. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനം അവസാനിക്കുമ്പോൾ ആദ്യ ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 313 റൺസ് നേടിയിട്ടുണ്ട്. കൂറ്റൻ സിക്സ് പറത്തിയാണ് രണ്ടാം ദിനം ഓസ്ട്രേലിയൻ… Read More »രണ്ടാം ദിനത്തിലെ അവസാന പന്തിൽ കൂറ്റൻ സിക്സ് പറത്തി പാറ്റ് കമ്മിൻസ്, പന്ത് സ്റ്റേഡിയത്തിന് പുറത്തേക്ക്, വീഡിയോ

റിയാൻ പരാഗിനെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി പാറ്റ് കമ്മിൻസും മാവിയും, വീഡിയോ കാണാം

ഐ പി എല്ലിൽ തകർപ്പൻ ഫീൽസിങിലൂടെ ഞെട്ടിച്ച് ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസ്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ റിയാൻ പരാഗിനെ പുറത്താക്കാനാണ് തകർപ്പൻ ക്യാച്ച് ശിവം മാവിയ്ക്കൊപ്പം കമ്മിൻസ് നേടിയത്. ക്യാച്ച് മാവിയുടെ പേരിലായിരിക്കുമെങ്കിലും അതിൽ ക്രെഡിറ്റ് മുഴുവനും നൽകേണ്ടത് കമ്മിൻസിനാണ്.… Read More »റിയാൻ പരാഗിനെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി പാറ്റ് കമ്മിൻസും മാവിയും, വീഡിയോ കാണാം

പ്ലാൻ നടപ്പിലാക്കും മുൻപ് അവൻ മത്സരം ഫിനിഷ് ചെയ്തു, കമ്മിൻസിൻ്റെ പ്രകടനത്തെ കുറിച്ച് ശ്രേയസ് അയ്യർ

മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത പാറ്റ് കമ്മിൻസിനെ പ്രശംസിച്ച് കെ കെ ആർ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. മത്സരത്തിൽ 14 പന്തിൽ ഫിഫ്റ്റി നേടിയ കമ്മിൻസിൻ്റെ മികവിലാണ് അഞ്ച് വിക്കറ്റിൻ്റെ ആവേശവിജയം കെ കെ ആർ നേടിയത്. മുംബൈ ഇന്ത്യൻസ്… Read More »പ്ലാൻ നടപ്പിലാക്കും മുൻപ് അവൻ മത്സരം ഫിനിഷ് ചെയ്തു, കമ്മിൻസിൻ്റെ പ്രകടനത്തെ കുറിച്ച് ശ്രേയസ് അയ്യർ

കമിൻസ് ദി ഹീറോ, മുംബൈ ഇന്ത്യൻസിനെതിരെ കെ കെ ആറിന് തകർപ്പൻ വിജയം

പാറ്റ് കമ്മിൻസിൻ്റെ തകർപ്പൻ ബാറ്റിങ് മികവിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 5 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 162 റൺസിൻ്റെ വിജയലക്ഷ്യം 16 ഓവറിൽ കെ കെ ആർ മറികടന്നു. ഒരു ഘട്ടത്തിൽ 101… Read More »കമിൻസ് ദി ഹീറോ, മുംബൈ ഇന്ത്യൻസിനെതിരെ കെ കെ ആറിന് തകർപ്പൻ വിജയം

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ന്യൂസിലാൻഡിന് ഗുണകരമാകുമെന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. ഇംഗ്ലണ്ടിലെ നിലവിലെ കാലാവസ്ഥ ന്യൂസിലാൻഡിലെ സാഹചര്യങ്ങൾക്ക് സമാനമാണെന്നും തന്റെ യൂട്യൂബ് ചാനലിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ടോപ്പ്… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി പാറ്റ് കമ്മിൻസ്, പി എം കെയറിലേക്ക് 50000 ഡോളർ സംഭാവന നൽകി ഓസ്‌ട്രേലിയൻ താരം

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. സർക്കാർ ആശുപത്രികളിലേക്ക് ഓക്സിജൻ വാങ്ങുന്നതായി പി എം കെയറിലേക്ക് അമ്പതിനായിരം ഡോളറാണ് പാറ്റ് കമ്മിൻസ് സംഭാവനയായി നൽകിയത്. ഐ പി എല്ലിലെ തന്റെ സഹതാരങ്ങളോട്… Read More »കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി പാറ്റ് കമ്മിൻസ്, പി എം കെയറിലേക്ക് 50000 ഡോളർ സംഭാവന നൽകി ഓസ്‌ട്രേലിയൻ താരം

ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി, ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നിന്നും സൂപ്പർതാരം പുറത്ത്, ടി20 പരമ്പരയും നഷ്ട്ടമാകും

ഇന്ത്യക്കെതിരായ ഏകദിന 2-0 ന് സ്വന്തമാക്കിയതിന് പുറകെ ആതിഥേയരായ ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി ഓപ്പണിങ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണറിന്റെ പരിക്ക്. സിഡ്‌നിയിൽ നടന്ന മത്സരത്തിൽ ഫീൽഡിങിനിടെ പരിക്ക് പറ്റിയ വാർണർക്ക് ഏകദിന പരമ്പരയിലെ അവസാന മത്സരവും ഡിസംബർ 4 ന് ആരംഭിക്കുന്ന മൂന്ന്… Read More »ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി, ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നിന്നും സൂപ്പർതാരം പുറത്ത്, ടി20 പരമ്പരയും നഷ്ട്ടമാകും

ബുംറയ്ക്കെതിരെ ഒരോവറിൽ 4 സിക്സ്, മറ്റാർക്കും സ്വന്തമാക്കാൻ കഴിയാത്ത നേട്ടത്തിൽ പാറ്റ് കമ്മിൻസ്

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ബൗളിങിൽ മൂന്നോവറിൽ 49 റൺസ് വഴങ്ങി നിരാശപ്പെടുത്തിയെങ്കിലും ബാറ്റിങിനിറങ്ങി ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ അതുവരെ മൂന്നോവറിൽ നിന്നും 5 റൺസ് മാത്രം വഴങ്ങിയ ബുംറയുടെ നാലാം ഓവറിൽ 4… Read More »ബുംറയ്ക്കെതിരെ ഒരോവറിൽ 4 സിക്സ്, മറ്റാർക്കും സ്വന്തമാക്കാൻ കഴിയാത്ത നേട്ടത്തിൽ പാറ്റ് കമ്മിൻസ്

ഐ പി എല്ലും ടി20 ലോകകപ്പും നടക്കും പ്രതീക്ഷ പ്രകടിപ്പിച്ച് പാറ്റ് കമ്മിൻസ്

ഓസ്‌ട്രേലിയയിൽ ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഷെഡ്യൂൾ പ്രകാരം നടക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഓസ്‌ട്രേലിയൻ ഫാസ്റ്റ് പാറ്റ് കമ്മിൻസ്. ഐ പി എൽ വൈകിയാണെങ്കിലും നടക്കുമെന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം മാനേജ്‌മെന്റിന്റെയും തന്റെയും പ്രതീക്ഷയെന്നും കമ്മിൻസ് പറഞ്ഞു. കഴിഞ്ഞ… Read More »ഐ പി എല്ലും ടി20 ലോകകപ്പും നടക്കും പ്രതീക്ഷ പ്രകടിപ്പിച്ച് പാറ്റ് കമ്മിൻസ്

ടെസ്റ്റ് ക്രിക്കറ്റിൽ താൻ നേരിട്ട ഏറ്റവും മികച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ജോസ് ബട്ട്ലർ

ടെസ്റ്റ് ക്രിക്കറ്റിൽ നേരിട്ട ഏറ്റവും മികച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ. സ്‌കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ടെസ്റ്റ് ക്രിക്കറ്റിൽ വെള്ളംകുടിപ്പിച്ച ബൗളറാരെന്ന കാര്യം ബട്ട്ലർ വെളിപ്പെടുത്തിയത്. അത് മറ്റാരുമല്ല ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളറും… Read More »ടെസ്റ്റ് ക്രിക്കറ്റിൽ താൻ നേരിട്ട ഏറ്റവും മികച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ജോസ് ബട്ട്ലർ

ഏകദിന വിക്കറ്റ് വേട്ടയിൽ സെഞ്ചുറിയടിക്കാൻ പാറ്റ് കമ്മിൻസും കുൽദീപ് യാദവും

രാജ്കോട്ടിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുമ്പോൾ ഏകദിന കരിയറിൽ നൂറ് വിക്കറ്റ് എന്ന നേട്ടത്തിനരികെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസും ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവും. 59 ഏകദിന മത്സരങ്ങളിൽ നിന്നും 98 വിക്കറ്റുകൾ നേടിയ പാറ്റ് കമ്മിൻസിന് രാജ്കോട്ടിൽ നടക്കുന്ന… Read More »ഏകദിന വിക്കറ്റ് വേട്ടയിൽ സെഞ്ചുറിയടിക്കാൻ പാറ്റ് കമ്മിൻസും കുൽദീപ് യാദവും

2019 സ്വന്തം പേരിലാക്കി കമ്മിൻസ് ; വീഴ്ത്തിയത് 99 വിക്കറ്റ്

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്ക് വേണ്ടി ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ 99 വിക്കറ്റുകളാണ്‌ ഈ ഓസ്‌ട്രേലിയൻ പേസർ വീഴ്ത്തിയത്. ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ബൗളറും കമ്മിൻസ് തന്നെ.… Read More »2019 സ്വന്തം പേരിലാക്കി കമ്മിൻസ് ; വീഴ്ത്തിയത് 99 വിക്കറ്റ്

ബുംറയല്ല നിലവിലെ ഏറ്റവും മികച്ച ബൗളർ ഈ താരമെന്ന് ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്ൻ

ലോകക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബൗളർ പാറ്റ് കമ്മിൻസാണെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. ന്യൂസിലാൻഡിനെതിരായ ബോക്സിങ് ഡേ ടെസ്റ്റിന് മുന്നോടിയായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പെയ്ൻ തുറന്നുപറഞ്ഞത്. ” അവൻ തന്നെയാണ് നിലവിൽ ലോകത്തിലെ… Read More »ബുംറയല്ല നിലവിലെ ഏറ്റവും മികച്ച ബൗളർ ഈ താരമെന്ന് ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്ൻ

ഐ പി എൽ താരലേലം ; ഏറ്റവും വിലകൂടിയ 10 താരങ്ങൾ

ഐ പി എൽ 2020 സീസണിലേക്കുള്ള താരലേലം കൊൽക്കത്തയിൽ സമാപിച്ചു. ആദ്യമായി കൊൽക്കത്തയിൽ നടന്ന ലേലത്തിൽ 338 കളിക്കാരിൽ നിന്നും 62 താരങ്ങളെ വിവിധ ക്ലബുകൾ സ്വന്തമാക്കി. 140.3 കോടി രൂപ എട്ട് ടീമുകൾ ലേലത്തിൽ താരങ്ങളെ ടീമിലെത്തിക്കുന്നതിന് വേണ്ടി ചിലവാക്കി.… Read More »ഐ പി എൽ താരലേലം ; ഏറ്റവും വിലകൂടിയ 10 താരങ്ങൾ

ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലിയും ബുംറയും ; നേട്ടമുണ്ടാക്കി കമ്മിൻസ്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ഏകദിന റാങ്കിങ്ങിൽ വമ്പൻ നേട്ടമുണ്ടാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് . പരമ്പരയിൽ അഞ്ച് മത്സരത്തിൽ നിന്നും 14 വിക്കറ്റുകൾ നേടിയ കമ്മിൻസ് 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി.… Read More »ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലിയും ബുംറയും ; നേട്ടമുണ്ടാക്കി കമ്മിൻസ്

അവൻ മൂന്ന് ഫോർമാറ്റിലും അപകടകാരി ; പാറ്റ് കമ്മിൻസ്

ഇന്ത്യൻ താരം ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് . ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമായിരുന്നു ബുംറ കാഴ്ച്ചവെച്ചത് . നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ… Read More »അവൻ മൂന്ന് ഫോർമാറ്റിലും അപകടകാരി ; പാറ്റ് കമ്മിൻസ്

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്സ് ;അലൻ ബോർഡർ മെഡൽ കമ്മിൻസിന്

മിച്ചൽ ജോൺസണ് ശേഷം അലൻ ബോർഡർ മെഡൽ നേടുന്ന ഫാസ്റ്റ് ബൗളറായി പാറ്റ് കമ്മിൻസ് . കഴിഞ്ഞ വർഷത്തിലെ തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്‌സിൽ അലൻ ബോർഡർ മെഡലിന് താരത്തെ അർഹനാക്കിയത് . സ്പിന്നർ നേഥൻ ലയണിനെ ആറ് വോട്ടുകൾക്ക്… Read More »ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്സ് ;അലൻ ബോർഡർ മെഡൽ കമ്മിൻസിന്

ഐസിസി ടെസ്റ്റ് റാങ്കിങ് ; വമ്പൻ നേട്ടവുമായി കമ്മിൻസും ജേസൺ ഹോൾഡറും

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. മൂന്നാം സ്ഥാനത്തായിരുന്ന കമ്മിൻസ് പരമ്പരയോടെ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്‌സണെ മറികടന്ന് സൗത്താഫ്രിക്കൻ പേസർ കഗിസോ റബാഡയ്ക്ക് പുറകിൽ… Read More »ഐസിസി ടെസ്റ്റ് റാങ്കിങ് ; വമ്പൻ നേട്ടവുമായി കമ്മിൻസും ജേസൺ ഹോൾഡറും