Skip to content

Pakistan vs Sri Lanka

സെഞ്ചുറി നേടി ഒറ്റയ്ക്ക് പോരാടി ബാബർ അസം, ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാൻ 218 റൺസിന് പുറത്ത്

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറിയുമായി പാക് ക്യാപ്റ്റൻ ബാബർ അസം. മറ്റുള്ളവർ മികവ് പുലർത്താതെ പോയപ്പോൾ സെഞ്ചുറി നേടിയ ബാബറിൻ്റെ മികവിൽ ആദ്യ ഇന്നിങ്സിൽ 218 റൺസ് നേടി പാകിസ്ഥാൻ പുറത്തായി. പാകിസ്ഥാൻ ടോട്ടലിലെ പകുതിയിലധികം… Read More »സെഞ്ചുറി നേടി ഒറ്റയ്ക്ക് പോരാടി ബാബർ അസം, ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാൻ 218 റൺസിന് പുറത്ത്

സെഞ്ചുറിയുമായി ഫെർണാണ്ടോ ; വിജയത്തിന് മൂന്ന് വിക്കറ്റ് അകലെ പാകിസ്ഥാൻ

കറാച്ചി ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാൻ വിജയത്തിലേക്ക്. നാലാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 476 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക ഏഴ് വിക്കറ്റിന് 212 റൺസെന്ന നിലയിലാണ്. സെഞ്ചുറി നേടിയ ഒഷാഡാ ഫെർണാണ്ടോ ക്രീസിലുള്ളതാണ് ശ്രീലങ്കയുടെ ഒരേയൊരു പ്രതീക്ഷ.… Read More »സെഞ്ചുറിയുമായി ഫെർണാണ്ടോ ; വിജയത്തിന് മൂന്ന് വിക്കറ്റ് അകലെ പാകിസ്ഥാൻ

പത്ത് വർഷങ്ങൾക്ക് ശേഷം ആ താരത്തെ തിരിച്ചുവിളിച്ച് പാകിസ്ഥാൻ

നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം പാകിസ്ഥാൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തി ഫവാദ് ആലം. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ ഫോമിന് പുറകെയാണ് ഫവാദിനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലുൾപ്പെടുത്തിയത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ പരമ്പര അടുത്ത ബുധനാഴ്ച റാവൽപിണ്ടിയിലാണ് ആരംഭിക്കുന്നത്. ഡിസംബർ 19… Read More »പത്ത് വർഷങ്ങൾക്ക് ശേഷം ആ താരത്തെ തിരിച്ചുവിളിച്ച് പാകിസ്ഥാൻ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ടി20 പരമ്പരയിൽ നിന്നും വിട്ടുനിന്ന മുൻനിര താരങ്ങളെല്ലാം പരമ്പരയ്ക്കുള്ള ടീമിൽ തിരിച്ചെത്തി. 10 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് പാകിസ്ഥാൻ ഒരു ടെസ്റ്റ് പരമ്പരയ്ക്ക് വേദിയാകുന്നത്. ദിമുത് കരുണരത്നെയാണ് പതിനാറംഗ ടീമിനെ നയിക്കുന്നത്.… Read More »പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു