Skip to content

Pakistan v West Indies

നിയമം അറിയില്ലേ, വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് ധരിച്ചുകൊണ്ട് പന്ത് പിടിച്ച് ബാബർ അസം, 5 റൺസ് പെനാൽറ്റി വിധിച്ച് അമ്പയർ

പാകിസ്ഥാനും വെസ്റ്റിൻഡീസും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ വിചിത്രമായ കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ച് ക്രിക്കറ്റ് ലോകം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഇന്നിങ്സിനിടെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് ധരിച്ചുകൊണ്ട് പന്ത് പിടിച്ചിതാണ് ഏവരെയും ഞെട്ടിച്ചത്. മത്സരത്തിലെ 28 ആം ഓവറിലാണ്… Read More »നിയമം അറിയില്ലേ, വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് ധരിച്ചുകൊണ്ട് പന്ത് പിടിച്ച് ബാബർ അസം, 5 റൺസ് പെനാൽറ്റി വിധിച്ച് അമ്പയർ

സെഞ്ചുറി നേടിയ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് സഹതാരത്തിന് നൽകി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം : വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക് ക്യാപ്റ്റൻ ബാബർ അസം പുറത്തെടുത്തത്. പാകിസ്ഥാൻ അഞ്ച് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ സെഞ്ചുറി നേടിയ ബാബർ അസമിനെയാണ് സംഘാടകർ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട്… Read More »സെഞ്ചുറി നേടിയ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് സഹതാരത്തിന് നൽകി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം : വീഡിയോ കാണാം

പാകിസ്ഥാന് ദയനീയ തുടക്കം ; അനായാസ വിജയം സ്വന്തമാക്കി വെസ്റ്റിൻഡീസ്

ലോകകപ്പ് 2019 രണ്ടാം മത്സരത്തിൽ പാകിസ്ഥാനെതിരെ വെസ്റ്റിൻഡീസിന് ഏഴ് വിക്കറ്റിന്റെ അനായാസ വിജയം. പാകിസ്ഥാൻ ഉയർത്തിയ 106 റൺസിന്റെ വിജയലക്ഷ്യം 13.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ വെസ്റ്റിൻഡീസ് മറികടന്നു. വെസ്റ്റിൻഡീസിന് വേണ്ടി ക്രിസ് ഗെയ്ൽ 34 പന്തിൽ 50 റൺസും… Read More »പാകിസ്ഥാന് ദയനീയ തുടക്കം ; അനായാസ വിജയം സ്വന്തമാക്കി വെസ്റ്റിൻഡീസ്

കരുത്ത് കാട്ടി വിൻഡീസ് ബൗളർമാർ ; പാകിസ്ഥാൻ തവിടുപൊടി

വെസ്റ്റിൻഡീസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് ബാറ്റിങ് തകർച്ച. 21.4 ഓവറിൽ 105 റൺസ് എടുക്കുന്നതിനിടെ പാകിസ്ഥാന് മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. നാല് വിക്കറ്റ് നേടിയ ഓഷെയ്ൻ തോമസും മൂന്ന് വിക്കറ്റ് നേടിയ ക്യാപ്റ്റൻ ജേസൺ ഹോൾഡറുമാണ് പാകിസ്ഥാനെ തകത്തത്. റസ്സൽ… Read More »കരുത്ത് കാട്ടി വിൻഡീസ് ബൗളർമാർ ; പാകിസ്ഥാൻ തവിടുപൊടി

ടോസ് നേടി പാകിസ്ഥാനെ ബാറ്റിങിനയച്ച് വെസ്റ്റിൻഡീസ് ; ആമിർ കളിക്കും

ലോകകപ്പ് രണ്ടാം മത്സരത്തിൽ പാകിസ്ഥാനെതിരെ ടോസ് നേടിയ വെസ്റ്റിൻഡീസ് ബോളിങ് തിരഞ്ഞെടുത്തു. മൊഹമ്മദ് ആമിറും വഹാബ് റിയാസും പാകിസ്ഥാൻ ആദ്യ ഇലവനിൽ ഇടം നേടിയപ്പോൾ ഷഹീൻ അഫ്രീദിയ്ക്ക് ടീമിൽ സ്ഥാനം കണ്ടെത്താൻ സാധിച്ചില്ല. ആസിഫ് അലിയും കളിക്കുന്നില്ല. മറുഭാഗത്ത് പരിശീലന മത്സരത്തിൽ… Read More »ടോസ് നേടി പാകിസ്ഥാനെ ബാറ്റിങിനയച്ച് വെസ്റ്റിൻഡീസ് ; ആമിർ കളിക്കും