Skip to content

Pakistan v South Africa

പാകിസ്ഥാൻ പൊരുതിവീണു ! സൗത്താഫ്രിക്കയ്ക്ക് ആവേശവിജയം

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി പാകിസ്ഥാൻ. ചെന്നൈയിൽ സൗത്താഫ്രിക്കയ്ക്കെതിരെ നടന്ന ആവേശപോരാട്ടത്തിൽ ഒരു വിക്കറ്റിനാണ് പാകിസ്ഥാൻ പരാജയപെട്ടത്. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 271 റൺസിൻ്റെ വിജയലക്ഷ്യം 47.2 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. 93… Read More »പാകിസ്ഥാൻ പൊരുതിവീണു ! സൗത്താഫ്രിക്കയ്ക്ക് ആവേശവിജയം

ഇരട്ട സെഞ്ചുറിയിലേക്ക് കുതിച്ച ഫഖാർ സമാനെ ചതിയിലൂടെ വീഴ്ത്തി ഡീകോക്ക്, വീഡിയോ കാണാം

ഏകദിനത്തിലെ തന്റെ രണ്ടാം ഇരട്ട സെഞ്ചുറിയിലേക്ക് കുതിച്ച പാകിസ്ഥാൻ ബാറ്റ്‌സ്മാൻ ഫഖാർ സമാനെ ഫേക്ക് ഫീൽഡിങിലൂടെ പുറത്താക്കിയ സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീകോക്കിനെതിരെ പ്രതിഷേധവുമായി പാകിസ്ഥാൻ ആരാധകർ. പാകിസ്ഥാനും സൗത്താഫ്രിക്കയും തമ്മിൽ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് വിവാദത്തിന്… Read More »ഇരട്ട സെഞ്ചുറിയിലേക്ക് കുതിച്ച ഫഖാർ സമാനെ ചതിയിലൂടെ വീഴ്ത്തി ഡീകോക്ക്, വീഡിയോ കാണാം

ഐസിസി ടെസ്റ്റ് റാങ്കിങിൽ സൗത്താഫ്രിക്കയെ പിന്നിലാക്കി പാകിസ്ഥാൻ

ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ സൗത്താഫ്രിക്കയെ പിന്നിലാക്കി പാകിസ്ഥാൻ. റാവൽപിണ്ടിയിൽ നടന്ന രണ്ടാം ടെസ്റ്റിലെ 95 റൺസിന്റെ വിജയതോടെയാണ് റാങ്കിങിൽ സൗത്താഫ്രിക്കയെ പിന്നിലാക്കി പാകിസ്ഥാൻ അഞ്ചാം സ്ഥാനത്തെത്തിയത്. ന്യൂസിലാൻഡാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ്… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ സൗത്താഫ്രിക്കയെ പിന്നിലാക്കി പാകിസ്ഥാൻ

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ സൗത്താഫ്രിക്കൻ താരമായി ക്രിസ് മോറിസ്

പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തോടെ ക്രിസ് മോറിസ് നേടിയത് അപൂർവ്വ റെക്കോർഡ് . മത്സരത്തിൽ 27 റൺസിനാണ് പാകിസ്ഥാനോട് സൗത്താഫ്രിക്ക പരാജയപെട്ടത് . ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര നേരത്തെ സൗത്താഫ്രിക്ക സ്വന്തമാക്കിയിരുന്നു. പാകിസ്ഥാൻ ഉയർത്തിയ 169 റൺസിന്റെ… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ സൗത്താഫ്രിക്കൻ താരമായി ക്രിസ് മോറിസ്

രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം ; ട്വന്റി20 പരമ്പരയും സൗത്താഫ്രിക്കയ്ക്ക്

പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും സൗത്താഫ്രിക്കയ്ക്ക് ഏഴ് റൺസിന്റെ തകർപ്പൻ വിജയം . സൗത്താഫ്രിക്ക ഉയർത്തിയ 182 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 181 റൺസ് നേടാനെ സാധിച്ചുള്ളൂ .ഒരു ഘട്ടത്തിൽ… Read More »രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം ; ട്വന്റി20 പരമ്പരയും സൗത്താഫ്രിക്കയ്ക്ക്

ഇത് കില്ലർ മില്ലർ ; പാകിസ്ഥാനെതിരെ സൗത്താഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ

ക്യാപ്റ്റൻ ഡേവിഡ് മില്ലറുടെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിൽ പാകിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് മികച്ച സ്കോർ . ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്താഫ്രിക്ക നിശ്ചിത 20 മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 188 റൺസ് നേടി . 29 പന്തിൽ… Read More »ഇത് കില്ലർ മില്ലർ ; പാകിസ്ഥാനെതിരെ സൗത്താഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ

ഡുപ്ലെസിസിന് വിശ്രമം സൗത്താഫ്രിക്കയ്ക്ക് പുതിയ ക്യാപ്റ്റൻ

പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിന് സൗത്താഫ്രിക്ക വിശ്രമം അനുവദിച്ചു . ഡേവിഡ് മില്ലറായിരിക്കും അവസാന രണ്ട് മത്സരങ്ങളിൽ സൗത്താഫ്രിക്കയെ നയിക്കുക . ന്യൂലാൻഡ്സിൽ നടന്ന ആദ്യ മത്സരത്തിൽ നേടിയ ആറ് റൺസിന്റെ വിജയത്തോടെ പരമ്പരയിൽ… Read More »ഡുപ്ലെസിസിന് വിശ്രമം സൗത്താഫ്രിക്കയ്ക്ക് പുതിയ ക്യാപ്റ്റൻ

പാകിസ്ഥാനെ വെള്ളപൂശി സൗത്താഫ്രിക്ക ; റാങ്കിങ്ങിൽ ഇംഗ്ലണ്ടിനേയും മറികടന്നു

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ 3-0 ത്തിന്റെ സമ്പൂർണ വിജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ സൗത്താഫ്രിക്ക ഇംഗ്ലണ്ടിനെയും ന്യൂസിലാൻഡിനെയും മറികടന്ന് രണ്ടാം സ്ഥാനത്തെത്തി.പരമ്പരയിലെ പരാജയത്തോടെ പാകിസ്ഥാൻ ശ്രീലങ്കയ്ക്ക് പുറകിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു .പരമ്പരയുടെ തുടക്കത്തിൽ 92 പോയിന്റ് ആയിരുന്നു പാകിസ്ഥാനുണ്ടായിരുന്നത് എന്നാൽ… Read More »പാകിസ്ഥാനെ വെള്ളപൂശി സൗത്താഫ്രിക്ക ; റാങ്കിങ്ങിൽ ഇംഗ്ലണ്ടിനേയും മറികടന്നു

കേപ്ടൌൺ ടെസ്റ്റ് ; പാകിസ്ഥാനെതിരെ സൗത്താഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയം

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയം . വിജയത്തോടെ ഒരു മത്സരം ബാക്കിനിൽക്കെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഡുപ്ലെസിസും കൂട്ടരും സ്വന്തമാക്കി. നാലാം ദിനം 41 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സൗത്താഫ്രിക്ക 9.5… Read More »കേപ്ടൌൺ ടെസ്റ്റ് ; പാകിസ്ഥാനെതിരെ സൗത്താഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയം

കേപ്ടൌൺ ടെസ്റ്റ് ; ആദ്യ ഇന്നിങ്‌സിൽ സൗത്താഫ്രിക്ക 431 ന് പുറത്ത്

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സൗത്താഫ്രിക്ക പിടിമുറുക്കുന്നു . ഒന്നാം ഇന്നിങ്‌സിൽ 431 റൺസിന് പുറത്തായ സൗത്താഫ്രിക്ക 254 റൺസിന്റെ മികച്ച ലീഡ് സ്വന്തമാക്കി . 78 റൺസ് നേടിയ ഐഡൻ മാർക്രം, 103 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ്… Read More »കേപ്ടൌൺ ടെസ്റ്റ് ; ആദ്യ ഇന്നിങ്‌സിൽ സൗത്താഫ്രിക്ക 431 ന് പുറത്ത്