Skip to content

Pakistan v New Zealand

സുരക്ഷ ഒരുക്കാനായില്ല ! പാക് മത്സരത്തിൽ ആരാധകരെ വിലക്കി ബിസിസിഐ

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ലോകകപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റഴിഞ്ഞുകഴിഞ്ഞു. സന്നാഹ മത്സരങ്ങൾക്ക് പോലും വലിയ വരവേൽപ്പാണ് ആരാധകർ നൽകുന്നത്. എന്നാൽ ഹൈദരാബാദിലുള്ള ആരാധകരെ നിരാശപെടുത്തുന്ന വാർത്ത എത്തിയിരിക്കുകയാണ്. ലോകകപ്പിലെ ന്യൂസിലൻഡും പാകിസ്ഥാനും തമ്മിലുള്ള… Read More »സുരക്ഷ ഒരുക്കാനായില്ല ! പാക് മത്സരത്തിൽ ആരാധകരെ വിലക്കി ബിസിസിഐ

സെഞ്ചുറിയുമായി സർഫറാസ് അഹമ്മദിൻ്റെ പോരാട്ടം, രണ്ടാം ടെസ്റ്റിൽ ആവേശ സമനില നേടി പാകിസ്ഥാൻ

പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റും ആവേശസമനിലയിൽ അവസാനിച്ചു. 319 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ 9 നഷ്ടത്തിൽ 304 റൺസ് നേടി നിൽക്കവവെയാണ് വെളിച്ചകുറവ് മൂലം കളി നിർത്തുകയും മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തത്. സെഞ്ചുറി നേടിയ സർഫറാസ് അഹമ്മദാണ്… Read More »സെഞ്ചുറിയുമായി സർഫറാസ് അഹമ്മദിൻ്റെ പോരാട്ടം, രണ്ടാം ടെസ്റ്റിൽ ആവേശ സമനില നേടി പാകിസ്ഥാൻ

രാഹുൽ ദ്രാവിഡിനെ ഓർമിപ്പിച്ച് പാക് താരം, ആദ്യ റൺ നേടിയത് 42 ആം പന്തിൽ

ഓസ്ട്രേലിയക്കെതിരായ രാഹുൽ ദ്രാവിഡിൻ്റെ ഇന്നിങ്സിനെ ഓർമ്മിപ്പിച്ച് പാക് താരം സൗദ് ഷക്കീലിൻ്റെ ബാറ്റിങ്. 2008 ൽ സിഡ്നിയിൽ നടന്ന മത്സരത്തിൽ 40 ഡോട്ട് ബോളുകൾക്ക് ശേഷമായിരുന്നു രാഹുൽ ദ്രാവിഡ് ആദ്യ റൺ നേടിയിരുന്നത്. ആദ്യ റൺ ദ്രാവിഡ് നേടിയതിന് പുറകെ കയ്യടിച്ചുകൊണ്ട്… Read More »രാഹുൽ ദ്രാവിഡിനെ ഓർമിപ്പിച്ച് പാക് താരം, ആദ്യ റൺ നേടിയത് 42 ആം പന്തിൽ

പത്താം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 104 റൺസ്, പാകിസ്ഥാനെ വെള്ളംകുടിപ്പിച്ച് ന്യൂസിലൻഡ്

പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോർ കുറിച്ച് ന്യൂസിലൻഡ്. പത്താം വിക്കറ്റിലെ 104 റൺസിൻ്റെ കൂട്ടുകെട്ടിൻ്റെ മികവിൽ ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡ് 449 റൺസ് അടിച്ചുകൂട്ടി. മികച്ച തുടക്കമാണ് ന്യൂസിലൻഫീന് ലഭിച്ചത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ 134 റൺസ് ടോം… Read More »പത്താം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 104 റൺസ്, പാകിസ്ഥാനെ വെള്ളംകുടിപ്പിച്ച് ന്യൂസിലൻഡ്

ഫിഫ്റ്റിയുമായി ബാബർ അസം, ന്യൂസിലൻഡിനെ പരാജയപെടുത്തി തുടർച്ചയായ രണ്ടാം വിജയം കുറിച്ച് പാകിസ്ഥാൻ

ന്യൂസിലൻഡിൽ നടക്കുന്ന ത്രിരാഷ്ട്ര ടി20 സിരീസിൽ തുടർച്ചയായ രണ്ടാം വിജയം കുറിച്ച് പാകിസ്ഥാൻ. ആതിഥേയരായ ന്യൂസിലൻഡിനെ പരാജയപെടുത്തിയാണ് പരമ്പരയിലെ രണ്ടാം വിജയം പാകിസ്ഥാൻ നേടിയത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 148 റൺസിൻ്റെ വിജയലക്ഷ്യം ക്യാപ്റ്റൻ ബാബർ അസമിൻ്റെ മികവിൽ 18.2 ഓവറിൽ… Read More »ഫിഫ്റ്റിയുമായി ബാബർ അസം, ന്യൂസിലൻഡിനെ പരാജയപെടുത്തി തുടർച്ചയായ രണ്ടാം വിജയം കുറിച്ച് പാകിസ്ഥാൻ

പാകിസ്ഥാൻ ക്രിക്കറ്റിനെ നിങ്ങൾ കൊലപ്പെടുത്തി, പര്യടനത്തിൽ നിന്നും പിന്മാറിയ ന്യൂസിലാൻഡിനെതിരെ രൂക്ഷമായി പ്രതികരിച്ച് അക്തർ

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും പിന്മാറിയ ന്യൂസിലാൻഡ് ടീമിനെതിരെ രൂക്ഷവിമർശനവുമായി മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. പര്യടനത്തിലെ ആദ്യ ഏകദിനത്തിന് നിമിഷങ്ങൾക്ക് മുൻപാണ് സുരക്ഷാ ആശങ്കകൾ മുൻനിർത്തി ന്യൂസിലാൻഡ് ടീം പര്യടനത്തിൽ നിന്നും പിന്മാറിയത്. മൂന്ന് ഏകദിനവും 5 ടി20 മത്സരങ്ങളുമാണ്… Read More »പാകിസ്ഥാൻ ക്രിക്കറ്റിനെ നിങ്ങൾ കൊലപ്പെടുത്തി, പര്യടനത്തിൽ നിന്നും പിന്മാറിയ ന്യൂസിലാൻഡിനെതിരെ രൂക്ഷമായി പ്രതികരിച്ച് അക്തർ

എല്ലാ യുവതാരങ്ങളും അനുകരിക്കേണ്ടത് അവനെ, വി വി എസ് ലക്ഷ്മൺ

പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയ്ക്ക് പുറകെ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. കെയ്ൻ വില്യംസന്റെ സ്ഥിരതയിൽ അത്ഭുതപെടാനില്ലയെന്നും ഏതൊരു യുവതാരവും അനുകരിക്കേണ്ടത് വില്യംസനെയാണെന്നും ലക്ഷ്മൺ പറഞ്ഞു. പാകിസ്ഥാനെതിരായ ആദ്യ… Read More »എല്ലാ യുവതാരങ്ങളും അനുകരിക്കേണ്ടത് അവനെ, വി വി എസ് ലക്ഷ്മൺ