Skip to content

Pakistan Super League

കറാച്ചി സ്ഫോടനം പി എസ് എൽ നിർത്തിവെയ്ക്കില്ലെന്ന് നജാം സേതി

കറാച്ചിയിലുണ്ടായ തീവ്രവാദ ആക്രമണത്തിൻ്റെ ഭീതി നിലനിൽക്കെ പാകിസ്ഥാൻ സൂപ്പർ ലീഗ് പതിവ് പോലെ തുടരുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേതി. കറാച്ചി പോലീസ് ആസ്ഥാനത്തിന് നേരെയുണ്ടായ തീവ്രവാദ ആക്രമണം പി എസ് എൽ മത്സരങ്ങളുടെ സുരക്ഷയ്ക്ക് ചോദ്യചിഹ്നം ഉയർത്തിയിരുന്നു.… Read More »കറാച്ചി സ്ഫോടനം പി എസ് എൽ നിർത്തിവെയ്ക്കില്ലെന്ന് നജാം സേതി

ഫ്ളഡ് ലൈറ്റിന് തീപിടിച്ചു. പരിഭ്രാന്തി പരത്തി പാകിസ്ഥാൻ സൂപ്പർ ലീഗിലെ ആദ്യ മത്സരം

പാകിസ്ഥാൻ സമ്പദ്വ്യവസ്ഥ മോശം സാഹചര്യത്തിലൂടെ കടന്നുപോകവേ പാകിസ്ഥാൻ്റെ ആഭ്യന്തര ടി20 ടൂർണമെൻ്റായ പാകിസ്ഥാൻ സൂപ്പർ ലീഗിന് മുൾട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കമായിരിക്കുകയാണ്. എന്നാൽ ലീഗിലെ ആദ്യ മത്സരം വാർത്തകളിൽ ഇടംനേടിയത് മറ്റൊരു സംഭവത്തിൻ്റെ പേരിലായിരുന്നു. നീണ്ടനേരം നീണ്ടുനിന്ന വെടിക്കെട്ടോടെയാണ് പാകിസ്ഥാൻ സൂപ്പർ… Read More »ഫ്ളഡ് ലൈറ്റിന് തീപിടിച്ചു. പരിഭ്രാന്തി പരത്തി പാകിസ്ഥാൻ സൂപ്പർ ലീഗിലെ ആദ്യ മത്സരം

ടിക്കറ്റ് കിട്ടിയില്ല. കല്ലെറിഞ്ഞും തീ കത്തിച്ചും പാകിസ്താനിലെ കാണികൾ : വീഡിയോ

അനിഷ്ട സംഭവങ്ങൾക്ക് കളമായി ക്വറ്റയിൽ നടന്ന പാകിസ്ഥാൻ സൂപ്പർ ലീഗ് പ്രദർശനമത്സരം. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ക്രിക്കറ്റ് മത്സരം കാണുവാൻ നിരവധി കാണികളാണ് മത്സരത്തിനായി ഒഴുകിയെത്തിയത്. ഇതിനിടെയാണ് സ്റ്റേഡിയത്തിന് ഉള്ളിലേക്ക് എത്താൻ കഴിയാതിരുന്ന കാണികൾ പ്രശ്നമുണ്ടാക്കിയത്. സ്റ്റേഡിയത്തിന് പുറത്ത് തീ കത്തിച്ച്… Read More »ടിക്കറ്റ് കിട്ടിയില്ല. കല്ലെറിഞ്ഞും തീ കത്തിച്ചും പാകിസ്താനിലെ കാണികൾ : വീഡിയോ

അങ്ങനെ ചെയ്താൽ പിന്നെ ആരും പാകിസ്ഥാൻ സൂപ്പർ ലീഗിന് മുകളിൽ ഐ പി എല്ലിന് പ്രാധാന്യം നൽകില്ല, പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ

പാകിസ്ഥാൻ സൂപ്പർ ലീഗ് ഡ്രാഫ്റ്റ് സിസ്റ്റത്തിൽ നിന്നും ഐ പി എൽ പോലെ ലേല സിസ്റ്റത്തിലേക്ക് മാറ്റുവാൻ ആഗ്രഹിക്കുന്നതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. പാകിസ്ഥാൻ സൂപ്പർ ലീഗ് ഓക്ഷൻ സിസ്റ്റത്തിലേക്ക് മാറിയാൻ അത് ഐ പി എല്ലിന്… Read More »അങ്ങനെ ചെയ്താൽ പിന്നെ ആരും പാകിസ്ഥാൻ സൂപ്പർ ലീഗിന് മുകളിൽ ഐ പി എല്ലിന് പ്രാധാന്യം നൽകില്ല, പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ

പാകിസ്ഥാൻ സൂപ്പർ ലീഗിലെ മാറ്റിവെച്ച മത്സരങ്ങൾ നവംബറിൽ നടത്തിയേക്കും

കോവിഡ് 19 നെ തുടർന്ന് മാറ്റിവെച്ച പാകിസ്ഥാൻ സൂപ്പർ ലീഗിലെ തുടർന്നുള്ള മത്സരങ്ങൾ നവംബറിൽ കറാച്ചിയിൽ നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. പ്ലേയോഫിന് തൊട്ടുമുൻപായാണ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചത്. രാജ്യത്ത് കോവിഡ് 19 കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നവംബറിൽ… Read More »പാകിസ്ഥാൻ സൂപ്പർ ലീഗിലെ മാറ്റിവെച്ച മത്സരങ്ങൾ നവംബറിൽ നടത്തിയേക്കും

ലാഹോറിന് വേണ്ടി പാകിസ്ഥാനിൽ ഞാൻ കളിക്കും ; ഡിവില്ലിയേഴ്സ്

ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. മറ്റു വിദേശ താരങ്ങൾ മടിക്കുമ്പോൾ പാകിസ്ഥാൻ സൂപ്പർ ലീഗിലെ പാകിസ്ഥാനിൽ നടക്കുന്ന മത്സരങ്ങളിൽ കളിക്കാൻ തയ്യാറാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഡിവില്ലിയേഴ്സ്. ഡിവില്ലിയേഴ്സിന്റെ തീരുമാനത്തെ ഇരുകയ്യും നീട്ടിയാണ് പാകിസ്ഥാൻ ആരാധകർ സ്വീകരിച്ചിരിക്കുന്നത്… Read More »ലാഹോറിന് വേണ്ടി പാകിസ്ഥാനിൽ ഞാൻ കളിക്കും ; ഡിവില്ലിയേഴ്സ്