Skip to content

Pakistan

ക്രിക്കറ്റിൽ എന്തും സംഭവിക്കാം !! പ്രതീക്ഷ പങ്കുവെച്ച് പാക് താരം

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ പുറത്താകലിൻ്റെ വക്കിൽ നിൽക്കവെ പ്രതീക്ഷ കൈവിടാതെ മുൻ പാക് താരം മൊഹമ്മദ് ആമിർ. ക്രിക്കറ്റിൽ എന്തും സംഭവിക്കാമെന്നും ആ താരത്തിൻ്റെ പ്രകടനം പാകിസ്ഥാന് നിർണായകം ആകുമെന്നും ആമിർ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയെ ന്യൂസിലൻഡ് അനായാസം… Read More »ക്രിക്കറ്റിൽ എന്തും സംഭവിക്കാം !! പ്രതീക്ഷ പങ്കുവെച്ച് പാക് താരം

ബൗളർമാർ തിളങ്ങി ! നെതർലൻഡ്സിനെ തകർത്ത് പാകിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാന് വിജയതുടക്കം. ഹൈദരബാദിൽ നെതർലൻഡ്സിനെതിരെ നടന്ന മത്സരത്തിൽ 81 റൺസിനായിരുന്നു ബാബർ അസമിൻ്റെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 287 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് 41 ഓവറിൽ 205 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »ബൗളർമാർ തിളങ്ങി ! നെതർലൻഡ്സിനെ തകർത്ത് പാകിസ്ഥാൻ

ഇന്ത്യയ്ക്കാരിൽ ഞാനത് പ്രതീക്ഷിക്കുന്നു : പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ആശങ്കൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഐസിസി ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്ക് തിരിച്ചിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം. ദുബായ് വഴി നാളെ പാകിസ്ഥാൻ ടീം ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് പുറപ്പെടും മുൻപ് ഇന്ത്യൻ ആരാധകരോട് അഭ്യർഥന നടത്തിയിരിക്കുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഏറെ വൈകിയാണ്… Read More »ഇന്ത്യയ്ക്കാരിൽ ഞാനത് പ്രതീക്ഷിക്കുന്നു : പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ചീഫ് സെലക്ടറായി ഇതിഹാസ താരത്തെ നിയമിച്ച് പാകിസ്ഥാൻ

ഇതിഹാസ താരം ഇൻസമാം ഉൾ ഹഖിനെ ചീഫ് സെലക്ടറായി നിയമിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇത് രണ്ടാം തവണയാണ് ഇൻസമാം പാകിസ്ഥാൻ്റെ ചീഫ് സെലക്ടറാകുന്നത്. ഇക്കാലയാളവിൽ 2017 ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാൻ നേടിയിരുന്നു. അഫ്ഗാനിസ്ഥാനെതിരായ പരമ്പര, ഏഷ്യ കപ്പ്, ഏകദിന ലോകകപ്പ്… Read More »ചീഫ് സെലക്ടറായി ഇതിഹാസ താരത്തെ നിയമിച്ച് പാകിസ്ഥാൻ

ഫോമിലെത്തി ബാബറും റിസ്വാനും, ന്യൂസിലൻഡിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ

ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ. സിഡ്നിയിൽ നടന്ന പോരാട്ടത്തിൽ വിക്കറ്റിനായിരുന്നു പാകിസ്ഥാൻ്റെ വിജയം. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 153 റൺസിൻ്റെ വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ… Read More »ഫോമിലെത്തി ബാബറും റിസ്വാനും, ന്യൂസിലൻഡിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ

ഏഴ് പാകിസ്ഥാൻ താരങ്ങൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാകിസ്ഥാൻ ടീമിലെ ഏഴ് കളിക്കാർക്ക് കൂടെ കോവിഡ് 19 സ്ഥിരീകരിച്ചു. ഫഖർ സമാൻ, ഇമ്രാൻ ഖാൻ, കാഷിഫ് ബാട്ടി, മൊഹമ്മദ് ഹഫീസ്, മൊഹമ്മദ് ഹസ്നൈൻ, മൊഹമ്മദ് റിസ്വാൻ, വഹാബ് റിയാസ് എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഹൈദർ അലി,… Read More »ഏഴ് പാകിസ്ഥാൻ താരങ്ങൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

വിരാട് കോഹ്ലിയെ പോലും മറികടക്കാൻ ബാബർ അസമിന് സാധിക്കും ; മുൻ പാകിസ്ഥാൻ താരം

അനുകൂലമായ സാഹചര്യങ്ങൾ ലഭിക്കുകയാണെങ്കിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റ്‌സ്മാനാകാൻ ബാബർ അസമിന് സാധിക്കുമെന്ന് മുൻ പാകിസ്ഥാൻ താരം റമീസ് രാജ. പാകിസ്ഥാന് വേണ്ടി മൂന്ന് ഫോർമാറ്റിലും തകർപ്പൻ പ്രകടനമാണ് ബാബർ അസം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 2015 ൽ അരങ്ങേറ്റം കുറിച്ച… Read More »വിരാട് കോഹ്ലിയെ പോലും മറികടക്കാൻ ബാബർ അസമിന് സാധിക്കും ; മുൻ പാകിസ്ഥാൻ താരം

സെഞ്ചുറിയുമായി ഫെർണാണ്ടോ ; വിജയത്തിന് മൂന്ന് വിക്കറ്റ് അകലെ പാകിസ്ഥാൻ

കറാച്ചി ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാൻ വിജയത്തിലേക്ക്. നാലാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 476 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക ഏഴ് വിക്കറ്റിന് 212 റൺസെന്ന നിലയിലാണ്. സെഞ്ചുറി നേടിയ ഒഷാഡാ ഫെർണാണ്ടോ ക്രീസിലുള്ളതാണ് ശ്രീലങ്കയുടെ ഒരേയൊരു പ്രതീക്ഷ.… Read More »സെഞ്ചുറിയുമായി ഫെർണാണ്ടോ ; വിജയത്തിന് മൂന്ന് വിക്കറ്റ് അകലെ പാകിസ്ഥാൻ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ടി20 പരമ്പരയിൽ നിന്നും വിട്ടുനിന്ന മുൻനിര താരങ്ങളെല്ലാം പരമ്പരയ്ക്കുള്ള ടീമിൽ തിരിച്ചെത്തി. 10 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് പാകിസ്ഥാൻ ഒരു ടെസ്റ്റ് പരമ്പരയ്ക്ക് വേദിയാകുന്നത്. ദിമുത് കരുണരത്നെയാണ് പതിനാറംഗ ടീമിനെ നയിക്കുന്നത്.… Read More »പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു

മുൻ പാകിസ്ഥാൻ പരിശീലകൻ ശ്രീലങ്കൻ കോച്ചായേക്കും

മുൻ സൗത്താഫ്രിക്കൻ താരവും പാകിസ്ഥാൻ പരിശീലകനുമായിരുന്ന മിക്കി ആർതർ ശ്രീലങ്കൻ കോച്ചായേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതുവരെ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലയെങ്കിലും പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി മിക്കി ആർതർ ആർതർ ശ്രീലങ്കൻ പരിശീലകനായി സ്ഥാനമേറ്റെടുക്കുമെന്നും ആർതറുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ മിക്കി… Read More »മുൻ പാകിസ്ഥാൻ പരിശീലകൻ ശ്രീലങ്കൻ കോച്ചായേക്കും

ക്യാപ്റ്റനെ പുറത്താക്കിയതിന് പുറകെ താരങ്ങൾ ഡാൻസ് ചെയ്യുന്ന ട്വീറ്റ് ; മാപ്പ്‌ പറഞ്ഞ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

സർഫറാസ് അഹമ്മദിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പുറത്താക്കിയതിന് പുറകെ പാകിസ്ഥാൻ താരങ്ങൾ പരിശീലനത്തിനിടയിൽ ഡാൻസ് ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്തതിൽ മാപ്പുപറഞ്ഞ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഉടൻ തന്നെ വീഡിയോ ഡിലീറ്റ് ചെയ്തുവെങ്കിലും സർഫറാസ് അഹമ്മദിനെ പാകിസ്ഥാൻ ബോർഡ് അപമാനിച്ചുവെന്ന തരത്തിൽ ആരാധകർ… Read More »ക്യാപ്റ്റനെ പുറത്താക്കിയതിന് പുറകെ താരങ്ങൾ ഡാൻസ് ചെയ്യുന്ന ട്വീറ്റ് ; മാപ്പ്‌ പറഞ്ഞ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ താരങ്ങളെ പിന്തിരിപ്പിക്കുന്നത് ഐ പി എൽ ; ആരോപണവുമായി ഷാഹിദ് അഫ്രീദി

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ താരങ്ങളെ പിന്തിരിപ്പിക്കുന്നത് ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസികളാണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. പാകിസ്ഥാൻ പര്യടനത്തിൽ നിന്നുള്ള ശ്രീലങ്കൻ താരങ്ങളുടെ പിന്മാറ്റത്തിന് പിന്നിൽ ഇന്ത്യയാണെന്നുള്ള പാക് മിനിസ്റ്ററുടെ ആരോപണത്തിന് പുറകെയാണ് ആരോപണവുമായി അഫ്രീദിയും രംഗത്തെത്തിയിരിക്കുന്നത്.… Read More »പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ താരങ്ങളെ പിന്തിരിപ്പിക്കുന്നത് ഐ പി എൽ ; ആരോപണവുമായി ഷാഹിദ് അഫ്രീദി

മൊഹമ്മദ് ആമിറിനെതിരെ വിമർശനവുമായി അക്തറും വസിം അക്രവും

ഇരുപത്തിയേഴാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിറിനെതിരെ വിമർശനവുമായി മുൻ താരങ്ങളായ വസിം അക്രവും ഷോഹൈബ് അക്തറും. ആമിറിന്റെ തീരുമാനം തന്നെ അത്ഭുതപെടുത്തിയെന്നും ടെസ്റ്റാണ് ക്രിക്കറ്റിന്റെ അന്തിമ ഫോർമാറ്റെന്നും ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും നടക്കുന്ന ടെസ്റ്റ്… Read More »മൊഹമ്മദ് ആമിറിനെതിരെ വിമർശനവുമായി അക്തറും വസിം അക്രവും

മാറ്റം ഫലം കണ്ടു തകർപ്പൻ ഫിഫ്റ്റിയുമായി ഹാരിസ് സൊഹൈൽ ; പാകിസ്ഥാന് മികച്ച സ്കോർ

സൗത്താഫ്രിക്കയ്ക്കെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് മികച്ച സ്കോർ. ബാബർ അസമിന്റെയും ഹാരിസ് സൊഹൈലിന്റെയും ഫിഫ്റ്റി മികവിൽ നിശ്ചിത 50 ഓവറിൽ പാകിസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 307 റൺസ് നേടി. തകർപ്പൻ തുടക്കമാണ് ഫഖർ സമാനും ഇമാം ഉൾ ഹക്കും… Read More »മാറ്റം ഫലം കണ്ടു തകർപ്പൻ ഫിഫ്റ്റിയുമായി ഹാരിസ് സൊഹൈൽ ; പാകിസ്ഥാന് മികച്ച സ്കോർ

പാകിസ്ഥാനെ എഴുതിതള്ളുകയെന്നത് മണ്ടത്തരം ; വഖാർ യൂനിസ്

ദയനീയ തുടക്കമാണ് ലോകകപ്പിൽ പാകിസ്ഥാന് ലഭിച്ചത്. വെസ്റ്റിൻഡീസിനെതിരെ വെറും 105 റൺസിന് ഓൾ ഔട്ടായ പാകിസ്ഥാൻ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങുകയും ചെയ്‌തു. എന്നാൽ ഈ പരാജയത്തിന്റെ പേരിൽ ലോകകപ്പിൽ പാകിസ്ഥാനെ എഴുതിതള്ളാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ ഫാസ്റ്റ്… Read More »പാകിസ്ഥാനെ എഴുതിതള്ളുകയെന്നത് മണ്ടത്തരം ; വഖാർ യൂനിസ്

ആദ്യ മത്സരത്തിന് മുൻപേ പാകിസ്ഥാന് തിരിച്ചടി ; സൂപ്പർതാരം കളിച്ചേക്കില്ല

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മുൻപേ പാകിസ്ഥാന് തിരിച്ചടി. റിപ്പോർട്ടുകൾ പ്രകാരം ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിർ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ പാകിസ്ഥാന് വേണ്ടി കളിച്ചേക്കില്ല. പാകിസ്ഥാൻ പരിശീലകൻ മിക്കി ആർതർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ പൂർണ്ണമായും ആരോഗ്യവാനല്ലാത്ത ആമിർ ടൂർണമെന്റിലെ… Read More »ആദ്യ മത്സരത്തിന് മുൻപേ പാകിസ്ഥാന് തിരിച്ചടി ; സൂപ്പർതാരം കളിച്ചേക്കില്ല

മകളുടെ മരണം ; ആസിഫ് അലി ഇംഗ്ലണ്ടിൽ നിന്നും മടങ്ങി

മകളുടെ മരണത്തെ തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് താരം ആസിഫ് അലി ഇംഗ്ലണ്ടിൽ നിന്നും നാട്ടിലേക്ക് മടങ്ങി. ക്യാൻസർ രോഗത്തെ തുടർന്നുള്ള ചികിത്സയിൽ അമേരിക്കയിൽ വെച്ചാണ് രണ്ട് വയസ്സുകാരിയായ മകൾ മരിച്ചത്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ആസിഫ് അലിയുടെ ടീമായ ഇസ്ലാമബാദ് യുണൈറ്റഡാണ്… Read More »മകളുടെ മരണം ; ആസിഫ് അലി ഇംഗ്ലണ്ടിൽ നിന്നും മടങ്ങി

പാകിസ്ഥാൻ ലോകകപ്പ് ടീമിൽ മൂന്ന് മാറ്റങ്ങൾ ; മൊഹമ്മദ് ആമിർ ടീമിൽ

പ്രാഥമിക ടീമിൽ മൂന്ന് മാറ്റങ്ങൾ വരുത്തി ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള അന്തിമ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അസുഖത്തെ തുടർന്ന് കളിക്കാൻ സാധിച്ചില്ലെങ്കിലും മൊഹമ്മദ് ആമിർ ലോകകപ്പ് ടീമിൽ ഇടം നേടിയപ്പോൾ മുതിർന്ന താരം വഹാബ് റിയാസും ആസിഫ് അലിയും… Read More »പാകിസ്ഥാൻ ലോകകപ്പ് ടീമിൽ മൂന്ന് മാറ്റങ്ങൾ ; മൊഹമ്മദ് ആമിർ ടീമിൽ

മൊഹമ്മദ് ആമിറിന്റെ ലോകകപ്പ് മോഹങ്ങൾ അവസാനിക്കുന്നു

പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിറിന്റെ ലോകകപ്പ് മോഹങ്ങൾക്ക് കനത്ത തിരിച്ചടി. ലോകകപ്പിനുള്ള പ്രഥമ പാകിസ്ഥാൻ ടീമിൽ ഇടംനേടാൻ സാധിക്കാതിരുന്ന ആമിർ ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിൽ മികച്ച പ്രകടനം പുറത്തെടുത്ത് ലോകകപ്പ് ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വൈറൽ ബാധയെ തുടർന്ന്… Read More »മൊഹമ്മദ് ആമിറിന്റെ ലോകകപ്പ് മോഹങ്ങൾ അവസാനിക്കുന്നു

പാകിസ്ഥാൻ ക്യാപ്റ്റനായി ലോകകപ്പ് വരെ സർഫ്രാസ് അഹമ്മദ് തുടരും

ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് വരെ സർഫ്രാസ് അഹമ്മദ് പാകിസ്ഥാൻ ക്യാപ്റ്റനായി തുടരുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. സൗത്താഫ്രിക്കയൽകെതിരായ പരമ്പരയിൽ സൗത്താഫ്രിക്കൻ താരത്തിനെതിരെ നടത്തിയ വംശീയ അധിക്ഷേപത്തെ തുടർന്ന് ഐസിസി സർഫ്രാസ് അഹമ്മദിനെ നാല് മത്സരങ്ങളിൽ നിന്നും വിലക്കിയിരുന്നു. ഇതിനെതുടർന്ന് താരത്തിനെ… Read More »പാകിസ്ഥാൻ ക്യാപ്റ്റനായി ലോകകപ്പ് വരെ സർഫ്രാസ് അഹമ്മദ് തുടരും