Skip to content

New Zealand

ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ റാച്ചേൽ പ്രീസ്റ്റ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ന്യൂസിലാൻഡ് വനിതാ ടീം വിക്കറ്റ് കീപ്പർ റാച്ചേൽ പ്രീസ്റ്റ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ദിവസങ്ങൾക്ക് മുൻപ് പുറത്തുവിട്ട സെൻട്രൽ കരാർ ലിസ്റ്റിൽ ഒഴിവാക്കപെട്ടതിന് പുറകെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും താരം വിരമിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ ടാസ്മാനിയയുമായി കരാറിൽ ഏർപ്പെട്ട താരം… Read More »ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ റാച്ചേൽ പ്രീസ്റ്റ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ബിഗ്‌ ബാഷ് ലീഗിൽ ന്യൂസിലാൻഡിൽ നിന്നുള്ള ടീമുകളെ ഉൾപ്പെടുത്തണം ; ബ്രണ്ടൻ മക്കല്ലം

ഓസ്‌ട്രേലിയൻ ടി20 ക്രിക്കറ്റ് ടൂർണമെന്റായ ബിഗ് ബാഷ് ലീഗിൽ ന്യൂസിലാൻഡിൽ നിന്നുള്ള ടീമുകളെ കൂടി ഉൾപ്പെടുത്തണമെന്ന് മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം. അന്താരാഷ്ട്ര മത്സരങ്ങൾ കുറഞ്ഞാൽ അത് ബിഗ് ബാഷ് ലീഗിന് വലിയ അവസരമായിരിക്കുമെന്നും പുതിയ ടീമുകളെ ലീഗിൽ ഉൾപ്പെടുത്തിയാൽ… Read More »ബിഗ്‌ ബാഷ് ലീഗിൽ ന്യൂസിലാൻഡിൽ നിന്നുള്ള ടീമുകളെ ഉൾപ്പെടുത്തണം ; ബ്രണ്ടൻ മക്കല്ലം

സൂപ്പർതാരത്തിന്റെ പരിക്ക് ; ഫെർഗുസൺ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചേക്കും

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയോടെ ന്യൂസിലാൻഡ് ഫാസ്റ്റ്‌ ബൗളർ ലോക്കി ഫെർഗുസൺ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചേക്കും. പരമ്പരയിലെ ആദ്യ മത്സരം ഡിസംബർ 12 ന് തുടങ്ങാനാരിക്കെ ഫാസ്റ്റ് ബൗളർ ട്രെൻഡ് ബോൾട്ടിന്റെ പരിക്ക് ഭേദമാകാത്തതാണ് ഇപ്പോൾ ഫെർഗുസന്റെ അരങ്ങേറ്റത്തിന് വഴിയൊരുങ്ങുന്നത്. ലിമിറ്റഡ് ഓവർ… Read More »സൂപ്പർതാരത്തിന്റെ പരിക്ക് ; ഫെർഗുസൺ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചേക്കും

എം സി സി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് ന്യൂസിലാൻഡിന്

മാർലിബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ സ്‌പിരിറ്റ്‌ ഓഫ് ക്രിക്കറ്റ് അവാർഡ് ന്യൂസിലാൻഡിന്. ലോകകപ്പ്‌ ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ പരാജയത്തിന് ശേഷത്തിനിടയിലും ടീമംഗങ്ങൾ കാണിച്ച സ്‌പോർട്‌സ്മാൻഷിപ്പാണ് ഈ പുരസ്‌കാരത്തിന് ന്യൂസിലാൻഡിനെ അർഹരാക്കിയത്. ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ നിർഭാഗ്യം മൂലം ലോകകപ്പ്… Read More »എം സി സി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് ന്യൂസിലാൻഡിന്

പരിക്ക് മാറി ; ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിന് വേണ്ടി ടോം ലതാം കളിക്കും

ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിന് മുൻപേ ന്യൂസിലാൻഡിന് ആശ്വാസവാർത്ത. പരിക്ക് മാറി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ടോം ലാതം മത്സരത്തിൽ കളിക്കുമെന്ന് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ പറഞ്ഞു. ബ്രിസ്ബനിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന പരിശീലനമത്സരത്തിനിടെയാണ് ലാതത്തിന് പരിക്ക് പറ്റിയത്. ടോം ബ്ലണ്ടലിന് പകരക്കാരനായിട്ടായിരിക്കും ലാതം… Read More »പരിക്ക് മാറി ; ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിന് വേണ്ടി ടോം ലതാം കളിക്കും

ലോകകപ്പിനുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു ; ടീമിൽ സർപ്രൈസ് താരങ്ങൾ

2019 ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ ടീമായി ന്യൂസിലാൻഡ് . കെയ്ൻ വില്യംസൺ നയിക്കുന്ന ടീമിൽ ചില സർപ്രൈസ് നീക്കങ്ങൾക്കും സെലക്ടർമാർ മുതിർന്നിട്ടുണ്ട് . അരങ്ങേറ്റക്കാരനായ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ടോം ബ്ലണ്ടൽ തന്നെയാണ് ടീമിലെ വമ്പൻ സർപ്രൈസ്.… Read More »ലോകകപ്പിനുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു ; ടീമിൽ സർപ്രൈസ് താരങ്ങൾ

പരിക്ക് വില്ലനായി വില്യംസന്റെ ഐ പി എൽ വരവ് വൈകിയേക്കും

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ പരിക്കേറ്റ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഐ പി എല്ലിലേക്കുള്ള വരവ് വൈകിയെക്കുമെന്ന് റിപ്പോർട്ടുകൾ . പരിക്ക് മൂലം പരമ്പരയിലെ മൂന്നാം മത്സരത്തിൽ നിന്നും താരം പുറത്തായിരുന്നു. മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ വില്യംസണ് പകരക്കാരനായി… Read More »പരിക്ക് വില്ലനായി വില്യംസന്റെ ഐ പി എൽ വരവ് വൈകിയേക്കും

മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം; പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയൻ വനിതകൾ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയൻ വനിതകൾക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം . വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 232 റൺസിന്റെ വിജയലക്ഷ്യം 47.5 ഓവറിൽ മൂന്ന്… Read More »മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം; പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയൻ വനിതകൾ

പെരേരയുടെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ; രണ്ടാം ഏകദിനത്തിലും ന്യൂസിലാൻഡിന് വിജയം

ശ്രീലങ്കയ്ക്കെതിരായ ഏകദിനപരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡിന് 21 റൺസിന്റെ ആവേശകരമായ വിജയം .വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം ബാക്കിനിൽക്കെ 2-0 കിവിപട സ്വന്തമാക്കി . മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 320 റൺസിന്റെ വിജയലക്ഷ്യം… Read More »പെരേരയുടെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ; രണ്ടാം ഏകദിനത്തിലും ന്യൂസിലാൻഡിന് വിജയം