Skip to content

Netherlands Cricket

ഇത് അട്ടിമറിയല്ല ! ഇതവർ അർഹിച്ച വിജയം ! നെതർലൻഡ്സ് വിജയത്തിൽ പ്രതികരിച്ച് ഇയാൻ ബിഷപ്പ്

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെ പരാജയപെടുത്തി തങ്ങളുടെ രണ്ടാം വിജയം നേടിയിരിക്കുകയാണ് നെതർലൻഡ്സ്. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ 87 റൺസിൻ്റെ ആധികാരിക വിജയമാണ് നെതർലൻഡ്സ് നേടിയത്. മത്സരശേഷം നെതർലൻഡ്സ് ടീമിനെയും ക്യാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സിനെയും പ്രശംസിച്ചിരിക്കുകയാണ് മുൻ വിൻഡീസ് താരവും കമൻ്റേറ്ററും… Read More »ഇത് അട്ടിമറിയല്ല ! ഇതവർ അർഹിച്ച വിജയം ! നെതർലൻഡ്സ് വിജയത്തിൽ പ്രതികരിച്ച് ഇയാൻ ബിഷപ്പ്

സ്കോട്ട് എഡ്വാർഡ്സിന് കീഴിൽ പുതുചരിത്രഎഴുതി നെതർലൻഡ്സ്

ഐസിസി ഏകദിന ലോകകപ്പിൽ ഏവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് നെതർലൻഡ്സ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ക്വാളിഫയറിൽ വിൻഡീസിനെയും സിംബാബ്വെയും പിന്നിലാക്കികൊണ്ട് ലോകകപ്പിലെത്തിയ നെതർലൻഡ്സ് ഇപ്പോഴിതാ ശക്തരായ സൗത്താഫ്രിക്കയെയും ഒടുവിൽ ബംഗ്ളാദേശിനെയും പരാജയപെടുത്തിയിരിക്കുകയാണ്. ചെറിയ വിജയലക്ഷ്യം ഡിഫൻഡ് ചെയ്തുകൊണ്ടാണ് നെതർലൻഡ്സ് രണ്ട് മത്സരങ്ങളിലും വിജയം കുറിച്ചത്. അതിൽ… Read More »സ്കോട്ട് എഡ്വാർഡ്സിന് കീഴിൽ പുതുചരിത്രഎഴുതി നെതർലൻഡ്സ്

ഇത് ഡച്ച് വീര്യം ! ബംഗ്ളാദേശിനെതിരെ തകർപ്പൻ വിജയവുമായി നെതർലൻഡ്സ്

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെതിരെ തകർപ്പൻ വിജയവുമായി നെതർലൻഡ്സ്. ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ 87 റൺസിനായിരുന്നു നെതർലൻഡ്സിൻ്റെ വിജയം. മത്സരത്തിൽ നെതർലൻഡ്സ് ഉയർത്തിയ 230 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 42.2 ഓവറിൽ 142 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »ഇത് ഡച്ച് വീര്യം ! ബംഗ്ളാദേശിനെതിരെ തകർപ്പൻ വിജയവുമായി നെതർലൻഡ്സ്

ഈ തോൽവി മറക്കില്ല ! സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ബാവുമ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് സൗത്താഫ്രിക്ക. ശ്രീലങ്കയ്ക്കെതിരെയും ഓസ്ട്രേലിയക്കെതിരെയും ഗംഭീര വിജയം നേടിയെത്തിയ സൗത്താഫ്രിക്കയെയാണ് ഡച്ച് പട പരാജയപെടുത്തിയത്. ധർമ്മശാലയിൽ നടന്ന മത്സരത്തിൽ 38 റൺസിനായിരുന്നു നെതർലൻഡ്സിൻ്റെ വിജയം. 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ നെതർലൻഡ്സ് ഉയർത്തിയ… Read More »ഈ തോൽവി മറക്കില്ല ! സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ബാവുമ

പുതുചരിത്രം ! ഏകദിന ലോകകപ്പിൽ സൗത്താഫ്രിക്കയെ തകർത്ത് നെതർലൻഡ്സ്

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അട്ടിമറി വിജയവുമായി നെതർലൻഡ്സ്. ധർമ്മശാലയിൽ നടന്ന മത്സരത്തിൽ 38 റൺസിനായിരുന്നു നെതർലൻഡ്സിൻ്റെ വിജയം. മഴ മൂലം 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 246 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 42.5 ഓവറിൽ 207 റൺസ് എടുക്കുന്നതിനിടെ… Read More »പുതുചരിത്രം ! ഏകദിന ലോകകപ്പിൽ സൗത്താഫ്രിക്കയെ തകർത്ത് നെതർലൻഡ്സ്

സാൻ്റ്‌നർ തിളങ്ങി ! നെതർലൻഡ്സിനെ തകർത്ത് തുടർച്ചയായ രണ്ടാം വിജയവുമായി ന്യൂസിലൻഡ്

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം വിജയവുമായി ന്യൂസിലൻഡ്. നെതർലൻഡ്സിനെതിരായ മത്സരത്തിൽ 99 റൺസിൻ്റെ വമ്പൻ വിജയമാണ് കിവികൾ നേടിയത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 323 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് 46.3 ഓവറിൽ 223 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »സാൻ്റ്‌നർ തിളങ്ങി ! നെതർലൻഡ്സിനെ തകർത്ത് തുടർച്ചയായ രണ്ടാം വിജയവുമായി ന്യൂസിലൻഡ്

പുലിയല്ല !! പുപ്പിലി ! ഏകദിനത്തിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡുമായി നെതർലൻഡ്സ് താരം

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരായ ആദ്യ മൽസരത്തിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് നെതർലൻഡ്സ് യുവതാരം ബാസ് ഡി ലീഡ് കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഗംഭീര പ്രകടനത്തോടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ താരം. മത്സരത്തിൽ ആദ്യം ബാറ്റ്… Read More »പുലിയല്ല !! പുപ്പിലി ! ഏകദിനത്തിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡുമായി നെതർലൻഡ്സ് താരം

ഇന്ത്യയ്ക്ക് പുറകെ നെതർലൻഡ്സിനെയും പരാജയപെടുത്തി കർണാടക

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പരാജയപെടുത്തിയതിന് പുറകെ നെതർലൻഡ്സിൻ്റെ ലോകകപ്പ് ടീമിനെയും പരാജയപെടുത്തി കർണാടകയുടെ സീനിയർ സ്റ്റേറ്റ് ടീം. ലോകകപ്പ് തയ്യാറെടുപ്പിൻ്റെ ഭാഗമായി നടന്ന പരിശീലന മത്സരത്തിലായിരുന്നു നെതർലൻഡ്സിനെ കർണാടക പരാജയപെടുത്തിയത്. 50 ഓവർ മത്സരത്തിൽ 142 റൺസിൻ്റെ വമ്പൻ വിജയമാണ്… Read More »ഇന്ത്യയ്ക്ക് പുറകെ നെതർലൻഡ്സിനെയും പരാജയപെടുത്തി കർണാടക

ലോകകപ്പ് തയ്യാറെടുപ്പ് ! ഇന്ത്യൻ യുവാക്കളെ റാഞ്ചി സർപ്രൈസ് നീക്കവുമായി നെതർലൻഡ്സ്

ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പ് തയ്യാറെടുപ്പിനായി നെതർലൻഡ്സ് ടീമിൻ്റെ സർപ്രൈസ് നീക്കം. രണ്ട് ലോകകപ്പിൽ യോഗ്യത നേടാനാകാതെ പോയ നെതർലൻഡ്സ് ഇക്കുറി വലിയ പ്രതീക്ഷയോടെയാണ് ലോകകപ്പിനായി എത്തുന്നത്. ബാംഗ്ലൂരിലാണ് നെതർലൻഡ്സ് പരിശീലനം നടത്തുന്നത്. ഇപ്പോഴിതാ ക്യാമ്പിലേക്ക് നെറ്റ് ബൗളർമാരെ തേടുന്നതായി… Read More »ലോകകപ്പ് തയ്യാറെടുപ്പ് ! ഇന്ത്യൻ യുവാക്കളെ റാഞ്ചി സർപ്രൈസ് നീക്കവുമായി നെതർലൻഡ്സ്

ഇതാണ് പഞ്ഞിക്കിടൽ !! സൂപ്പറോവറിൽ ഹോൾഡറിനെതിരെ 30 റൺസ് അടിച്ചുകൂട്ടി ഡച്ച് താരം : വീഡിയോ കാണാം

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ വെസ്റ്റിൻഡീസിനെ തകർത്തുകൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് നെതർലൻഡ്സ്. സൂപ്പറോവറിലേക്ക് നീണ്ട മത്സരത്തിലായിരുന്നു ത്രസിപ്പിക്കുന്ന വിജയം ഡച്ച് പട സ്വന്തമാക്കിയത്. ടീമിലെ എട്ടോളം പ്രധാനപെട്ട താരങ്ങൾ ഇല്ലാതെയാണ് നെതർലൻഡ്സ് ഈ വിജയം നേടിയത്. വെസ്റ്റിൻഡീസ് 375 റൺസിൻ്റെ… Read More »ഇതാണ് പഞ്ഞിക്കിടൽ !! സൂപ്പറോവറിൽ ഹോൾഡറിനെതിരെ 30 റൺസ് അടിച്ചുകൂട്ടി ഡച്ച് താരം : വീഡിയോ കാണാം

ഇത് ഡച്ച് വീര്യം !! സൂപ്പറോവറിൽ വെസ്റ്റിൻഡീസിനെ തകർത്ത്

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ വെസ്റ്റിൻഡീസിനെ തകർത്ത് നെതർലൻഡ്സ്. സൂപ്പറോവറിലേക്ക് നീണ്ട പോരാട്ടത്തിലായിരുന്നു നെതർലൻഡ്സിൻ്റെ ആവേശ വിജയം. സൂപ്പറോവറിൽ ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് 30 റൺസാണ് അടിച്ചുകൂട്ടിയത്. ഓവർ എറിയാനെത്തിയ ജേസൺ ഹോൾഡർക്കെതിരെ മൂന്ന് സിക്സും മൂന്ന് ഫോറും ഉൾപ്പടെയാണ്… Read More »ഇത് ഡച്ച് വീര്യം !! സൂപ്പറോവറിൽ വെസ്റ്റിൻഡീസിനെ തകർത്ത്

ഐസിസി ട്വന്റി20 ലോകകപ്പ് ; യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി നെതർലൻഡ്‌സ്

പാപുവ ന്യൂ ഗിനിയക്കും അയർലൻഡിനും പുറകെ അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിൽ യോഗ്യത നേടി നെതർലൻഡ്‌സ്. പ്ലേയോഫിൽ യു എ ഇയെ എട്ട് വിക്കറ്റിന് പരാജയപെടുത്തിയാണ് ഓസ്‌ട്രേലിയയിലേക്കുള്ള ടിക്കറ്റ് നെതർലൻഡ്‌സ് ഉറപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത… Read More »ഐസിസി ട്വന്റി20 ലോകകപ്പ് ; യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി നെതർലൻഡ്‌സ്