Skip to content

Naseem Shah

വീണ്ടും അഫ്ഗാൻ്റെ സ്വപ്നങ്ങൾ തകർത്ത് നസീം ഷാ ! അവസാന ഓവറിൽ ആവേശവിജയവുമായി പാകിസ്ഥാൻ

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആവേശവിജയവുമായി പാകിസ്ഥാൻ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ഒരു വിക്കറ്റിനായിരുന്നു പാകിസ്ഥാൻ്റെ വിജയം. യുവതാരം നസീം ഷായാണ് ഏഷ്യ കപ്പിലെന്ന പോലെ ഇക്കുറിയും അഫ്ഗാൻ്റെ സ്വപ്നങ്ങൾ തകർത്തത്. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 301… Read More »വീണ്ടും അഫ്ഗാൻ്റെ സ്വപ്നങ്ങൾ തകർത്ത് നസീം ഷാ ! അവസാന ഓവറിൽ ആവേശവിജയവുമായി പാകിസ്ഥാൻ

സഹതാരത്തെ ബോഡി ഷെയിമിങ് ചെയ്ത് നസീം ഷാ : ആഞ്ഞടിച്ച് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ ആരാധകരുടെ വിമർശനം ഏറ്റുവാങ്ങി പാകിസ്ഥാൻ പേസർ നസീം ഷാ. ബംഗ്ലാദേശ് പ്രീമിയർ ലീഗ് വെച്ച് എതിർടീമിൽ കളിക്കുകയായിരുന്ന മറ്റൊരു പാക് താരമായ അസം ഖാനെ നസീം ഷാ ബോഡി ഷെയിമിങ് ചെയ്തതാണ് ആരാധക രോഷം ഏറ്റുവാങ്ങിയത്. കുൽന ടൈഗേഴ്സും… Read More »സഹതാരത്തെ ബോഡി ഷെയിമിങ് ചെയ്ത് നസീം ഷാ : ആഞ്ഞടിച്ച് സോഷ്യൽ മീഡിയ

പതിനാറുക്കാരന്റെ ആദ്യ വിക്കറ്റ് നോ ബോളായി ; ഡേവിഡ് വാർണറെ ഭാഗ്യം തുണച്ചു

ബ്രിസ്ബനിൽ നടക്കുന്ന പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. ഓപ്പണർമാരായ ഡേവിഡ് വാർണറുടെയും ജോ ബേൺസിന്റെയും ഫിഫ്റ്റി മികവിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 128 റൺസ് നേടിയിട്ടുണ്ട്.… Read More »പതിനാറുക്കാരന്റെ ആദ്യ വിക്കറ്റ് നോ ബോളായി ; ഡേവിഡ് വാർണറെ ഭാഗ്യം തുണച്ചു

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്ഥാന് വേണ്ടി ഈ പതിനാറുക്കാരൻ അരങ്ങേറ്റം കുറിച്ചേക്കും

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് വേണ്ടി യുവഫാസ്റ്റ് ബൗളർ നസീം ഷാ അരങ്ങേറ്റം കുറിച്ചേക്കും. പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയ എയ്ക്കെതിരെ പെർത്തിൽ നടന്ന പരിശീലന മത്സരത്തിൽ മികച്ച പ്രകടനമാണ് നസീം ഷാ കാഴ്ച്ചവെച്ചത്. ” വളരെ മികച്ച ബൗളിങ്… Read More »ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്ഥാന് വേണ്ടി ഈ പതിനാറുക്കാരൻ അരങ്ങേറ്റം കുറിച്ചേക്കും