Skip to content

Mujeeb ur Rahman

ആ കുട്ടി അഫ്ഗാനിസ്ഥാനിൽ നിന്നല്ല ! വെളിപ്പെടുത്തലുമായി മുജീബ് റഹ്മാൻ

ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ചരിത്ര വിജയം അഫ്ഗാനിസ്ഥാൻ നേടിയിരുന്നു. അഫ്ഗാൻ വിജയത്തിന് ശേഷം മത്സരത്തിലെ ഹീറോ മുജീബ് റഹ്മാന് അരികിലേക്ക് ഒരു കുട്ടി എത്തുകയും സന്തോഷത്താൽ കരഞ്ഞുകൊണ്ട് താരത്തെ കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. ആ കുട്ടി അഫ്ഗാനിസ്ഥാനിൽ നിന്നാണെന്നായിരുന്നു ഏവരും… Read More »ആ കുട്ടി അഫ്ഗാനിസ്ഥാനിൽ നിന്നല്ല ! വെളിപ്പെടുത്തലുമായി മുജീബ് റഹ്മാൻ

ഈ വിജയം അവർക്ക് വേണ്ടി ! ചരിത്രവിജയം ആ ജനങ്ങൾക്കെന്ന് മുജീബ് റഹ്മാൻ

ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ തകർത്ത് ചരിത്രവിജയം നേടിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. അതിശക്തമായ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ അഫ്ഗാൻ്റെ സ്പിൻ ട്രിയോയാണ് തകർത്തത്. ഡൽഹി ഫിറോസ് ഷാ കോട്ലയിൽ നടന്ന മത്സരത്തിൽ 69 റൺസിൻ്റെ വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285… Read More »ഈ വിജയം അവർക്ക് വേണ്ടി ! ചരിത്രവിജയം ആ ജനങ്ങൾക്കെന്ന് മുജീബ് റഹ്മാൻ

വെറും 26 പന്തിൽ ഫിഫ്റ്റി !! പാക് ബൗളർമാരെ അടിച്ചൊതുക്കി അഫ്ഗാൻ സ്പിന്നർ

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ തകർപ്പൻ ബാറ്റിങ് പ്രകടനം കൊണ്ട് ഞെട്ടിച്ച് അഫ്ഗാൻ സ്പിന്നർ മുജീബ് റഹ്മാൻ. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ പരാജയപെട്ടുവെങ്കിലും മുജീബ് റഹ്മാൻ്റെ പ്രകടനം ആരാധകർക്ക് വിരുന്നായി. മത്സരത്തിൽ 59 റൺസിന് വിജയിച്ച പാകിസ്ഥാൻ പരമ്പര 3-0 ന്… Read More »വെറും 26 പന്തിൽ ഫിഫ്റ്റി !! പാക് ബൗളർമാരെ അടിച്ചൊതുക്കി അഫ്ഗാൻ സ്പിന്നർ

അഭിമാനനേട്ടം ; ടി20 റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ അഫ്ഘാൻ ബൗളർമാർ

ഐസിസി ടി20 ബൗളിങ് റാങ്കിങിൽ അഭിമാനനേട്ടവുമായി അഫ്ഘാനിസ്ഥാൻ. പുതുതായി പുറത്തുവിട്ട റാങ്കിങ്ങിൽ ക്യാപ്റ്റൻ റാഷിദ് ഖാൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ വിൻഡീസിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മുജീബ് റഹ്മാൻ മിച്ചൽ സാന്റ്നറെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് ഐസിസി റാങ്കിങിൽ… Read More »അഭിമാനനേട്ടം ; ടി20 റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ അഫ്ഘാൻ ബൗളർമാർ