Skip to content

MS Dhoni

വീണ്ടും ത്രില്ലർ ! ധോണി ഫിനിഷിൽ നിന്നും രക്ഷപെട്ട് രാജസ്ഥാൻ റോയൽസ്

ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് സീസണിലെ മൂന്നാം വിജയവുമായി രാജസ്ഥാൻ റോയൽസ്. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ 3 റൺസിനായിരുന്നു റോയൽസിൻ്റെ വിജയം. മോശം തുടക്കമാണ് ചെന്നൈ സൂപ്പർ കിങ്സിന് ലഭിച്ചത്. 10 റൺസ് എടുക്കുന്നതിനിടെ മികച്ച ഫോമിലുള്ള ഗയ്ക്ക്വാദിനെ… Read More »വീണ്ടും ത്രില്ലർ ! ധോണി ഫിനിഷിൽ നിന്നും രക്ഷപെട്ട് രാജസ്ഥാൻ റോയൽസ്

നേരിട്ടത് വെറും മൂന്ന് ബോൾ. ഐ പി എൽ വ്യൂവർഷിപ്പ് റെക്കോർഡ് തകർത്ത് എം എസ് ധോണി

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസണിലെ ആദ്യ വിജയം നേടിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. ടീമിൻ്റെ വിജയത്തിനൊപ്പം ക്യാപ്റ്റൻ എം എസ് ധോണിയുടെ സ്പെഷ്യൽ ഇന്നിങ്സും ചെപ്പോക്കിലെത്തിയ പതിനായിരകണക്കിന് കാണികൾക്ക് വിരുന്നായി. മൂന്ന് പന്തിൽ നിന്നും… Read More »നേരിട്ടത് വെറും മൂന്ന് ബോൾ. ഐ പി എൽ വ്യൂവർഷിപ്പ് റെക്കോർഡ് തകർത്ത് എം എസ് ധോണി

ആദ്യ രണ്ട് പന്തിൽ സിക്സ്. ചെപ്പോക്കിനെ ത്രസിപ്പിച്ച് എം എസ് ധോണി

ചെപ്പോക്കിൽ തടിച്ചുകൂടിയ പതിനായിരകണക്കിന് കാണികളെ ആദ്യ രണ്ട് പന്തിൽ സിക്സ് പറത്തികൊണ്ട് ത്രസിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിലെ അവസാന ഓവറിലായിരുന്നു ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്. മത്സരത്തിൽ നിശ്ചിത 20 ഓവറിൽ… Read More »ആദ്യ രണ്ട് പന്തിൽ സിക്സ്. ചെപ്പോക്കിനെ ത്രസിപ്പിച്ച് എം എസ് ധോണി

ധോണിയെ ഓർമ്മിപ്പിച്ച് ലോകകപ്പ് വിജയത്തിൻ്റെ വാർഷികത്തിൽ കോഹ്ലിയുടെ ഫിനിഷ് !! വീഡിയോ

ഗംഭീര പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കിങ് കോഹ്ലിയും ആർ സീ ബിയും കാഴ്ച്ചവെച്ചത്. ചിന്നസ്വാമിയിൽ കോഹ്‌ലിയും ഫാഫ് ഡുപ്ലെസിസും ആറാടിയപ്പോൾ മറുപടി നൽകാൻ മുംബൈ ഇന്ത്യൻസിനായില്ല. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 172 റൺസിൻ്റെ വിജയലക്ഷ്യം 16.2 ഓവറിലാണ് ആർ സീ… Read More »ധോണിയെ ഓർമ്മിപ്പിച്ച് ലോകകപ്പ് വിജയത്തിൻ്റെ വാർഷികത്തിൽ കോഹ്ലിയുടെ ഫിനിഷ് !! വീഡിയോ

ആരാധകരെ ആവേശത്തിലാഴ്‌ത്തി ധോണിയുടെ കൂറ്റൻ സിക്സ് : വീഡിയോ

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തിയ ഒരു ലക്ഷത്തിൽ പരം വരുന്ന കാണികളെ തൻ്റെ ഒറ്റ സിക്സിലൂടെ ത്രസിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. മത്സരത്തിലെ അവസാന ഓവറിലായിരുന്നു ധോണി ഈ സിക്സ് പറത്തിയത്. ജോഷ്… Read More »ആരാധകരെ ആവേശത്തിലാഴ്‌ത്തി ധോണിയുടെ കൂറ്റൻ സിക്സ് : വീഡിയോ

അവസാന ഓവറിൽ തലയുടെ ഫിനിഷ്. മികച്ച സ്കോർ നേടി ചെന്നൈ സൂപ്പർ കിങ്സ്

ഐ പി എൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന് മികച്ച സ്കോർ. ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദിൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് മികച്ച സ്കോർ ചെന്നൈ നേടിയത്. നിശ്ചിത 20 ഓവറിൽ… Read More »അവസാന ഓവറിൽ തലയുടെ ഫിനിഷ്. മികച്ച സ്കോർ നേടി ചെന്നൈ സൂപ്പർ കിങ്സ്

അത് ഒരേസമയം മികച്ചതും ഭയപെടുത്തുന്നതുമായിരുന്നു. 2017 ൽ ധോണിയുടെ ക്യാപ്റ്റനായതിനെ കുറിച്ച് സ്റ്റീവ് സ്മിത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ് ഒരേയൊരു വിദേശ താരം മാത്രമാണ് എം എസ് ധോണിയുടെ ക്യാപ്റ്റനായിട്ടുള്ളത്. അത് മറ്റാരുമല്ല ഓസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവ് സ്മിത്ത്. 2017 ൽ റൈസിങ് പൂനെ സൂപ്പർജയൻ്റിനെ നയിച്ചിരുന്നത് സ്റ്റീവ് സ്മിത്തായിരുന്നു. സീസൺ ആരംഭിക്കുന്നതിന് മുൻപെയാണ് ധോണിയെ മാറ്റികൊണ്ട്… Read More »അത് ഒരേസമയം മികച്ചതും ഭയപെടുത്തുന്നതുമായിരുന്നു. 2017 ൽ ധോണിയുടെ ക്യാപ്റ്റനായതിനെ കുറിച്ച് സ്റ്റീവ് സ്മിത്ത്

തൻ്റെ കെ ജി എഫിലേക്ക് ധോണിയുടെ എൻട്രി. പൊട്ടിത്തെറിച്ച് സ്റ്റേഡിയം : വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാറാം സീസൺ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനുമായ ധോണിയുടെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സീസണിന് മുൻപായി ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ചെന്നൈ… Read More »തൻ്റെ കെ ജി എഫിലേക്ക് ധോണിയുടെ എൻട്രി. പൊട്ടിത്തെറിച്ച് സ്റ്റേഡിയം : വീഡിയോ

ധോണി എന്തിനാണ് ആദ്യം സെവാഗിന് പന്ത് നൽകിയത് !! വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ രണ്ട് തവണയാണ് ബൗൾ ഔട്ടിലൂടെ വിജയികളെ നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രസിദ്ധമായത് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന ലോകകപ്പ് പോരാട്ടം തന്നെ. ബൗൾ ഔട്ടിൽ ഇന്ത്യയ്ക്ക് വേണ്ടി സെവാഗാണ് ആദ്യം പന്തെറിഞ്ഞത്. ഇപ്പോൾ ആദ്യ പന്തെറിയാൻ ധോണി… Read More »ധോണി എന്തിനാണ് ആദ്യം സെവാഗിന് പന്ത് നൽകിയത് !! വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം

ധോണി പോയതിനാൽ ആ ചുമതല ഇനി എൻ്റെയാണ് !! ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ഇന്ത്യൻ ടി20 ടീമിൽ തൻ്റെ ബാറ്റിങ് ശൈലിയിൽ വരുത്തിയ മാറ്റത്തെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ നായകൻ ഹാർദിക്ക് പാണ്ഡ്യ. എല്ലായ്പ്പോഴും സിക്സ് നേടുന്നത് താൻ ആസ്വദിക്കുന്നുവെന്നും പക്ഷേ ഒരു സീനിയർ താരമെന്ന നിലയിൽ ടീമിന് വേണ്ടി ശൈലിയിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും… Read More »ധോണി പോയതിനാൽ ആ ചുമതല ഇനി എൻ്റെയാണ് !! ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ധോണി വന്നതോടെ അത്തരം വിക്കറ്റ് കീപ്പർമാരുടെ കാലം അവസാനിച്ചു ; രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടീമിന് ആവശ്യം വിക്കറ്റ് കീപ്പർ ബാറ്റ്സ്ന്മാരെ തന്നെയാണെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർമാരെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ബാറ്റ് കൊണ്ടും ടീമിന് സംഭാവന ചെയ്യാൻ കഴിയുന്നവരെയാണ് ഇപ്പോൾ ലിമിറ്റഡ് ഓവർ… Read More »ധോണി വന്നതോടെ അത്തരം വിക്കറ്റ് കീപ്പർമാരുടെ കാലം അവസാനിച്ചു ; രാഹുൽ ദ്രാവിഡ്

ജഡേജ മഞ്ഞകുപ്പായത്തിൽ തന്നെ കളിക്കും, ബ്രാവോ പുറത്തേക്ക്, എട്ട് താരങ്ങളെ റിലീസ് ചെയ്ത് ചെന്നൈ സൂപ്പർ കിങ്സ്

ഐ പി എൽ മിനി ലേലത്തിന് മുൻപേ എട്ട് താരങ്ങളെ റിലീസ് ചെയ്ത് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്. അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കും. കഴിഞ്ഞ സീസണിൽ… Read More »ജഡേജ മഞ്ഞകുപ്പായത്തിൽ തന്നെ കളിക്കും, ബ്രാവോ പുറത്തേക്ക്, എട്ട് താരങ്ങളെ റിലീസ് ചെയ്ത് ചെന്നൈ സൂപ്പർ കിങ്സ്

അവർക്ക് ശേഷം മികച്ച ക്യാപ്റ്റനെ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല, ഇന്ത്യൻ ടീമിൻ്റെ തോൾവിയെ കുറിച്ച് ഷാഹിദ് അഫ്രീദി

ഇന്ത്യൻ ടീമിന് ഇപ്പോൾ ആവശ്യം ഒരു മികച്ച നേതാവിനെയാണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. 2013 ലാണ് ഇന്ത്യ അവസാനമായി ഐസിസി ടൂർണമെൻ്റ് വിജയിച്ചത്. ഇപ്പോൾ ഈ ലോകകപ്പിൽ നിന്നും പുറത്തായതോടെ ഐസിസി കിരീടത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് വീണ്ടും… Read More »അവർക്ക് ശേഷം മികച്ച ക്യാപ്റ്റനെ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല, ഇന്ത്യൻ ടീമിൻ്റെ തോൾവിയെ കുറിച്ച് ഷാഹിദ് അഫ്രീദി

ഇന്ത്യൻ ക്യാപ്റ്റനായുള്ള ലോകകപ്പിലെ ആദ്യ മത്സരം, അഭിമാനനേട്ടം കുറിച്ച് രോഹിത് ശർമ്മ, പിന്നിലാക്കിയത് എം എസ് ധോണി

ഐസിസി ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മുൻ ക്യാപ്റ്റൻ എം എസ് ധോണിയെ പിന്നിലാക്കികൊണ്ടാണ് ഈ തകർപ്പൻ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കിയിരിക്കുകയാണ്. ഐസിസി ടി20 ലോകകപ്പിലെ രോഹിത്… Read More »ഇന്ത്യൻ ക്യാപ്റ്റനായുള്ള ലോകകപ്പിലെ ആദ്യ മത്സരം, അഭിമാനനേട്ടം കുറിച്ച് രോഹിത് ശർമ്മ, പിന്നിലാക്കിയത് എം എസ് ധോണി

ഇന്ത്യ സഞ്ജുവിനെ ഏൽപ്പിച്ചിരിക്കുന്നത് ധോണി ചെയ്തിരുന്ന റോൾ, നടക്കുന്നതെല്ലാം ഇന്ത്യയുടെ പദ്ധതികളുടെ ഭാഗം

ഇന്ത്യൻ ടീമിൽ തന്നെ ഏൽപ്പിച്ചിരിക്കുന്ന ജോലിയെ കുറിച്ച് വെളിപ്പെടുത്തി സഞ്ജു സാംസൺ. ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യുന്ന സഞ്ജു ഫിനിഷറുടെ റോളാണ് ഇന്ത്യൻ ഏകദിന ടീമിൽ നിർവഹിക്കുന്നത്. എന്നാലിത് മറ്റു താരങ്ങളുടെ അഭാവത്തിൽ ആകസ്മികമായി… Read More »ഇന്ത്യ സഞ്ജുവിനെ ഏൽപ്പിച്ചിരിക്കുന്നത് ധോണി ചെയ്തിരുന്ന റോൾ, നടക്കുന്നതെല്ലാം ഇന്ത്യയുടെ പദ്ധതികളുടെ ഭാഗം

ഇന്ത്യ ഞങ്ങൾക്ക് മേൽ ആധിപത്യം പുലർത്താൻ തുടങ്ങിയത് അവൻ ക്യാപ്റ്റനായതോടെയാണ്, ഷാഹിദ് അഫ്രീദി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സര പോരാട്ടം അവസാനിപ്പിച്ചത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയാണെന്ന് മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ധോണി ക്യാപ്റ്റനായതോടെ ഇന്ത്യ തങ്ങൾക്ക് മേൽ ഏകപക്ഷീയ വിജയം നേടാൻ തുടങ്ങിയെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു. കഴിഞ്ഞ… Read More »ഇന്ത്യ ഞങ്ങൾക്ക് മേൽ ആധിപത്യം പുലർത്താൻ തുടങ്ങിയത് അവൻ ക്യാപ്റ്റനായതോടെയാണ്, ഷാഹിദ് അഫ്രീദി

തകർപ്പൻ നേട്ടത്തിൽ ദ്രാവിഡിനെയും പന്തിനെയും പിന്നിലാക്കി സഞ്ജു സാംസൺ, മുന്നിൽ എം എസ് ധോണി മാത്രം

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. മുൻനിര കളി മറന്നപ്പോൾ അവസാന ഓവർ വരെ പോരാടി ഇന്ത്യയെ വിജയത്തിനരികെ എത്തിക്കുവാൻ സഞ്ജുവിന് സാധിച്ചു. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ രാഹുൽ ദ്രവിഡിനെയും റിഷഭ്… Read More »തകർപ്പൻ നേട്ടത്തിൽ ദ്രാവിഡിനെയും പന്തിനെയും പിന്നിലാക്കി സഞ്ജു സാംസൺ, മുന്നിൽ എം എസ് ധോണി മാത്രം

അന്ന് എന്തുകൊണ്ടാണ് ധോണി അവസാന ഓവർ ജോഗിന്ദർ ശർമ്മയ്ക്ക് നൽകിയത് : കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

സൗത്താഫ്രിക്കയിൽ നടന്ന 2007 ടി20 ലോകകപ്പ് ഫൈനലിൽ അവസാന ഓവർ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി ജോഗിന്ദർ ശർമ്മയ്ക്ക് നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശ്രീശാന്ത്. 15 വർഷങ്ങൾക്ക് മുൻപ് 2007 സെപ്റ്റംബർ 24 നായിരുന്നു ഫൈനലിൽ പാകിസ്ഥാനെ പരാജയപെടുത്തികൊണ്ട്… Read More »അന്ന് എന്തുകൊണ്ടാണ് ധോണി അവസാന ഓവർ ജോഗിന്ദർ ശർമ്മയ്ക്ക് നൽകിയത് : കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

ഇനി മുൻപിൽ ധോണി മാത്രം, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി രോഹിത് ശർമ്മ

ആവേശകരമായ വിജയമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മികവിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ നേടിയത്. 8 ഓവറുകളാക്കി ചുരുക്കിയ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിലെ വിജയത്തോടെ ഒരു തകർപ്പൻ നേട്ടത്തിൽ മുൻ നായകൻ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.… Read More »ഇനി മുൻപിൽ ധോണി മാത്രം, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി രോഹിത് ശർമ്മ

അന്നത് ധോണിയായിരുന്നു, ഇപ്പോൾ അത് കോഹ്ലിയാണ്, താരങ്ങളെയല്ല ഇന്ത്യൻ ക്രിക്കറ്റിനെ ആരാധിക്കൂ, ഗൗതം ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റിലെ താരാരാധനയ്ക്കെതിരെ വീണ്ടും രംഗത്തെത്തി മുൻ ഇന്ത്യൻ ഓപണർ ഗൗതം ഗംഭീർ. നിലവിലെ ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലിയെ ആളുകൾ അമാനുഷികനായി ചിത്രീകരിക്കുന്നതിനെയാണ് ഗംഭീർ എതിർത്തിരിക്കുന്നത്. താരങ്ങൾക്കല്ല ഇന്ത്യൻ ക്രിക്കറ്റിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നും മുൻ ഇന്ത്യൻ ഓപ്പണർ പ്രതികരിച്ചു.… Read More »അന്നത് ധോണിയായിരുന്നു, ഇപ്പോൾ അത് കോഹ്ലിയാണ്, താരങ്ങളെയല്ല ഇന്ത്യൻ ക്രിക്കറ്റിനെ ആരാധിക്കൂ, ഗൗതം ഗംഭീർ

ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ എനിക്ക് മെസേജ് അയച്ചത് അദ്ദേഹം മാത്രമായിരുന്നു : വിരാട് കോഹ്ലി

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ തനിക്ക് മെസേജ് അയച്ചത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി മാത്രമാണെന്ന് വിരാട് കോഹ്ലി. ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ മത്സരത്തിന് ശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് ഇക്കാര്യം കോഹ്ലി… Read More »ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ എനിക്ക് മെസേജ് അയച്ചത് അദ്ദേഹം മാത്രമായിരുന്നു : വിരാട് കോഹ്ലി

സച്ചിനെയോ കോഹ്ലിയോ അല്ല അവർ പിന്തുടരുന്നത് എം എസ് ധോണിയെയാണ്, മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

ഇന്ത്യൻ ടീമിലെ ഭാവിയിലെ സൂപ്പർ താരങ്ങളായ ഹാർദിക് പാണ്ഡ്യയും റിഷഭ് പന്തും സൂര്യകുമാർ യാദവും അടക്കമുളള താരങ്ങൾ പിന്തുടരുന്നത് സച്ചിൻ ടെണ്ടുൽക്കറുടെയോ വിരാട് കോഹ്ലിയുടെയോ പാതയല്ലെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ലതീഫ്. ” ക്രിക്കറ്റ് ഇപ്പോൾ മാറിയിരിക്കുന്നു. മുൻപ് കളിക്കാർ… Read More »സച്ചിനെയോ കോഹ്ലിയോ അല്ല അവർ പിന്തുടരുന്നത് എം എസ് ധോണിയെയാണ്, മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

അവസാന ഓവറിൽ സിക്സിലൂടെ ഫിനിഷ് ചെയ്ത് അക്‌സർ പട്ടേൽ ; തകർത്തത് സാക്ഷാൽ ധോണിയുടെ റെക്കോർഡ്

ഓപ്പണർ ഷായ് ഹോപ്പിന്റെ തകർപ്പൻ  സെഞ്ചുറി ഇന്നിംഗ്‌സും ക്യാപ്റ്റൻ നിക്കോളാസ് പൂരന്റെ 74 റൺസ് ഇന്നിംഗ്‌സും വെസ്റ്റ് ഇൻഡീസിനെ രണ്ടാം മത്സരത്തിൽലും രക്ഷിക്കാനായില്ല. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് മികച്ച സ്കോറാണ് ഇന്ത്യയ്ക്ക് മുന്നിൽ വെച്ചത്. 6… Read More »അവസാന ഓവറിൽ സിക്സിലൂടെ ഫിനിഷ് ചെയ്ത് അക്‌സർ പട്ടേൽ ; തകർത്തത് സാക്ഷാൽ ധോണിയുടെ റെക്കോർഡ്

ഇന്ത്യയുടെയല്ല, സി എസ് കെയുടെ ജേഴ്സി വേണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു, എം എസ് ധോണിയിൽ നിന്നും ജേഴ്സി സമ്മാനമായി ലഭിച്ചതിനെ കുറിച്ച് ഹാരിസ് റൗഫ്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയിൽ നിന്നും ചെന്നൈ സൂപ്പർ കിങ്സ് ജേഴ്സി സമ്മാനമായി ലഭിച്ചതിനെ കുറിച്ച് മനസ്സുതുറന്ന് പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ്. ഐസിസി ടി20 ലോകകപ്പിനിടെയാണ് ധോണിയുടെ ഒരു ജേഴ്സി തരാമോയെന്ന് താൻ ചോദിച്ചതെന്നും തനിക്ക് വേണ്ടത്… Read More »ഇന്ത്യയുടെയല്ല, സി എസ് കെയുടെ ജേഴ്സി വേണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു, എം എസ് ധോണിയിൽ നിന്നും ജേഴ്സി സമ്മാനമായി ലഭിച്ചതിനെ കുറിച്ച് ഹാരിസ് റൗഫ്

ആദ്യ ഇന്നിങ്സിൽ സെഞ്ചുറി, രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് റിഷഭ് പന്ത്

ഇംഗ്ലണ്ടിനെതിരായ എഡ്ബാസ്റ്റൺ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിലെ സെഞ്ചുറിയ്‌ക്ക് പുറമെ രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റിയുമായി തിളങ്ങി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ആദ്യ ഇന്നിങ്സിൽ 111 പന്തിൽ 20 ഫോറും 4 സിക്സുമടക്കം 146 റൺസ് നേടിയ പന്ത് രണ്ടാം ഇന്നിങ്സിൽ… Read More »ആദ്യ ഇന്നിങ്സിൽ സെഞ്ചുറി, രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് റിഷഭ് പന്ത്

ടീമിനെ കുറിച്ച് മാത്രം ചിന്തിക്കൂ, മികച്ച കളിക്കാരനാകുവാൻ സഹായിച്ച എം എസ് ധോണിയുടെ വാക്കുകൾ വെളിപ്പെടുത്തി ഹാർദിക് പാണ്ഡ്യ

ക്രിക്കറ്റിൽ മികച്ച പ്ലേയറാകുവാൻ സഹായിച്ച ഇന്ത്യൻ ഇതിഹാസ താരം എം എസ് ധോണിയുടെ വാക്കുകൾ വെളിപ്പെടുത്തി ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. സൗത്താഫ്രിക്കയ്ക്കെതിരായ നാലാം ടി20 യ്ക്ക് ശേഷം ദിനേശ് കാർത്തിക്കുമായുള്ള ചാറ്റിലാണ് കരിയറിൻ്റെ തുടക്കത്തിൽ ധോണി തനിക്ക് നൽകിയ… Read More »ടീമിനെ കുറിച്ച് മാത്രം ചിന്തിക്കൂ, മികച്ച കളിക്കാരനാകുവാൻ സഹായിച്ച എം എസ് ധോണിയുടെ വാക്കുകൾ വെളിപ്പെടുത്തി ഹാർദിക് പാണ്ഡ്യ

അന്താരാഷ്ട്ര ടി20 യിലെ തൻ്റെ ആദ്യ ഫിഫ്റ്റി, എം എസ് ധോണിയുടെ റെക്കോർഡ് തകർത്ത് ദിനേശ് കാർത്തിക്

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ദിനേശ് കാത്തിക് ഇന്ത്യക്കായി കാഴ്ച്ചവെച്ചത്. അവസാന ഓവറുകളിൽ തകർത്തടിച്ച ഡി കെ ഇന്ത്യയെ മികച്ച സ്കോറിൽ എത്തിക്കുകയും അന്താരാഷ്ട്ര ടി20 യിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടുകയും ചെയ്തു. ഈ പ്രകടനത്തോടെ… Read More »അന്താരാഷ്ട്ര ടി20 യിലെ തൻ്റെ ആദ്യ ഫിഫ്റ്റി, എം എസ് ധോണിയുടെ റെക്കോർഡ് തകർത്ത് ദിനേശ് കാർത്തിക്

അതെൻ്റെ അവസാന ഓവർ ആയിരിക്കുമെന്ന് ഞാൻ കരുതി, പക്ഷേ ഭാഗ്യവശാൽ എൻ്റെ ക്യാപ്റ്റൻ എം എസ് ധോണിയായിരുന്നു : ഹാർദിക് പാണ്ഡ്യ

എം എസ് ധോണി ക്യാപ്റ്റനായിരിക്കെ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചതിൽ താൻ ഭാഗ്യവാനാണെന്ന് ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. ധോണിയിൽ നിന്നും ലഭിച്ച പിന്തുണയ്ക്ക് പകരം വെയ്ക്കാനാകില്ലയെന്നും തൻ്റെ മൂന്നാമത്തെ അന്താരാഷ്ട്ര മത്സരത്തിന് ശേഷം ലോകകപ്പ് ടീമിൽ ഉൾപെടുത്തുമെന്ന… Read More »അതെൻ്റെ അവസാന ഓവർ ആയിരിക്കുമെന്ന് ഞാൻ കരുതി, പക്ഷേ ഭാഗ്യവശാൽ എൻ്റെ ക്യാപ്റ്റൻ എം എസ് ധോണിയായിരുന്നു : ഹാർദിക് പാണ്ഡ്യ

ധോണി പുറത്തിരുത്തിയപ്പോൾ ഏകദിനത്തിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു, പക്ഷേ അദ്ദേഹം തടഞ്ഞു, കരിയറിലെ ദുഷ്കരമായ സമയത്തെ കുറിച്ച് വീരേന്ദർ സെവാഗ്

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓപ്പണർമാരിൽ ഒരാളാണ് വീരേന്ദർ സെവാഗ്. ടെസ്റ്റ് ക്രിക്കറ്റിലും ലിമിറ്റഡ് ഓവർ ക്രിക്കറ്റിലും ഒരുപോലെ താരം മികവ് പുലർത്തിയിരുന്നു. മറ്റേതൊരു ക്രിക്കറ്ററെയും പോലെ മോശം സമയത്തിലൂടെ സെവാഗും കടന്നുപോയിരുന്നു. 2008 ൽ എം എസ് ധോണിയുടെ ക്യാപ്റ്റനായിരിക്കെ… Read More »ധോണി പുറത്തിരുത്തിയപ്പോൾ ഏകദിനത്തിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു, പക്ഷേ അദ്ദേഹം തടഞ്ഞു, കരിയറിലെ ദുഷ്കരമായ സമയത്തെ കുറിച്ച് വീരേന്ദർ സെവാഗ്