Skip to content

Mohammad Siraj

ബാറ്റ് ചെയ്യാതെ പിന്മാറി സ്മിത്ത് ! പന്ത് വലിച്ചെറിഞ്ഞ് സിറാജ് !! വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. ട്രാവിസ് ഹെഡിനൊപ്പം സെഞ്ചുറി നേടിയ താരത്തിൻ്റെ പ്രകടനമാണ് മത്സരത്തിൽ ഓസ്ട്രേലിയക്ക് മേൽകൈ സമ്മാനിച്ചത്. മത്സരത്തിനിടെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ സാധിക്കാതെ അമർഷം ഇന്ത്യൻ പേസർ മൊഹമ്മദ്… Read More »ബാറ്റ് ചെയ്യാതെ പിന്മാറി സ്മിത്ത് ! പന്ത് വലിച്ചെറിഞ്ഞ് സിറാജ് !! വീഡിയോ കാണാം

റൂട്ടിനെ വീഴ്ത്തി മൊഹമ്മദ് സിറാജ്, അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ പിടിമുറുക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 416 റൺസ് നേടിയ ഇന്ത്യ മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിൻ്റെ പകുതി ബാറ്റ്സ്മാന്മാരെയും പുറത്താക്കി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് നേടിയിട്ടുണ്ട്. 12 റൺസ്… Read More »റൂട്ടിനെ വീഴ്ത്തി മൊഹമ്മദ് സിറാജ്, അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ പിടിമുറുക്കി ഇന്ത്യ

പ്രശ്നമുണ്ടാക്കിയത് സിറാജാണ്, ഹർഷൽ പട്ടേലുമായി ഉണ്ടായ വാക്കേറ്റത്തെ കുറിച്ച് റിയാൻ പരാഗ്

ഈ ഐ പി എൽ സീസണിനിടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പേസർ ഹർഷൽ പട്ടേലുമായി നടന്ന വാക്കേറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. പ്രമുഖ ആപ്പിന് വേണ്ടിയുളള തൻ്റെ ഗെയിമിങ് സ്ട്രീമിനിടെയാണ് ചർച്ചകൾക്ക് വഴിവെച്ച സംഭവത്തെ… Read More »പ്രശ്നമുണ്ടാക്കിയത് സിറാജാണ്, ഹർഷൽ പട്ടേലുമായി ഉണ്ടായ വാക്കേറ്റത്തെ കുറിച്ച് റിയാൻ പരാഗ്

നടപടിയെടുക്കുന്നത് വരെ കളിക്കുകയില്ലെന്ന് ഞാൻ അമ്പയറോട് പറഞ്ഞു, സിഡ്നി ടെസ്റ്റിൽ സിറാജും ബുംറയും നേരിട്ട വംശീയധിക്ഷേപത്തെ കുറിച്ച് അജിങ്ക്യ രഹാനെ

ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകാത്ത ഓർമകളാണ് ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ കഴിഞ്ഞ വർഷം നടന്ന ടെസ്റ്റ് പരമ്പര സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ ദയനീയമായി പരാജയപെട്ട ഇന്ത്യ അവിശ്വസനീയ തിരിച്ചുവരവിലൂടെ പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പരയിൽ സിഡ്നി ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങൾ നേരിട്ട വംശീയ… Read More »നടപടിയെടുക്കുന്നത് വരെ കളിക്കുകയില്ലെന്ന് ഞാൻ അമ്പയറോട് പറഞ്ഞു, സിഡ്നി ടെസ്റ്റിൽ സിറാജും ബുംറയും നേരിട്ട വംശീയധിക്ഷേപത്തെ കുറിച്ച് അജിങ്ക്യ രഹാനെ

വഴങ്ങികൂട്ടിയത് മുപ്പതിലധികം സിക്സുകൾ, ഐ പി എല്ലിൽ നാണകേടിൻ്റെ റെക്കോർഡ് കുറിച്ച് മൊഹമ്മദ് സിറാജ്

ഈ ഐ പി എൽ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കുവാൻ റോയൽ ചലഞ്ചേ്സ് ബാംഗ്ലൂരിൻ്റെ ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജിന് സാധിച്ചിരുന്നില്ല. രാജസ്ഥാൻ റോയൽസിനെതിരായ ക്വാളിഫയറിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. സീസണിലെ ഈ മോശം പ്രകടനത്തോടെ ഐ പി എല്ലിൽ നാണകേടിൻ്റെ റെക്കോർഡ്… Read More »വഴങ്ങികൂട്ടിയത് മുപ്പതിലധികം സിക്സുകൾ, ഐ പി എല്ലിൽ നാണകേടിൻ്റെ റെക്കോർഡ് കുറിച്ച് മൊഹമ്മദ് സിറാജ്

ക്രിക്കറ്റ് നിർത്തി അച്ഛനൊപ്പം പോയി ഓട്ടോ ഓടിക്കൂ, താൻ ഏറ്റുവാങ്ങിയ വിമർശനങ്ങളെ കുറിച്ച് മൊഹമ്മദ് സിറാജ്

2019 ഐ പി എൽ സീസണിലെ മോശം പ്രകടനത്തോടെ തൻ്റെ കരിയർ അവസാനിച്ചുവെന്ന് കരുതിയിരുന്നതായി ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. സീസണിലെ മോശം പ്രകടനത്തിന് ശേഷം രൂക്ഷമായ വിമർശനങ്ങളാണ് താൻ ഏറ്റുവാങ്ങിയതെന്നും അന്ന് എം എസ് ധോണി നൽകിയ വാക്കുകൾ തന്നെയേറെ… Read More »ക്രിക്കറ്റ് നിർത്തി അച്ഛനൊപ്പം പോയി ഓട്ടോ ഓടിക്കൂ, താൻ ഏറ്റുവാങ്ങിയ വിമർശനങ്ങളെ കുറിച്ച് മൊഹമ്മദ് സിറാജ്

എൻ്റെ സൂപ്പർഹീറോ, നിങ്ങളാണ് എല്ലായ്പ്പോഴും എൻ്റെ ക്യാപ്റ്റൻ, വിരാട് കോഹ്ലിയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മൊഹമ്മദ് സിറാജ്

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്ലിയ്ക്ക് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിന് പുറകെയാണ് കോഹ്ലി അപ്രതീക്ഷിതമായി ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞത്. 2014 ലെ ഓസ്ട്രേലിയൻ പര്യടത്തിലാണ്… Read More »എൻ്റെ സൂപ്പർഹീറോ, നിങ്ങളാണ് എല്ലായ്പ്പോഴും എൻ്റെ ക്യാപ്റ്റൻ, വിരാട് കോഹ്ലിയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മൊഹമ്മദ് സിറാജ്

ആ സമയത്ത് സിറാജിനെ ആശ്വസിപ്പിക്കാൻ റൂമിൽ പോലും പോകുവാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല

ഗാബയിലെ ചരിത്രവിജയത്തിന് ശേഷം ലോർഡ്സിലെ ഇന്ത്യയുടെ അവിസ്മരണീയ വിജയത്തിലും നിർണായക പങ്കുവഹിച്ചിരിക്കുകയാണ് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. ഇന്ത്യ ചരിത്രവിജയം നേടിയ ഗാബ ടെസ്റ്റിൽ 6 വിക്കറ്റുകൾ വീഴ്ത്തിയ സിറാജ് ലോർഡ്സിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് അരങ്ങേറ്റത്തിന്… Read More »ആ സമയത്ത് സിറാജിനെ ആശ്വസിപ്പിക്കാൻ റൂമിൽ പോലും പോകുവാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല

ലോർഡ്സിലെ തകർപ്പൻ പ്രകടനം ; സാക്ഷാൽ കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത് മൊഹമ്മദ് സിറാജ്

തകർപ്പൻ പ്രകടനമാണ് ലോർഡ്സിൽ നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ രണ്ടിന്നിങ്സിൽ നിന്നുമായി 8 വിക്കറ്റുകൾ സിറാജ് നേടിയിരുന്നു. ഈ പ്രകടനത്തോടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ റെക്കോർഡ് തകർത്തിരിക്കുകയാണ് മൊഹമ്മദ് സിറാജ്.… Read More »ലോർഡ്സിലെ തകർപ്പൻ പ്രകടനം ; സാക്ഷാൽ കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത് മൊഹമ്മദ് സിറാജ്

ഇംഗ്ലണ്ടിനെ വിറപ്പിച്ച് മൊഹമ്മദ് സിറാജ്, തുടർച്ചയായ രണ്ട് പന്തുകളിൽ വിക്കറ്റ് ; വീഡിയോ കാണാം

ലോർഡ്സിലെ തന്റെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. ന്യൂ ബോൾ കൊണ്ട് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ ബുദ്ധിമുട്ടിച്ച സിറാജ് തുടർച്ചയായ പന്തുകളിൽ വിക്കറ്റ് നേടുകയും ചെയ്തു. ഡൊമിനിക് സിബ്‌ലിയെയും ഹസീബ് ഹമീദിനെയുമാണ് തുടർച്ചയായ പന്തുകളിൽ സിറാജ്… Read More »ഇംഗ്ലണ്ടിനെ വിറപ്പിച്ച് മൊഹമ്മദ് സിറാജ്, തുടർച്ചയായ രണ്ട് പന്തുകളിൽ വിക്കറ്റ് ; വീഡിയോ കാണാം

ആ സെലിബ്രേഷൻ അനാവശ്യം, സിറാജ് തെറ്റുമനസ്സിലാക്കുമെന്ന് ദിനേശ് കാർത്തിക്ക്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ജോണി ബെയർസ്റ്റോയുടെ വിക്കറ്റ് വീഴ്ത്തിയ ശേഷം ചുണ്ടത്ത് വിരൽവെച്ചുകൊണ്ട് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ് നടത്തിയ സെലിബ്രേഷൻ അനാവശ്യമായിരുന്നുവെന്ന് ദിനേശ് കാർത്തിക്. പ്രമുഖ ഇംഗ്ലണ്ട് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആദ്യ ടെസ്റ്റിൽ പലപ്പോഴും മൊഹമ്മദ് സിറാജ് അതിരുകടന്നുവെന്ന്… Read More »ആ സെലിബ്രേഷൻ അനാവശ്യം, സിറാജ് തെറ്റുമനസ്സിലാക്കുമെന്ന് ദിനേശ് കാർത്തിക്ക്

പകരത്തിന് പകരം, ജോണി ബെയർസ്റ്റോയുടെ വിക്കറ്റിന് ശേഷം സിറാജിന്റെ സൂപ്പർ സെലിബ്രേഷൻ ; വീഡിയോ കാണാം

ആദ്യ ഇന്നിങ്‌സിൽ ജഡേജയുടെ വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ട് പേസർ ഒല്ലി റോബിൻസണ് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യൻ ബൗളർ മൊഹമ്മദ് സിറാജ്. ജോണി ബെയർസ്റ്റോയെ പുറത്താക്കി കൊണ്ടായിരുന്നു സിറാജിന്റെ ഈ തകർപ്പൻ സെലിബ്രേഷൻ. ആദ്യ ഇന്നിങ്സിലെ 76 ആം ഓവറിലാണ്… Read More »പകരത്തിന് പകരം, ജോണി ബെയർസ്റ്റോയുടെ വിക്കറ്റിന് ശേഷം സിറാജിന്റെ സൂപ്പർ സെലിബ്രേഷൻ ; വീഡിയോ കാണാം

ഓസ്ട്രേലിയയെ പരാജയപെടുത്തിയത് പോലെ ഇംഗ്ലണ്ടിനെയും പരാജയപെടുത്തും ; മൊഹമ്മദ് സിറാജ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ വിജയിക്കുമെന്ന് ഫാസ്റ്റ് ബൗളർ മൊഹമ്മദ് സിറാജ്. ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ വിജയം ഇംഗ്ലണ്ടിലും ആവർത്തിക്കുമെന്നും സിറാജ് പറഞ്ഞു. ഓഗസ്റ്റ് നാലിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ… Read More »ഓസ്ട്രേലിയയെ പരാജയപെടുത്തിയത് പോലെ ഇംഗ്ലണ്ടിനെയും പരാജയപെടുത്തും ; മൊഹമ്മദ് സിറാജ്

ഇഷാന്ത് ശർമ്മയോ മൊഹമ്മദ് സിറാജോ ? ഫൈനലിൽ കളിക്കേണ്ടതാര് അഭിപ്രായം വ്യക്തമാക്കി വസിം ജാഫർ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇഷാന്ത് ശർമ്മയെ തീർച്ചയായും ഇന്ത്യ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം വസിം ജാഫർ. യുവതാരം മൊഹമ്മദ് സിറാജ് മികച്ച ഫോമിലാണെങ്കിലും ഫൈനലിൽ ബുംറയ്ക്കും ഷാമിയ്ക്കുമൊപ്പം കളിക്കേണ്ടത് ഇഷാന്ത് ശർമ്മയാണെന്നും അതിന് പിന്നിലെ കാരണവും വസിം ജാഫർ… Read More »ഇഷാന്ത് ശർമ്മയോ മൊഹമ്മദ് സിറാജോ ? ഫൈനലിൽ കളിക്കേണ്ടതാര് അഭിപ്രായം വ്യക്തമാക്കി വസിം ജാഫർ

അച്ഛന്റെ മരണത്തിന് ശേഷം രവി ശാസ്ത്രി പിന്തുണച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി ഇന്ത്യൻ യുവതാരം മൊഹമ്മദ് സിറാജ്

ഓസ്‌ട്രേലിയൻ പര്യടനത്തിന്റെ അച്ഛന്റെ മരണത്തിന് ശേഷം ഇന്ത്യൻ കോച്ച് തന്നെ പിന്തുണച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് സിറാജ്. ഓസ്‌ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായാണ് സിറാജിന്റെ പിതാവ് മരണപെട്ടത്. നാട്ടിലേക്ക് മടങ്ങാതെ ടീമിനൊപ്പം തുടർന്ന മൊഹമ്മദ് സിറാജ് തകർപ്പൻ… Read More »അച്ഛന്റെ മരണത്തിന് ശേഷം രവി ശാസ്ത്രി പിന്തുണച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി ഇന്ത്യൻ യുവതാരം മൊഹമ്മദ് സിറാജ്

ഫൈനലിൽ കെയ്ൻ വില്യംസനെ എങ്ങനെ പുറത്താക്കും ? തന്റെ പദ്ധതി വെളിപ്പെടുത്തി മൊഹമ്മദ് സിറാജ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനെ പുറത്താക്കാനുള്ള പദ്ധതി വെളിപ്പെടുത്തി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് സിറാജ്. ന്യൂസിലാൻഡ് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട ബാറ്റ്‌സ്മാനാണ് ക്യാപ്റ്റനും ലോക ഒന്നാം നമ്പർ ബാറ്റ്‌സ്മാനും കൂടിയായ കെയ്ൻ വില്യംസൺ.… Read More »ഫൈനലിൽ കെയ്ൻ വില്യംസനെ എങ്ങനെ പുറത്താക്കും ? തന്റെ പദ്ധതി വെളിപ്പെടുത്തി മൊഹമ്മദ് സിറാജ്

ടെസ്റ്റ് ചാമ്പ്യൻസ് ഫൈനലിലുള്ള ഇന്ത്യൻ ബൗളിങ് നിരയെ നിർദ്ദേശിച്ച് ആശിഷ് നെഹ്റ

ന്യൂസിലാൻഡിനെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ബൗളിങ് നിരയെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഫൈനൽ പോരാട്ടം നടക്കുന്നത്. ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് ഇരുടീമുകളും.… Read More »ടെസ്റ്റ് ചാമ്പ്യൻസ് ഫൈനലിലുള്ള ഇന്ത്യൻ ബൗളിങ് നിരയെ നിർദ്ദേശിച്ച് ആശിഷ് നെഹ്റ

അവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു, തകർപ്പൻ പ്രകടനത്തിന് കാരണം വെളിപ്പെടുത്തി മൊഹമ്മദ് സിറാജ്

ഐ പി എൽ പതിനാലാം സീസണിൽ തകർപ്പൻ പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ താരം മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 6 മത്സരങ്ങളിൽ നിന്നും 6 വിക്കറ്റ് നേടിയ സിറാജാണ് ഈ സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ ഡോട്ട് ബോളുകൾ എറിഞ്ഞിട്ടുള്ള താരം.… Read More »അവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു, തകർപ്പൻ പ്രകടനത്തിന് കാരണം വെളിപ്പെടുത്തി മൊഹമ്മദ് സിറാജ്

അക്കാര്യത്തിൽ മൊഹമ്മദ് സിറാജ് ബുംറയേക്കാൾ മികച്ച ബൗളർ ; പ്രശംസിച്ച് ആശിഷ് നെഹ്റ

റോയൽ ചലഞ്ചേഴ്സ്‌ ഫാസ്റ്റ് ബൗളർ മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. സിറാജിനെ ജസ്പ്രീത് ബുംറയെ താരതമ്യം ചെയ്ത ആശിഷ് നെഹ്റ ചില കാര്യങ്ങളിൽ മൊഹമ്മദ് സിറാജ് ബുംറയേക്കാൾ മികച്ച ബൗളറാണെന്നും കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷം… Read More »അക്കാര്യത്തിൽ മൊഹമ്മദ് സിറാജ് ബുംറയേക്കാൾ മികച്ച ബൗളർ ; പ്രശംസിച്ച് ആശിഷ് നെഹ്റ

റസ്സലുമായി അവനൊരു ചരിത്രമുണ്ട്, മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് വിരാട് കോഹ്ലി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ വിക്കറ്റൊന്നും നേടിയില്ലയെങ്കിലും മൂന്നോവറിൽ 17 റൺസ് മാത്രമാണ് സിറാജ് വഴങ്ങിയത്. നിർണായകമായ 19 ആം ഓവറിൽ ആന്ദ്രേ… Read More »റസ്സലുമായി അവനൊരു ചരിത്രമുണ്ട്, മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് വിരാട് കോഹ്ലി

അശ്വിന്റെ സെഞ്ചുറി ആഘോഷിച്ച് സിറാജ്, കയ്യടിച്ച് ആരാധകർ വീഡിയോ കാണാം

വീണ്ടും ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കീഴടക്കി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് സിറാജ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ രവിചന്ദ്രൻ അശ്വിന്റെ സെഞ്ചുറി മതിമറന്ന് ആഘോഷിച്ച സിറാജിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനെ ക്രിക്കറ്റ് ലോകം അഭിനന്ദിച്ചുകൊണ്ടിരിക്കുകയാണ്. അവസാന വിക്കറ്റിൽ സിറാജിനെ കൂട്ടുപിടിച്ചാണ് അശ്വിന്റെ ടെസ്റ്റ്… Read More »അശ്വിന്റെ സെഞ്ചുറി ആഘോഷിച്ച് സിറാജ്, കയ്യടിച്ച് ആരാധകർ വീഡിയോ കാണാം

സിഡ്‌നി ടെസ്റ്റ് ഉപേക്ഷിക്കാനുള്ള അവസരം അമ്പയർമാർ നൽകിയിരുന്നു, രഹാനെ അത് നിരാകരിച്ചു, വെളിപ്പെടുത്തലുമായി മൊഹമ്മദ് സിറാജ്

സിഡ്‌നി ടെസ്റ്റിനിടെ തനിക്കെതിരെ ഉയർന്ന വംശീയ അധിക്ഷേപങ്ങൾക്കെതിരെ പരാതി നൽകിയതിന് പുറകെ മത്സരം ഉപേക്ഷിക്കാൻ ഇന്ത്യയ്ക്ക് അമ്പയർമാർ അവസരം നൽകിയിരുന്നതായി ഇന്ത്യൻ യുവതാരം മൊഹമ്മദ് സിറാജ്. സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ മത്സരം വീക്ഷിക്കാനെത്തിയ കാണികളിൽ നിന്നാണ് സിറാജിനെതിരെ വംശീയഅധിക്ഷേപമുണ്ടായത്. ”… Read More »സിഡ്‌നി ടെസ്റ്റ് ഉപേക്ഷിക്കാനുള്ള അവസരം അമ്പയർമാർ നൽകിയിരുന്നു, രഹാനെ അത് നിരാകരിച്ചു, വെളിപ്പെടുത്തലുമായി മൊഹമ്മദ് സിറാജ്

അധിക്ഷേപങ്ങൾ തളർത്തിയില്ല, തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി മൊഹമ്മദ് സിറാജ്

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ അപൂർവ്വറെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് സിറാജ്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഒരു വിക്കറ്റ് മാത്രം നേടിയ സിറാജ് രണ്ടാം ഇന്നിങ്സിൽ 73 റൺസ് വഴങ്ങി 5 വിക്കറ്റ്… Read More »അധിക്ഷേപങ്ങൾ തളർത്തിയില്ല, തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി മൊഹമ്മദ് സിറാജ്

സിറാജിനോടും ഇന്ത്യൻ ടീമിനോടും ക്ഷമ ചോദിച്ച്, ഡേവിഡ് വാർണർ

സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ ഇന്ത്യൻ താരം മൊഹമ്മദ് സിറാജിന് നേരെയുണ്ടായ വംശീയാധിക്ഷേപത്തിൽ മാപ്പുചോദിച്ച് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ. വംശീയ അധിക്ഷേപം ഏതൊരു സമയത്തും എവിടെയായാലും അംഗീകരിക്കാൻ സാധിക്കുകയില്ലെന്നും ഡേവിഡ് വാർണർ പറഞ്ഞു. ” വീണ്ടും കളിക്കളത്തിൽ തിരിച്ചെത്താൻ സാധിച്ചതിൽ… Read More »സിറാജിനോടും ഇന്ത്യൻ ടീമിനോടും ക്ഷമ ചോദിച്ച്, ഡേവിഡ് വാർണർ

സിറാജിനെതിരായ വംശീയാധിക്ഷേപം ; പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

സിഡ്‌നി ടെസ്റ്റിൽ ഇന്ത്യൻ താരങ്ങൾക്കെതിരായ വംശീയാധിക്ഷേപങ്ങളെ അപലപിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ജസ്പ്രീത് ബുംയ്ക്കും, മൊഹമ്മദ് സിറാജിനും നേരെയുണ്ടായ വംശീയാധിക്ഷേപങ്ങളെ തുടർന്ന് ഇന്നലെ ഇന്ത്യ പരാതി നൽകിയിരുന്നു. എന്നാൽ നാലാം ദിനത്തിലും സിറാജിനെതിരെ കാണികളിൽ നിന്നും മോശം പെരുമാറ്റമുണ്ടാകുകയും ആറോളം… Read More »സിറാജിനെതിരായ വംശീയാധിക്ഷേപം ; പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ബുംറയ്ക്കും സിറാജിനുമെതിരെ വംശീയാധിക്ഷേപം, ഇന്ത്യ പരാതി നൽകി

സിഡ്‌നിയിൽ നടക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങളായ മൊഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവർക്ക് നേരെ വംശീയാധിക്ഷേപം. മത്സരം കാണാനെത്തിയ കാണികളിൽ നിന്നാണ് ഇരുവരും വംശീയാധിക്ഷേപം നേരിട്ടത്. രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലുമാണ് സംഭവം അരങ്ങേറിയത്. മൂന്നാം… Read More »ബുംറയ്ക്കും സിറാജിനുമെതിരെ വംശീയാധിക്ഷേപം, ഇന്ത്യ പരാതി നൽകി