Skip to content

Mohammad Shami

ഷാമി പവർ. കുറ്റിതെറിപ്പിച്ച് ലാബുഷെയ്നെ പുറത്താക്കി മൊഹമ്മദ് ഷാമി

അഹമ്മദാബാദ് ടെസ്റ്റിൽ ലഞ്ചിന് മുൻപേ ഇന്ത്യയ്ക്ക് മേൽകൈ സമ്മാനിച്ച് സീനിയർ പേസർ മൊഹമ്മദ് ഷാമി. ടെസ്റ്റിലെ നമ്പർ വൺ ബാറ്റ്സ്മാൻ മാർനസ് ലാബുഷെയ്ൻ്റെ കുറ്റിതെറിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ മത്സരം നഷ്ടമായ ഷാമി ഈ മത്സരത്തിൽ തൻ്റെ തിരിച്ചുവരവ് അറിയിച്ചത്. മത്സരത്തിൽ ആദ്യ ദിനം… Read More »ഷാമി പവർ. കുറ്റിതെറിപ്പിച്ച് ലാബുഷെയ്നെ പുറത്താക്കി മൊഹമ്മദ് ഷാമി

കുറ്റി പറപ്പിച്ച് ഡേവിഡ് വാർണറെ പുറത്താക്കി മൊഹമ്മദ് ഷാമി : വീഡിയോ

നാഗ്പൂർ ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് മൂന്നാം ഓവറിനുള്ളിൽ തന്നെ രണ്ട് ഓപ്പണർമാരെയും നഷ്ടമായി. മൊഹമ്മദ് സിറാജും മൊഹമ്മദ് ഷാമിയുമാണ് ഇന്ത്യയ്ക്കായി വിക്കറ്റുകൾ വീഴ്ത്തിയത്. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെയാണ് സിറാജ്… Read More »കുറ്റി പറപ്പിച്ച് ഡേവിഡ് വാർണറെ പുറത്താക്കി മൊഹമ്മദ് ഷാമി : വീഡിയോ

മറ്റെല്ലാവരും ആ റിവ്യൂവിന് എതിരായിരുന്നു, എന്നാൽ കോഹ്ലി ഞങ്ങളുടെ വാക്ക് കേട്ടു, ബെയർസ്റ്റോയുടെ വിക്കറ്റിനെ കുറിച്ച് ഷാർദുൽ താക്കൂർ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യൻ ബൗളർമാർ കാഴ്ച്ചവെച്ചത്. നാല് വിക്കറ്റ് നേടിയ ബുംറയുടെയും മൂന്ന് വിക്കറ്റ് നേടിയ ഷാമിയുടെയും 2 വിക്കറ്റ് നേടിയ താക്കൂറിന്റെയും മികവിൽ ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ 183 റൺസിൽ ഇന്ത്യ ചുരുക്കികെട്ടിയിരുന്നു.… Read More »മറ്റെല്ലാവരും ആ റിവ്യൂവിന് എതിരായിരുന്നു, എന്നാൽ കോഹ്ലി ഞങ്ങളുടെ വാക്ക് കേട്ടു, ബെയർസ്റ്റോയുടെ വിക്കറ്റിനെ കുറിച്ച് ഷാർദുൽ താക്കൂർ

ഷാമിയ്ക്കും ചൗളയ്ക്കുമൊപ്പം റെയ്നയുടെ പരിശീലനം ; വീഡിയോ കാണാം

ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷാമിയ്ക്കും സ്പിന്നർ പിയുഷ് ചൗളയ്ക്കുമൊപ്പം ബാറ്റിങ് പരിശീലനം നടത്തി സുരേഷ് റെയ്‌ന. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഷാമിയ്ക്കും പിയുഷ് ചൗളയ്ക്കുമൊപ്പമുള്ള പരിശീലന വീഡിയോ റെയ്ന പങ്കുവെച്ചത്. https://twitter.com/ImRaina/status/1284508768701681664?s=19 കോവിഡ് 19 പ്രതിസന്ധി മൂലം രാജ്യത്തെ പ്രൊഫഷണൽ… Read More »ഷാമിയ്ക്കും ചൗളയ്ക്കുമൊപ്പം റെയ്നയുടെ പരിശീലനം ; വീഡിയോ കാണാം

ബുംറയോ കമ്മിൻസോ അല്ല നിലവിലെ ഏറ്റവും മികച്ച ബൗളർ ഈ താരം ; ഡെയ്ൽ സ്റ്റെയ്ൻ പറയുന്നു

ലോകക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബൗളർ ഇന്ത്യൻ താരം മൊഹമ്മദ് ഷാമിയാണെന്ന് സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ. തന്റെ ട്വിറ്റർ അക്കൗണ്ടിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് ഇപ്പോഴത്തെ ഏറ്റവും മികച്ച ബൗളർ ആരാണെന്ന ചോദ്യത്തിന് നിലവിലെ ഫോമിൽ ഷാമിയാണെന്ന്… Read More »ബുംറയോ കമ്മിൻസോ അല്ല നിലവിലെ ഏറ്റവും മികച്ച ബൗളർ ഈ താരം ; ഡെയ്ൽ സ്റ്റെയ്ൻ പറയുന്നു