Skip to content

Mohammad Hafeez

ഇങ്ങനെയാണ് കളിക്കേണ്ടത് ! കോഹ്ലിയ്‌ക്കെതിരെ വിമർശനവുമായി മുൻ പാക് താരം

വിരാട് കോഹ്ലിയെ ഉന്നം വെച്ച് വീണ്ടും രംഗത്തെത്തി മുൻ പാകിസ്ഥാൻ താരം മൊഹമ്മദ് ഹഫീസ്. നെതർലൻഡ്സിനെതിരായ ബെൻ സ്റ്റോക്സിൻ്റെ പ്രകടനം താരതമ്യം ചെയ്തുകൊണ്ടാണ് കോഹ്ലിയെ ഹഫീസ് വിമർശിച്ചത്. നേരത്തെ സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറിയ്ക്ക് പുറകെ കോഹ്ലി സ്വാർത്ഥനായ ബാറ്റ്സ്മാനാണെന്നും ടീമിനല്ല കോഹ്ലി പ്രാധാന്യം… Read More »ഇങ്ങനെയാണ് കളിക്കേണ്ടത് ! കോഹ്ലിയ്‌ക്കെതിരെ വിമർശനവുമായി മുൻ പാക് താരം

കോഹ്ലി കളിച്ചത് സെഞ്ചുറിയ്ക്ക് വേണ്ടി !! വിമർശനവുമായി മുൻ പാക് താരം

ഏകദിന ക്രിക്കറ്റിൽ 49 ആം സെഞ്ചുറി നേടി സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തിയ വിരാട് കോഹ്ലിയെ വിമർശിച്ച് രംഗത്തെത്തി മുൻ പാക് താരം മൊഹമ്മദ് ഹഫീസ്. കോഹ്ലി സെൽഫിഷ് ബാറ്റ്സ്മാനെന്ന വിമർശനമാണ് ഹഫീസ് കോഹ്ലിയ്ക്ക് നേരെ ഉയർത്തിയിരിക്കുന്നത്. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 119… Read More »കോഹ്ലി കളിച്ചത് സെഞ്ചുറിയ്ക്ക് വേണ്ടി !! വിമർശനവുമായി മുൻ പാക് താരം

അവൻ അത്ര വലിയ ബാറ്റ്സ്മാനൊന്നുമല്ല ! ബാബർ അസമിനെതിരെ വിമർശനവുമായി മുൻ താരം

ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ മോശം പ്രകടനം തുടരുന്നതിനിടെ പാക് ക്യാപ്റ്റനെതിരെ വിമർശനവുമായി മുൻ താരം മൊഹമ്മദ് ഹഫീസ്. പാക് ആരാധകർ വാഴ്ത്തുന്നത് പോലെ ബാബർ അസം അത്ര മികച്ച കളിക്കാരൻ ഒന്നുമല്ലയെന്നും ബാബറിൽ അത്ഭുതമൊന്നും പ്രതീക്ഷിക്കരുതെന്നും മൊഹമ്മദ് ഹഫീസ് പറഞ്ഞു. ലോകകപ്പിൽ… Read More »അവൻ അത്ര വലിയ ബാറ്റ്സ്മാനൊന്നുമല്ല ! ബാബർ അസമിനെതിരെ വിമർശനവുമായി മുൻ താരം

ലോകകപ്പ് നടത്തുന്നത് ഐസിസിയോ ബിസിസിഐയോ ! വിമർശനവുമായി ഹഫീസ് രംഗത്ത്

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി ലോകകപ്പിനെതിരെ വീണ്ടും വിമർശനവുമായി മുൻ പാകിസ്ഥാൻ താരം മൊഹമ്മദ് ഹഫീസ് രംഗത്ത്. ഇതിന് മുൻപ് ലോകകപ്പ് പൂർണ പരാജയമെന്ന് വിമർശിച്ച ഹഫീസ് ഇക്കുറി പുതിയ വിമർശനമാണ് ഉയർത്തിയിരിക്കുന്നത്. ഐസിസി ലോകകപ്പിനുള്ള പിച്ചുകളിൽ ഇന്ത്യ സ്വാധീനം ചെലുത്തുവെന്നും… Read More »ലോകകപ്പ് നടത്തുന്നത് ഐസിസിയോ ബിസിസിഐയോ ! വിമർശനവുമായി ഹഫീസ് രംഗത്ത്

ഇത് നിങ്ങൾക്ക് പറ്റിയ പണിയല്ല ! ബിസിസിഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് താരം

ഐസിസി ഏകദിന ലോകകപ്പ് സംഘാടനത്തിൽ ബിസിസിഐ പരാജയപെട്ടുവെന്ന വിമർശനവുമായി മുൻ പാകിസ്ഥാൻ താരം മൊഹമ്മദ് ഹഫീസ് രംഗത്ത്. അതിരൂക്ഷ വിമർശനമാണ് ഹഫീസ് ബിസിസിഐയ്ക്കെതിരെ നടത്തിയിരുന്നത്. ഉദ്ഘാടന മത്സരത്തിൽ കാണികളുടെ എണ്ണം കുറഞ്ഞതിൽ ഇന്ത്യയ്ക്ക് അകത്തുനിന്നും ഒപ്പം ആരാധകരിൽ നിന്നും ബിസിസിഐ വിമർശനം… Read More »ഇത് നിങ്ങൾക്ക് പറ്റിയ പണിയല്ല ! ബിസിസിഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് താരം

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് പാകിസ്ഥാൻ താരം

ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് പാകിസ്ഥാൻ താരം മൊഹമ്മദ് ഹഫീസ്. ട്വിറ്ററിൽ നടത്തിയ ചോദ്യോത്തര വേളയിൽ ഒരു ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ്ട് തന്റെ അഭിപ്രായത്തിൽ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്‌സ്മാന്മാർ ആരൊക്കെയെന്ന് തുറന്നുപറഞ്ഞത്. ഇന്ത്യൻ… Read More »ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് പാകിസ്ഥാൻ താരം