Skip to content

Mohammad Amir

ക്രിക്കറ്റിൽ എന്തും സംഭവിക്കാം !! പ്രതീക്ഷ പങ്കുവെച്ച് പാക് താരം

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ പുറത്താകലിൻ്റെ വക്കിൽ നിൽക്കവെ പ്രതീക്ഷ കൈവിടാതെ മുൻ പാക് താരം മൊഹമ്മദ് ആമിർ. ക്രിക്കറ്റിൽ എന്തും സംഭവിക്കാമെന്നും ആ താരത്തിൻ്റെ പ്രകടനം പാകിസ്ഥാന് നിർണായകം ആകുമെന്നും ആമിർ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയെ ന്യൂസിലൻഡ് അനായാസം… Read More »ക്രിക്കറ്റിൽ എന്തും സംഭവിക്കാം !! പ്രതീക്ഷ പങ്കുവെച്ച് പാക് താരം

ഇന്ത്യയ്ക്കല്ല !! അവൻ്റെ കാര്യത്തിൽ ക്രെഡിറ്റ് നൽകേണ്ടത് അവർക്കാണ് ; മൊഹമ്മദ് സിറാജ്

തുടക്കകാലത്ത് ഒരുപാട് വിമർശനവും പരിഹാസവും ഏറ്റുവാങ്ങിയെങ്കിലും നിലവിൽ ഇന്ത്യൻ ടീമിനായി അതിഗംഭീര പ്രകടനമാണ് മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യൻ ടീമിൻ്റെ അവിഭാജ്യഘടകമായി സിറാജ് മാറികഴിഞ്ഞു. എന്നാൽ സിറാജിൻ്റെ ഈ മികവിനുള്ള ക്രെഡിറ്റ് ഇന്ത്യൻ ടീമിനോ പരിശീലകർക്കോ അല്ല നൽകേണ്ടതെന്ന്… Read More »ഇന്ത്യയ്ക്കല്ല !! അവൻ്റെ കാര്യത്തിൽ ക്രെഡിറ്റ് നൽകേണ്ടത് അവർക്കാണ് ; മൊഹമ്മദ് സിറാജ്

രോഹിതോ കോഹ്ലിയോ അല്ല, ബൗൾ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് അവനെതിരെ ; പാകിസ്ഥാൻ താരം മൊഹമ്മദ് ആമിർ

ഇന്ത്യൻ ബാറ്റ്‌സ്മാന്മാരായ രോഹിത് ശർമ്മയ്ക്കോ വിരാട് കോഹ്ലിയ്ക്കോ എതിരെ ബൗൾ ചെയ്യുന്നതിൽ ബുദ്ധിമുട്ട് അനുഭവപെട്ടിട്ടില്ലയെന്ന് പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ്. എന്നാൽ കോഹ്ലിയെ അപേക്ഷിച്ച് രോഹിത് ശർമ്മയ്ക്കെതിരെ പന്തെറിയുന്നത് എളുപ്പമാണെന്നും ആമിർ പറഞ്ഞു. കരിയറിൽ പന്തെറിയുന്നതിൽ ഏറ്റവുമധികം ബുദ്ധിമുട്ട് തോന്നിയത് ഓസ്‌ട്രേലിയൻ… Read More »രോഹിതോ കോഹ്ലിയോ അല്ല, ബൗൾ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് അവനെതിരെ ; പാകിസ്ഥാൻ താരം മൊഹമ്മദ് ആമിർ

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കോഹ്ലിയെയും രോഹിതിനെയും വീഴ്ത്തിയതെങ്ങനെ ? തുറന്നുപറഞ്ഞ് മൊഹമ്മദ് ആമിർ

2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും വിക്കറ്റുകൾ വീഴ്ത്തിയതിന് പിന്നിലെ തന്ത്രം വെളിപ്പെടുത്തി പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിർ. ഫൈനലിൽ 6 ഓവറിൽ 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആമിറായിരുന്നു… Read More »ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കോഹ്ലിയെയും രോഹിതിനെയും വീഴ്ത്തിയതെങ്ങനെ ? തുറന്നുപറഞ്ഞ് മൊഹമ്മദ് ആമിർ

വിരാട് കോഹ്ലിയേക്കാൾ പുറത്താക്കാൻ ബുദ്ധിമുട്ട് ബാബർ അസമിനെ, മൊഹമ്മദ് ആമിർ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കെതിരെ പന്തെറിയുന്നതിനെക്കാൾ ബുദ്ധിമുട്ട് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെതിരെ പന്തെറിയാനാണെന്ന് പാക് ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിർ. ക്രിക്കറ്റ് പാകിസ്ഥാൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇരുവർക്കുമെതിരെ ബൗൾ ചെയ്ത അനുഭവം ആമിർ പങ്കുവെച്ചത്. ചാമ്പ്യൻസ്… Read More »വിരാട് കോഹ്ലിയേക്കാൾ പുറത്താക്കാൻ ബുദ്ധിമുട്ട് ബാബർ അസമിനെ, മൊഹമ്മദ് ആമിർ

ഐസിസി ഏകദിന റാങ്കിങ് ; ഒന്നാം സ്ഥാനം നിലനിർത്തി വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും

ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി ബൗളർമാരുടെ റാങ്കിങ്ങി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം… Read More »ഐസിസി ഏകദിന റാങ്കിങ് ; ഒന്നാം സ്ഥാനം നിലനിർത്തി വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും

മൊഹമ്മദ് ആമിറിനെതിരെ വിമർശനവുമായി അക്തറും വസിം അക്രവും

ഇരുപത്തിയേഴാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിറിനെതിരെ വിമർശനവുമായി മുൻ താരങ്ങളായ വസിം അക്രവും ഷോഹൈബ് അക്തറും. ആമിറിന്റെ തീരുമാനം തന്നെ അത്ഭുതപെടുത്തിയെന്നും ടെസ്റ്റാണ് ക്രിക്കറ്റിന്റെ അന്തിമ ഫോർമാറ്റെന്നും ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും നടക്കുന്ന ടെസ്റ്റ്… Read More »മൊഹമ്മദ് ആമിറിനെതിരെ വിമർശനവുമായി അക്തറും വസിം അക്രവും

ആദ്യ മത്സരത്തിന് മുൻപേ പാകിസ്ഥാന് തിരിച്ചടി ; സൂപ്പർതാരം കളിച്ചേക്കില്ല

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മുൻപേ പാകിസ്ഥാന് തിരിച്ചടി. റിപ്പോർട്ടുകൾ പ്രകാരം ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിർ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ പാകിസ്ഥാന് വേണ്ടി കളിച്ചേക്കില്ല. പാകിസ്ഥാൻ പരിശീലകൻ മിക്കി ആർതർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ പൂർണ്ണമായും ആരോഗ്യവാനല്ലാത്ത ആമിർ ടൂർണമെന്റിലെ… Read More »ആദ്യ മത്സരത്തിന് മുൻപേ പാകിസ്ഥാന് തിരിച്ചടി ; സൂപ്പർതാരം കളിച്ചേക്കില്ല

മൊഹമ്മദ് ആമിറിന്റെ ലോകകപ്പ് മോഹങ്ങൾ അവസാനിക്കുന്നു

പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിറിന്റെ ലോകകപ്പ് മോഹങ്ങൾക്ക് കനത്ത തിരിച്ചടി. ലോകകപ്പിനുള്ള പ്രഥമ പാകിസ്ഥാൻ ടീമിൽ ഇടംനേടാൻ സാധിക്കാതിരുന്ന ആമിർ ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിൽ മികച്ച പ്രകടനം പുറത്തെടുത്ത് ലോകകപ്പ് ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വൈറൽ ബാധയെ തുടർന്ന്… Read More »മൊഹമ്മദ് ആമിറിന്റെ ലോകകപ്പ് മോഹങ്ങൾ അവസാനിക്കുന്നു